back to homepage

പരമ്പര

ഭൂമി കയ്യേറ്റത്തിന്റെ രസതന്ത്രങ്ങൾ പലവിധം

മൂന്നാർ: ദുരന്ത പർവ്വം 5 ജോമോൻ വി സേവ്യർ മൂന്നാറിൽ ഭൂമി കയ്യേറുന്നതിനായി മാഫിയ പലവിധ തന്ത്രങ്ങളാണ്‌ പ്രയോഗിക്കുന്നത്‌. വില്ലേജ്‌, പഞ്ചായത്ത്‌, താലൂക്ക്‌ ഓഫീസുകളിലെ ചില ഉദ്യോഗസ്ഥരുടെ പിൻബലവും സഹായവും ഇതിനുണ്ട്‌. കയ്യേറ്റങ്ങൾ ഏറെ നടന്നിട്ടുള്ള കെഡിഎച്ച്‌, ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലാണ്‌

Read More

മൂന്നാറിൽ ടാറ്റയ്ക്കും താൽപര്യം ടൂറിസം വ്യവസായത്തോട്‌

മൂന്നാർ: ദുരന്ത പർവ്വം 4 ജോമോൻ വി സേവ്യർ മൂന്നാറിലെ കണ്ണൻദേവൻ മലനിരകൾ കച്ചവട മെയ്‌ വഴക്കത്തോടെ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ്‌ ആയിരക്കണക്കിന്‌ ഏക്കർ സർക്കാർ ഭൂമിയാണ്‌ പതിറ്റാണ്ടുകളായി കയ്യേറി സ്വന്തം ഭൂമിയായി അനുഭവിച്ചു പോരുന്നത്‌. സ്വന്തം ഭൂമിയാണെന്ന്‌ സ്ഥാപിച്ചെടുക്കാൻ ടാറ്റക്ക്‌

Read More

വകുപ്പുകളുടെ ഏകോപനമില്ലായ്മ കയ്യേറ്റ മാഫിയക്ക്‌ തുണയായി

മൂന്നാർ: ദുരന്ത പർവ്വം 2 ജോമോൻ വി സേവ്യർ ഭൂമാഫിയയും റിസോർട്ട്‌ മാഫിയയും കൈകോർത്തതോടെ മൂന്നാറിലെ കയ്യേറ്റങ്ങൾക്ക്‌ വേഗത വർധിച്ചു. സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയോടൊപ്പം ചില സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശ കൂടി ആയപ്പോൾ പതിനായിരക്കണക്കിന്‌ ഏക്കർ സർക്കാർ ഭൂമിയാണ്‌ കയ്യേറ്റക്കാർ സ്വന്തമാക്കിയത്‌.

Read More

മൂന്നാർ കയ്യേറ്റ മാഫിയയുടെ പറുദീസ

മൂന്നാർ; ദുരന്തപർവം | ജോമോൻ വി സേവ്യർ മൂന്നാർ കേരളത്തിന്റെ അമൂല്യ പ്രകൃതിസമ്പത്താണ്‌. ജൈവവൈവിധ്യംകൊണ്ടും പ്രകൃതിരമണീയതകൊണ്ടും ആഗോള വിനോദസഞ്ചാരഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ മൂന്നാർ ഇന്ന്‌ നാശോൻമുഖമായിക്കൊണ്ടിരിക്കുകയാണ്‌. യുക്തിസഹമല്ലാത്ത ഇടപെടലുകൾ മൂന്നാറിന്‌ ദുരിതപർവം രചിക്കുകയാണ്‌. മൂന്നാർ മലനിരകളിൽ രണ്ടായിരത്തിന്‌ ശേഷം ഉണ്ടായ മാറ്റങ്ങൾ

Read More

പുതിയ പുറങ്കടൽ തുറമുഖം: ആശങ്കയ്ക്ക്‌ അറുതിയില്ല

അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം ബേബി ആലുവ കൊച്ചി: തുറമുഖത്തിന്റെ പ്രാരാബ്ധങ്ങളുടെ കഥ പറയാനാണെങ്കിൽ പകലിതുപോരാ. രാജ്യത്തെ 13 മേജർ തുറമുഖങ്ങളിലൊന്നായ കൊച്ചിക്ക്‌ നാളുകളായി സ്ഥിരം മേധാവി പോലുമില്ല. മറ്റുപല പ്രധാന പദവികളും ഇപ്രകാരം ഒഴിഞ്ഞു കിടക്കുന്നു. ഇത്തവണത്തെ കേന്ദ്ര

