back to homepage

കായികം

ആഴ്സണൽ വീണ്ടും മുന്നിൽ

ല­ണ്ടൻ: ആ­സ്റ്റൺ വി­ല്ല­യോ­ട്‌ ഒ­ന്നി­നെ­തി­രെ ര­ണ്ട്‌ ഗോ­ളു­കൾ­ക്ക്‌ വിജയിച്ച ആ­ഴ്‌­സ­ണൾ ഇം­ഗ്ളീ­ഷ്‌ പ്രീ­മി­യർ ലീ­ഗിൽ വീ­ണ്ടും ഒ­ന്നാം സ്ഥാ­ന­ത്തെ­ത്തി. ആ­ദ്യ­പ­കു­തി­യിൽ നേ­ടി­യ ര­ണ്ട്‌ ഗോ­ളു­ക­ളാ­ണ്‌ ആ­ഴ്‌­സ­ണ­ലി­നെ വി­ജ­യി­പ്പി­ച്ച­ത്‌. ഇ­തോ­ടെ 21 മ­ത്സ­ര­ങ്ങ­ളിൽ­നി­ന്നും 48 പോ­യിന്റു­മാ­യാ­ണ്‌ ആ­ഴ്‌­സ­ണൽ ഒ­ന്നാം സ്ഥാ­ന­ത്തെ­ത്തി­യി­രി­ക്കു­ന്ന­ത്‌. ര­ണ്ടാ­മ­തു­ള്ള മാ­ഞ്ച­സ്റ്റർ

Read More

ബലോൺ ഡി ഓർ വാങ്ങാൻ നി­റ­ക­ണ്ണു­ക­ളോ­ടെ യു­ണൈ­റ്റ­ഡി­ലേ­ക്ക്‌ പോ­കു­ന്ന­ത്‌ പ­രി­ഗ­ണ­ന­യി­ലെ­ന്ന്‌ റൊ­ണാൾ­ഡോ

സൂ­റി­ച്ച്‌: ത­ന്റെ പ­ഴ­യ ത­ട്ട­ക­മാ­യ മാ­ഞ്ച­സ്റ്റർ യു­ണൈ­റ്റ­ഡി­ലേ­ക്ക്‌ പോ­കു­ന്ന­ത്‌ പ­രി­ഗ­ണ­ന­യി­ലാ­ണെ­ന്ന്‌ ഫി­ഫ­യു­ടെ 2013ലെ മി­ക­ച്ച ലോ­ക ഫു­ട്‌­ബോ­ളർ­ക്കു­ള്ള ബ­ലോൺ ഡി ഓർ പു­ര­സ്‌­കാ­രം നേ­ടി­യ റ­യൽ മാ­ഡ്രി­ഡി­ന്റെ താ­രം ക്രി­സ്റ്റ്യാ­നോ റൊ­ണാൾ­ഡോ പ­റ­ഞ്ഞു. മാ­ഞ്ച­സ്റ്റർ യു­ണൈ­റ്റ­ഡി­ന്റെ ഇം­ഗ്ളീ­ഷ്‌ താ­ര­മാ­യ റി­യോ ഫെർ­ഡി­നാന്റി­ന്റെ

Read More

വി­ജ­യ്‌ സോൾ ക്യാ­പ്‌­റ്റൻ; സ­ഞ്‌­ജു­വും ടീ­മിൽ

മും­ബൈ: അ­ണ്ടർ 19 ക്രി­ക്ക­റ്റ്‌ ലോ­ക­ക­പ്പി­നു­ള്ള ഇ­ന്ത്യൻ ടീ­മി­നെ വി­ജ­യ്‌ സോൾ ന­യി­ക്കും. മ­ല­യാ­ളി താ­രം സ­ഞ്‌­ജു സാം­സ­ണും ടീ­മിൽ ഇ­ടം­നേ­ടി. ഫെ­ബ്രു­വ­രി 14 മു­തൽ ദു­ബൈ­യി­ലാ­ണ്‌ ലോ­ക­ക­പ്പ്‌ മ­ത്സ­ര­ങ്ങൾ ന­ട­ക്കു­ക. ഈ മാ­സം ആ­ദ്യം ഏ­ഷ്യാ ക­പ്പ്‌ ഫൈ­ന­ലിൽ പാ­കി­സ്ഥാ­നെ­തി­രെ

Read More

സ്റ്റി­ഫാൻ എ­ഡ്‌­ബർ­ഗി­ന്റെ കീ­ഴിൽ ഫെ­ഡ­റർ തു­ട­ങ്ങി; സോംദേവ്‌ ആദ്യ റൗണ്ടിൽ പുറത്തായി

മെൽ­ബൺ: സ്റ്റി­ഫാൻ എ­ഡ്‌­ബർ­ഗി­ന്റെ കീ­ഴിൽ പ­രി­ശീ­ല­നം തു­ട­ങ്ങി­യ നാ­ല്‌ ത­വ­ണ ചാ­മ്പ്യ­നാ­യ റോ­ജർ ഫെ­ഡ­റർ ഓ­സ്‌­ട്രേ­ലി­യൻ ഓ­പ്പ­ണി­ലെ ത­ന്റെ പോ­രാ­ട്ടം നേ­രി­ട്ടു­ള്ള ജ­യ­ത്തോ­ടെ തു­ട­ങ്ങി. ആ­റാം സീ­ഡാ­യ ഫെ­ഡ­റർ വൈൽ­ഡ്‌­കാർ­ഡ്‌ നേ­ടി ടൂർ­ണ­മെന്റി­നെ­ത്തി­യ ഓ­സീ­സി­ന്റെ ജെ­യി­സ്‌ ഡ­ക്‌­വർ­ത്തി­നെ 6-4, 6-4, 6-2

