back to homepage

പംക്തികൾ

ഏറ്റു­പ­റ­ച്ചി­ലു­കൾ വീണ്ടെ­ടു­പ്പിന്റെ ഭാഗ­മാണ്‌

ബി­നോയ്‌ വിശ്വം പ­തി­നാ­റാം ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പ്‌ ബി­ജെ­പി­ക്ക്‌ നൽ­കി­യ­ത്‌ തീർ­ച്ച­യാ­യും വ­ലി­യ വി­ജ­യ­മാ­ണ്‌. അ­വ­രെ­പ്പോ­ലും അ­മ്പ­ര­പ്പി­ച്ച വ­ലി­യ വി­ജ­യം. ആ വി­ജ­യോ­ന്മാ­ദ­ല­ഹ­രി­യി­ലാ­ണ്‌ ന­രേ­ന്ദ്ര­മോ­ഡി­യും കൂ­ട്ടാ­ളി­ക­ളും. അ­ധി­കാ­ര­ത്തി­ലേ­ക്ക്‌ ത­ങ്ങ­ളെ പ­ത്തു കൊ­ല്ല­ങ്ങൾ­ക്കു­ശേ­ഷം തി­രി­ച്ചു­കൊ­ണ്ടു­വ­ന്ന ജ­ന­ങ്ങ­ളെ ആ ല­ഹ­രി­യിൽ അ­വർ മ­റ­ന്നു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. വോ­ട്ടെ­ടു­പ്പി­ന്റെ പാ­ലം

Read More

മുസ്‌­ലി­ങ്ങൾ അഥവാ ഇസ്ളാ­മിന്റെ ശത്രു­ക്കൾ

മുഹ­മ്മദ്‌ ഫക്രു­ദ്ദീൻ അലി ഇ­സ്ളാ­മി­ന്റെ ശ­ത്രു ആ­രാ­ണ്‌? ഇ­ന്ത്യ­യി­ലാ­ണെ­ങ്കിൽ ആർ എ­സ്‌ എ­സ്‌ എ­ന്നും, ഇ­സ്ര­യേ­ലി­ലാ­ണെ­ങ്കിൽ ജൂ­ത­ന്മാ­രെ­ന്നും ചൈ­ന­യി­ലെ സി­ങ്ങ്‌­ജി­യാം­ഗി­ലാ­ണെ­ങ്കിൽ ക­മ്മ്യൂ­ണി­സ്റ്റു­കാ­രെ­ന്നും ആ­ഗോ­ള­ത­ല­ത്തിൽ ക്രി­സ്‌­ത്യാ­നി­ക­ളെ­ന്നു­മാ­ണ്‌ വി­വ­രം കെ­ട്ട ശ­രാ­ശ­രി വി­ശ്വാ­സി­ക­ളിൽ പ­ല­രും പ­റ­യു­ക. ഇ­തി­നെ പി­ന്തു­ണ­യ്‌­ക്കു­വാൻ ചി­ല അ­ക്കാ­ദ­മി­ക അൽ­പ­ബു­ദ്ധി­ക­ളും ഇ­റ­ങ്ങി­ത്തി­രി­ക്കും.

Read More

ഭീ­ക­ര­മർ­ദ്ദ­ന­ത്തെ­ അ­തി­ജീ­വി­ച്ച­ മ­ന­ക്ക­രു­ത്ത്‌

ജെ­യ്‌­സ­ൺ­ ജോ­സ­ഫ്‌ ക­മ്മ്യൂ­ണി­സ്‌­റ്റ്‌­ എ­ന്ന­ മേൽ­വി­ലാ­സ­ത്തെ­ക്കാ­ളു­പ­രി­ അ­ഭി­മാ­ന­ക­ര­മാ­യി­ മ­റ്റൊ­ന്നു­മി­ല്ലെ­ന്നു­ ക­രു­തി­യ­ ജീ­വി­ത­മാ­യി­രു­ന്നു­ കൂ­ത്താ­ട്ടു­കു­ളം­ മേ­രി­യു­ടേ­ത്‌.­­ സ്‌­കൂ­ളിൽ­ പ­ഠി­ച്ച­പ്പോൾ­ ഒ­രു­ ദി­വ­സം­ ടീ­ച്ചർ­ ചോ­ദി­ച്ചു,­ അ­ച്‌­ഛ­നെ­­ന്താ­ണ്‌­ ജോ­ലി­?­ വ­ക്കീ­ലെ­ന്നും­ ഡോ­ക്‌­ട­റെ­ന്നു­മൊ­ക്കെ­ പ­ല­രും­ മ­റു­പ­ടി­ നൽ­കി­യ­പ്പോൾ­ മേ­രി­ ച­ങ്കൂ­റ്റ­ത്തോ­ടെ­ എ­ഴു­ന്നേ­റ്റു­ പ­റ­ഞ്ഞു,­ `­`­എ­ന്റെ­ അ­പ്പൻ­

