back to homepage

പ്രവാസിലോകം

നാട്ടിലേക്ക്‌ പണമയയ്ക്കുന്ന പ്രവാസികളെ പിഴിയുന്നു

കെ രംഗനാഥ്‌ ദുബായ്‌: പ്രവാസികൾ നാട്ടിലേക്ക്‌ അയയ്ക്കുന്ന പണത്തിന്‌ നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം ഗൾഫിലെങ്ങും ശക്തമാകുന്നതിനിടയിൽ ബാങ്കുകളും വിദേശനാണ്യ വിനിമയസ്ഥാപനങ്ങളും ആവിഷ്കരിച്ച പുതിയൊരു പിഴിയൽ തന്ത്രം ഇന്നലെ നിലവിൽ വന്നു. ഇതനുസരിച്ച്‌ നാട്ടിലേക്ക്‌ 18,000 രൂപ അയക്കുന്ന ഒരു സാധാരണ തൊഴിലാളിപോലും

Read More

ഷാർജയിൽ വൻ തീപിടുത്തം; മലപ്പുറം സ്വദേശി ദീപൻ ഉൾപ്പടെ 2 മരണം

ഷാര്‍ജ: ഷാര്‍ജയില്‍ അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. 16 നിലകളുള്ള കെട്ടിടത്തിലെ രണ്ടു നിലകൾ പൂർണ്ണമായും കത്തി നശിച്ചു.

Read More

യുഎഇ കവാടങ്ങളും അടയുന്നു

അണുശക്തിനിലയത്തിലെ 60 ശതമാനം നിയമനങ്ങളും സ്വദേശികൾക്ക്‌ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം കെ രംഗനാഥ്‌ അബുദാബി: സൗദി അറേബ്യ കഴിഞ്ഞാൽ ഗൾഫ്‌ രാജ്യസമൂഹത്തിൽ ഏറ്റവുമധികം മലയാളികളുടെ തൊഴിൽ മേഖലയായ യുഎഇയിലും തൊഴിൽ കവാടങ്ങൾ വിദേശികൾക്ക്‌ മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടുതുടങ്ങി. രണ്ടു ലക്ഷത്തോളം കോടി രൂപ

Read More

സേതുമാധവൻ വിടവാങ്ങുന്നു അരനൂറ്റാണ്ടിന്റെ ഓർമച്ചെപ്പുമായി

കെ രംഗനാഥ്‌ മരണം തിരമാലകൾക്കിടയിലൂടെ മുഖത്തുനോക്കി പല്ലിളിച്ചപ്പോഴും ഇരുപതുകാരനായ മലയാളിപ്പയ്യൻ സേതുമാധവന്റെ ഉള്ളിൽ അലതല്ലിയത്‌ അടക്കാനാവാത്ത ജീവിതദാഹം. തലശേരിയിൽ നിന്നും പത്തേമാരിയിൽ കയറിയുള്ള ആ ജീവിതയാത്രയ്ക്കിപ്പോൾ പ്രായം 48 വയസ്‌. കയ്യിൽ ഒരു പാസ്പോർട്ട്‌ പോലുമില്ല. യുഎഇയിൽ കരയ്ക്കിറങ്ങുമ്പോൾ തുണിയിലുള്ള പെരുങ്കായ

Read More

ഭീകരതയ്ക്കെതിരെ ഇവിടെയും കളമെഴുത്തും പാട്ടും

പ്രത്യേക ലേഖകൻ അബുദാബി: സംസ്കാരങ്ങൾ ഇഴുകിച്ചേരലിനുള്ള ജനതകളുടെ അഭിലാഷത്തിന്റെ പ്രതീകമാണെന്ന സന്ദേശവുമായി ഇവിടെ നാന്ദികുറിച്ച ആഗോള സാംസ്കാരിക ഉച്ചകോടി ഭീകരതയ്ക്കെതിരായ അവിസ്മരണീയ ദൃശ്യ മഹോത്സവമായി. ഇസ്ലാമിക ഭീകരതയുടെ രക്തദാഹത്തിനിരയായവരുടെ വികാരങ്ങൾ ദ്യോതിപ്പിക്കുന്ന കളമെഴുത്താണ്‌ ആയിരങ്ങളെ ആകർഷിക്കുന്നത്‌. കബന്ധങ്ങളും തലയോട്ടികളും ഛേദിച്ച ശിരസുകളും

