back to homepage

കേരളം

മ­ല­ങ്ക­ര ഓർ­ത്ത­ഡോ­ക്‌­സ്‌ സ­ഭ പ­രി­സ്ഥി­തി­യു­ടെ പ­ക്ഷ­ത്തെ­ന്ന്‌ ബി­ഷ­പ്പ്‌

കോ­ട്ട­യം: പ്ര­കൃ­തി­ക്കും മ­നു­ഷ്യ­നും ദോ­ഷ­ക­ര­മാ­കാ­ത്ത­വി­ധ­മു­ള്ള ഏ­തു റി­പ്പോർ­ട്ടി­നെ­യും മ­ല­ങ്ക­ര ഓർ­ത്ത­ഡോ­ക്‌­സ്‌ സ­ഭ അ­നു­കൂ­ലി­ക്കു­മെ­ന്ന്‌ ബി­ഷ­പ്‌ തോ­മ­സ്‌ മാർ അ­ത്താ­നാ­സി­യോ­സ്‌. തോ­ന്നു­ന്ന­പോ­ലെ ന­ശി­പ്പി­ക്കാ­നു­ള്ള­ത­ല്ല പ്ര­കൃ­തി. അ­ത്‌ വ­രും ത­ല­മു­റ­യു­ടെ സ്വ­ത്താ­ണ്‌. എ­ന്നാൽ മ­നു­ഷ്യ­ന്റെ ആ­ശ­ങ്ക­കൾ പ­രി­ഹ­രി­ക്കാ­നു­ള്ള ബാ­ദ്ധ്യ­ത ഭ­ര­ണ­കൂ­ട­ത്തി­നു­ണ്ടെ­ന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേർ­ത്തു. ഗാ­ഡ്‌­ഗിൽ

Read More

മ­റു­നാ­ടൻ­ കു­ട്ടി­കൾ­ക്കാ­യു­ള്ള­ അ­നാ­ഥാ­ല­യ­ങ്ങൾ­ അ­ന്യ­സം­സ്ഥാ­ന­ങ്ങ­ളിൽ­ ന­ട­ത്തി­യാൽ­ മ­തി­

കൊ­ച്ചി­: സാമൂ­ഹ്യ­ സേ­വ­ന­ത്തി­ന്റെ­ ഭാ­ഗ­മാ­യി­ അ­ന്യ­സം­സ്ഥാ­ന­ങ്ങ­ളിൽ­ നി­ന്നും­ കു­ട്ടി­ക­ളെ­ ക­ട­ത്തി­ക്കൊ­ണ്ടു­വ­ന്ന്‌­ അ­നാ­ഥാ­ല­യ­ങ്ങൾ­ ന­ട­ത്തു­ന്ന­ത്‌­ ഒ­ഴി­വാ­ക്ക­ണ­മെ­ന്നും­ അ­ത്ത­ര­ക്കാർ­ അ­ന്യ­സം­സ്ഥാ­ന­ങ്ങ­ളിൽ­ ചെ­ന്ന്‌­ അ­നാ­ഥാ­ല­യ­ങ്ങൾ­ ന­ട­ത്തു­ന്ന­താ­ണ്‌­ ന­ല്ല­തെ­ന്നും­ ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ ര­മേ­ശ്‌­ ചെ­ന്നി­ത്ത­ല.­ കേ­ര­ള­ത്തി­ന്‌­ വെ­ളി­യ­​‍ിൽ­ നി­ന്നും­ വൻ­തോ­തിൽ­ കു­ട്ടി­ക­ളെ­ ക­ട­ത്തി­ക്കൊ­ണ്ടു­വ­ന്ന്‌­ അ­ന­ധി­കൃ­ത­മാ­യി­ അ­നാ­ഥാ­ല­യ­ങ്ങൾ­ ന­ട­ത്തു­ന്ന­തി­നെ­തി­രെ­ കർ­ശ­ന­

