back to homepage

കായികം

മെസി­യും കൂ­ട്ടരും യു­വ­ശ­ക്തി­കൾ­ക്കെ­തിരെ

ബ്ര­സീ­ലി­യ: മെ­സി­യും അർ­ജന്റീ­ന­യും ഇ­ന്ന്‌ യു­വ­തുർ­ക്കി­കൾ­ക്കെ­തി­രെ. ലോ­ക­ത്തി­ലെ മി­ക­ച്ച ഫു­ട്‌­ബോ­ളർ­മാ­രി­ലൊ­രാ­ളാ­യ ല­യ­ണൽ മെ­സി ന­യി­ക്കു­ന്ന അർ­ജന്റീ­ന നി­ര­യോ­ട്‌ ഏ­റ്റു­മു­ട്ടു­ന്ന­ത്‌ യു­വ­ശ­ക്തി­യിൽ മു­ന്നോ­ട്ടു­നീ­ങ്ങു­ന്ന റെ­ഡ്‌ ഡെ­വിൾ­സാ­ണ്‌. ലോ­ക­കി­രീ­ടം ഉ­യർ­ത്താൻ ഇ­നി വേ­ണ്ട­ത്‌ വെ­റും മൂ­ന്ന്‌ വി­ജ­യ­ങ്ങൾ മാ­ത്ര­മാ­ണെ­ന്ന തി­രി­ച്ച­റി­വ്‌ ര­ണ്ടു­ടീ­മി­നു­മു­ണ്ട്‌. ഗ്രൂ­പ്പ്‌ ഘ­ട്ട­ത്തിൽ

Read More

ജസ്റ്റ്‌ ഫോൺടൈന്റെ ചോദ്യം

ഭാസി മലാപ്പറമ്പ്‌ ബ്രസീൽ ലോക­ക­പ്പിൽ ഏറ്റവും അധികം ഗോൾ നേടുന്ന കളി­ക്കാ­ര­നുള്ള `ഗോൾഡൻ ബൂട്ട്‌` ആർക്ക്‌ എന്ന ചോദ്യ­ത്തിന്‌ അന്ത­രീ­ക്ഷ­ത്തിൽ ചൂടേ­റി. അഞ്ചു­ഗോൾ നേടിക്കഴിഞ്ഞ കൊളം­ബി­യ­യുടെ മൊണാക്കോ ക്ളബ്‌ (ഫ്രാൻസ്‌) താരം ജെയിംസ്‌ റോഡ്രി­ഗസ്‌ എന്ന 22 കാര­നാണ്‌ എല്ലാ­വ­രു­ടേയും ശ്രദ്ധാ­കേ­ന്ദ്രം.

Read More

ലൂ­യി­സ്‌ സു­വാ­ര­സ്‌ ബാ­ഴ്‌­സ­ലോ­ണ­യി­ലേ­ക്ക്‌

മാഡ്രിഡ്‌: എതിർ കളിക്കാരനെ കടിച്ചതിന്റെ പേരിൽ നാ­ല്‌ മാ­സ­ത്തെ വി­ല­ക്ക്‌ അ­നു­ഭ­വി­ക്കു­ന്ന ഉ­റു­ഗ്വേ സ്‌­​‍്രെടെ­ക്കർ ലൂ­യി­സ്‌ സു­വാ­ര­സ്‌ ഇം­ഗ്ളീ­ഷ്‌ ക്ള­ബ്ബാ­യ ലി­വർ­പൂ­ളിൽ നി­ന്നും ബാ­ഴ്‌­സ­ലോ­ണ­യി­ലേ­ക്ക്‌ കൂ­ടു­മാ­റു­ന്നു. 80 മി­ല്യൺ യൂ­റോ മു­തൽ­മു­ട­ക്കി­യാ­ണ്‌ ബാ­ഴ്‌­സ സു­വാ­ര­സി­നെ സ്വ­ന്ത­മാ­ക്കാ­നൊ­രു­ങ്ങു­ന്ന­ത്‌. ഇ­രു ക്ള­ബ്ബു­ക­ളു­ടെ­യും അ­ധി­കൃ­തർ ത­മ്മിൽ

