back to homepage

പ്രാദേശികം

നഗരത്തിലെ രണ്ടു പ്രധാന കവര്‍ച്ചകളിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയിലായി. പൊക്കുന്ന് തയ്യില്‍ ഹൗസില്‍ മുഹമ്മദ് ആസിഖ് (25) നെയാണ് സിറ്റി ക്രൈം സക്വാഡ് പിടികൂടിയത്. കഴിഞ്ഞ ഒക്‌ടോബര്‍ 28 ന് നഗരത്തില്‍ കാളൂര്‍ ദേവി ക്ഷേത്ര റോഡില്‍

Read More

ലഹരി ഉല്‍പന്നങ്ങളുടെ രണ്ട് യുവാക്കള്‍ പിടിയിലായി

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടുകള്‍ക്കും ലഹരി ഉപഭോക്താക്കള്‍ക്കും നിരോധിത പുകയില ഉല്‍പനങ്ങളായ ഹാന്‍സ്, കൂള്‍ ലിപ്പ് തുടങ്ങിയ വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ലഹരിക്കെതിരെ വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന ലഹരി

Read More

കുടിക്കാന്‍ പ്രാഥമികാവശ്യങ്ങള്‍ക്കും വെള്ളമില്ലാതെ ജില്ലയിലെ സ്‌കൂളുകള്‍

പാലക്കാട്: ചിറ്റൂര്‍ മേഖലയിലെ മിക്ക സ്‌കൂളുകളിലും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്. ഉച്ചഭക്ഷണം കഴിഞ്ഞു കൈ കഴുകാനുള്ള വെള്ളം കൂടി കുട്ടികള്‍ വീടുകളില്‍ നിന്നു കൊണ്ടുവരികയാണ്. ശുചിമുറികളില്‍ വെള്ളമില്ലാതായതോടെ അസഹ്യമായ ദുര്‍ഗന്ധവും കുട്ടികളെ അസ്വസ്ഥരാക്കുന്നു. ജില്ലയില്‍ പല വിദ്യാലയങ്ങളിലും

Read More

ജലക്ഷാമത്തിനിടയിലും വിതുര ജഴ്‌സിഫാമില്‍ ക്ഷീരസാഗരം

സ്വന്തംലേഖകന്‍ പാലോട്: ഉദ്യോഗസ്ഥരും തൊഴിലാളികളും കൈമെയ് മറന്ന് ഒന്നിച്ചപ്പോള്‍ വിതുര ജഴ്‌സി ഫാമില്‍ ഒഴുകിയത് ക്ഷീരസാഗരം. പ്രതിദിനം ആയിരത്തി മുന്നൂറോളം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ചു കൊണ്ടാണ് വിതുര അടിപറമ്പ് ജഴ്‌സിഫാം മറ്റു സര്‍ക്കാര്‍ ഫാമുകള്‍ക്ക് മാതൃകയാവുന്നത്. അഞ്ഞൂറ് ലിറ്ററോളം പാലുത്പാദനത്തില്‍ നിന്ന്

Read More

അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അംഗീകൃത കോണ്‍ട്രാക്ടര്‍മാരും

കോവളം: അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാര്‍ക്കൊപ്പം സര്‍ക്കാരിന്റെ അംഗീകൃത കോണ്‍ട്രാക്ടര്‍മാരും. കോവളം മേഖലയില്‍ നടക്കുന്ന സര്‍ക്കാര്‍ പദ്ധതികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ട്രാക്ടര്‍മാരില്‍ ചിലരാണ് അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി താല്‍ക്കാലിക

Read More

എ ഐ എസ് എഫ് ജില്ലാ സമ്മേളനത്തിന് മലമ്പുഴയില്‍ ഇന്ന് തുടക്കമാകും

മലമ്പുഴ: എ ഐ എസ് എഫ് ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് 4.30 ന് മന്തക്കാട് സെന്ററില്‍ (സോണി ബി തെങ്ങമം നഗര്‍) സി പി ഐ സംസ്ഥാന എക്‌സി.അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എ ഐ എസ് എഫ്

Read More

വെളളമില്ലാതെ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി

മേലാര്‍കോട്ട് ഉണങ്ങി നശിച്ചത് 750 ഏക്കര്‍ ചിറ്റിലഞ്ചേരി: കടുത്ത വരള്‍ച്ചയില്‍ മേലാര്‍കോട് കൃഷിഭവനു കീഴില്‍ ഉണങ്ങി നശിച്ചത് 750 ഏക്കര്‍ നെല്‍കൃഷി. നൂറേക്കറില്‍ രണ്ടാം വിള ഉപേക്ഷിച്ചതിന് പുറമെയാണ് കൃഷി നാശവും സംഭവിച്ചിരിക്കുന്നത്. ആകെയുള്ള 2400 ഏക്കറിലാണ് അധികൃതരുടെ കണക്കനുസരിച്ച് ഇത്രയും

Read More

സാമൂഹ്യ പെന്‍ഷന്‍ അദാലത്ത് ഇന്ന് മന്ത്രി പി. തിലോത്തമന്‍ വിതരണം ചെയ്യും

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് മികവുത്സവും സാമൂഹ്യ ക്ഷേമപെന്‍ഷന്‍ അദാലത്തും ഇന്ന് രാവിലെ 10ന്് വട്ടമ്പലം ജി.എല്‍.പി സ്‌കൂളില്‍ നടക്കും. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത

Read More

കലാകിരീടം വീണ്ടും സെന്റ് തെരേസാസിന്

കോഴഞ്ചേരി: എം ജി യൂണിവേഴ്‌സിറ്റി കലാകിരീടം വീണ്ടും സെന്റ് തെരേസാസിന്. തേവര എസ് എച്ച് കോളെജിനാണ് രണ്ടാം സ്ഥാനം. സെന്റ് തെരേസാസിന് 84 പോയിന്റുകളാണ് കിട്ടിയത്. 65 പോയിന്റുമായി തേവര സെക്രട്ട് ഹാര്‍ട്ട് കോളജ് രണ്ടാം സ്ഥാനത്തെത്തി. ആര്‍ എല്‍ വി

Read More

വിവാഹവീട്ടില്‍ നാടന്‍ ബോംബ് കണ്ടെത്തി

പന്തലും സ്‌കൂട്ടറും തീ വച്ച് നശിപ്പിച്ച നിലയില്‍ കൊല്ലം: വിവാഹ വീടിന്റെ മുന്നിലിരുന്ന സ്‌കൂട്ടറും പന്തലും തീവെച്ചു നശിപ്പിച്ച നിലയില്‍. സംഭവമറിഞ്ഞെത്തിയ പൊലീസ് നടത്തിയ തെരച്ചിലില്‍ പന്തലിന് മുകളില്‍ നിന്നും നാടന്‍ ബോബും കണ്ടെത്തി. കത്തിയ സ്‌കൂട്ടറിന് സമീപത്ത് മറ്റൊരു സ്‌ഫോടകവസ്തുവും

Read More