Read More

ഭ­വാ­നി­പൂരിനെതിരെ ഡെംപോ ഗോവക്ക്‌ ജയം

മ­ഞ്ചേ­രി: ഫെ­ഡ­റേ­ഷൻ ക­പ്പിൽ മ­ഞ്ചേ­രി­യിൽ ന­ട­ന്ന ആ­ദ്യ­മ­ത്സ­ര­ത്തിൽ ക­ഴി­ഞ്ഞ വർ­ഷ­ത്തെ റ­ണ്ണറ­പ്പാ­യ ഡെം­പോ ഗോ­വ­ക്ക്‌ ജ­യം. ഒ­ന്നി­നെ­തി­രെ ര­ണ്ട്‌ ഗോ­ളു­കൾ­ക്ക്‌ അ­വർ ഭ­വാ­നി­പൂർ എ­ഫ്‌ സി­യെ തോൽ­പ്പി­ച്ചു. ക­ണ­ക്കു­കൂ­ട്ട­ലു­കൾ തെ­റ്റി­ച്ച്‌ മ­ത്സ­ര­ത്തി­ന്റെ ആ­ദ്യ­പ­കു­തി­യി­ലെ ഒ­മ്പാ­താം മി­നി­റ്റിൽ ത­ന്നെ ഗോ­വൻ കരു­ത്ത­രു­ടെ വ­ല­കു­ലു­ക്കാൻ

Read More

ഗംഭീര വിടവാങ്ങല്‍

ഡര്‍ബന്‍: രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക കാലിസിന്റെ വിടവാങ്ങല്‍ ടെസ്റ്റ് ഗംഭീരമാക്കി. ബാറ്റിങ്ങ് തകര്‍ച്ച നേരിട്ട ഇന്ത്യ മുന്നോട്ടുവച്ച 58 റണ്‍സിന്റെ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക വിക്കറ്റൊന്നും നഷ്ടമാകാതെ മറികടന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍

Read More

കേരളം ക്വാര്‍ട്ടറില്‍ 0

ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ക്വാര്‍ട്ടറില്‍. പുരുഷന്‍മാര്‍ റെയില്‍വേസിനെ തകര്‍ത്തപ്പോള്‍ പശ്ചിമബംഗാളിനെ തോല്‍പ്പിച്ചാണ് വനിതകള്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പുരുഷ വിഭാഗത്തില്‍ റെയില്‍വേ താരങ്ങള്‍ അടിയറവു പറഞ്ഞത്. നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു റെയില്‍വേ

Read More

2022 ല്‍ ഇന്ത്യ യോഗ്യത നേടും: സചിന്‍ 0

കൊല്‍ക്കത്ത: ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അല്‍പ്പനേരത്തേക്കെങ്കിലും ഒരു ഫുട്‌ബോള്‍ പ്രേമിയായി. 2022 ലെ ലോകകപ്പിന് ഇന്ത്യക്ക് യോഗ്യതനേടാന്‍ കഴിയുമെന്നാണ് സചിന്റെ പ്രവചനം. 2017 ലെ അണ്ടര്‍ 17 ലോകകപ്പിന് ആതിഥ്യമരുളുന്ന ഇന്ത്യക്ക് 2022 ല്‍ യോഗ്യത നേടാന്‍ കഴിയുമെന്നത്

Read More

മറഡോണയേക്കാള്‍ കേമന്‍ പെലെ വിവാദത്തിനു വീണ്ടും തിരികൊളുത്തിയത് മുന്‍ ബ്രസില്‍ ക്യാപ്റ്റന 0

കൊല്‍ക്കത്ത: മറഡോണയേക്കാള്‍ വലിയ കളിക്കാരനാണ് പെലെ. ലോകഫുട്‌ബോളിലെ എക്കാലത്തെയും വലിയ വിവാദത്തിന് വീണ്ടും തിരികൊളുത്തിയത് മറ്റാരുമല്ല, ലോകകപ്പ് നേടിയ ബ്രസില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടൊ ടോറസാണ്. ”എന്നെ സംബന്ധിച്ചിടത്തോളം ലോക ഒന്നാമന്‍ ഇപ്പോഴും പെലെ തന്നെ. മറഡോണയേയും പെലെയും തമ്മില്‍താരതമ്യപ്പെടുത്തുമ്പോള്‍

Read More

സഹിര്‍ഖാന്‍ 300 കടന്നു 0

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് നേടുന്ന ബോളര്‍മാരില്‍ നാലാമത്തെ ഇന്ത്യാക്കാരനായി സഹിര്‍ഖാന്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാംടെസ്റ്റിന്റെ അഞ്ചാംദിവസം ജാക്‌സ് കാലിസിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സഹിര്‍ഖാന്‍ 300 ക്ലബ്ബില്‍ അംഗമായത്. 89-ാം ടെസ്റ്റിലാണ് ഈ നേട്ടം. കപില്‍ദേവ് (619 – 132), അനില്‍

Read More