back to homepage

കേരളം

ശാ­സ്‌­ത്ര­ബോ­ധി­നി എം­ആർ­എ­സ്‌ ശാ­സ്‌­ത്ര­മേ­ള ആ­രം­ഭി­ച്ചു

തി­രു­വ­ന­ന്ത­പു­രം: സം­സ്ഥാ­ന­ത്തെ മോ­ഡൽ റ­സി­ഡൻ­ഷ്യൽ സ്‌­കൂൾ വി­ദ്യാർ­ത്ഥി­കൾ­ക്കാ­യി സം­ഘ­ടി­പ്പി­ക്കു­ന്ന ശാ­സ്‌­ത്ര­ബോ­ധി­നി എം­ആർ­എ­സ്‌ ശാ­സ്‌­ത്ര­മേ­ള നാ­ലാ­ഞ്ചി­റ മാർ ഗ്രി­ഗോ­റി­യ­സ്‌ റി­ന്യൂ­വൽ സെന്റ­റിൽ കെ.മു­ര­ളീ­ധ­രൻ എം.എൽ.എ ഉ­ദ്‌­ഘാ­ട­നം ചെ­യ്‌­തു. പ­ട്ടി­ക­വർ­ഗ വി­ഭാ­ഗ­ത്തിൽ­പെ­ട്ട യു­വ­പ്ര­തി­ഭ­ക­ളിൽ ശാ­സ്‌­ത്രാ­ഭി­രു­ചി വർ­ദ്ധി­പ്പി­ക്കു­ക എ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യാ­ണ്‌ സം­സ്ഥാ­ന സർ­ക്കാ­റി­ന്റേ­യും പ­ട്ടി­ക­വർ­ഗ വി­ക­സ­ന

Read More

സ്ഥ­ലം­മാറ്റം: പ്ര­ശ്‌­നം ര­മ്യ­മാ­യി പ­രി­ഹ­രി­ക്കണം – വിഎം സു­ധീരൻ

കോ­ട്ട­യം:  തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലംമാറ്റി­യ­തു­മാ­യി ബ­ന്ധ­പ്പെ­ട്ടു­ണ്ടാ­യ പ്ര­ശ്‌­നം ര­മ്യ­മാ­യി പ­രി­ഹ­രി­ക്ക­ണ­മെ­ന്നാ­ണ്‌ ത­ന്റെ ആ­ഗ്ര­ഹ­മെ­ന്നു കെ­പി­സി­സി പ്ര­സിഡന്റ്‌ വി.എം. സു­ധീ­രൻ. കോ­ട്ടയ­ത്തു മാ­ധ്യ­മ­പ്ര­വർത്ത­ക­രോ­ടു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം. ബാർ വി­ഷ­യു­വു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രു­ടെ ചോ­ദ്യ­ങ്ങ­ളോ­ടു പ്ര­തി­ക­രി­ക്കാൻ സു­ധീ­രൻ ത­യ്യാ­റാ­യില്ല.

Read More

മെ­ട്രോ­ റ­യിൽ­; പാടം­ നി­ക­ത്ത­ലി­നെ­തി­രെ­യു­ള്ള­ ഹർ­ജി­ ത­ള്ളി­

കൊ­ച്ചി­:­ ആ­ലു­വ­ മു­ട്ട­ത്ത്‌­ മെ­ട്രോ­ റെ­യി­ലി­നു­വേ­ണ്ട­​‍ി­ നി­യ­മം­ ലം­ഘി­ച്ച്‌­ പാ­ടം­ നി­ക­ത്തു­ന്നു­വെ­ന്നാ­രോ­പി­ച്ച്‌­ നൽ­കി­യ­ ഹർ­ജി­ ഹൈ­ക്കോ­ട­തി­ ത­ള്ളി.­ ആ­ലു­വ­ സ്വ­ദേ­ശി­ എം സു­ധാ­ക­രൻ­ പി­ള്ള­യ­ട­ക്ക­മു­ള്ള­വർ­ നൽ­കി­യ­ ഹർ­ജി­യാ­ണ്‌­ ജ­സ്‌­റ്റി­സ്‌­ എ.­എം.­ ഷ­ഫീ­ഖ്‌­ ത­ള്ളി­യ­ത്‌.­ പൊ­തു­താൽ­പ­ര്യ­മു­ള്ള­ പ­ദ്ധ­തി­ വ­രു­മ്പോൾ­ അ­തി­ന്റെ­ പ്ര­വർ­ത്തന­ങ്ങൾ­ക്ക്‌­ ത­ട­സം