Read More

ആ­റ­ന്മു­ള വി­മാ­ന­ത്താ­വ­ളം: സർ­ക്കാ­ർ ഓ­ഹ­രി പിൻ­വ­ലി­ക്ക­ണ­മെ­ന്ന്‌ സ­മ­ര­സ­മി­തി

തി­രു­വ­ന­ന്ത­പു­രം: ആ­റ­ന്മു­ള വി­മാ­ന­ത്താ­വ­ള പ­ദ്ധ­തി­ക്ക്‌ പാ­രി­സ്ഥി­തി­കാ­നു­മ­തി റ­ദ്ദാ­യ സാ­ഹ­ച­ര്യ­ത്തിൽ കെ ജി എ­സ്‌ ഗ്രൂ­പ്പിൽ സം­സ്ഥാ­ന സർ­ക്കാ­രി­നു­ള്ള പ­ത്തു­ശ­ത­മാ­നം ഓ­ഹ­രി പിൻ­വ­ലി­ക്ക­ണ­മെ­ന്ന്‌ ആ­റ­ന്മു­ള സ­മ­ര­സ­മി­തി സർ­ക്കാ­രി­നോ­ട്‌ ആ­വ­ശ­​‍്യ­പ്പെ­ട്ടു. കെ­ജി­എ­സ്‌ ഗ്രൂ­പ്പ്‌ തു­ടർ­നി­യ­മ ന­ട­പ­ടി­ക­ളു­മാ­യി മു­ന്നോ­ട്ടു­പോ­കു­മ്പോൾ പ്ര­ധാ­ന­മാ­യും അ­വർ ഉ­ന്ന­യി­ക്കു­ന്ന­ത്‌ സർ­ക്കാ­രി­ന്റെ ഓ­ഹ­രി­

Read More

മ­ന്ത്രി­സ­ഭാ­ പു­ന­സം­ഘ­ട­ന­യി­ല്ല­: സു­ധീ­രൻ

കൊ­ച്ചി­:­ മ­ന്ത്രി­സ­ഭാ­ പു­ന­സം­ഘ­ട­ന­ കോ­ൺ­ഗ്ര­സിൽ­ ഇ­തു­വ­രെ­ ചർ­ച്ച­യ­ക്കു­ വ­ന്നി­ട്ടി­ല്ലെ­ന്ന്‌­ കെ­പി­സി­സി­ പ്ര­സി­ഡ­ന്റ്‌­ വി­ എം­ സു­ധീ­രൻ.­ കാ­ക്ക­നാ­ട്‌­ പ്ര­സ്‌­ അ­ക്കാ­ദ­മി­യിൽ­ ജേർ­ണ­ലി­സം­ വി­ദ്യാർ­ഥി­ക­ളു­മാ­യി­ സം­വ­ദി­ക്ക­വെ­ ചോ­ദ്യ­ത്തി­ന്‌­ മ­റു­പ­ടി­യാ­യി­ട്ടാ­യി­രു­ന്നു­ സു­ധീ­രൻ­ ഇ­തു­ പ­റ­ഞ്ഞ­ത്‌.­ പു­ന­സ­ഘം­ട­ന­ മു­ഖ്യ­മ­ന്ത്രി­യു­ടെ­ അ­ധി­കാ­ര­ പ­രി­ധി­യിൽ­ വ­രു­ന്ന­ കാ­ര്യ­മാ­ണ്‌­ പ­ക്ഷേ­

