back to homepage

കേരളം

ഉമ്മൻചാണ്ടി ­- സുധീ­രൻ മൂപ്പി­ളമ തർക്കം കൊഴു­ക്കുന്നു

​‍ി­രു­വ­ന­ന്ത­പു­രം: നി­കു­തി വർ­ധ­ന­വി­ന്റെ­യും വി­ല­ക്ക­യ­റ്റ­ത്തി­ന്റെ­യും പേ­രിൽ മു­ഖ്യ­മ­ന്ത്രി ഉ­മ്മൻ­ചാ­ണ്ടി­ക്കെ­തി­രെ വീ­ണ്ടും കെ­പി­സി­സി പ്ര­സി­ഡന്റ്‌ വി എം സു­ധീ­രൻ. മ­ദ്യ­നി­രോ­ധ­നം എ­ന്ന താൻ മു­ന്നോ­ട്ടു­വെ­ച്ച ആ­ശ­യ­മാ­ണ്‌ നി­കു­തി വർ­ധി­പ്പി­ക്കാൻ ഇ­ട­യാ­യ­തെ­ന്ന്‌ പ്ര­ച­രി­പ്പി­ക്കു­ന്ന ഉ­മ്മൻ­ചാ­ണ്ടി­യെ വെ­ല്ലു­വി­ളി­ച്ചാ­ണ്‌ സു­ധീ­രൻ രം­ഗ­ത്തെ­ത്തി­യി­രി­ക്കു­ന്ന­ത്‌. നി­കു­തി വർ­ധ­ന­വ്‌ പ്ര­ഖ്യാ­പി­ച്ച­ത്‌ ഏ­തു

Read More

മോ­ട്ടോർ­വാ­ഹ­ന നി­യ­മം ഭേ­ദ­ഗ­തി­ചെ­യ്യാൻ സർ­ക്കാർ നീ­ക്കം

സ്വ­ന്തം ലേ­ഖ­കൻ തി­രു­വ­ന­ന്ത­പു­രം: സം­സ്ഥാ­ന­ത്തെ പൊ­തു­ഗ­താ­ഗ­ത സം­വി­ധാ­നം ഉൾ­പ്പ­ടെ സ്വ­കാ­ര്യ­വൽ­ക്ക­രി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി മോ­ട്ടോർ­വാ­ഹ­ന നി­യ­മം ഭേ­ദ­ഗ­തി­ചെ­യ്യാൻ സർ­ക്കാർ നീ­ക്കം ശ­ക്ത­മാ­യി. മോ­ട്ടോർ വാ­ഹ­ന­ഭേ­ദ­ഗ­തി നി­യ­മ­മെ­ന്ന പേ­രിൽ നി­യ­മ­സ­ഭ­യിൽ ബി­ല്ല്‌ അ­വ­ത­രി­പ്പി­ക്കു­ക­യാ­ണ്‌ സർ­ക്കാ­രി­ന്റെ ല­ക്ഷ്യം. റോ­ഡ്‌ ട്രാൻ­സ്‌­പോർ­ട്ട്‌ ആൻ­ഡ്‌ സേ­ഫ്‌­റ്റി ബി­ല്ലി­ന്റെ ക­ര­ടി­ൽ

Read More

418 ബാ­റു­ട­മ­ക­ളു­ടെ അ­പ്പീ­ലു­കൾ ത­ള്ളി

ബാ­റു­ക­ളു­ടെ നി­ല­വാ­ര പ­രി­ശോ­ധ­ന തു­ട­രേ­ണ്ട­തി­ല്ല മ­ദ്യ­ന­യ­ത്തി­നെ­തി­രാ­യ ഹർ­ജി­യിൽ ഇ­വർ­ക്ക്‌ ക­ക്ഷി­ചേ­രാം കൊ­ച്ചി: നി­ല­വാ­ര­മി­ല്ലെ­ന്ന്‌ ക­ണ്ടെ­ത്തി സർ­ക്കാർ പൂ­ട്ടി­ച്ച 418 ബാ­റു­ക­ളു­ടെ ഉ­ട­മ­കൾ നൽ­കി­യ അ­പ്പീൽ ഹൈ­ക്കോ­ട­തി ത­ള്ളി. സർ­ക്കാ­രി­ന്റെ ഇ­ത്‌ സം­ബ­ന്ധി­ച്ച ഏ­പ്രിൽ 2-­ലെ ഉ­ത്ത­ര­വി­നെ ചോ­ദ്യം ചെ­യ്‌­ത്‌ ബാർ ഉ­ട­മ­കൾ

