back to homepage

പ്രവാസിലോകം

സന്ധിചർച്ചകൾക്ക്‌ കുവൈറ്റും റഷ്യയും തുർക്കിയും

ട്രംപിനെതിരെ ഖത്തറിന്റെ ഒളിയമ്പ്‌ കെ രംഗനാഥ്‌ ദോഹ: യു എസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനെതിരെ ഖത്തർ ഭരണാധികാരി ഷേഖ്‌ തമീം അൽ ഹമദ്‌ അൽതാനി. ലോകത്തിന്‌ അംഗീകരിക്കാനാവാത്ത പലതും അമേരിക്കൻ ഭരണകൂടത്തിൻ കീഴിൽ നടക്കുന്നുണ്ടെങ്കിലും ആ രാജ്യവുമായി സൗഹൃദം നിലനിർത്താനാണ്‌ ഖത്തർ

Read More

ഗൾഫ്‌ രാജ്യങ്ങളിലെ ഖത്തറുകാരെ നാടുകടത്തുന്നു

ഖത്തറിനെതിരെ ഉപരോധം യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്റ്റ്‌, യെമൻ, ലിബിയ സ്ഥാനപതിമാരെ പിൻവലിച്ചു വിമാന-കപ്പൽ സർവീസുകൾ റദ്ദാക്കി ഗൾഫ്‌ രാജ്യങ്ങളിലെ ഖത്തറുകാരെ നാടുകടത്തുന്നു കെ രംഗനാഥ്‌ ദുബായ്‌: ഗൾഫ്‌ സഹകരണ കൗൺസിലിലെ അംഗരാഷ്ട്രമായ ഖത്തറിനെതിരെ ഗൾഫ്‌ രാഷ്ട്ര സമൂഹവും അറബി

Read More

ഖത്തർ: നാലുലക്ഷം മലയാളികൾ ആശങ്കയിൽ

പ്രത്യേക ലേഖകൻ ദോഹ: ഗൾഫ്‌ രാഷ്ട്രങ്ങളും ഈജിപ്റ്റും യെമനുമടക്കമുള്ള അറബിനാടുകളും ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ വിഛേദിക്കുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത്‌ നാല്‌ ലക്ഷത്തോളം വരുന്ന മലയാളികളെ ആശങ്കയിലാഴ്ത്തി. 26 ലക്ഷം വരുന്ന ഖത്തറിലെ ജനസംഖ്യയിൽ 25 ശതമാനം വരുന്ന ഇന്ത്യാക്കാരാണ്‌ പ്രവാസികളിൽ മുന്നിൽ.

Read More

സാമൂഹ്യ സാംസ്കാരികനായക സംഗമമായി നവയുഗം ഇഫ്താർ

ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാഹിത്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി. അൽ ഖോബാർ ക്ലാസ്സിക്ക്‌ റെസ്റ്റാറന്റിലെ എമറാൾഡ്‌ ഹാളിൽ നടന്ന നവയുഗം ഇഫ്താർ സംഗമത്തിൽ,

Read More

ഇന്ത്യൻ ബാസ്മതി അരി വിപണി തകർക്കാൻ പാക്‌ മാഫിയ

പ്രത്യേക ലേഖകൻ ദുബായ്‌: ആഗോളവിപണിയിൽ ഇന്ത്യയുടെ ബാസ്മതി അരിയുടെ കുത്തക തകർക്കാൻ പാക്‌ ഗൂഢാലോചന. ഇന്ത്യയ്ക്ക്‌ തൊട്ടുപിന്നിൽ ബാസ്മതി അരി കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാനാണ്‌ ഇതിന്‌ പിന്നിലെന്ന സംശയവും ബലപ്പെടുന്നു. അരിമണികളുടെ ആകൃതിയുളള പ്ലാസ്റ്റിക്‌ കലർത്തിയ ഇന്ത്യൻ ബാസ്മതി അരിയാണ്‌

