back to homepage

കേരളം

മുന്നാക്കക്ഷേമ കോർപ്പറേഷൻ: പിള്ള­യുടെ നിയ­മനം നിയ­മ­വി­രുദ്ധം

സ്വന്തം ലേഖ­കൻ തി­രു­വ­ന­ന്ത­പു­രം: മു­ന്നാ­ക്ക­ക്ഷേ­മ കോർ­പ്പ­റേ­ഷൻ ചെ­യർ­മാ­നാ­യി ആർ ബാ­ല­കൃ­ഷ്‌­ണ­പി­ള­ള­യു­ടെ നി­യ­മ­നം ക­മ്പ­നി നി­യ­മ­ത്തി­ലെ വ്യ­വ­സ്ഥ­കൾ­ക്ക്‌ വി­രു­ദ്ധ­മെ­ന്ന്‌ നി­യ­മോ­പ­ദേ­ശം. നി­യ­മ­വ­കു­പ്പ്‌ സെ­ക്ര­ട്ട­റി സി പി രാ­മ­രാ­ജ പ്രേ­മ­പ്ര­സാ­ദ്‌ സർ­ക്കാ­രി­ന്‌ നൽ­കി­യ നി­യ­മോ­പ­ദേ­ശ­ത്തി­ലാ­ണ്‌ ഇ­ക്കാ­ര്യം പ­റ­യു­ന്ന­ത്‌. നി­യ­മ­ത്തി­ന്‌ വി­രു­ദ്ധ­മാ­ണെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്‌ ചെ­യർ­മാൻ പ­ദ­വി­യൊ,

Read More

യുഡി­എഫ്‌ വിടു­മെന്ന്‌ ജെഎസ്എസ്‌

കൊ­ച്ചി: യു ഡി എ­ഫ്‌ വി­ടു­ന്ന കാ­ര്യം പാർ­ട്ടി സ­ജീ­വ­മാ­യി ആ­ലോ­ചി­ച്ചു വ­രി­ക­യാ­ണെ­ന്ന്‌ ജെ എ­സ്‌ എ­സ്‌ പ്ര­സി­ഡന്റ്‌ എ എൻ രാ­ജൻ ബാ­ബു വാർ­ത്താ സ­മ്മേ­ള­ന­ത്തിൽ അ­റി­യി­ച്ചു. ഈ മാ­സം 24 മു­തൽ 26 വ­രെ ആ­ല­പ്പു­ഴ­യിൽ ചേ­രു­ന്ന സം­സ്ഥാ­ന

Read More

വി­ദ്യാ­ഭ്യാ­സ വ­കു­പ്പിൽ പിൻ­വാ­തിൽ നി­യ­മ­നം വീ­ണ്ടും

മ­നോ­ജ്‌ മാ­ധ­വൻ തി­രു­വ­ന­ന്ത­പു­രം: ച­ട്ട­ങ്ങൾ കാ­റ്റിൽ­പ്പ­റ­ത്തി വി­ദ്യാ­ഭ്യാ­സ വ­കു­പ്പിൽ വീ­ണ്ടും പിൻ­വാ­തിൽ നി­യ­മ­നം. എ­സ്‌­എ­സ്‌­എ ഡ­യ­റ­ക്‌­ട­റാ­യി പു­തു­താ­യി നി­യ­മി­ച്ച റി­ട്ട­യേർ­ഡ്‌ ഉ­ദ്യോ­ഗ­സ്ഥ­ന്‌ വേ­ണ്ട­ത്ര യോ­ഗ്യ­ത­യി­ല്ലെ­ന്നാ­ണ്‌ ആ­ക്ഷേ­പം. എ­സ്‌­എ­സ്‌­എ ഡ­യ­റ­ക്‌­ട­റാ­യി വ­യ­നാ­ട്‌ ഡ­യ­റ്റി­ലെ മുൻ പ്രിൻ­സി­പ്പൽ ഇ പി മോ­ഹൻ­ദാ­സി­നെ­ ച­ട്ട­വി­രു­ദ്ധ­മാ­യി നി­യ­മി­ച്ച്‌

Read More

രാ­ഹുലിന്റെ വി­വാ­ദ­യാ­ത്ര: പൊ­ലീ­സ്‌ റി­പ്പോർ­ട്ട്‌ സ­മർ­പ്പി­ക്ക­ണ­മെ­ന്ന്‌ കോ­ട­തി ഉ­ത്ത­ര­വ്‌