Read More

ഇറാഖിലെ ആഭ്യന്തര യുദ്ധത്തിൽ ബ്രിട്ടൻ രാഷ്ട്രീയം കലുഷിതമാകുന്നു

തോമസ്‌ പുത്തിരി ഇ­റാ­ഖിൽ യു­ദ്ധം രൂ­ക്ഷ­മാ­യ സാ­ഹ­ച­ര്യ­ത്തിൽ ഇ­റാ­ഖ്‌ അ­ധി­നി­വേ­ശ­ത്തി­ന്‌ മുൻ­കൈ­യെ­ടു­ത്ത ബ്രി­ട്ട­നിൽ ഈ പ്ര­ശ്‌­ന­ത്തെ ചൊ­ല്ലി രാ­ഷ്ട്രീ­യം  പ്ര­ഷുബ്ധമാ­യി. ഇ­റാ­ഖിൽ ഭീ­ക­രാ­ക്ര­മ­ണം ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഐ­എ­സ്‌­ഐ­എൽ ആ­യു­മാ­യി സ­ഹ­ക­രി­ക്കു­ക­യോ അ­വർ­ക്ക്‌ സാ­മ്പ­ത്തി­ക സ­ഹാ­യം നൽ­കു­ക­യോ ചെ­യ്യു­ന്ന­ത്‌ യു കെ സർ­ക്കാർ നി­രോ­ധി­ച്ചു. 

Read More

ഫെ­ഡ­റൽ റി­സർ­വി­ന്റെ ത­മാ­ശ­കൾ

കെ ജി സു­ധാ­ക­രൻ ഇ­ന്ത്യ­യി­ലെ കേ­ന്ദ്ര­ബാ­ങ്കാ­ണ്‌ റി­സർ­വ്‌ ബാ­ങ്ക്‌ ഓ­ഫ്‌ ഇ­ന്ത്യ. അ­തു പോ­ലെ അ­മേ­രി­ക്ക­യി­ലെ കേ­ന്ദ്ര ബാ­ങ്കാ­ണ്‌ ഫെ­ഡ­റൽ റി­സർ­വ്‌. കേ­ന്ദ്ര ബാ­ങ്കി­ന്റെ പ്ര­ധാ­ന ധർ­മ്മം സാ­മ്പ­ത്തി­ക രം­ഗ­ത്തെ അ­സ്വ­സ്ഥ­ത­കൾ ഇ­ല്ലാ­താ­ക്കി സ­മ­ഗ്ര വ­ളർ­ച്ച ഉ­റ­പ്പു വ­രു­ത്തു­ക എ­ന്ന­താ­ണ്‌. ഈ

Read More

അസോ­സി­യേറ്റ്‌ ബാങ്കു­കൾ വീണ്ടും ലയ­ന­ഭീ­ഷ­ണി­യിൽ?

കെ മുര­ളീ­ധ­രൻ പിള്ള മ­ല­യാ­ളി­യു­ടെ സ്വ­ന്തം ബാ­ങ്കാ­യ എ­സ്‌­ബി­ടി അ­ട­ക്ക­മു­ള്ള അ­വ­ശേ­ഷി­ക്കു­ന്ന അ­ഞ്ച്‌ അ­സോ­സി­യേ­റ്റ്‌ ബാ­ങ്കു­ക­ളെ­യും സ്റ്റേ­റ്റ്‌ ബാ­ങ്ക്‌ ഓ­ഫ്‌ ഇ­ന്ത്യ­യിൽ ല­യി­പ്പി­ക്കു­ന്ന­തി­ന്‌ ഇ­പ്പോൾ സാ­ഹ­ച­ര്യ­ങ്ങൾ അ­നു­കൂ­ല­മാ­ണെ­ന്ന്‌ എ­സ്‌­ബി­ഐ ചെ­യർ­മാൻ അ­രു­ന്ധ­തി ഭ­ട്ടാ­ചാ­ര്യ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തി­വേ­ഗം വ­ള­രു­ന്ന സ­മ്പ­ദ്‌­ഘ­ട­ന­യ്‌­ക്ക്‌ വ­ളർ­ച്ച ത്വ­രി­ത­പ്പെ­ടു­ത്തു­വാൻ

