back to homepage

പംക്തികൾ

പെൺപള്ളിക്കൂടങ്ങൾ ഐക്യകേരളത്തിന്‌ അപമാനം

നിലപാടുകൾ ഇ എം സതീശൻ അറുപതാണ്ട്‌ തികയുന്ന ഐക്യകേരളത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാൻ പ്രത്യേകം പ്രത്യേകം സ്കൂളുകളും കോളജുകളും ആവശ്യമുണ്ടോ? ആധുനിക സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങൾക്ക്‌ അപമാനമായ ലിംഗാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നതിന്റെ യുക്തി എന്താണ്‌? ഋഷിശൃംഗന്മാരേയും ആശ്രമമൃഗങ്ങളെയും വാർത്തെടുക്കുന്ന

Read More

ഗാന്ധിജി കൊള്ളപ്പലിശക്കാരൻ, യേശുദേവൻ ദുർദേവൻ

വാതിൽപ്പഴുതിലൂടെ ദേവിക ചരിത്രം പറയുമ്പോൾ ചിലർക്കു ചിത്തഭ്രമം വരാറുണ്ടെന്ന്‌ വിശ്രുതറോമൻ എഴുത്തുകാരനായ ജോർജ്ജ്‌ സന്തായന പറഞ്ഞിട്ടുണ്ട്‌. ‘സെൻസ്‌ ഓഫ്‌ ബ്യൂട്ടി’ എന്ന അദ്ദേഹത്തിന്റെ ഒരു കൃതിയിൽ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചു പറയുമ്പോൾ യുക്തിഭദ്രമായി കാര്യങ്ങൾ ഗ്രഹിക്കുകയും പറയുകയും ചെയ്യുന്ന മനസിന്റെ സൗന്ദര്യമാണ്‌ അനാവരണം ചെയ്യുന്നത്‌.

Read More

അപകടം, ജാഗ്രത!

ഒറ്റയടിപ്പാതകൾ സി രാധാകൃഷ്ണൻ അനന്തരവന്റെ പോക്കറ്റിൽ കിടക്കുന്ന കാശെടുത്ത്‌ മൂന്നാമതൊരാൾക്കു കൊടുത്ത്‌ അനന്തരവനെ നേർവഴിക്കു നയിക്കാനുള്ള ഉപദേശങ്ങൾ നൽകിക്കുന്ന ഏർപ്പാട്‌ പഴയ തറവാട്ടു കാരണവൻമാർക്ക ്‌ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. അന്തിക്ക ്‌ കാരണവർ ഈ ഉപദേശിയുടെ അതിഥിയായി ഷാപ്പിൽ ഉല്ലസിക്കുകയും ചെയ്യും.

Read More

ആദ്യ ബജറ്റ്‌ അവതരണത്തിന്‌ അറുപത്‌

കാര്യവിചാരം യു വിക്രമൻ കേരള നിയമസഭയിലെ ആദ്യത്തെ ബജറ്റ്‌ അവതരണത്തിന്‌ അറുപത്‌ വർഷമാകുന്നു. 1957 ജൂൺ ഏഴിനാണ്‌ കേരള സംസ്ഥാനത്തിലെ പ്രഥമ ബജറ്റ്‌ നിയമസഭയിൽ അവതരിപ്പിച്ചത്‌. കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ സി അച്യുതമേനോൻ ധനകാര്യമന്ത്രിയെന്ന നിലയിൽ ബജറ്റ്‌ അവതരിപ്പിച്ചു. ഒന്നാം കേരള നിയമസഭയുടെ

Read More

ജനങ്ങളെ ദുരിതക്കയത്തിലേക്ക്‌ തള്ളുന്ന ഹിന്ദുത്വ അജൻഡ

ഇടപെടൽ ഇ ചന്ദ്രശേഖരൻ നായർ നരേന്ദ്രമോഡി സർക്കാർ മൂന്നാം വാർഷികം ആഘോഷിക്കുകയാണ്‌. ആഘോഷത്തിന്റെ ഭാഗമായി മോഡി സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച്‌ എല്ലാ ദിനപത്രങ്ങളിലും ഒരു മുഴുവൻ പേജ്‌ പരസ്യമാണ്‌ പ്രസിദ്ധീകരിച്ചത്‌. മോഡി സർക്കാരിന്റെ മൂന്ന്‌ വർഷത്തെ നേട്ടങ്ങളിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്‌ നോട്ട്‌