Read More

കോ­ട്ടൺ­ഹിൽ സ്‌­കൂ­ളി­ലെ പ്ര­ഥ­മാ­ധ­​‍്യാ­പി­കക്കെതി­രാ­യ ന­ട­പ­ടി പിൻ­വ­ലി­ക്ക­ണം­: ജോ­യിന്റ്‌ കൗൺ­സിൽ വ­നി­താ­വേ­ദി

തി­രു­വ­ന­ന്ത­പു­രം: കോ­ട്ടൺ­ഹിൽ സ്‌­കൂ­ളി­ലെ പ്ര­ഥ­മാ­ദ്ധ­​‍്യാ­പി­ക ഊർ­മ്മി­ളാ­ദേ­വി­ക്ക്‌ എ­തി­രെ                            വി­ദ­​‍്യാ­ഭ­​‍്യാ­സ­വ­കു­പ്പ്‌ കൈ­ക്കൊ­ണ്ട പ്ര­തി­കാ­ര ന­ട­പ­ടി പിൻ­വ­ലി­ക്ക­ണ­മെ­ന്ന്‌ ജോ­യിന്റ്‌ കൗൺ­സിൽ തി­രു­വ­ന­ന്ത­പു­രം ജി­ല്ലാ വ­നി­താ­ക­മ്മി­റ്റി യോ­ഗം സർ­ക്കാ­രി­നോ­ടാ­വ­ശ്യ­പ്പെ­ട്ടു. ജ­നാ­ധി­പ­ത്യ കേ­ര­ള­ത്തി­നാ­കെ അ­പ­മാ­ന­ക­ര­മാ­യ പ്ര­വൃ­ത്തി­യാ­ണ്‌ വി­ദ­​‍്യാ­ഭ­​‍്യാ­സ വ­കു­പ്പു­മ­ന്ത്രി­യും വ­കു­പ്പും ചെ­യ്‌­തി­രി­ക്കു­ന്ന­ത്‌. സ്‌­കൂൾ പ്ര­വൃ­ത്തി സ­മ­യ­ത്ത്‌ ഉ­ദ്‌­ഘാ­ട­ന­ങ്ങൾ

Read More

ആ­ശാ­വർ­ക്ക­റ­ന്മാ­രു­ടെ ഓ­ണ­റേ­റി­യം കു­ടി­ശി­ക തീർ­ത്ത്‌ ഉ­ടൻ നൽ­കു­ക

തി­രു­വ­ന­ന്ത­പു­രം: ആ­ശാ­വർ­ക്കേ­ഴ്‌­സി­ന്റെ വി­വി­ധ ആ­വ­ശ്യ­ങ്ങൾ ഉ­ന്ന­യി­ച്ചു­കൊ­ണ്ട്‌ കേ­ര­ള സ്റ്റേ­റ്റ്‌ ആ­ശാ വർ­ക്കേ­ഴ്‌­സ്‌ അ­സോ­സി­യേ­ഷൻ സം­സ്ഥാ­ന ക­മ്മി­റ്റി­യു­ടെ നേ­തൃ­ത്വ­ത്തിൽ സെ­ക്ര­ട്ടേ­റി­യ­റ്റ്‌ മാർ­ച്ചും ധർ­ണ­യും ന­ട­ത്തി. ആ­ശാ­വർ­ക്ക­റ­ന്മാ­രു­ടെ വേ­ത­ന കു­ടി­ശി­ക ഉ­ടൻ നൽ­കു­ക, സർ­ക്കാർ ജീ­വ­ന­ക്കാ­രാ­യി അം­ഗീ­ക­രി­ച്ച്‌ സ്ഥി­ര­പ്പെ­ടു­ത്തു­ക, വേ­ത­നം വർ­ധി­പ്പി­ച്ച്‌ 10,000 രൂ­പ­യാ­ക്കു­ക,

