back to homepage

പ്രവാസിലോകം

സൗദി എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കൽ പ്ലാന്റുകളും ഇന്ത്യയിലേക്ക്‌

ഇന്ത്യയുടെ ഓഹരികൾ സൗദി നിക്ഷേപനിധിയിലേക്ക്‌  പ്രധാനമന്ത്രി മോഡി ഇന്ന്‌ കരാർ ഒപ്പുവച്ചേക്കും കെ രംഗനാഥ്‌ റിയാദ്‌: ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ കയറ്റുമതി കമ്പനിയായ സൗദി അറേബ്യയിലെ അരാംകോ ഭീമൻ എണ്ണ ശുദ്ധീകരണശാലകൾ ഇന്ത്യയിൽ സ്ഥാപിക്കും. ഒപ്പം ഒരു വൻ പെട്രോ

Read More

ബിരുദാനന്തര ബിരുദധാരി, പെരിയ ഉദ്യോഗസ്ഥൻ, ഹോബി കഞ്ചാവു കൃഷി

വിത്തുകൾ കടത്തിയത്‌ മൂന്നാറിൽ നിന്ന്‌ കെ രംഗനാഥ്‌ ദുബായ്‌: കേരളത്തിൽ വീട്ടുവളപ്പിൽ കഞ്ചാവു ചെടികൾ വളർത്തിയ ഒരു പാവം പൊലീസിന്റെ വലയിലായെങ്കിൽ ഇവിടെ തന്റെ ബംഗ്ലാവിലെ ഉദ്യാനത്തിൽ നീലച്ചെടയൻ ഇനത്തിൽപ്പെട്ട മുന്തിയ കഞ്ചാവു കൃഷി നടത്തിയ ഇരട്ടബിരുദാനന്തര ബിരുദധാരി ദുബായ്‌ പൊലീസിന്റെ

Read More

ദുബായ്‌ വിമാനക്കൂലിയിൽ ഇനി 700 രൂപയുടെ വർധന

പ്രത്യേക ലേഖകൻ ദുബായ്‌: ഇവിടെനിന്നും വിദേശത്തേക്ക്‌ പോകുന്ന വിമാനയാത്രികർ ഇനി 700 രൂപ അധികം നൽകണം. ഇക്കഴിഞ്ഞ മാർച്ച്‌ ഒന്നു മുതൽ ബുക്ക്‌ ചെയ്ത ടിക്കറ്റുകൾക്കാണ്‌ ഈ യൂസർ ഫീ മുൻകാല പ്രാബല്യത്തോടെ ചുമത്തിയിരിക്കുന്നതെങ്കിലും ജൂൺ 30 മുതലുള്ള യാത്രക്കാർക്കേ ഇതു

Read More

പടുവൃദ്ധ വിവാഹം: വാപ്പക്കും ഓഫീസർക്കും പണികിട്ടി!

പ്രത്യേക ലേഖകൻ റിയാദ്‌: എൺപത്തിനാലുകാരന്‌ പതിനഞ്ചുകാരി ബാലികയുമായി നിക്കാഹ്‌ നടത്തിക്കൊടുത്ത വിവാഹ രജിസ്ട്രേഷൻ ഓഫീസർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ സൗദി അറേബ്യയിലെ അബു അരിഷ്‌ കോടതി ജഡ്ജി സൗദി അൽ ഷിമ്മാരി വിധിച്ചു. ഇത്തരം കുറ്റം ചെയ്യുന്നവരെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ജയിലിലടയ്ക്കുകയുമാണ്‌

Read More

ഗൾഫ്‌ രാജ്യങ്ങളിൽ സ്വദേശിവൽക്കരണത്തിന്‌ ആക്കംകൂട്ടി

മലയാളികൾ ആശങ്കയിൽ സ്ഥിരം ജോലി തദ്ദേശവാസികൾക്ക്‌ കെ രംഗനാഥ്‌ അബുദാബി: ദശലക്ഷക്കണക്കിന്‌ മലയാളികളടക്കമുള്ള പ്രവാസികളിൽ കടുത്ത പരിഭ്രാന്തി പടർത്തി ഗൾഫ്‌ സഹകരണ കൗൺസിൽ രാജ്യങ്ങളിൽ സ്വദേശിവൽക്കരണത്തിന്‌ ആക്കം കൂട്ടി. ഇതോടെ ഗൾഫ്‌ പറുദീസയിൽ ഒരു ജോലി എന്ന കേരളത്തിലെ തൊഴിൽ രഹിതരുടെ

Read More

മഹാകോടീശ്വരി കട്ടത്‌ ഒരു ബ്രഡ്‌! കോടീശ്വരൻ മോഷ്ടിച്ചത്‌ മൊബെയിൽ!!