Read More

ആ­റ്‌ കോ­ടി രൂ­പ­യു­ടെ ഓ­ണം ബം­ബറടിച്ചത്‌ ഹ­രി­കു­മാ­റി­ൻ

ചെ­ങ്ങ­ന്നൂർ: കേ­ര­ള ലോ­ട്ട­റി­യു­ടെ ഓ­ണം ബം­ബർ ന­റു­ക്കെ­ടു­പ്പിൽ ടി എ 192044 ന­മ്പർ ടി­ക്ക­റ്റി­ന്‌ ആ­റ്‌ കോ­ടി രൂ­പ­യു­ടെ ഒ­ന്നാം സ­മ്മാ­നം ബാം­ഗ്‌­ളൂ­രി­ലു­ള്ള ബാം­ഗ്‌­ളൂർ നോർ­ത്ത്‌ പീ­നി­യ ഇൻ­ഡ­സ്‌­ട്രി­യൽ ഏ­രി­യ­യിൽ തി­ഗ­ള­റ­പാ­ള­യം അ­ഖിൽ ഭ­വ­നിൽ ഹ­രി­ക­​‍ു­മാ­റി(38)നാ­ണ്‌ നേടി. ചെ­ങ്ങ­ന്നൂ­രി­ലെ പ­ത്മ ല­ക്കി

Read More

ടൈ­റ്റാ­നി­യം അ­ഴി­മ­തി: ഉ­മ്മൻ­ചാ­ണ്ടി­യു­ടെ പ­ങ്കി­ന്‌ കൂ­ടു­തൽ തെ­ളി­വു­കൾ

കെ കെ രാ­മ­ച­ന്ദ്രൻ മാ­സ്റ്റ­റു­ടെ വെ­ളി­പ്പെ­ടു­ത്തൽ ബ­ല­പ്പെ­ടു­ന്നു സ്വ­ന്തം ലേ­ഖ­കൻ തി­രു­വ­ന­ന്ത­പു­രം: ടൈ­റ്റാ­നി­യം അ­ഴി­മ­തി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ മു­ഖ്യ­മ­ന്ത്രി ഉ­മ്മൻ­ചാ­ണ്ടി­യു­ടെ പ­ങ്ക്‌ വ്യ­ക്ത­മാ­കു­ന്ന കൂ­ടു­തൽ തെ­ളി­വു­കൾ പു­റ­ത്താ­യി. സു­പ്രിം കോ­ട­തി മോ­ണി­റ്റ­റിം­ഗ്‌ സ­മി­തി­യു­ടെ നിർ­ദ്ദേ­ശ­ങ്ങ­ളെ­ക്കു­റി­ച്ച്‌ അ­റി­വു­ണ്ടാ­യി­ട്ടും മെ­ക്കോ­ണി­ന്റെ പ­ദ്ധ­തി മു­ഖ്യ­മ­ന്ത്രി നിർ­ദ്ദേ­ശി­ക്കു­ക­യാ­യി­രു­ന്നു. സം­സ്ഥാ­ന

Read More

മു­ഖ്യ­ന്റെ റി­യൽ എ­സ്റ്റേ­റ്റ്‌

തു­ച്ഛ­തുകയ്‌­ക്ക്‌ 20 ഏ­ക്കർ ഭൂ­മി അമേ­രി­ക്കൻ­ ക­മ്പ­നി­ക്ക്‌ 5 കോ­ടി രൂ­പ­യ്ക്ക്‌ 19.73 ഏ­ക്കർ കൊ­മേ­ഴ്‌­സ്യൽ ഭൂ­മി 90 വർ­ഷം പാ­ട്ട­ത്തി­ന്‌ മ­നോ­ജ്‌ മാ­ധ­വൻ തി­രു­വ­ന­ന്ത­പു­രം: കേ­ന്ദ്ര­ത്തിൽ കോൺ­ഗ്ര­സ്‌ ന­ട­ത്തി­യ ല­ക്ഷം കോ­ടി­യു­ടെ 2 ജി സ്‌­പെ­ക്‌­ട്രം, കൽ­ക്ക­രി കും­ഭ­കോ­ണ­ത്തി­നു സ­മാ­ന­മാ­യി

Read More

വി­ജി­ലൻ­സ്‌ ക­മ്മി­ഷ­ണർ നി­യ­മ­നം: സു­താ­ര്യ­ത­വേ­ണ­മെ­ന്ന്‌ സു­പ്രിം കോ­ട­തി

ന്യൂ­ഡൽ­ഹി: മു­ഖ്യ വി­ജി­ലൻ­സ്‌ ക­മ്മി­ഷ­ണ­റെ­യും വി­ജി­ലൻ­സ്‌ ക­മ്മി­ഷ­ണർ­മാ­രെ­യും നി­യ­മി­ക്കു­ന്ന­തിൽ സു­താ­ര്യ­ത ഉ­റ­പ്പാ­ക്ക­ണ­മെ­ന്ന്‌ സു­പ്രിം­കോ­ട­തി കേ­ന്ദ്ര സർ­ക്കാ­രി­നോ­ട്‌ നിർ­ദ്ദേ­ശി­ച്ചു. സി­വി­സി തി­ര­ഞ്ഞെ­ടു­പ്പ്‌ പ്ര­ക്രി­യ­യി­ലെ  പ­ര­മ­പ്ര­ധാ­ന­മാ­യ ഭാ­ഗ­മാ­ണ്‌ സു­താ­ര്യ­ത. ഉ­ദ്യോ­ഗ­സ്ഥ­രെ മാ­ത്ര­മ­ല്ല വി­വി­ധ തു­റ­ക­ളി­ലെ ഉ­ദ്യോ­ഗാർ­ത്ഥി­കൾ­ക്കും ഈ പ­ദ­വി­യി­ലേ­ക്ക്‌­ അ­പേ­ക്ഷി­ക്കാൻ അ­വ­സ­രം നൽ­ക­ണ­മെ­ന്നും കോ­ട­തി