Read More

ബഹ്‌റൈനിൽ പ്രവാസി കുട്ടികൾക്കു ഫീസില്ല

പ്രത്യേക ലേഖകൻ മനാമ: ബഹ്‌റൈനിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പ്രവാസി കുട്ടികളിൽ നിന്നും ഫീസ്‌ ഈടാക്കണമെന്ന തീവ്രസ്വദേശിവൽക്കരണവാദികളുടെ നിർദേശം സർക്കാർ തള്ളി. രാജ്യത്തെ പൊതുമേഖലാ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഫീസ്‌ സൗജന്യം ബാധകമാണെന്നും വിദ്യാഭ്യാസത്തിലും വിജ്ഞാന സമ്പാദനത്തിലും വിവേചനം അരുതെന്നും

Read More

യുഎഇ മന്ത്രിസഭാ യോഗം ആണവനിലയത്തിൽ

അബുദാബി: അപൂർവതകളുടെ ലോക റെക്കോർഡുകൾ വാങ്ങിക്കൂട്ടുന്നതു ശീലമാക്കിയ യുഎഇയുടെ മന്ത്രിസഭാ യോഗവും അസാധാരണത്വത്തിലേയ്ക്ക്‌. ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭായോഗം ആണവനിലയത്തിന്റെ നിലവറയിൽ ചേർന്നാണ്‌ യുഎഇ റിക്കാർഡ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. 1,78,000 കോടി രൂപ ചെലവഴിച്ച്‌ നിർമാണം പൂർത്തിയാക്കിവരുന്ന റഫ്‌റയിലെ ബറാഖാ നിലയത്തിൽ ദുബായ്‌

Read More

അശ്ലീലം കളിച്ച മലയാളിയുടെ പണിപോയി

ദുബായ്‌: പ്രമുഖ ഇന്ത്യൻ അന്വേഷണാത്മക പത്രപ്രവർത്തക റാണാ അയ്യൂബിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ച മലയാളി യുവാവിന്‌ പണികിട്ടി. മാലിന്യത്തിന്റെ സാമ്പിളാണിതെന്നു പറഞ്ഞ്‌ ട്വിറ്ററിലൂടെ പുറത്തുവിട്ട അശ്ലീല സന്ദേശങ്ങൾക്കെതിരായ പരാതിയെത്തുടർന്ന്‌ ബിൻസിലാൽ എന്ന ഈ മലയാളി യുവാവിന്റെ ജോലി പോയി. പ്രശസ്ത

Read More

ഗൾഫ്‌ നാടുകളിൽ വിഷാദരോഗം പടരുന്നു

കെ രംഗനാഥ്‌ കുവൈറ്റ്‌ സിറ്റി: ഗൾഫ്‌ നാടുകളിൽ പണിയെടുക്കുന്ന പ്രവാസികൾക്കിടയിൽ ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ അതിജീവിക്കാനാവാത്തതുമൂലം വിഷാദരോഗം പടരുന്നു. ഈ മാനസികരോഗാവസ്ഥ ഹൃദയാഘാതങ്ങൾമൂലമുള്ള മരണങ്ങളും ആത്മഹത്യകളും പെരുകാൻ കാരണമാകുന്നുവെന്ന്‌ യുഎഇയിൽ ഈയിടെയായി നടത്തിയ പഠനത്തിൽ തെളിഞ്ഞു. എന്നാൽ മാനസിക സമ്മർദ്ദത്തെ തുടർന്ന്‌

Read More

മലയാളം നിർബന്ധമാക്കൽ: പ്രവാസികൾക്ക്‌ ആശങ്ക

പ്രത്യേക ലേഖകൻ ദുബായ്‌: കേരളത്തിലെ എല്ലാ സ്കൂളുകളിലും പത്താം ക്ലാസുവരെ മലയാള ഭാഷാപഠനം നിർബന്ധമാക്കാൻ ഇന്നലെ മന്ത്രിസഭാ യോഗം അനുമതി നൽകിയ ഓർഡിനൻസിൽ പ്രവാസി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ആശങ്ക. കേരള പാഠ്യപദ്ധതിക്കു പുറമേ സിബിഎസ്‌ഇ, ഐസിഎസ്‌ഇ കേന്ദ്ര സിലബസുകളിൽ പഠിക്കുന്ന കുട്ടികൾക്കും

Read More