back to homepage

കായികം

ഓസ്ട്രേ­ലി­യൻ ഓപ്പൺ ടെന്നിസ്‌ തി­ളങ്ങും താ­ര­മാ­യി യൂ­ജെ­നി ബൊ­ച്ചാർ­ഡ്‌

മെൽബൺ: ഓ­സ്‌­ട്രേ­ലി­യൻ ഓ­പ്പ­ണി­ലെ തി­ളങ്ങും താ­ര­മാ­യി യൂ­ജെ­നി ബൊ­ച്ചാർ­ഡ്‌. സു­ന്ദ­രിയായ ഈ ക­നേ­ഡി­യൻ കൗ­മാ­ര­താ­രം ക­ളി­യാ­സ്വാ­ദ­ക­രു­ടെ മ­നം­ക­വ­രു­ന്ന പ്ര­ക­ട­ന­ത്തി­ലൂ­ടെ ത­ന്റെ ആ­ദ്യ ഗ്രാൻ­ഡ്‌ സ്ളാം ക്വാർട്ടർ ­ഫൈ­നൽ ബർ­ത്ത്‌ നേ­ടി­ക്ക­ഴിഞ്ഞു. അ­ന്ന കുർ­ണി­ക്കോ­വ­യു­ടെയും മരി­യ ഷ­റ­പ്പോ­വ­യു­ടെ­യും വ­ഴി­യി­ലൂ­ടെ­യാ­ണ്‌ യൂ­ജെ­നി­യും ടെ­ന്നി­സ്‌ കോർ­ട്ടി­ലെ

Read More

സെറീ­ന പുറ­ത്തായി; യോ­കോ­വി­ച്ച്‌ ക്വാർ­ട്ട­റിൽ

മെൽ­ബൺ: വനി­ത സിം­ഗിൾ­സിലെ ഒന്നാം സീഡ്‌ യു­എ­സിന്റെ സെ­റീ­ന വി­ല്യം­സ്‌ ഓ­സ്‌­ട്രേ­ലി­യൻ ഓ­പ്പ­ണിൽ നി­ന്നും പു­റ­ത്ത്‌. 14 ​‍ാം സീ­ഡ്‌ സെർ­ബി­യ­യുടെ അ­ന ഇ­വാ­നോ­വി­കാ­ണ്‌ ത­ന്റെ 18​‍ാം ഗ്രാൻ­ഡ്‌­സ്ളാം കി­രീ­ടം ല­ക്ഷ്യ­മാക്കി ഇ­റ­ങ്ങി­യ സെ­റീ­ന­യു­ടെ വി­ജ­യ­പ­ര­മ്പ­ര­യ്‌­ക്ക്‌ ത­ട­യി­ട്ട­ത്‌. 2013 ഓ­ഗ­സ്‌­റ്റി­ന്‌ ശേ­ഷ­മു­ള്ള

Read More

വിരാട്‌ കോഹ്ലിയുടെ ശത­ക­ത്തിനും ജ­യ­ത്തി­ലെ­ത്തി­ക്കാ­നാ­യില്ല: ആദ്യ­വിജ­യം കി­വീ­സിന്‌

നേ­പ്പി­യർ: ന്യൂ­സി­ലൻ­ഡി­നെ­തി­രാ­യ ഏ­ക­ദി­ന­പ­ര­മ്പ­ര­യി­ലെ ആ­ദ്യ­മ­ത്സ­ര­ത്തിൽ ഇ­ന്ത്യ­യ്‌­ക്ക്‌ 24 റൺ­സ്‌ പ­രാജയം. വി­ജ­യ­ല­ക്ഷ്യ­മാ­യ 293 പി­ന്തു­ടർ­ന്ന ഇ­ന്ത്യ­യ്‌­ക്ക്‌ 48.­­4 ഓ­വ­റിൽ 268 റൺ­സേ എ­ടു­ക്കാ­നാ­യു­ള്ളൂ. വി­രാ­ട്‌ കോ­ഹ്‌­ലി­യു­ടെ സെ­ഞ്ചു­റി­യു­ടെ ബ­ല­ത്തിൽ ല­ക്ഷ്യ­ത്തി­ലേ­ക്കു കു­തി­ച്ച ഇ­ന്ത്യ അ­വ­സാ­ന­നി­മി­ഷം ജ­യം ക­ള­ഞ്ഞു­കു­ളി­ക്കു­ക­യാ­യി­രു­ന്നു. നാ­ലു വി­ക്ക­റ്റ്‌ വീ­ഴ്‌­ത്തി­യ