Read More

അട്ടിമറിക്ക­ഥ തു­ട­രാൻ കോ­സ്‌­റ്റാ­റി­ക്ക ഹോളണ്ടിനോട്‌

സാൽ­വ­ഡോർ: അ­വി­ശ്വ­സ­നീ­യ നാ­ടോ­ടി­ക്ക­ഥ തു­ട­രാൻ കോ­സ്‌­റ്റാ­റി­ക്ക. അ­പ്ര­തീ­ക്ഷി­ത കു­തി­പ്പ്‌ തു­ട­രാൻ ഹോ­ള­ണ്ട്‌. ഇ­ന്ന­ത്തെ ക്വാർ­ട്ടർ ഫൈ­നൽ മ­ത്സ­രം തീ­പാ­റും. മ­ധ്യ­അ­മേ­രി­ക്ക­യി­ലെ ആ­രും അ­റി­യാ­ത്ത ഒ­രു കു­ഞ്ഞൻ രാ­ജ്യ­മെ­ന്ന പ്ര­തി­ച്ഛാ­യ­യിൽ നി­ന്നും ലോ­ക­മെ­ങ്ങും ആ­രാ­ധ­ക­രെ നേ­ടി­യെ­ടു­ത്ത  ടീ­മാ­യി കോ­സ്‌­റ്റാ­റി­ക്ക മാ­റി­യി­രി­ക്കു­ക­യാ­ണ്‌. ഇ­റ്റ­ലി, ഇം­ഗ്ള­ണ്ട്‌,

Read More

ദേശീയ ബാസ്ക്കറ്റ്‌ ബോൾ

കൊച്ചി:  അണ്ടർ­-18 പെൺകു­ട്ടി­ക­ളുടെ ദേശീയബാസ്ക്കറ്റ്‌ ബോൾ ക്യാമ്പി­ലേക്ക്‌ അഞ്ചു മല­യാളി താര­ങ്ങളെ തെര­ഞ്ഞെ­ടു­ത്തു. അന്താ­രാഷ്ട്ര താരം പൂജാ­മോൾ കെ.എസ്‌, ആരതി വിമൽ (ചങ്ങനാ­ശേരി അസം­പ്ഷൻ കോള­ജ്‌), ഇ.കെ അമൃ­ത (സെന്റ്‌ ജോസഫ്‌ കോള­ജ്‌, ആല­പ്പുഴ), വിനയ ജോസഫ്‌ (സെന്റ്‌ സേവ്യേഴ്സ്‌ കോളജ്‌

Read More

ബ്രസീലിൽ മേൽ­പാ­ലം ത­കർ­ന്ന്‌ വീ­ണ്‌ ര­ണ്ട്‌ മ­ര­ണം

ബെ­ലോ ഹൊ­റി­സോ­ണ്ട: ബ്ര­സീ­ലി­ലെ ലോ­ക­ക­പ്പ്‌ ന­ഗ­ര­മാ­യ ബെ­ലോ ഹൊ­റി­സോ­ണ്ട­യിൽ വാ­ഹ­ന­ങ്ങൾ­ക്ക്‌ മു­ക­ളി­ലേ­ക്ക്‌ മേൽ­പാ­ലം ത­കർ­ന്ന്‌ വീ­ണ്‌ ര­ണ്ട്‌ മ­ര­ണം. 22 പേർ­ക്ക്‌ പരി­ക്കേ­റ്റി­ട്ടു­ണ്ട്‌. പ­രി­ക്കേ­റ്റ­വ­രു­ടെ നി­ല ഗു­രു­ത­ര­മ­ല്ലെ­ന്നാ­ണ്‌ സൂ­ച­ന. ബ്ര­സീ­ലി­ലെ തെ­ക്ക്‌ കി­ഴ­ക്കൻ ന­ഗ­ര­മാ­യ ബെ­ലോ ഹൊ­റി­സോൻ­ടിൽ നിർ­മ്മാ­ണ­ത്തി­ലി­രു­ന്ന മേൽ­പാ­ല­മാ­ണ്‌ വാ­ഹ­ന­ങ്ങൾ­ക്ക്‌

Read More

സാനിയ സഖ്യം പുറത്തായി; പെയ്സ്‌ സഖ്യം സെമിയിൽ

ല­ണ്ടൻ: വിം­ബിൾ­ഡൺ പ്രീ­ക്വാർ­ട്ടർ മി­ക്‌­സ­ഡ്‌ വി­ഭാ­ഗ­ത്തിൽ സാ­നി­യാ മിർ­സ-ഹൊ­റി­യ തെ­ക്കാ­വു സ­ഖ്യം പു­റ­ത്താ­യി. 5-­7, 3-­6 സ്‌­കോ­റി­നാ­ണ്‌ സ­ഖ്യം പു­റ­ത്താ­യ­ത്‌. ബ്രി­ട്ട­നിൽ നി­ന്നു­ള്ള ജാ­മി മു­റേ, ആ­സ്‌­ട്രേ­ലി­യൻ താ­രം സാ­സി ഡെൽ­ക്വ സ­ഖ്യ­ത്തോ­ടാ­ണ്‌ സാ­നി­യ­യും പ­ങ്കാ­ളി­യും പ­രാ­ജ­യ­പ്പെ­ട്ട­ത്‌. അ­തേ­സ­മ­യം, പു­രു­ഷ ഡ­ബിൾ­സിൽ