Read More

ചരിത്രം ചികയുന്ന കുംഭസംഭവന്മാർ

വാതിൽപ്പഴുതിലൂടെ ദേവിക ഇതിഹാസങ്ങളിൽ ഒളിച്ചിരിക്കുന്ന ബഹുമുഖപ്രതിഭയാണ്‌ അഗസ്ത്യമുനി. അഗസ്ത്യകൂടത്തിൽ ഇപ്പോഴും തപസനുഷ്ഠിക്കുന്ന മുനിയാം അഗസ്ത്യനെ കാണാം എന്നാണ്‌ കവി മധുസൂദനൻ നായരുടെ കാവ്യസങ്കൽപം. അഗസ്ത്യന്റെ ജനനം തന്നെ വിചിത്രം. ഇന്ദ്രന്റെ ബീജം വീണ കുടത്തിൽ നിന്ന്‌ വസിഷ്ഠ മഹർഷിയുമൊത്ത്‌ പിറന്ന്‌ പുറത്തുവന്ന

Read More

രണ്ടാമൂഴം ചലച്ചിത്രമാകുമ്പോൾ പേരുമാറ്റം വേണം…

നേരും പോരും സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എം ടി വാസുദേവൻ നായർ എന്ന മലയാളികളുടെ ജനപ്രിയ എഴുത്തുകാരനെ സംഘപരിവാരത്തിനു അത്ര ഇഷ്ടമല്ല. നരേന്ദ്രമോഡിയുടെ നോട്ട്‌ റദ്ദാക്കൽ നടപടി മരമണ്ടൻ തീരുമാനമാണെന്നു എം ടി പറഞ്ഞതു മുതൽ ഈ ഇഷ്ടമില്ലായ്മ തെരുവുയുദ്ധത്തിന്റെ സ്വഭാവം ആർജിച്ചിട്ടുമുണ്ട്‌.

Read More

കേരളത്തിലെ കാവുകളും കോൺക്രീറ്റ്‌ ദൈവസൗധങ്ങളും

വർത്തമാനം കുരീപ്പുഴ ശ്രീകുമാർ യുവകലാസാഹിതിയുടെ ചടയമംഗലം മണ്ഡലം സമ്മേളനം കാഞ്ചനമാലയുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ ഇന്ന്‌ ജീവിച്ചിരിക്കുന്ന അസാധാരണ പ്രണയിനിയാണല്ലോ കാഞ്ചനമാല. കോഴിക്കോട്‌ ജില്ലയിൽ താമസിക്കുന്ന അവർ രാവിലെ തന്നെ കൊല്ലത്തെത്തി. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കാഞ്ചനമാലയുടെ ജീവിതം

Read More

മലബാർ ക്ഷേത്ര പ്രവേശന വിളംബരത്തിന്‌ എഴുപത്‌

കാര്യവിചാരം യു വിക്രമൻ മലബാർ ക്ഷേത്രപ്രവേശന വിളംബരം നടപ്പിൽ വന്നിട്ട്‌ ജൂൺ രണ്ടിന്‌ എഴുപത്‌ വർഷമാകുന്നു. 1938ൽ മലബാർ ക്ഷേത്ര പ്രവേശന ആക്ടിന്‌ രൂപം നൽകിയെങ്കിലും ബില്ലായി നടപ്പിൽ വന്നത്‌ 1947 ജൂൺ രണ്ടിനാണ്‌. ക്ഷേത്ര പ്രവേശനത്തിന്‌ അനുകൂലമായ നിലപാടല്ല സാമൂതിരി

Read More

അമ്മ എന്നും എനിക്ക്‌ മാട്ടിറച്ചിതരും തിന്നാതിരുന്നാൽ ശോഭാ സുരേന്ദ്രൻ കരയും!

വാതിൽപ്പഴുതിലൂടെ ദേവിക മാത്യു എം കുഴിവേലിയായിരുന്നു ആധുനിക മലയാളം ബാലസാഹിത്യത്തിന്റെ പിതാവെന്ന്‌ നാം അടയാളപ്പെടുത്തിയിട്ടുണ്ട്‌. പണ്ടത്തെ മലയാള പാഠാവലികളിലൂടെ ഒരു ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോ ൾ മധുരമൂറുന്ന മലയാളത്തിന്റെ ആസ്വാദ്യത നുകരാനാകും. കുട്ടികളുടെ ജീവിതവുമായി തൊട്ടുനിൽക്കുന്ന വാങ്മയ ചിത്രങ്ങളായിരുന്നു കുഴിവേലിയുടേത്‌. പിന്നീട്‌

Read More