Read More

തോട്ടം­മേ­ഖ­ല­യിൽ പുന­ര­ധി­വാസത്തിന്‌ നട­പ­ടി­വേണം

തിരു­വ­ന­ന്ത­പുരം: സംസ്ഥാ­നത്തെ തോട്ടം­മേ­ഖ­ല­യിലെ തൊഴി­ലാ­ളി­കളെ പുന­ര­ധി­വ­സി­പ്പി­ക്കേ­ണ്ട­തിന്റെ ആവ­ശ്യ­ക­ത­യെ­ക്കു­റിച്ച്‌ ഇ എസ്‌ ബിജി­മോൾ നിയ­മ­സ­ഭ­യിൽ സബ്മി­ഷൻ ഉന്ന­യി­ച്ചു. തോട്ടം തൊഴി­ലാ­ളി­കൾക്കു­വേണ്ടി നട­പ്പാ­ക്കുന്ന ഭവനം പദ്ധ­തിക്ക്‌ 25 കോടി­ രൂപ അനു­വ­ദി­ച്ചെ­ങ്കിലും പദ്ധ­തി­യുടെ പ്രവർത്തനം ആരം­ഭി­ച്ചി­ട്ടി­ല്ലെന്ന്‌ ബിജി­മോൾ സഭയെ അറി­യി­ച്ചു. തോട്ടങ്ങളിൽ തന്നെ തൊഴി­ലാ­ളി­കളെ

Read More

സേ­വ­നാ­വ­കാ­ശ നി­യ­മം പ്ര­യോ­ഗ­ക്ഷ­മ­മാ­ക്ക­ണം: ഭ­ര­ണ­പ­രി­ഷ്‌­ക്കാ­രവേ­ദി

തി­രു­വ­ന­ന്ത­പു­രം : സേ­വ­നാ­വ­കാ­ശ നി­യ­മം, വി­വ­രാ­വ­കാ­ശ നി­യ­മം തു­ട­ങ്ങി­യ ജ­ന­പ­ക്ഷ നി­യ­മ­ങ്ങൾ ഫ­ല­പ്ര­ദ­മാ­ക്കു­ന്ന­തി­ന്‌ സർ­ക്കാർ അ­ടി­യ­ന്ത­ര ന­ട­പ­ടി­കൾ സ്വീ­ക­രി­ക്ക­ണ­മെ­ന്ന്‌ ഭ­ര­ണ­പ­രി­ഷ്‌­ക്കാ­ര­വേ­ദി സം­സ്ഥാ­ന സ­മ്മേ­ള­നം ആ­വ­ശ്യ­പ്പെ­ട്ടു. ഉ­ദ്യോ­ഗ­സ്ഥ­രു­ര­ട കോൺ­ഫി­ഡൻ­ഷ്യൽ റി­പ്പോർ­ട്ടിൽ ജ­ന­പ­ക്ഷ നി­യ­മ­ങ്ങൾ ന­ട­പ്പി­ലാ­ക്കു­ന്ന­തിൽ ഉ­ദ്യോ­ഗ­സ്ഥൻ കാ­ണി­ച്ച ജാ­ഗ്ര­ത­യും ജ­ന­ങ്ങ­ളോ­ടു­ള്ള പ്ര­തി­ബ­ദ്ധ­ത­യും കൂ­ടി