ചാ­രും­മൂ­ട്‌: എ ഐ സി സി വൈ­സ്‌ പ്ര­സി­ഡന്റ്‌ രാ­ഹുൽ­ഗാ­ന്ധി പൊ­ലീ­സ്‌ ജീ­പ്പി­ന്‌ മു­ക­ളിൽ യാ­ത്ര ചെ­യ്‌­ത സം­ഭ­വ­ത്തിൽ നൂ­റ­നാ­ട്‌ പൊ­ലീ­സ്‌ സ­ബ്‌ ഇൻ­സ്‌­പെ­ക്‌­ടർ റി­പ്പോർ­ട്ട്‌ സ­മർ­പ്പി­ക്കു­വാൻ മാ­വേ­ലി­ക്ക­ര ജു­ഡീ­ഷ്യൽ ഒ­ന്നാം ക്ളാ­സ്‌ മ­ജി­സ്‌­ട്രേ­റ്റ്‌ -2 എ ജൂ­ബി­യ ഉ­ത്ത­ര­വി­ട്ടു. എൻ

Read More

മിൽ­മ­ വ­ക ഇ­രു­ട്ട­ടി: തൈ­രി­ന്‌ ആ­റു­രൂ­പ കൂ­ട്ടി

തി­രു­വ­ന­ന്ത­പു­രം: വി­ല­ക്ക­യ­റ്റ­ത്തിൽ പൊ­റു­തി­മു­ട്ടു­ന്ന സം­സ്ഥാ­ന­ത്തെ പാ­വ­പ്പെ­ട്ട ജ­ന­ങ്ങൾ­ക്ക്‌ മിൽ­മ­യു­ടെ വ­ക ഇ­രു­ട്ട­ടി­യും. തൈ­രി­ന്റെ വി­ല ലി­റ്റ­റി­ന്‌ ഒ­റ്റ­യ­ടി­ക്ക്‌ ആ­റു­രൂ­പ കൂ­ട്ടി­യാ­ണ്‌ മിൽ­മ ത­നി­നി­റം കാ­ട്ടി­യ­ത്‌. ഉൽ­പ്പാ­ദ­ന­ചെ­ല­വ്‌ കൂ­ടി­യ­തു­കൊ­ണ്ടാ­ണ്‌ വി­ല കൂ­ട്ടി­യ­തെ­ന്നാ­ണ്‌ മിൽ­മ­യു­ടെ വി­ശ­ദീ­ക­ര­ണം. ജ­ന­ങ്ങ­ളു­ടെ എ­തിർ­പ്പ്‌ ഭ­യ­ന്ന്‌ ക­വർ പാ­ലി­ന്റെ വി­ല

Read More

ഡോ­ക്ടർ­മാ­രു­ടെ സ­മ­രം രോ­ഗി­ക­ളെ വ­ല­ച്ചു

സ്വ­ന്തം ലേ­ഖ­കൻ തി­രു­വ­ന­ന്ത­പു­രം: സർ­ക്കാർ ഡോ­ക്ടർ­മാർ കൂ­ട്ട അ­വ­ധി­യെ­ടു­ത്ത്‌ സ­മ­രം ന­ട­ത്തി­യ­ത്‌ രോ­ഗി­ക­ളെ വ­ല­ച്ചു. പ്രാ­ഥ­മി­കാ­രോ­ഗ്യ കേ­ന്ദ്ര­ങ്ങ­ളു­ടെ പ്ര­വർ­ത്ത­ന­ത്തെ പൂർ­ണ­മാ­യും മ­റ്റ്‌ ആ­ശു­പ­ത്രി­ക­ളെ ഭാ­ഗി­ക­മാ­യും സ­മ­രം ബാ­ധി­ച്ചു. ഡ്യൂ­ട്ടി സ­മ­യം വർ­ധി­പ്പി­ച്ച­തിൽ പ്ര­തി­ഷേ­ധി­ച്ച്‌ കെ­ജി­എം­ഒ­എ­യു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ്‌ സ­മ­രം ന­ട­ത്തു­ന്ന­ത്‌. ആ­ശു­പ­ത്രി­ക­ളു­ടെ പ്ര­വർ­ത്ത­ന­ത്തെ

Read More

വിലക്കയറ്റത്തിനെതിരെ സിപി­ഐ­ പ്രക്ഷോഭം : ജില്ലാ ജാഥകൾ ഫെബ്രുവരി 15-22 രാജ്ഭവൻ മാർച്ച്‌ 24ന്‌

സ്വ­ന്തം ലേ­ഖ­കൻ തി­രു­വ­ന­ന്ത­പു­രം: വി­ല­ക്ക­യ­റ്റ­ത്തി­നും അ­ഴി­മ­തി­ക്കു­മെ­തി­രെ സം­സ്ഥാ­ന വ്യാ­പ­ക­മാ­യ ബ­ഹു­ജ­ന­പ്ര­ക്ഷോ­ഭം ആ­രം­ഭി­ക്കാൻ സി­പി­ഐ സം­സ്ഥാ­ന എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ തീ­രു­മാ­നി­ച്ച­താ­യി സി­പി­ഐ സം­സ്ഥാ­ന സെ­ക്ര­ട്ട­റി പ­ന്ന്യൻ ര­വീ­ന്ദ്രൻ അ­റി­യി­ച്ചു. വി­ല­ക്ക­യ­റ്റ­ത്തി­നും അ­ഴി­മ­തി­ക്കു­മെ­തി­രെ കൂ­ടു­തൽ ശ­ക്ത­മാ­യ ഒ­രു ജ­ന­കീ­യ­പ്ര­ക്ഷോ­ഭ­മാ­ണ്‌ സി­പി­ഐ ആ­രം­ഭി­ക്കു­ന്ന­ത്‌. ഇ­തി­ന്റെ ഭാ­ഗ­മാ­യി സം­സ്ഥാ­ന­ത്ത്‌