Read More

കെ എസ്‌ ഇ ബി പെൻഷനേഴ്സ്‌ സംസ്ഥാനസമ്മേളനം സമാപിച്ചു

ക­ണ്ണൂർ: പ്ര­തി­രോ­ധം ഉൾ­പ്പെ­ടെ­യു­ള്ള സ്ഥാ­പ­ന­ങ്ങ­ളിൽ വി­ദേ­ശ­നി­ക്ഷേ­പം സ്വീ­ക­രി­ക്കാ­നു­ള്ള നീ­ക്ക­ത്തിൽ നി­ന്നും കേ­ന്ദ്ര­സർ­ക്കാർ പിൻ­മാ­റ­ണ­മെ­ന്ന്‌ കെ എ­സ്‌ എ ഇ ബി പെൻ­ഷ­നേ­ഴ്‌­സ്‌ സം­സ്ഥാ­ന സ­മ്മേ­ള­നം ആ­വ­ശ്യ­പ്പെ­ട്ടു. ര­ണ്ട്‌ ദി­വ­സ­മാ­യി ന­ട­ന്ന്‌ വ­രു­ന്ന അ­സോ­സി­യേ­ഷ­ന്റെ മു­പ്പ­താം സം­സ്ഥാ­ന സ­മ്മേ­ള­ന­ത്തി­ന്റെ സ­മാ­പ­നം സം­സ്ഥാ­ന പ്ര­സി­ഡന്റ്‌

Read More

ഓ­ണറേറിയം വർദ്ധനവില്ല; പ്രേരക്മാർപിന്മാ­റു­ന്നു

കൊ­ല്ലം: ഓ­ണ­റേ­റി­യം വർ­ദ്ധ­ന­വ്‌ ഇ­ല്ലാ­ത്ത­തി­നാൽ സാ­ക്ഷ­ര­താ മി­ഷൻ പ്രേ­ര­ക്‌­മാർ ജോ­ലി­യിൽ നി­ന്നും പിൻ­വാ­ങ്ങു­ന്നു. രാ­വി­ലെ പ­ത്ത്‌ മ­ണി മു­തൽ വൈ­കി­ട്ട്‌ അ­ഞ്ച്‌ മ­ണി­വ­രെ പ­ണി­യെ­ടു­ക്കു­ന്ന സാ­ക്ഷ­ര­താ പ്രേ­ര­ക്‌­മാർ­ക്ക്‌ തു­ച്ഛ­മാ­യ ഓ­ണ­റേ­റി­യം മാ­ത്ര­മാ­ണ്‌ ല­ഭി­ക്കു­ന്ന­ത്‌. എൽ­ഡി­എ­ഫ്‌ സർ­ക്കാർ ര­ണ്ട്‌ ത­വ­ണ ഓ­ണ­റേ­റി­യം വർ­ദ്ധി­പ്പി­ച്ച്‌

Read More

കു­ര­ങ്ങു­പ­നി : കർ­ണാ­ട­ക­ത്തിൽ­നി­ന്ന്‌ വാ­ക്‌­സി­നെ­ത്തി­ക്കും

തി­രു­വ­ന­ന്ത­പു­രം: മ­ല­പ്പു­റം ജി­ല്ല­യി­ലെ ചോരനായ്ക്കളൽ കു­ര­ങ്ങു­പ­നി സ്ഥി­രീ­ക­രി­ച്ച സാ­ഹ­ച­ര്യ­ത്തിൽ ജാ­ഗ്ര­ത­പു­ലർ­ത്താൻ നിർ­ദേ­ശം നൽ­കി­യ­താ­യി ആ­രോ­ഗ്യ­മ­ന്ത്രി വി എ­സ്‌ ശി­വ­കു­മാർ പ­റ­ഞ്ഞു. മേർ­സ്‌ കൊ­റോ­ണ വൈ­റ­സ്‌ ബാ­ധ ആ­ശ­ങ്ക സൃ­ഷ്ടി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ ഗൾ­ഫ്‌ രാ­ജ്യ­ങ്ങ­ളിൽ­നി­ന്ന്‌ മ­ട­ങ്ങി­യെ­ത്തു­ന്ന­വർ­ക്ക്‌ രോ­ഗ­മി­ല്ലെ­ന്ന്‌ ഉ­റ­പ്പാ­ക്കാ­നു­ള്ള പ­രി­ശോ­ധ­ന­ ന­ട­ത്തും. രോ­ഗ­ബാ­ധ

