back to homepage

കായികം

ലോധ കമ്മിഷൻ നടപടി ക്രിക്കറ്റിന്‌ തിരിച്ചടി: ടി സി മാത്യു

കോഴിക്കോട്‌: കേരള ക്രിക്കറ്റ്‌ അസോസിയേഷന്‌ (കെ സി എ) ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ അനുവദിച്ച 16 കോടി തടഞ്ഞ ലോധ കമ്മിഷന്റെ നടപടി കേരളത്തിന്റെ ക്രിക്കറ്റ്‌ വികസനത്തിന്‌ തിരിച്ചടിയാണെന്ന്‌ ബി സി സി ഐ വൈസ്‌ പ്രസിഡന്റ്‌ ടി സി

Read More

ബ്രോഡിന്റെ മികച്ച 11 അംഗ ടീമിൽ ഇന്ത്യയിൽ നിന്ന്‌ സച്ചിൻ മാത്രം

ലണ്ടൻ : ഇംഗ്ലണ്ടിന്റെ ബൗളർ സ്റ്റുവർട്ട്‌ ബ്രോഡിന്റെ എക്കാലത്തേയും മികച്ച 11 അംഗ ടീമിൽ ഇന്ത്യയിൽ നിന്ന്‌ സച്ചിൻ ടെൻഡുൽക്കർ മാത്രം.ലോഡ്സ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിന്‌ വേണ്ടിയാണ്‌ ബ്രോഡ്‌ എക്കാലത്തേയും മികച്ച 11 അംഗ ടീമിനെ തെരഞ്ഞെടുത്തത്‌. സൗരവ്‌ ഗാംഗുലി, രാഹുൽ ദ്രാവിഡ്‌,

Read More

യുവിയും ധോണിയും നയിച്ചു കോലി നേടി

രണ്ടാം ഏകദിനത്തിലും ജയിച്ചു; പരമ്പര ഇന്ത്യയ്ക്ക്‌ യുവരാജ്‌ സിങ്‌ മാൻ ഓഫ്‌ ദി മാച്ച്‌ കട്ടക്‌ : നായക പട്ടം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര തന്നെ മികച്ച വിജയത്തോടെ വിരാട്‌ കോലി സ്വന്തമാക്കി. കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ 15

Read More

ഓസ്ട്രേലിയൻ ഓപ്പൺ അപ്രതീക്ഷിത അട്ടിമറി; ജോക്കോവിച്ച്‌ പുറത്തായി

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ അപ്രതീക്ഷിത അട്ടിമറി. നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ നൊവാക്‌ ജോക്കോവിച്ചിനെ താരതമ്യേനെ അപ്രസക്തനായ 117ാ‍ം റാങ്കുകാരൻ ഡെനിസ്‌ ഇസ്റ്റോമിനാണ്‌ അഞ്ച്‌ മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ സെർബിയൻ താരത്തെ അട്ടിമറിച്ചത്‌. സ്കോർ: 7- 6 (108) 5- 7

Read More

എഫ്‌എ കപ്പ്‌; ലിവർപൂളിന്‌ തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ്‌ ടീം ലിവർപൂളിനു എഫ്‌എ കപ്പ്‌ ഫുട്ബോളിൽ ജയം. പ്ലിമൗത്ത്‌ അർഗ്ലിയെ എവേ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‌ ലിവർപൂൾ തകർത്തു. 18ാ‍ം മിനിറ്റിൽ ലുകാസിന്റെ വകയായിരുന്നു ചെമ്പടയുടെ ജയം കുറിച്ച ഗോ എൽ. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ്‌

