back to homepage

കായികം

ചിയർലീഡേഴ്സ്‌ വേണ്ട, ഭക്തിഗാനം മതി: കോൺഗ്രസ്‌ ജനറൽ സെക്രട്ടറി

ഇൻഡോർ: ഐപിഎൽ മത്സരത്തിനിടെ ചിയർലീഡേഴ്സിന്റെ നൃത്തം ഒഴിവാക്കി രാമനെ പ്രകീർത്തിക്കുന്ന ഭക്തിഗാനങ്ങൾ വെയ്ക്കണമെന്ന്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ദിഗ്‌ വിജയ്‌ സിങ്ങ്‌. അടുത്ത മാസം 8, 10, 20 ദിവസങ്ങളിലായിഇൻഡോറിൽ മൂന്ന്‌ ഐപിഎൽ മത്സരങ്ങളാണ്‌ നടക്കുന്നുണ്ട്‌. വിനോദ നികുതിയിൽ നിന്ന്‌ ഐപിഎൽ

Read More

കോലിയെ രൂക്ഷമായി വിമർശിച്ച്‌ ഹോഡ്ജ്‌

ബംഗളൂർ :മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ബ്രാഡ്‌ ഹോഡ്ജ്‌ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്‌ കോലിയെ രൂക്ഷമായി വിമർശിച്ച്‌ രംഗത്തെത്തി.ഒരു കായിക മാസികയ്ക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ വിമർശനം. ധർമ്മശാല ടെസ്റ്റിൽ നിന്ന്‌ പരിക്കിനെ തുടർന്ന്‌ പിന്മാറിയ കോലി ഐപിഎല്ലിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഉദ്ഘാന

Read More

പരമ്പര വിജയം പടിവാതിൽക്കൽ

ധർമശാല: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തിന്‌ ഇന്ത്യയ്ക്ക്‌ ഇനി വേണ്ടത്‌ 87 റൺസ്‌. പത്തു വിക്കറ്റ്‌ ശേഷിക്കെ നാലാം ദിനം നാടകീയ തകർച്ചയുണ്ടായില്ലെങ്കിൽ ബോർഡർ ഗവാസ്കർ ട്രോഫിയും ടെസ്റ്റ്‌ പരമ്പരയും ആതിഥേയർക്ക്‌ അധികം കഷ്ടപ്പെടാതെ തന്നെ സ്വന്തമാക്കാം. 13 റൺസോടെ കെ എൽ

Read More

കൊച്ചിയിൽ വീണ്ടും കാൽപന്ത്‌ കളിയുടെ വസന്തം

കൊച്ചി:കൊച്ചിയിൽ വീണ്ടും കാൽപന്ത്‌ കളിയുടെ വസന്തം.അണ്ടർ പതിനേഴ്‌ ഫിഫ ലോകകപ്പ്‌ മത്സരങ്ങളിൽ എട്ടു മത്സരങ്ങൾക്ക്‌ കൊച്ചി വേദിയാകും .പ്രാഥമിക റൗണ്ട്‌ ഗ്രൂപ്പ്‌ ഡിയിലെ അഞ്ചു മത്സരങ്ങളും ഗ്രൂപ്പ്‌ സി യിലെ ഒരു മത്സരവും ഓരോ പ്രീക്വാർട്ടർ ,ക്വാർട്ടർ ഫൈനൽ എന്നിവയുമാണ്‌ കൊച്ചിയിൽ

Read More

അപൂർവ്വ റെക്കാർഡ്‌ നേട്ടവുമായി പാക്‌ താരം ഷാദാബ്‌ ഖാൻ

ബാർബഡോസ്‌: പാകിസ്താൻ താരം ഷാദാബ്‌ ഖാന്‌ ടി20യിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കുറവ്‌ എക്കണോമിക്കൽ റേറ്റ്‌ സ്പെല്ലിന്‌ ഉടമയെന്ന റെക്കോർഡ്‌. 1.75 ആണ്‌ മത്സരത്തിൽ ഈ 18കാരന്റെ എക്കണോമി റൈറ്റ്‌. വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരത്തിൽ നാല്‌ ഓവറിൽ വെറും ഏഴ്‌ റൺസ്‌

Read More

പേരിലും മാറ്റം വരുത്തി പുണെ സൂപ്പർ ജയന്റ്സ്‌

പുണെ: ഐപിഎൽ പത്താം സീസണിൽ പുണെ സൂപ്പർജയന്റ്സ്‌ പേരിൽ ചെറിയൊരു മാറ്റം വരുത്തി. ‘റൈസിങ്‌ പുണെ സൂപ്പർജയന്റ്‌’ എന്നാണ്‌ പുതിയ മാറ്റം.പുണെ ടീമിനെ നേരത്തെ നയിച്ചിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ നായകൻ മഹേന്ദ്ര സിങ്‌ ധോണിയെ അടുത്തിടെ മാറ്റി പകരം ഓസീസ്‌

Read More

നായകന്‌ സെഞ്ച്വറി; ന്യൂസിലാൻഡിന്‌ ലീഡ്‌

ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ നായകൻ കീൻ വില്യംസൺ നേടിയ സെഞ്ചുറി മികവിൽ ന്യൂസിലൻഡിന്‌ ലീഡ്‌ സ്വന്തമാ ക്കി. ആറ്‌ വിക്കറ്റ്‌ ശേഷിക്കേ ഏഴ്‌ റൺസിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ കിവീസ്‌ സ്വന്തമാക്കി കഴിഞ്ഞു. മുന്നാം ദിനം

Read More

ഷോൺ ടെയ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മെൽബൺ: ഓസ്ട്രേലിയൻ ഫാസ്റ്റ്‌ ബൗളർ ഷോൺ ടെയ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരേ സിഡ്നിയിൽ നടന്ന ട്വൻറി20യാണ്‌ അവസാന അന്താരാഷ്ട്ര മത്സരം..ഒന്നര പതിറ്റാണ്ട്‌ ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിൽ തിളങ്ങിയ 35 ഏകദിനങ്ങളും 21 ട്വൻറി20 മത്സരങ്ങളു മൂന്ന്‌ ടെസ്റ്റുകളും

Read More

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വിജയവും പരമ്പരയും 87 റൺസ്‌ അകലെ

ധർമ്മശാല: അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ നാലാം ദിവസം ഉച്ചക്ക്‌ മുൻപ്‌ ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ നേടും. നാലാം ടെസ്റ്റ്‌ ജയിക്കാൻ ഇന്ത്യക്ക്‌ വേണ്ടത്‌ വെറും 87 റൺസ്‌ മാത്രം. 106 റൻസ്‌ വിജയവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ്‌ നഷ്ടം കൂടാതെ 19

Read More

മേൽക്കൈ നേടാനാകാതെ ഇന്ത്യ; ധർമശാലയിൽ ആശങ്ക

ധർമശാല: ധർമശാല ടെസ്റ്റിൽ ടെസ്റ്റിൽ ആദ്യം ലഭിച്ച മേൽക്കൈ രണ്ടാം ദിനം ഇന്ത്യ കളഞ്ഞു കുളിച്ചു. ഒന്നാം ഇന്നിങ്ങ്സിൽ മികച്ച സ്കോർ കണ്ടെത്തി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം ഇന്ത്യ വിനിയോഗിക്കാനാവാതെ വന്നതോടെ ഇരു ടീമുകൾക്കും ഇനിയുള്ള ദിവസങ്ങൾ അങ്ങേയറ്റം നിർണ്ണായകമായി. മികച്ച

Read More