back to homepage

പംക്തികൾ

വോട്ട്‌ രാഷ്ട്രീയവും കാട്ടുനീതിയും

ഒറ്റയടിപ്പാതകൾ സി രാധാകൃഷ്ണൻ കാട്ടുനീതി എന്നാൽ നീതിയില്ലായ്മയാണ്‌ എന്നും നാട്ടുനീതി എന്നാൽ നീതിവാഴ്ച എന്നും നാം അർഥമാക്കുന്നു. നിരർഥമായ ഒരു അവകാശവാദമാണ്‌ ഈ നിലപാടിനു പിന്നിൽ എന്നുവേണം കരുതാൻ. കാട്ടിൽ കഴിഞ്ഞ കാലത്ത്‌ മനുഷ്യന്‌ സുതാര്യമായ നാട്ടുനടപ്പുണ്ടായിരുന്നു. കയ്യൂക്കുള്ളവനായിരുന്നു കാര്യക്കാരൻ എങ്കിലും

Read More

ഒരു മഹാപ്രസ്ഥാനത്തിന്റെ നൂറുവർഷങ്ങൾ

കാഴ്ച പി എ വാസുദേവൻ ചമ്പാരൻ സത്യഗ്രഹത്തിന്‌ ഒരു നുറ്റാണ്ടുതികയുന്ന ഈ വേളയിൽ കർഷക സമരങ്ങളുടെ വേലിയേറ്റങ്ങൾ ഏറെ കണ്ട കേരളത്തിനും ആ സമരം ഓർമപുതുക്കലാകാതിരുന്നു കൂട. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ എത്രയോ സമരമാർഗങ്ങളിൽ ഒന്നുമാത്രമായി അതിനെ കാണാതെ കർഷകരുടെയും കാർഷികമേഖലയുടെയും പ്രശ്നങ്ങളെ

Read More

സമൂഹത്തെ നയിച്ച ആശയത്തിന്റെ ഉറവിടം

കാര്യവിചാരം യു വിക്രമൻ ജാതിയോ, ഇന്നുകാണുന്ന മതചിന്തകളോ, മതഗ്രന്ഥങ്ങളോ ഒന്നും ഇല്ലാത്ത ഒരു ചരിത്രകാലം ഇന്ത്യയ്ക്കുണ്ടായിരുന്നു എന്ന്‌ ചരിത്രകാരന്മാർ ഏകകണ്ഠമായി സമ്മതിക്കുന്നു. മതങ്ങളും മതചിന്തകളും മതസ്ഥാപനങ്ങളും കലയും സംസ്കാരവും എല്ലാം എത്രയോ കാലംകൊണ്ടുണ്ടായതാണ്‌. ഉദാഹരണത്തിന്‌ മോഹൻജദാരോ സംസ്കാരത്തിന്റെ ചരിത്രം നോക്കാം. ഈ

Read More

അവഗണിക്കപ്പെടുന്ന മലയാളഭാഷ

മലയാളത്തിന്റെ ഭാവി 2 അഡ്വ. ഇ രാജൻ നമ്മൾ ഇപ്പോൾ ധരിച്ചുവശായ തെറ്റിദ്ധാരണയാണ്‌ സയൻസ്‌, ഗണിതം, ആരോഗ്യശാസ്ത്രം, കമ്പ്യൂട്ടർ പഠനം ഇവയെല്ലാം ഇംഗ്ലീഷ്‌ ഭാഷയിലൂടെ മാത്രമേ നടത്താൻ കഴിയൂ എന്നത്‌. ലോകോത്തര വിജ്ഞാനസാഹിത്യവും ഗ്രന്ഥങ്ങളുമെല്ലാം പുറത്തുവന്നത്‌ ഇംഗ്ലീഷ്‌ ഭാഷയിലല്ലെന്ന്‌ ഇംഗ്ലീഷ്‌ ഭാഷാ

Read More

മോഡിയുടെ മൂന്ന്‌ വർഷം കുത്തകകൾക്കായുള്ള ഭരണം

ഇടപെടൽ ഇ ചന്ദ്രശേഖരൻ നായർ നരേന്ദ്രമോഡി സർക്കാർ അധികാരമേറ്റിട്ട്‌ മൂന്ന്‌ വർഷം കഴിഞ്ഞു. കുത്തകമാധ്യമങ്ങളും കുത്തക സാമ്പത്തിക വിദഗ്ധരും അവകാശപ്പെടുന്നത്‌ മൂന്ന്‌ വർഷംകൊണ്ട്‌ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്നാണ്‌. എന്നാൽ മൂന്ന്‌ വർഷംകൊണ്ട്‌ ആരുടെ വികസനമാണ്‌ നടപ്പാക്കിയത്‌? ഇന്ത്യ വികസനത്തിൽ ചൈനയ്ക്കൊപ്പം