Read More

സംസ്ഥാ­നത്ത്‌ നെൽവ­യൽ കുറ­യുന്നു

തി­രു­വ­ന­ന്ത­പ­രും: ക­ഴി­ഞ്ഞ എ­ട്ടു വർ­ഷ­ത്തി­നി­ടെ സം­സ്ഥാ­ന­ത്ത്‌ 66252 ഹെ­ക്ടർ നെൽ­വ­യ­ലു­ക­ളു­ടെ വി­സ്‌­തൃ­തി­യിൽ വൻ കു­റ­വ്‌ അ­നു­ഭ­വ­പ്പെ­ട്ട­താ­യി മ­ന്ത്രി അ­ടൂർ പ്ര­കാ­ശ്‌ നി­യ­മ­സ­ഭ­യെ അ­റി­യി­ച്ചു. 2006­07 ൽ സം­സ്ഥാ­ന­ത്താ­കെ­യു­ണ്ടാ­യി­രു­ന്ന നെൽ വ­യ­ലു­ക­ളു­ടെ വി­സ്‌­തൃ­തി 263529 ഹെ­ക്ട­റാ­യി­രു­ന്നു. എ­ന്നാൽ 2013­14 ൽ ഇ­ത്‌ 197277

Read More

ഓണം മെട്രൊ ഫെയറുകൾ ജൂലൈ 23ന്‌

തി­രു­വ­ന­ന്ത­പു­രം: ഓ­ണം മെ­ട്രൊ ഫെ­യ­റു­കൾ ജൂ­ലൈ 23ന്‌ ആ­രം­ഭി­ക്കു­മെ­ന്നു മ­ന്ത്രി അ­നൂ­പ്‌ ജേ­ക്ക­ബ്‌ നി­യ­മ­സ­ഭ­യെ അ­റി­യി­ച്ചു. ജി­ല്ലാ­ താ­ലൂ­ക്ക്‌­ നി­യോ­ജ­ക മ­ണ്ഡ­ലാ­ടി­സ്ഥാ­ന­ത്തിൽ ഫെ­യ­റു­കൾ ആ­രം­ഭി­ക്കും. ഓ­ണ­ത്തി­ന്‌ ഒ­രാ­ഴ്‌­ച   മുൻ­പ്‌ എ­ല്ലാ മാ­വേ­ലി സ്റ്റോ­റു­ക­ളി­ലും സ്‌­പെ­ഷ്യൽ ഫെ­യ­റു­കൾ ആ­രം­ഭി­ക്കും. നെൽ­കർ­ഷ­കർ­ക്കു നെ­ല്ലിൻ­രെ വി­ല

Read More

അ­ഴീ­ക്കൽ ക­പ്പൽപൊ­ളി വി­രു­ദ്ധ­സ­മ­രം സം­സ്ഥാ­ന­ത­ല­ത്തി­ലേ­ക്ക്‌

തി­രു­വ­ന­ന്ത­പു­രം: ക­ണ്ണൂർ ജി­ല്ല­യിൽ അ­ഴീ­ക്കൽ പ്ര­ദേ­ശ­ത്ത്‌ പൊ­തു­മേ­ഖ­ല സ്ഥാ­പ­ന­മാ­യ സ്റ്റീൽ ഇൻ­ഡ­സ്‌­ട്രീ­സ്‌ ലി­മി­റ്റ­ഡി­ന്റെ അ­ധീ­ന­ത­യി­ലു­ള്ള സ്ഥ­ല­ത്ത്‌ പു­ഴ­യിൽ വ­ച്ച്‌ ന­ട­ത്തു­ന്ന ക­പ്പൽ­പൊ­ളി­ക്കെ­തി­രെ­യു­ള്ള സ­മ­രം സം­സ്ഥാ­ന­ത­ല­ത്തി­ലേ­ക്ക്‌ വ്യാ­പി­പ്പി­ക്കു­ന്നു. ക­പ്പൽ­പൊ­ളി­ക്കെ­തി­രെ അ­ഴീ­ക്ക­ലിൽ ന­ട­ന്നു­വ­രു­ന്ന സ­മ­രം ആ­റ്‌ മാ­സം പി­ന്നി­ട്ടി­ട്ടും സർ­ക്കാ­രി­ന്റെ ഭാ­ഗ­ത്തു­നി­ന്നും ന­ട­പ­ടി­കൾ ഒ­ന്നും

Read More