back to homepage

പ്രവാസിലോകം

യുഎഇയിൽ ഒൻപതു ലക്ഷം പ്രവാസികൾക്ക്‌ തൊഴിൽ ഭദ്രത

ഗാർഹിക തൊഴിലാളികളുടെ നിർവചനം കൂടുതൽ മേഖലകളിലേക്ക്‌ കെ രംഗനാഥ്‌ ദുബായ്‌: ഒരുപിടി ആനുകൂല്യങ്ങളോടെ യുഎഇയിലെ ഒൻപത്‌ ലക്ഷം വരുന്ന പ്രവാസികളായ ഗാർഹികത്തൊഴിലാളികളുടെ തൊഴിൽ ഭദ്രത ഉറപ്പാക്കുന്ന വിളംബരത്തിൽ പ്രസിഡന്റ്‌ ഷെയിഖ്‌ ഖാലിഫ ബിൻസയേറ്റ്‌ അൽനഹ്യാൻ ഒപ്പുവച്ചു. വീട്ടുവേലക്കാർ, കുടുംബ ഡ്രൈവർമാർ തുടങ്ങിയവരടക്കം

Read More

പ്രവാസി നികുതിക്കെതിരെ വിദഗ്ധർ: ശക്തമായ റിയൽ എസ്റ്റേറ്റ്‌ ലോബിയും വിദേശികൾക്ക്‌ അനുകൂലം

കുവൈറ്റ്സിറ്റി: പ്രവാസികൾ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്റെ അഞ്ച്‌ ശതമാനം വരെ നികുതിയായി ഈടാക്കണമെന്ന പാർലമെന്റിന്‌ മുന്നിലെ നിയമത്തിനെതിരേ കുവൈറ്റിലെ ധനകാര്യ വിദഗ്ധരുടെ മുന്നറിയിപ്പ്‌. അയയ്ക്കുന്ന പണത്തിന്റെ തോതനുസരിച്ച്‌ ഓരോ തവണയും എണ്ണായിരം മുതൽ പതിനായിരം രൂപവരെ നികുതി ചുമത്തണമെന്ന നിർദ്ദേശം കുവൈറ്റ്‌

Read More

ഗൾഫ്‌ കൃത്രിമ മഴയിൽ മുങ്ങുന്നു: ആലിപ്പഴം വീഴ്ച വ്യാപകം

കെ രംഗനാഥ്‌ ദുബായ്‌: മഴമേഘങ്ങളിൽ നിന്ന്‌ മഴചുരത്തുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ ഗൾഫ്‌ രാജ്യങ്ങൾ പേമാരിയിൽ മുങ്ങുന്നു. ഇടിമിന്നലോടുകൂടിയ പെരുമഴയ്ക്കൊപ്പം എങ്ങും ആലിപ്പഴം പെയ്യുന്നു. ദുബായ്‌ മസ്ദാർ ഇൻസ്റ്റിറ്റിയൂട്ട്‌ ബീച്ച്‌ ക്രാഫ്റ്റ്‌ വിമാനങ്ങളിൽ നിന്നും കാർമേഘക്കെട്ടുകളിലേക്ക്‌ ടൈറ്റാനിയം ഡയോക്സൈഡും ഉപ്പുപരലും വിതറിയതോടെ

Read More

സൗദി അറേബ്യയിൽ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു

ജിദ്ദ: രാജ്യത്ത്‌ നിയമലംഘകരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിൽ 3 മാസത്തെ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീർ മുഹമ്മദ്‌ ബിൻ നയീഫാണ് പദ്ധതിക്ക്‌ സൽമാൻ രാജാവ്‌ അംഗീകാരം കൊടുത്തതായി വ്യക്തമാക്കിയത്‌. രാജ്യത്തെ താമസ – തൊഴിൽ ലംഘകർക്ക്‌ 3

Read More

അറ്റ്ലസ്‌ രാമചന്ദ്രൻ മോചിതനാകും

കെ രംഗനാഥ്‌ ദുബായ്‌: ആയിരം കോടിരൂപയുടെ ബാങ്ക്‌ വായ്പാതട്ടിപ്പിൽ മൂന്ന്‌ വർഷത്തെ തടവുശിക്ഷയനുഭവിക്കുന്ന ഗൾഫിലേയും ഇന്ത്യയിലെ പ്രമുഖ സ്വർണാഭരണ വ്യവസായി അറ്റ്ലസ്‌ രാമചന്ദ്രൻ ഈ മാസം ജയിൽ വിമോചിതനാകും. ഇതിനകം ഒന്നേകാൽ വർഷത്തിലധികം ദുബായ്‌ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞാണ്‌ മോചനം. ‘ജനകോടികളുടെ