Read More

പ്രീക്വാർട്ടർ ഇലവനിൽ നെയ്മറും മെസിയുമില്ല

സാ­വോ പോ­ളോ: ലോ­ക­ക­പ്പ്‌ ആ­വേ­ശ­ക­ര­മാ­യ അ­ന്തി­മ­പോ­രാ­ട്ട­ങ്ങ­ളി­ലേ­ക്കെ­ത്തു­ന്നു.  പ്രീ ക്വാർ­ട്ട­റി­ലെ മ­ത്സ­ര­ങ്ങൾ വി­ശ­ക­ല­നം ചെ­യ്‌­ത്‌ ഒ­രു ലോ­ക­ക­പ്പ്‌ ഇ­ല­വ­നെ പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ക­യാ­ണ്‌ ഫുട്ബോൾ വെബ്സൈറ്റായ ഗോൾ ഡോ­ട്ട്‌ കോം. സൂ­പ്പർ താ­ര­ങ്ങ­ളാ­യ നെ­യ്‌­മ­റും മെ­സ്സി­യും ഇ­ടം നേ­ടാ­ത്ത ലോ­ക ഇ­ല­വ­നിൽ ര­ണ്ട്‌ വീ­തം താ­ര­ങ്ങ­ളെ

Read More

സാനിയ സഖ്യം പ്രീക്വാർട്ടറിൽ

ല­ണ്ടൻ: സാ­നി­യ മിർ­സ­-ഹൊ­റി­യ തെ­ക്കാ­വു സ­ഖ്യം വിം­ബിൾ­ഡൺ മി­ക്‌­സ­ഡ്‌ ഡ­ബിൾ­സി­ന്റെ പ്രീ­ക്വാർ­ട്ട­റിൽ ക­ട­ന്നു.­ര­ണ്ടാം റൗ­ണ്ടിൽ മെ­യ്‌­റ്റ്‌ പ­വി­ക്‌­ ബൊ­ജാ­ന സ­ഖ്യ­ത്തെ പ­രാ­ജ­യ­ത്തെ­പ്പെ­ടു­ത്തി­യാ­ണ്‌ ഇ­ന്തോ­ റൊ­മാനി­യൻ ജോ­ഡി അ­വ­സാ­ന പ­തി­നാ­റി­ലെ­ത്തി­യ­ത്‌. നേ­രി­ട്ടു­ള്ള സെ­റ്റു­കൾ­ക്കാ­ണ്‌ സാ­നി­യ സ­ഖ്യ­ത്തി­ന്റെ ജ­യം. മി­ക്‌­സ­ഡ്‌ ഡ­ബിൾ­സിൽ മ­റ്റൊ­രു ഇ­ന്ത്യൻ

Read More

കൊ­ളം­ബി­യ­യിൽ ഇ­ന്ന്‌ പൊ­തു­അ­വ­ധി

ബൊഗോട്ട: ലോ­ക­ക­പ്പ്‌ ക്വാർ­ട്ടർ മ­ത്സ­ര­ത്തിൽ ബ്ര­സീ­ലു­മാ­യി ഇ­ന്ന്‌ ഏ­റ്റു­മു­ട്ടു­ന്ന കൊ­ളം­ബി­യ രാ­ജ്യ­ത്ത്‌ അ­ര­ദി­വ­സം പൊ­തു­അ­വ­ധി പ്ര­ഖ്യാ­പി­ച്ചു. പ്ര­സി­ഡന്റ്‌ യു­വാൻ മാ­നു­വൽ സാ­ന്റോ­സ്‌ ആ­ണ്‌ അ­വ­ധി പ്ര­ഖ്യാ­പി­ച്ച­ത്‌.  സർ­ക്കാർ ജീ­വ­ന­ക്കാർ അ­ട­ക്ക­മു­ള്ള മു­ഴു­വൻ ജീ­വ­ന­ക്കാർ­ക്കും അ­വ­ധി­യു­ണ്ട്‌.­ഇ­ന്ന­ത്തെ ദി­വ­സം പ്ര­ധാ­ന­പ്പെ­ട്ട­താ­ണെ­ന്നും രാ­ജ്യ­ത്തി­ന്റെ യ­ശ­സ്സു­യർ­ത്തു­ന്ന ടീ­മി­ന്റെ

Read More