Read More

മലയാളത്തിന്റെ ഭാവി 

ചരിത്രവീഥികളിൽ അഡ്വ. ഇ രാജൻ മലയാളഭാഷയ്ക്ക്‌ പൈതൃക പദവി ലഭിച്ചിരിക്കുകയാണ്‌. തമിഴ്‌, തെലുങ്ക്‌, കർണാടക ദ്രാവിഡ ഭാഷകളോളം പ്രാചീനത മലയാളത്തിന്‌ അവകാശപ്പെടാൻ കഴിയില്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സമസ്ത സാഹിത്യശാഖകളിലും മലയാളഭാഷയ്ക്കുണ്ടായ ഉയർച്ച മറ്റു ഭാഷകളെ അതിശയിപ്പിക്കുന്നതാണ്‌. നോവൽ, കഥ, കവിത,

Read More

കണിയാപുരം പറഞ്ഞ അവയവദാനകഥയും ജയലളിത നൽകിയ മഹത്തായ ആശയവും

വാതിൽപ്പഴുതിലൂടെ ദേവിക ബഹുമുഖ പ്രതിഭയായിരുന്ന സിപിഐ നേതാവ്‌ കണിയാപുരം രാമചന്ദ്രൻ പറഞ്ഞ അവയവദാനം സംബന്ധിച്ച ഒരു സരസകഥ കേട്ടിട്ടുണ്ട്‌. അദ്ദേഹം രണ്ട്‌ ചങ്ങാതിമാരുമൊത്ത്‌ ആസാദ്‌ ഹോട്ടലിൽ കയറി. വിളമ്പൽ ഗോപിയാണെങ്കിൽ കണിയാപുരത്തിന്റെ മുട്ടൻ ആരാധകൻ. മെനുവിൽ കണ്ണോടിച്ചിട്ട്‌ കണിയാപുരം പറഞ്ഞു; ഇവനെ

Read More

വിദ്വേഷമുള്ള മനസുകൾ സമാധാനത്തിന്‌ ഭീഷണിയെങ്കിൽ ഇന്ത്യയുടെ ഭീഷണി ആരാണ്‌?

നേരും പോരും സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി ‘വിദ്വേഷമുള്ള മനസുകൾ സമാധാനത്തിന്‌ ഭീഷണി’യാണെന്നൊരു പ്രസ്താവന നരേന്ദ്രമോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ എപ്പോഴും ഉയർത്തിപ്പിടിക്കേണ്ട ഒരു ആദർശം തന്നെയാണ്‌ അദ്ദേഹം പറഞ്ഞത്‌. കാരണം ‘മാ വിദ്വിഷാവെ‍ഹൈ- വിദ്വേഷം അരുത്‌-

Read More

പൊതു-സ്വകാര്യ വിദ്യാഭ്യാസവും നമ്മളും

മാറ്റൊലി രമേശ്ബാബു ശരാശരി മലയാളിയുടെ ജീവിതക്രമം തെറ്റിക്കുന്നതും ചെലവ്‌ ഏറ്റുന്നതും കുടുംബ ബജറ്റ്‌ തകിടം മറിക്കുകയും ചെയ്യുന്ന രണ്ട്‌ പ്രധാന സംഗതികളാണ്‌ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും. സംരംഭകത്വ മനോഭാവമില്ലാത്ത ജനതയാകയാലും സേവന ദാസ്യപാരമ്പര്യത്തിൽ അധിഷ്ഠിതമായ മാനസിക നിലയുള്ളവരാകയാലും നമ്മൾ എപ്പോഴും തൊഴിൽ

Read More

സ്കൂൾ പ്രവേശം, ജാതി നിർബന്ധമല്ല

വർത്തമാനം കുരീപ്പുഴ ശ്രീകുമാർ വിദ്യാലയ പ്രവേശനത്തിന്‌ ജാതി രേഖപ്പെടുത്തുന്ന കാര്യത്തിൽ നിർബന്ധം ഉണ്ടാവുകയില്ല എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം സാംസ്കാരിക കേരളം പ്രതീക്ഷയോടെയാണ്‌ കേട്ടത്‌. കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുവരുന്ന രക്ഷകർത്താവിനോട്‌ അപേക്ഷാ ഫോറത്തിൽ കുട്ടിയുടെ ജാതി ചേർക്കണമെന്ന്‌ സ്കൂൾ അധികൃതർ

Read More