Read More

ഇന്ത്യൻ നായ­കൻ പുറ­ത്താ­ക്കി­യത്‌ 300 പേരെ

നേപ്പി­യർ: 300 പേ­രെ പു­റ­ത്താ­ക്കി­യ ആ­ദ്യ ഇ­ന്ത്യൻ വി­ക്ക­റ്റ്‌ കീ­പ്പ­റെ­ന്ന ബ­ഹു­മ­തി ഇ­ന്ത്യൻ ക്യാ­പ്‌­റ്റൻ മ­ഹേ­ന്ദ്ര­സിം­ഗ്‌ ധോ­ണി­ക്ക്‌. ന്യൂസി­ലൻ­ഡി­നെ­തി­രെ­യു­ള്ള ആ­ദ്യ ഏ­ക­ദി­ന­ത്തിൽ 37 ​‍ാം ഓ­വ­റിൽ മു­ഹ­മ്മ­ദ്‌ ഷ­മി­യു­ടെ പ­ന്തിൽ റോ­സ്‌ ടെ­യ്‌­ല­റെ ക്യാ­ച്ചെ­ടു­ത്ത്‌ പു­റ­ത്താ­ക്കി­യ­തോ­ടെ­യാ­ണ്‌ ധോ­ണി ഈ നേ­ട്ടം സ്വ­ന്ത­മാ­ക്കി­യ­ത്‌.

Read More

ഷ­റ­പ്പോ­വ, ഫെ­ഡ­റർ പ്രീ­ക്വാർ­ട്ട­റിൽ

മെൽ­ബൺ: ഓ­സ്‌­ട്രേ­ലി­യൻ ഓ­പ്പൺ ടെ­ന്നി­സിൽ മ­രി­യ ഷ­റ­പ്പോ­വ­യും റോ­ജർ ഫെ­ഡ­റ­റും പ്രീ­ക്വാർ­ട്ട­റിൽ ക­ട­ന്നു. നാ­ല്‌ ത­വ­ണ ചാ­മ്പ്യ­നാ­യ ഫെ­ഡ­റർ 6-2, 6-2, 6-3 എ­ന്ന സ്‌­കോ­റി­ന്‌ റ­ഷ്യ­യു­ടെ തെ­യ്‌­മു­റാ­സ്‌ ഗ­ബ്‌­സ്‌­വി­ലി­യെ തോൽ­പ്പി­ച്ചു. വ­നി­താ വി­ഭാ­ഗ­ത്തിൽ ഷ­റ­പ്പോ­വ നേ­രി­ട്ടു­ള്ള സെ­റ്റു­കൾ­ക്ക്‌ ഫ്രാൻ­സി­ന്റെ ആ­ലി­സ്‌

Read More

അണ്ടർ 19 ലോക­കപ്പ്‌ യുഎഇ ടീമിൽ തൊടു­പു­ഴ­ക്കാ­രനും

തൊടു­പുഴ : 19 വയ­സ്സിൽ താഴെ­യു­ള്ള­വ­രുടെ ക്രിക്കറ്റ്‌ ലോക­കപ്പ്‌ മത്സ­ര­ത്തിൽ, യു.­എ.ഇ. ടീമി­ലേക്ക്‌ തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട ശിവാംഗ്‌ വിജ­യ­കു­മാർ തൊടു­പുഴ സ്വദേ­ശി­യാ­ണ്‌. കാരി­ക്കോട്‌ തോപ്പിൽ ബിന്ദുവി­ന്റെയും വിജ­യ­കു­മാ­റി­ന്റെയും ഇളയ മക­നാണ്‌ ശിവാം­ഗ്‌. വിക്കറ്റ്‌ കീപ്പറും ഓപ്പ­ണിംഗ്‌ ബാറ്റ്സ്മാ­നു­മാ­ണ്‌. ബിന്ദുവും വിജ­യ­കു­മാറും അബു­ദാ­ബി­യിൽ എഞ്ചി­നീ­യർമാ­രായി

Read More

ഹോ­ക്കി ലീഗ്‌: ഇ­ന്ത്യ ആ­റാമത്‌

ന്യൂ­ഡൽഹി: ഹീറോ ഹോ­ക്കി വേൾ­ഡ്‌ ലീ­ഗിൽ ഇ­ന്ത്യ­യ്‌­ക്ക്‌ ബെൽ­ജി­യ­ത്തോ­ട്‌ 1-2 ന്‌ പ­രാ­ജ­യം. ആ­തി­ഥേ­യ­രായ ഇ­ന്ത്യ­യ്‌­ക്ക്‌ ലീ­ഗിൽ ആറാം സ്ഥാ­നം കൊ­ണ്ട്‌ തൃ­പ്‌­തി­പ്പെ­ടേ­ണ്ടി­വന്നു. ഗോ­ളി ശ്രീ­ജേ­ഷി­ന്റെ മി­ക­ച്ച പ്ര­കട­നം ഇല്ലാ­യി­രു­ന്നു­വെ­ങ്കിൽ ഇ­ന്ത്യ­യു­ടെ തോൽ­വി ഇ­തിലും വ­ലു­താ­കു­മാ­യി­രുന്നു. നി­ല­വിൽ പ­ത്താം­സ്ഥാ­ന­ത്തു­ള്ള ഇ­ന്ത്യ­യ്‌­ക്ക്‌ ടൂർ­ണ്ണ­മെന്റി­ലെ