ഗൾഫ്‌ കുബേരർക്കിടയിൽ മോഷണരോഗം പെരുകുന്നുവെന്ന്‌ പൊലീസ്‌ കെ രംഗനാഥ്‌ ഷാർജ: വെറും തൊള്ളായിരം രൂപ വിലയുള്ള മൊബെയിൽ ഫോൺ മോഷണക്കേസിലെ പ്രതിയെ പൊലീസ്‌ വിളിച്ചുവരുത്തിയപ്പോൾ കള്ളൻ എത്തിയത്‌ ഒരു കോടിയോളം വിലയുളള അത്യാഡംബര കാറിൽ! മുന്നിലും പിന്നിലും മോഷ്ടാവിന്റെ സുരക്ഷാഭടന്മാരുടെ അകമ്പടിക്കാറുകൾ!!

Read More

പയ്യന്‌ പ്രായം 84, പെണ്ണിന്‌ 15 ഈ നിക്കാഹ്‌ വേണ്ടെന്ന്‌ കോടതി

കെ രംഗനാഥ്‌ റിയാദ്‌: വിചിത്രമായ വിവാഹങ്ങളിലൂടെ സാർവദേശീയ മാധ്യമശ്രദ്ധ നേടുന്ന സൗദി അറേബ്യ പിന്നെയും കൗതുകത്തിന്റെ പെട്ടിവാർത്തകളിലേയ്ക്ക്‌. ഒപ്പം സമൂഹമാധ്യമങ്ങൾക്ക്‌ കൊണ്ടാടാൻ ഒരു മഹാമഹം കൂടി. ഇക്കുറി 84കാരൻ ‘പയ്യൻ’ 15 കാരി പെണ്ണിനെ നിക്കാഹ്‌ കഴിച്ച കഥയാണ്‌ മാധ്യമങ്ങളിൽ നിറഞ്ഞുതുളുമ്പുന്നത്‌.

Read More

അറബി രാജ്യങ്ങളിൽ യുഎസ്‌ വിരുദ്ധതരംഗം, റഷ്യയോട്‌ അടുക്കാൻ നീക്കം

സൈനിക സാമ്പത്തിക സഹകരണത്തിന്‌ ചർച്ചകൾക്ക്‌ അബുദാബി കിരീടാവകാശി റഷ്യയിലേയ്ക്ക്‌ തിരിച്ചു കെ രംഗനാഥ്‌ അബുദാബി: അറബി രാഷ്ട്രങ്ങളിൽ അമേരിക്കൻ വിരുദ്ധവികാരം അലയടിക്കുന്നതിനിടയിൽ ഗൾഫ്‌ സഹകരണ യൂണിയൻ ഭരണകൂടങ്ങൾ റഷ്യയോട്‌ അടുക്കുന്നു. ഈ പുതിയ നയതന്ത്ര നീക്കങ്ങളുടെ ശക്തമായ സൂചന നൽകി അബുദാബി

Read More

ഗൾഫിൽ നികുതിപ്പെരുമഴ വരുന്നു

പ്രവാസി നികുതിയും പുനരാലോചനയിൽ  കുവൈറ്റ്‌ വിമാനത്താവളങ്ങളും തുറമുഖങ്ങളും വിൽക്കുന്നു കെ രംഗനാഥ്‌ ദുബായ്‌: എണ്ണവില ചരിത്രത്തിലാദ്യമായി കടലാഴത്തോളം കൂപ്പുകുത്തിയ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗൾഫ്‌ സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നികുതികളുടെ പേമാരി ആസന്നം. ലക്ഷക്കണക്കിന്‌ ഗൾഫ്‌ മലയാളികൾക്ക്‌ ഇടിത്തീയാകുന്ന പ്രവാസി നികുതി കൊണ്ടുവരാനുള്ള

Read More

ബുക്കു ചെയ്തത്‌ സ്വർണവാച്ച്‌ കിട്ടിയത്‌ കരിങ്കൽ കഷണം!

അറബിനാടുകൾ ഓൺലൈൻ തട്ടിപ്പുകാരുടെ പറുദീസ പ്രതിവർഷം യുഎഇയിൽ നിന്ന്‌ മാത്രം കബളിപ്പിക്കപ്പെടുന്നത്‌ 2.1 ലക്ഷം കോടി രൂപ ദുബായ്‌: അറബിനാടുകൾ ഓൺലൈൻ തട്ടിപ്പുകാരുടെ പറുദീസയായി. ദുബായും അബുദാബിയും ഷാർജയും കേന്ദ്രീകരിച്ച്‌ തിമിർത്താടുന്ന അധോലോക സൈബർ ക്രിമിനലുകളുടെ വലയിൽ കുടുങ്ങി യുഎഇയിലുള്ളവർക്കുമാത്രം ഒരു

Read More