back to homepage

പ്രാദേശികം

പരിഹാരം വൈകുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാഭരണകൂടം വേദിയൊരുക്കുന്നു

കോഴിക്കോട്: ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടം ജനങ്ങളുടെ കയ്യെത്തും ദൂരത്ത് എത്തുന്നു. സാങ്കേതിക പ്രശ്‌നങ്ങളില്‍ കൂടുങ്ങി പരിഹാരം വൈകുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസ് നേരിട്ട് ഇടപെടുന്ന അദാലത്തുകള്‍ക്ക് വേദിയൊരുങ്ങുകയാണ്. ഡാറ്റാ ബാങ്കില്‍

Read More

സപ്ലൈകോ റംസാന്‍ ഫെയറിന് തുടക്കം

  ആലപ്പുഴ: അവശ്യസാധനങ്ങള്‍ക്ക് അന്യായമായി വിലകൂട്ടുന്ന കച്ചവടക്കാരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ സക്കറിയ ബസാറിലെ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ സപ്ലൈകോ ആരംഭിച്ച റംസാന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നും

Read More

ചെറുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ വയോജനങ്ങള്‍ക്ക് അവഗണന: മന്ത്രി പി തിലോത്തമന്‍

  ചേര്‍ത്തല: കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് സമൂഹം ചെറുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ വയോജനങ്ങള്‍ അവഗണിക്കപ്പെട്ടെന്നും കടുത്ത ചൂഷണത്തിന് വിധേകരാകുന്നെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കേരള സാമൂഹിക സുരക്ഷ മിഷന്‍ ചേര്‍ത്തല വി ടി എം എം ഹാളില്‍

Read More

സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കണം: കെ ഇ ഇസ്മായില്‍

  ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് സി പി ഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ പറഞ്ഞു. എ ഐ വൈ എഫ്, എ ഐ എസ് എഫ് നേതൃത്വത്തില്‍ ആലപ്പുഴ ഐശ്വര്യ

Read More

കിസാന്‍സഭ പോസ്റ്റോഫീസ് മാര്‍ച്ചില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി

  പത്തനംതിട്ട: മധ്യപ്രദേശിലെ മന്‍സോറില്‍ നടന്ന കര്‍ഷക സമരത്തിനിടെ ആറ് കര്‍ഷകരെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടും അഖിലേന്ത്യാ കിസാന്‍സഭ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍

Read More

മുഖ്യമന്ത്രിയുടെ കത്ത് ഇന്ന് സ്‌കൂളുകളില്‍ വായിക്കും

പത്തനംതിട്ട: പുതിയൊരു കേരളം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്ത് ഇന്ന് (16) രാവിലെ 10ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ചേരുന്ന അസംബ്ലിയില്‍ വായിക്കും. പത്തനംതിട്ട തൈക്കാവ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കത്ത് ജില്ലാ കളക്ടര്‍

Read More

റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: രാജു ഏബ്രഹാം എംഎല്‍എ

  റാന്നി: റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച നവകേരള എക്‌സ്പ്രസ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പ്രദര്‍ശനവും

Read More

പനി ചര്‍ച്ചയ്ക്ക് എത്താത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി

  കൊല്ലം: ജില്ല പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമരുന്നതൊന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ കാര്യമല്ല. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ആരംഭിച്ചപ്പോള്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ കസേരകള്‍ ശൂന്യം. മൂന്ന് ചികിത്സാ വിഭാഗങ്ങളുടെയും ഡിഎംഒമാര്‍ യോഗത്തിനെത്തിയില്ല. ഇതേപ്പറ്റി അംഗങ്ങള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പട്ടികജാതി ഓഫീസര്‍,

Read More

‘കടലിരമ്പുന്ന ശംഖില്‍’ ഓര്‍മകള്‍ നിറഞ്ഞു

  കൊല്ലം: തിങ്ങിനിറഞ്ഞ കൊല്ലം പ്രസ്‌ക്ലബ് ഹാള്‍. വല്ലാത്തൊരു നിശബ്ദത ഘനീഭവിച്ചുകിടന്നു. ക്ഷണിച്ചും ക്ഷണിക്കപ്പെടാതെയും പലപല ദേശങ്ങളില്‍ നിന്ന് ചാത്തന്നൂര്‍ മോഹനെ ഹൃദയത്തോട് ചേര്‍ത്തവര്‍ ഓര്‍മകളുടെ കൂടുംപേറിയെത്തി. പിന്നെ ‘കടലിരമ്പുന്ന ശംഖി’ല്‍ ഓര്‍മകള്‍ നിറഞ്ഞ് തൂവി. ചാത്തന്നൂര്‍ മോഹന്റെ ഒന്നാംചരമവാര്‍ഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കള്‍

Read More

പാല്‍ പരിശോധന ലബോറട്ടറി ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഇന്ന് ഉദ്ഘാടനംചെയ്യും

  പാലക്കാട്: സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ ആദ്യമായി സ്ഥാപിക്കുന്ന പാല്‍ പരിശോധനാ ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മീനാക്ഷിപുരത്ത് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. കെ.കൃഷ്ണന്‍കുട്ടി എം എല്‍ എ അധ്യക്ഷതവഹിക്കും. പി കെ ബിജു എം പി മുഖ്യ

Read More