Read More

നികു­തി­വർദ്ധന ഭര­ണ­പ­ക്ഷത്തും എതിർപ്പ്‌ രൂക്ഷം

എല്ലാ മേഖ­ല­ക­ളിലും സാമ്പ­ത്തിക അര­ക്ഷി­താ­വ­സ്ഥ­ ജന­രോഷം ഇര­മ്പുന്നു മ­നോ­ജ്‌ മാ­ധ­വൻ തി­രു­വ­ന­ന്ത­പു­രം: ച­രി­ത്ര­ത്തിൽ ആ­ദ്യ­മാ­യി ഏ­റ്റു­വാ­ങ്ങേ­ണ്ടി­വ­ന്ന അ­തി­ഭീ­മ­മാ­യ നി­കു­തി ഭാ­ര­ത്തി­ന്റെ­യും വി­ല­ക്ക­യ­റ്റ­ത്തി­ന്റെ­യും ദു­രി­തം അ­നു­ഭ­വി­ക്കാൻ വി­ധി­ക്ക­പ്പെ­ട്ട കേ­ര­ള­ത്തി­ലെ സാ­ധാ­ര­ണ ജ­ന­ങ്ങൾ യു­ഡി­എ­ഫ്‌ സർ­ക്കാ­രി­നെ ശ­പി­ച്ച ദി­വ­സ­മാ­യി­രു­ന്നു ഇ­ന്ന­ലെ. ജ­ന­ങ്ങൾ­ക്കു­മേൽ വെ­ള്ള­ക്ക­ര­വും നി­കു­തി

Read More

മോഡിയുടെ ചിറകിലേറി അദാനി കേരളത്തെ വിഴുങ്ങും

ഓശാന പാടി യുഡിഎഫ്‌ സർക്കാർ കെ ആർ ഹ­രി തി­രു­വ­ന­ന്ത­പു­രം: ന­രേ­ന്ദ്ര മോ­ഡി­യു­ടെ ചി­റ­കി­ലേ­റി സം­സ്ഥാ­ന­ത്തെ ഭ­ക്ഷ്യ സം­ഭ­ര­ണം അ­ദാ­നി ഗ്രൂ­പ്പി­ന്റെ കൈ­ക­ളി­ലേ­ക്ക്‌. ഇ­ക്ക­ഴി­ഞ്ഞ തെ­ര­ഞ്ഞെ­ടു­പ്പിൽ മോ­ഡി­യെ അ­ധി­കാ­ര­ത്തി­ലെ­ത്തി­ക്കാൻ കോ­ടി­കൾ ഒ­ഴു­ക്കി­യ സ്വ­കാ­ര്യ കോർ­പ്പ­റേ­റ്റാ­ണ്‌ ഗൗ­തം അ­ദാ­നി­യു­ടെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള അ­ദാ­നി ഗ്രൂ­പ്പ്‌.

Read More

അ­തിർ­ത്തി­ ക­ട­ന്ന്‌­ വി­ഷാം­ശ­മേ­റി­യ­ മു­ന്തി­രി­ വി­പ­ണി­യി­ലെ­ത്തു­ന്നു

ത­മി­ഴ്‌­നാ­ട്ടിൽ­ മു­ന്തി­രി­ക്ക്‌ ഫം­ഗ­സ്‌­ ബാ­ധ   പ്ര­തി­രോ­ധി­ക്കാൻ­ അ­മി­ത­ കീ­ട­നാ­ശി­നി­ പ്ര­യോ­ഗം­ പി­ ജെ ജി­ജി­മോൻ­ പീ­രു­മേ­ട്‌­: ത­മി­ഴ്‌­നാ­ട്ടി­ലെ തേ­നി­ – ക­മ്പം­ മേ­ഖ­ല­യി­ലെ 2000 ഹെ­ക്ടർ­ മു­ന്തി­രി­ച്ചെ­ടി­കൾ­ക്ക്‌­ ഫം­ഗ­സ്‌­ബാ­ധ.­ കർ­ഷ­കർ­ രാ­വി­ലെ­യും­ വൈ­കി­ട്ടും­ മു­ന്തി­രി­ക്കു­ല­കൾ­ കീ­ട­നാ­ശി­നി­യിൽ­ മു­ക്കി­വ­ച്ചാ­ണ്‌­ രോ­ഗ­ത്തെ പ്ര­തി­രോ­ധി­ക്കു­ന്ന­ത്‌.­­ ഇ­ത്ത­ര­ത്തി­ലു­ള്ള

Read More