Read More

ലെജോ­ങി­നെ­തിരെ ആറ്‌ ഗോൾ ജയം; മോ­ഹൻ­ ബ­ഗാ­ൻ സെമി­യിൽ

കൊ­ച്ചി­:­ ആ­ദ്യാ­വ­സാ­നം­വ­രെ­ ക­ളി­ക്ക­ള­ത്തിൽ­ ആ­ധി­പ­ത്യം­ പു­ലർ­ത്തി­യ­ ­കൊൽ­ക്ക­ത്ത­ മോഹൻ­ബ­ഗാൻ­ സെ­മി­ഫൈ­നൽ സാ­ധ്യ­ത ഉ­റ­പ്പാ­ക്കി.­ ഫെ­ഡ­റേ­ഷൻ­ ക­പ്പ്‌­ ഫ­​‍ു­ട്‌­ബോ­ൾ­ ചാമ്പ്യൻ­ഷി­പ്പി­ന്റെ­ ഗ്രൂ­പ്പ്‌­ സി­യി­ൽ­ ഇന്ന­ലെ­ ന­ട­ന്ന­ മ­ത്സ­ര­ത്തിൽ­ ഷില്ലോ­ം­ഗ്‌­ ലെ­ ജോ­ങ്‌­ എ­ഫ­​‍്‌­സി­യെ­ എ­തി­രില്ലാത്ത്‌ ആ­റു ഗോ­ളിനാ­ണ്‌­ പ­രാ­ജ­യ­പ്പെ­ടു­ത്തി­യ­ത്‌.­ ബ­ഗാ­ന്‌­ വേണ്ടി­­ ചി­സോ­ബ­

Read More

ചാമ്പ്യൻ ഈസ്റ്റ്‌ ബംഗാൾ വീണു; സ്പോർട്ടിംഗിന്‌ അട്ടി­മ­റി ജയം

മ­ഞ്ചേ­രി: അ­വ­സ­ര­ങ്ങൾ ഗോ­ളാ­ക്കി മാ­റ്റാൻ ചാ­മ്പ്യൻ­മാർ പ­രാ­യ­പ്പെ­ട്ട­പ്പോൾ വീ­ണു­കി­ട്ടി­യ­ത്‌ മു­ത­ലാ­ക്കി മ­ഞ്ചേ­രി­യിൽ ഒ­രു ഗോ­വൻ സ്‌­പോൺ­സേർ­ഡ്‌ അ­ട്ടി­മ­റി.­നി­ല­വി­ലെ ഫെ­ഡ­റേ­ഷൻ ക­പ്പ്‌ ജേ­താ­ക്ക­ളാ­യ ഈ­സ്റ്റ്‌ ബം­ഗാ­ളി­നെ ഗോ­വ സ്‌­പോർ­ട്ടിം­ഗ്‌ ക്ള­ബ്ബ്‌ 2-1 ന്‌ പ­രാ­ജ­യ­പ്പെ­ടു­ത്തി.­ തു­രു­തു­രെ ല­ഭി­ച്ച സു­വർ­ണാ­വ­സ­ര­ങ്ങൾ ന­ഷ്ട­പ്പെ­ടു­ത്തി­യ ഈ­സ്റ്റ്‌­ ബം­ഗാ­ളി­ന്‌,

Read More

ട്വന്റി20 ലോ­കകപ്പ്‌: സ­ഞ്‌­ജു സാ­ധ്യ­താ­ടീ­മിൽ ; ഗം­ഭീറും സേ­വാഗും പുറത്ത്‌

മും­ബൈ: ട്വന്റി­20 ലോ­ക­ക­പ്പി­നു­ള്ള സാ­ധ്യ­താ പ­ട്ടി­ക­യിൽ മ­ല­യാ­ളി താ­രം സ­ഞ്‌­ജു വി സാം­സൺ ഇ­ടം­പി­ടി­ച്ചു. ലോ­ക­ക­പ്പി­നു­ള്ള 30 അം­ഗ സാ­ധ്യ­ത പ­ട്ടി­ക­യി­ലാ­ണ്‌ സ­ഞ്‌­ജു സ്ഥാ­നം പി­ടി­ച്ച­ത്‌. അ­ണ്ടർ 19 ലോ­ക­ക­പ്പി­ലും സ­ഞ്‌­ജു ഇ­ടം നേ­ടി­യി­ട്ടു­ണ്ട്‌.­ ഹർ­ഭ­ജൻ സിം­ഗും സാ­ധ്യ­താ പ­ട്ടി­ക­യിൽ ഉ­ണ്ട്‌.

Read More