Read More

രാ­ഹുലി­നെ­തി­രെ കേ­സ്‌

തി­രു­വ­ന­ന്ത­പു­രം: കാ­യം­കു­ളം ചാ­രു­ം­മൂ­ട്‌ സം­സ്ഥാ­ന പാ­ത­യിൽ നൂ­റ­നാ­ട്‌ പ­ള്ളി­മു­ക്കി­നു സ­മീ­പം വ­ച്ച്‌ എ­ല്ലാ ട്രാ­ഫി­ക്‌ നി­യ­മ­ങ്ങ­ളും കേ­ര­ള പൊ­ലീ­സ്‌ ആ­ക്‌­ടി­ലെ വ­കു­പ്പു­ക­ളും ലം­ഘി­ച്ച രാ­ഹുൽ­ഗാ­ന്ധി­ക്കെ­തി­രെ നി­യ­മ­ന­ട­പ­ടി­കൾ സ്വീ­ക­രി­ക്ക­ണ­മെ­ന്ന്‌ ആ­വ­ശ്യ­പ്പെ­ട്ട്‌ കേ­ര­ള കോൺ­ഗ്ര­സ്‌ സെ­ക്ര­ട്ട­റി ജ­ന­റൽ ഡ­യ­റ­ക്‌­ടർ ജ­ന­റൽ ഓ­ഫ്‌ പൊ­ലീ­സി­ന്‌ പ­രാ­തി

Read More

എ­ക്‌­സ­ലൻ­സ്‌ അ­വാർ­ഡ്‌­ 2013

തി­രു­വ­ന­ന്ത­പു­രം: സെന്റർ ഫോർ സോ­ഷ്യൽ എ­ക്‌­സ­ലൻ­സ്‌ ആന്റ്‌ ഡ­വ­ല­പ്പ്‌­മെന്റ്‌ ഏർ­പ്പെ­ടു­ത്തി­യ എ­ക്‌­സ­ലൻ­സ്‌ അ­വാർ­ഡ്‌­ 2013 ന്‌ കേ­ന്ദ്ര­മ­ന്ത്രി കെ വി തോ­മ­സ്‌ അർ­ഹ­നാ­യി. 25,000 രൂ­പ­യും ശിൽ­പ്പ­വും പ്ര­ശ­സ്‌­തി പ­ത്ര­വും അ­ട­ങ്ങു­ന്ന അ­വാർ­ഡ്‌ ഈ മാ­സം 21 ന്‌ രാ­വി­ലെ 10ന്‌

Read More

പാ­ച­ക­വാ­ത­ക വി­ല­വർ­ദ്ധ­ന­വി­നെ­തി­രെ­ നി­രാ­ഹാ­ര­സ­മ­രം 143 കേ­ന്ദ്ര­ങ്ങ­ളിൽ

തി­രു­വ­ന­ന്ത­പു­രം: ജ­ന­ങ്ങ­ളു­ടെ ജീ­വി­തം ദു­രി­ത­പൂർ­ണ്ണ­മാ­ക്കു­ന്ന രൂ­ക്ഷ­മാ­യ വി­ല­ക്ക­യ­റ്റ­ത്തി­ലും, പാ­ച­ക­വാ­ത­ക വി­ല വൻ­തോ­തിൽ വർ­ദ്ധി­പ്പി­ച്ച സർ­ക്കാർ ന­ട­പ­ടി­യി­ലും പ്ര­തി­ഷേ­ധി­ച്ച്‌ ഇ­ന്ന്‌ സി പി എം ആ­രം­ഭി­ക്കു­ന്ന അ­നി­ശ്ചി­ത­കാ­ല നി­രാ­ഹാ­ര­സ­മ­ര­ത്തി­ന്‌ ത­ല­സ്ഥാ­ന ജി­ല്ല­യി­ലെ ത­യ്യാ­റെ­ടു­പ്പു­കൾ ഇ­തി­ന­കം പൂർ­ത്തി­യാ­താ­യി ജി­ല്ലാ സെ­ക്ര­ട്ട­റി ക­ട­കം­പ­ള്ളി സു­രേ­ന്ദ്രൻ പ­റ­ഞ്ഞു.

Read More