Read More

ദിലീപ്‌ രാഹുലൻ ഇന്റർപോൾ വലയിൽ

കെ രംഗനാഥ്‌ ദുബായ്‌: കോടികളുടെ വണ്ടിച്ചെക്ക്‌ കേസിൽ ദുബായ്‌ കോടതി മൂന്ന്‌ വർഷത്തെ തടവിന്‌ ശിക്ഷിച്ച കൊച്ചി സ്വദേശിയായ പ്രമുഖ വിവാദ വ്യവസായി ദിലീപ്‌ രാഹുലൻ ഇന്റർപോളിന്റെ വലയിലെന്ന്‌ സൂചന. ദുബായിലെ പസഫിക്‌ കൺട്രോൾ ഉടമയായ രാഹുലൻ നേരത്തേ കാനഡയിലെ എസ്‌എൻസി

Read More

പൊന്നുകൊണ്ടെഴുതിയ ഖുറാൻ നാദാപുരത്തെ ഹാരിസിനു സ്വന്തം

കെ രംഗനാഥ്‌ അബുദാബി: ഒട്ടോമൻ സാമ്രാജ്യകാലത്തെ സ്വർണലിപികളിൽ എഴുതിയ ഖുറാൻ കോഴിക്കോട്‌ നാദാപുരം സ്വദേശി മുഹമ്മദ്‌ ഹാരിസിന്‌ സ്വന്തം. അനേകം കൈമറിഞ്ഞ്‌ ഹാരിസിന്റെ പക്കലെത്തിയ അഞ്ഞൂറാണ്ട്‌ പഴക്കമുള്ള ഈ അത്യപൂർവഖുറാന്റെ മതിപ്പ്‌ വില 400 കോടിയിലേറെ രൂപയാണെന്ന്‌ ഹാരിസിന്റെ സാക്ഷ്യം. ഒട്ടോമൻ

Read More

ബഹ്‌റൈൻ ഇടതുപാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു

പാർട്ടി പിരിച്ചുവിട്ടെന്ന്‌ കോടതിവിധി പ്രത്യേക ലേഖകൻ മനാമ: ഗൾഫ്‌ മേഖലയിലെ ഏറ്റവും വലിയ ഇടതുപക്ഷ കക്ഷിയായ ബഹ്‌റൈൻ നാഷണൽ ഡമോക്രാറ്റിക്‌ ആക്ഷൻ പാർട്ടി പിരിച്ചുവിട്ടതായി പരമോന്നത കോടതി ഉത്തരവായി. പാർട്ടിയുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി നിർദേശിച്ചു. പ്രതിപക്ഷകക്ഷിയായ വഫേഖ്‌ പാർട്ടിയെ

Read More

ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥഭീമൻ പ്രദർശനത്തിന്‌

പ്രത്യേക ലേഖകൻ അബുദാബി: വലിപ്പത്തിലും ഭാരത്തിലും വിലയിലും ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥം യുഎഇയിലെങ്ങും നടന്ന പ്രദർശനങ്ങളുടെ ഭാഗമായി അബുദാബിയിലുമെത്തി. റംസാൻ മാസാചരണത്തിന്‌ ഇവിടെ അൽവാദാ മാളിലാണ്‌ ഒരു മാസം ‘ഇതാണ്‌ മുഹമ്മദ്‌’ എന്ന ഈ ബൃഹദ്‌ ഗ്രന്ഥം പ്രദർശിപ്പിക്കുക. ഇസ്ലാം

Read More

ഗൾഫിലെ ഇന്ത്യൻ ഗോമാംസവിപണി തകർന്നു

കെ രംഗനാഥ്‌ ദുബായ്‌: ദേശീയ വരുമാനത്തിന്റെ ഒൻപതു ശതമാനം വരുന്ന ഇന്ത്യൻ ഗോമാംസത്തിന്റെ വിദേശ കയറ്റുമതി വിപണി ബിജെപിയുടെ മാട്ടിറച്ചി നിരോധനം മൂലം തകർന്നടിയുന്നു. ലോകത്ത്‌ മാട്ടിറച്ചി കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ ബഹുദൂരം പിന്നിലായി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീലിൽ

Read More