Read More

നിലവിലുള്ളതിനെ സംരക്ഷിക്കുന്നില്ല; അപ്പോഴും, പുതിയതിനു മോഹം

പുനരവതരിക്കുന്നത്‌, എതിർപ്പുമൂലം പിൻവലിച്ച പദ്ധതി ബേബി ആലുവ പുതുവൈപ്പിലെ എൽ എൻ ജി ടെർമിനലിന്റെ നാല്‌ കിലോമീറ്റർ പരിധിക്കുള്ളിൽ മത്സ്യബന്ധനം നിരോധിച്ച മുൻ അനുഭവം കൂടിയാണ്‌ പുറങ്കടൽ തുറമുഖത്തിന്റെ വരവിനെ ആശങ്കയോടെ വീക്ഷിക്കാൻ മത്സ്യത്തൊഴിലാളികളെ നിർബന്ധിതരാക്കുന്നത്‌. നിലവിൽ മത്സ്യമേഖല കടുത്ത പ്രതിസന്ധിയെ

Read More

പുറങ്കടലിൽ പുതിയ തുറമുഖം: മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

അറബിക്കടലിൽ പുതിയ തുറമുഖം സ്ഥാപിക്കാനുള്ള നീക്കത്തിൽ എതിർപ്പ്‌ ശക്തം ബേബി ആലുവ സ്വകാര്യ-വിദേശ പങ്കാളിത്തത്തോടെ അറബിക്കടലിൽ പുതിയൊരു തുറമുഖം കൊണ്ടുവരാനുള്ള നീക്കം മത്സ്യത്തൊഴിലാളി സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തുന്നു. വാണിജ്യ സ്ഥാപനങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും നിർമ്മാണവും വൻതോതിലുള്ള ഭൂമി കച്ചവടവുമൊക്കെ ചേർത്തുള്ള ഉപനഗരം കടലിൽ

Read More

സ്വാശ്രയ കോളജുകളിൽ ചീഞ്ഞഴുകുന്നത്‌ മനുഷ്യമനസാക്ഷി

പണത്തിന്‌ വേണ്ടി എന്തുമാകാം എന്നതിന്‌ ഉദാഹരണങ്ങളായി മാറുകയാണ്‌ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങൾ. ചോദ്യം ചെയ്യുന്നവർക്ക്‌ ജീവൻ പോലും നഷ്ടപ്പെടും എന്നാണ്‌ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയ്‌ കൊല്ലപ്പെട്ട സംഭവത്തോടെ വ്യക്തമാകുന്നത്‌. വിദ്യാർഥി സംഘടനാ പ്രവർത്തനം പേരിനുപോലും അനുവദിക്കാത്ത സ്വാശ്രയ പ്രഫഷണൽ

Read More

എയ്ഡഡുകാർ അധ്യാപകരിൽ നിന്ന്‌ പണം വാരുമ്പോൾ അൺ എയ്ഡഡുകാർ അധ്യാപകരെ പിഴിയും

എയ്ഡഡ്‌ മാനേജ്മെന്റിന്റെ ചാകര അധ്യാപക നിയമനമാണെങ്കിൽ അൺ എയ്ഡഡുകാരുടെ നേട്ടം അധ്യാപകർക്ക്‌ കൊടുക്കേണ്ട തുച്ഛശമ്പളമാണ്‌. കോഴിക്കോട്ടെ ഒരു സമുദായ മാനേജ്മെന്റ്‌ നടത്തുന്ന അൺഎയ്ഡഡ്‌ സ്കൂളിലെ അധ്യാപകരുടെ തുടക്ക ശമ്പളം ഇരുപത്തയ്യായിരം രൂപയാണ്‌. കേൾക്കുമ്പോൾ നമുക്ക്‌ അത്ഭുതമുണ്ടാകും. അവിടെ മുപ്പതിനായിരവും മുപ്പത്തയ്യായിരവും നാൽപ്പതിനായിരവും

Read More

എയ്ഡഡ്‌ മുതലാളിമാരുടെ അൺ എയ്ഡഡ്‌ പ്രേമം

ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ പാഠപുസ്തകത്തിന്‌ എന്തുവില വരും? സംസ്ഥാന സർക്കാർ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക്‌ എസ്സിഇആർടി തയ്യാറാക്കുന്ന പുസ്തകങ്ങൾക്ക്‌ ഒന്നാം ക്ലാസിൽ മൊത്തം നൂറുരൂപയ്ക്ക്‌ താഴെ മാത്രമാണ്‌ വില. സിബിഎസ്സി സിലബസിലേക്കായി എൻസിഇആർടി തയ്യാറാക്കുന്ന പുസ്തകം ഒന്നിന്‌ നാൽപ്പത്‌ രൂപയാണ്‌

Read More