Read More

റയൽ മാഡ്രിഡിന്‌ വീണ്ടും അടിപതറി

മാഡ്രിഡ്‌: റയൽ മാഡ്രിഡിന്‌ വീണ്ടും കാലിടറി. സെൽറ്റ വിഗോയോട്‌ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ്‌ സിനഡിന്റെ സിദാൻ പരിശീലിപ്പിക്കുകയും ക്രിസ്ത്യാനോ റൊണാൾഡോ മുഖ്യറോൾ വഹിക്കുകയും ചെയ്യുന്ന റയൽ മാഡ്രിഡ്‌ തോൽവി വഴങ്ങിയത്‌. തോൽവിയറിയാതെ 40 കളികളികളെന്ന അപൂർവ റിക്കാർഡ്‌ കുതിപ്പിന്‌ സെവിയ്യ തടയിട്ടതിനു പിന്നാലെയുണ്ടായ

Read More

മെസിയെയും റൊണാൾഡോയെയും പിന്തള്ളി; നെയ്മർ മൂല്യമേറിയ താരം

പാരിസ്‌: സ്വിറ്റ്സർലൻഡ്‌ ആസ്ഥാനമായിട്ടുള്ള സിഐഇഎസ്‌ (സെന്റർ ഫോർ സ്പോർട്ട്സ്‌ സ്റ്റഡീസ്‌) ഫുട്ബോൾ നിരീക്ഷണ അക്കാദമി പുതിയ നടത്തിയ സർവ്വേയിൽ യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോളർ ബാഴ്സലോണയുടെ ബ്രസീലിയൻ റായി ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ തെരെഞ്ഞെടുത്തു. മുൻനിര താരങ്ങളായ ലയണൽ മെസ്സിയെയും

Read More

പരിക്ക്‌ തിരിച്ചടിയായി; ക്രിസ്‌ ലിൻ പുറത്ത്‌

പെർത്ത്‌: ബിഗ്‌ ബാഷ്‌ ടൂർണ്ണമെന്റിലൂടെ ശ്രദ്ധേയനായ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ്‌ ലിന്നിന്‌ അപ്രതീക്ഷിത പരുക്ക്‌ തിരിച്ചടിയാവുന്നു. ഏകദിന അരങ്ങേറ്റത്തിന്‌ പിന്നാലെ ക്രിസ്‌ ലിൻ പരിക്കേറ്റ്‌ ടീമിന്‌ പുറത്തായി. കഴുത്തിന്റെ കശേരുക്കൾക്ക്‌ ഏറ്റ പരിക്ക്‌ കാരണം നിരവധി ആഴ്ച ലിൻ പുറത്തിരിക്കേണ്ടിവരുമെന്നതിനാൽ പാക്കിസ്ഥാനെതിരായ

Read More

ഇനി സ്വപ്നം രണ്ടാം മെഡൽ

ഡൽഹി: തന്റെ ഏറ്റവും വലിയ സ്വപ്നം രണ്ടു ഒളിമ്പിക്‌ മെഡലുകൾ നേടുക എന്നതാണെന്ന്‌ 2016 റിയോ ഒളിമ്പിക്സ്‌ വെങ്കലമെഡൽ ജേതാവ്‌ സാക്ഷി മാലിക്‌. ഒരുമെഡൽ കൂടി നേടണം. അങ്ങനെ സുശീൽ കുമാറിന്റെ ഒപ്പമെത്തണം. ഒളിമ്പിക്സ്‌ എന്റെ ജീവിതം മാറ്റിമറിച്ചു. ഇപ്പോൾ ജനങ്ങളെല്ലാം

Read More

സംസ്ഥാന ജൂനിയർ ഫുട്ബാൾ: കോഴിക്കോട്‌ ചാമ്പ്യൻമാർ

കോഴിക്കോട്‌:സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാംപ്യൻഷിപ്പിൽ ആതിഥേയരും നിലവിലെ റണ്ണറപ്പുമായ കോഴിക്കോട്‌ ജില്ല ജേതാക്കൾ. ആവേശകരമായ ഫൈനലിൽ നിശ്ചിതസമയത്ത്‌ ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്ന്‌ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്കാണ്‌ കോഴിക്കോടിന്റെ വിജയം. കോഴിക്കോടിന്‌ വേണ്ടി എൻ കെ അഷ്മലും

Read More