Read More

കുവൈറ്റ്‌ പ്രവാസികൾക്ക്‌ കൈത്താങ്ങായി സർക്കാർ

പ്രത്യേക ലേഖകൻ കുവൈറ്റ്‌ സിറ്റി: സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന വിദേശികൾക്ക്‌ മരുന്നുകൾ വിതരണം ചെയ്യുന്നത്‌ നിരോധിക്കണമെന്നാവശ്യപ്പെടുന്ന നിയമം പാർലമെന്റിൽ ചൊവ്വാഴ്ച അവതരിപ്പിച്ചതിനിടയിൽ അടുത്ത മൂന്ന്‌ വർഷത്തേയ്ക്കെങ്കിലും ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്‌ സർക്കാർ വ്യക്തമാക്കി. വിദേശികൾക്ക്‌ സർക്കാർ ആശുപത്രികളിൽ സൗജന്യമായി മരുന്നുകൾ നൽകുന്നത്‌

Read More

കുവൈറ്റ്‌ പ്രവാസികൾക്ക്‌ ഇന്ന്‌ കറുത്ത ചൊവ്വാഴ്ച

ജീവിതം ദുസഹമാക്കുന്ന നിയമങ്ങൾ ഇന്ന്‌ പാർലമെന്റിൽ കാൽലക്ഷം പിരിച്ചുവിടൽ ആസന്നം കെ രംഗനാഥ്‌ കുവൈറ്റ്സിറ്റി: പതിനെട്ടുലക്ഷത്തോളം മലയാളികളടക്കം 32 ലക്ഷം വിദേശികൾ തൊഴിലെടുക്കുന്ന കുവൈറ്റിലെ പ്രവാസികൾക്ക്‌ ഇന്ന്‌ കറുത്ത ചൊവ്വാഴ്ച. കാൽ ലക്ഷം പ്രവാസികളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും പ്രവാസിജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന

Read More

വിൽക്കാനുണ്ട്‌ മഴയും മേഘക്കൊയ്ത്തും

ഗൾഫ്‌ രാഷ്ട്രങ്ങളെയും മരുഭൂമികളെയും പേമാരിയിൽ കുളിപ്പിച്ച സാങ്കേതികവിദ്യയ്ക്ക്‌ ചെലവ്‌ വെറും 200 കോടി. കേരളത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ യുഎഇ സന്നദ്ധം കെ രംഗനാഥ്‌ അബുദാബി: വരണ്ടു വിണ്ടുകീറി ദാഹിക്കുന്ന കേരളത്തിന്‌ മഴ വാങ്ങാം, മേഘക്കൊയ്ത്തു നടത്താം. ചെലവ്‌ വെറും 200

Read More

സമ്പൂർണ സ്വദേശിവൽക്കരണം: സൗദി വാതിലും അടയുന്നു

മലയാളികൾക്ക്‌ ആധിപത്യമുള്ള മേഖലകളിലെല്ലാം സമ്പൂർണ സ്വദേശിവൽക്കരണം ആദ്യഘട്ടത്തിൽ 10,000 നഴ്സുമാരുടെ പണിപോകും കെ രംഗനാഥ്‌ റിയാദ്‌: ലോകത്ത്‌ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന സൗദി അറേബ്യയിൽ മലയാളികൾ ആധിപത്യം പുലർത്തുന്ന മേഖലകളിലെല്ലാം സമ്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച്‌ ഉത്തരവായി. 36 ലക്ഷം ഇന്ത്യക്കാരും

Read More

വിസ തട്ടിപ്പിൽ കുടുങ്ങി എട്ട്‌ മലയാളികൾ

അജ്മൻ: മലപ്പുറം പോരാഞ്ചേരി സ്വദേശിയുടെ വിസാ തട്ടിപ്പിന്‌ ഇരയായ എട്ട്‌ യുവാക്കൾ ഇവിടെ മലയാളികളുടെ സംരക്ഷണയിൽ. ഒരുമാസത്തെ സന്ദർശക വിസയിൽ ഇവിടെയെത്തിച്ച ഈ യുവാക്കളുടെ വിസാകാലാവധി ഈ മാസം എട്ടിന്‌ തീരും. വിമാന ടിക്കറ്റും വിസാഫീസും തട്ടിപ്പിനിരയായവരെക്കൊണ്ട്‌ അടപ്പിച്ചശേഷം ഓരോരുത്തരിൽ നിന്നും

Read More