Read More

ഫർസാന­യെ കൊന്ന­ത്‌ ഭർ­ത്താ­വെ­ന്ന്‌ സ­ഹോദരി

ഇ­സ്ളാ­മാ­ബാ­ദ്‌: ലോക­ത്തെ ഞെ­ട്ടി­ച്ച പാ­കി­സ്ഥാ­നി­ലെ ദു­ര­ഭി­മാ­ന­ക്കൊ­ല ഭർ­ത്താ­വ്‌ ന­ട­ത്തി­യ­തെ­ന്ന്‌ ഫർ­സാ­ന­യു­ടെ സ­ഹോദ­രി ഖലീ­ദ ബിവി. ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ്‌ ഗർ­ഭി­ണിയാ­യ യുവ­തി കോ­ട­തി­യ്‌­ക്ക്‌ സ­മീ­പം ത­ടി­ക്ക­ഷ്‌­ണവും കല്ലും ഉ­പ­യോ­ഗി­ച്ച്‌ ഒ­രു സം­ഘം ആ­ളു­കൾ കൊ­ല­പ്പെ­ടു­ത്തി­യത്‌.മ­തം മാ­റി വി­വാ­ഹം ക­ഴി­ച്ച­തി­ന്‌ പി­താ­വും സ­ഹോ­ദ­രൻ­മാരും ചേർ­ന്ന്‌

Read More

ഓപ്പറേ­ഷൻ കുബേര: ഒരാൾ അറ­സ്റ്റിൽ

തൃപ്പൂ­ണി­ത്തുറ: ഓപ്പ­റേ­ഷൻ കുബേ­ര­യുടെ ഭാഗ­മായി പൊലീസ്‌ നട­ത്തിയ പരി­ശോ­ധ­ന­യിൽ കൊള്ള പലി­ശ­ക്കാ­രായ ഒരാളെ പൊലീസ്‌ അറസ്റ്റു ചെയ്തു. തൃപ്പൂ­ണി­ത്തുറ പള്ളി­പ­റ­മ്പു­കാവു റോഡിൽ കൈത­ക്കാ­ട്ടിൽ വീട്ടിൽ സണ്ണി ജോസഫ്‌ (58)­നെ­യാണ്‌ തൃപ്പൂ­ണി­ത്തുറ പൊലീസ്‌ അറസ്റ്റു ചെയ്ത­ത്‌. ഇയാ­ളുടെ വീട്ടിൽ നട­ത്തിയ പരി­ശോ­ധ­ന­യിൽ 6330

Read More

എൻ ആർ എ­ച്ച്‌ എം പ്ര­വർ­ത്ത­ന­ത്തിൽ കാ­സർ­കോ­ട്‌ വൻ­ക്ര­മ­ക്കേ­ട്‌

കാ­ഞ്ഞ­ങ്ങാ­ട്‌: കാ­സർ­ഗോ­ഡ്‌ ജി­ല്ല­യി­ലെ ദേ­ശീ­യ ഗ്രാ­മീ­ണ ആ­രോ­ഗ്യ­മി­ഷൻ (എൻ­ആർ­എ­ച്ച്‌­എം) പ്ര­വർ­ത്ത­ന­ത്തിൽ വൻ ക്ര­മ­ക്കേ­ട്‌ ന­ട­ന്ന­താ­യി വി­ജി­ലൻ­സ്‌ ക­ണ്ടെ­ത്തി. പ­ദ്ധ­തി­ക്ക­നു­വ­ദി­ച്ച 23 വാ­ഹ­ന­ങ്ങൾ ഉ­പ­യോ­ഗി­ച്ച­തി­ൽ വാ­ട­ക­യി­ന­ത്തിൽ വൻ അ­ഴി­മ­തി ന­ട­ന്ന­താ­യി കാ­സർ­കോ­ട്‌ വി­ജി­ലൻ­സ്‌ ന­ട­ത്തി­യ പ­രി­ശോ­ധ­ന­യിൽ ക­ണ്ടെ­ത്തി. ഒ­രു മാ­സ­മാ­യി ഒ­റ്റ വാ­ഹ­ന­ങ്ങൾ

Read More