Read More

പൊ­തു­ഇടം നഷ്ട­പ്പെ­ട്ടു കേര­ള­ത്തിലെ ഉ­ന്നത­വി­ദ്യ­​‍ാഭ്യാ­സ­രംഗം

ഡോ.­പി ­വി­ജ­യ­രാഘ­വൻ* ഡോ.­ കെ പി വിനോ­ദ്കു­മാർ 12­-​‍ാം പ­ഞ്ച­വ­ത്സ­ര­പ­ദ്ധ­തി­യിൽ 2 വർ­ഷം പി​‍ി` കാ­ല­യ­ള­വി­ലാ­ണ്‌ കേ­ന്ദ്ര­ത്തിൽ പു­തി­യ സർ­ക്കാർ അ­ധി­കാ­ര­മേൽ­ക്കു­­ത്‌. ഉ­ത വി­ദ്യാ­ഭ്യാ­സ രം­ഗ­ത്തെ ചി­ല കേ­ന്ദ്ര­ങ്ങൾ വ­ലി­യ പ്ര­ത്യാ­ശ­യോ­ടെ­യാ­ണ്‌ അ­ധി­കാ­ര കൈ­മാ­റ്റം നോ­ക്കി­കാ­ണു­­ത്‌. രാ­ഷ്‌­ട്രീ­യ ഉ­ച്ചാർ ശി­ക്ഷ അ­ഭി­യാൻ(ആർ­യു­എ­സ്‌­എ) 

Read More

വേറിട്ട പ്രതി­ഛായ സാധ്യമോ?

വളർച്ച  ദൂഷിത വലയത്തിൽ – 3 പ്രഫ. കെ അരവിന്ദാക്ഷൻ സ­മ്പ­ദ്‌­വ്യ­വ­സ്ഥ ത­ളർ­ച്ച­യി­ല­ക­പ്പെ­ട്ട­തോ­ടെ, റ­വ­ന്യൂ വ­രു­മാ­ന­വും ഇ­ടി­ഞ്ഞു. ഇ­ത്‌ ധ­ന­ക്ക­മ്മി­യെ കൂ­ടു­തൽ വ­ഷ­ളാ­ക്കി. അ­വ­സ­രം കാ­ത്തി­രു­ന്ന ആ­ഗോ­ള­റേ­റ്റി­ങ്‌ ഏ­ജൻ­സി­കൾ ഇ­ന്ത്യൻ നി­ക്ഷേ­പ മേ­ഖ­ല­യു­ടെ ഗ്രേ­ഡി­ങ്ങ്‌ താ­ഴ്‌­ത്തു­മെ­ന്ന ഭീ­ഷ­ണി മു­ഴ­ക്കു­ക കൂ­ടി ചെ­യ്‌­തു.

Read More

വളർച്ച ദൂഷിതവലയത്തിൽ

പ്രഫ. കെ അരവിന്ദാക്ഷൻ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ ഗുരുതരമായ പ്രതിസന്ധിയും നരേന്ദ്രമോഡി സർക്കാരും -2 ഇ­ത്ത­രം സ്ഥി­തി­വി­ശേ­ഷം വ­ഷ­ളാ­കാ­നി­ട­യാ­ക്കു­ന്ന­വി­ധ­ത്തി­ലാ­യി­രു­ന്നു വി­ദേ­ശ മേ­ഖ­ല­യി­ലും ധ­ന­കാ­ര്യ മേ­ഖ­ല­യി­ലും ഉ­ട­ലെ­ടു­ത്ത സം­ഭ­വ­വി­കാ­സ­ങ്ങ­ളും പ്ര­തി­സ­ന്ധി­യും. യു­എ­സിൽ നി­ന്നും സാ­മ്പ­ത്തി­ക ഉ­ത്തേ­ജ­ന­ത്തി­ന്റേ­താ­യ ശു­ഭ­സൂ­ച­ന­ക­ളു­ണ്ടാ­യി­ല്ല. യൂ­റോ മേ­ഖ­ല­യി­ലാ­ണെ­ങ്കിൽ ര­ണ്ട­ക്ക മാ­ന്ദ്യ­മാ­യി­രു­ന്നു

Read More

ഇന്ത്യൻ സമ്പദ്‌ വ്യവ­സ്ഥ­യുടെ ഗുരു­ത­ര­മായ പ്രതി­സ­ന്ധിയും നരേ­ന്ദ്ര­മോഡി സർക്കാരും

പ്രൊഫ. കെ അരവിന്ദാക്ഷൻ ഇന്ത്യൻ സമ്പ­ദ്‌വ്യ­വ­സ്ഥ­യുടെ ദയ­നീയ സ്ഥിതി­വി­ശേ­ഷ­ത്തി­നിട­യാ­ക്കി­യ­ത്‌, നിക്ഷേ­പ­നി­ര­ക്കിൽ 2007­-08 നും 2009­-10നും ഇടയ്ക്ക്‌ 38 ശത­മാ­ന­ത്തിൽ നിന്നും 32 ശത­മാ­ന­ത്തി­ലേ­ക്കു­ണ്ടായ ഇടി­വാ­യി­രു­ന്നു. ഭാര­തീയ ജനതാ പാർട്ടി­യുടെ നേതൃ­ത്വ­ത്തി­ലുള്ള എൻഡിഎ  സഖ്യ­ത്തിന്‌ ലഭി­ച്ചി­രി­ക്കുന്ന നാട­കീയമായ വിജയം പ്രധാ­ന­മായും വഴി­യൊ­രു­ക്കി­യത്‌ ഡോ.

Read More