back to homepage

പ്രാദേശികം

എന്‍ഡോസല്‍ഫാന്‍ ഉടന്‍ എടുത്തുമാറ്റണം: സി പി ഐ

മണ്ണാര്‍ക്കാട്: തത്തേങ്ങലം പ്ലന്‍േറഷന്‍ കോര്‍പ്പറേഷനില്‍ സൂക്ഷിച്ചിരിക്കുന്ന നിരോധിത കീടനാശിനി 314 ലിറ്റര്‍ എന്റോ സള്‍ഫാന്‍ ഉടന്‍ നീകം ചെയ്യണമെന്ന് മണ്ണാര്‍ക്കാട് സി പി ഐ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസബറില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്ലന്‍േറഷന്‍ കോര്‍പ്പറേഷനില്‍ നിന്നും

Read More

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; ആറ് പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ച് കിലോ കഞ്ചാവ് സഹിതം സംഘം പിടിയിലായി. ആന്ധ്രപ്രദേശില്‍ നിന്ന് ബാംഗ്ലൂര്‍ വഴി കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന ആറംഗ സംഘമാണ് ഇന്നലെ രാവിലെ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. കക്കാട് സ്വദേശികളായ ശാദുലി പള്ളിക്കടുത്ത ലത്തീഫ്, ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ കെ

Read More

നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധന പിന്‍വലിക്കണം

  പാലക്കാട്: നിര്‍മ്മാണ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സിമന്റ്, മണല്‍, ഇഷ്ടിക, കരിങ്കല്ല് തുടങ്ങിയവയുടെ വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ എ ഐ ടി യു സി ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ക്ഷേമ

Read More

അഭിരുചിക്കനുസരിച്ച് ഉപരിപഠനം നടത്തണം: എം പി

പാലക്കാട്: അഭിരുചിക്കനുസരിച്ച് ഉപരിപഠനം നടത്തി മികവ് നിലനിര്‍ത്താന്‍ എം ബി രാജേഷ് എം പി, എസ് എസ് എല്‍ സി, പ്ലസ് ടു വിജയതാരങ്ങളെ ആഹ്വാനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ

Read More

അനങ്ങന്‍മല: ജൈവ വൈവിധ്യ നാശത്തിന് പ്രതിവിധിയില്ല

ഒറ്റപ്പാലം: അമൂല്യമായ ജൈവവൈവിധ്യമുള്ള അനങ്ങ ന്‍മല യിലെ കാടുകള്‍ ഉള്‍പ്പെടെയുള്ള വനങ്ങള്‍ വേനല്‍ക്കാലത്ത് കാട്ടു തീയില്‍ കത്തിനശിക്കുമ്പോള്‍ പ്രതിവിധികളില്ലാതെ വനംവകുപ്പ്. കാട്ടുതീ അണയ്ക്കാനാവശ്യമായ പഠനമോ തീ നിയന്ത്രണവിധേ യമാക്കുന്നതിനുള്ള സംവിധാനങ്ങളോ ഇല്ലാത്ത താണ് വനംവകുപ്പ് കഷ്ടത്തിലാകാന്‍ കാരണം. ഓരോവര്‍ഷവും അനങ്ങന്‍മലയിലെ വനത്തില്‍

Read More

ഓട്ടോയുടെ പിന്നില്‍ ബസ്സിടിച്ച് സി പി ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്

മട്ടന്നൂര്‍: ഓട്ടോയുടെ പിന്നില്‍ ബസ്സിടിച്ച് സി പി ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സി പി ഐ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി വി കെ സുരേഷ്ബാബു, കരേറ്റ ബ്രാഞ്ച് സെക്രട്ടറി സജീവന്‍, ബ്രാഞ്ച് അസി. സെക്രട്ടറി ഷൈജു, സത്യന്‍,

Read More

ഹക്കീം വധം; പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് രാപ്പകല്‍ നിരാഹാരസമരം ആരംഭിച്ചു

പയ്യന്നൂര്‍: ഹക്കീം വധത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ നിരാഹാരസമരം ആരംഭിച്ചു. സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.ടി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. എന്‍ സുബ്രഹ്മണ്യന്‍, കെ ദേവി, ടി

Read More

യു ഡി എഫ് പരാജയം: അന്വേഷണ സമിതി യോഗത്തില്‍ തുറന്ന പോര്

  പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന്റെ കനത്ത പരാജയത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കാനായി ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തുറന്ന പോര്. ഉപസമിതി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, കണ്‍വീനര്‍ പി പി തങ്കച്ചന്‍, അംഗങ്ങളായ ജോയ്

Read More

പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തരമാറ്റ് വിജയം

പാലാ: പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തരമാറ്റ് വിജയം. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിദഗ്ധ പരിശീലനം നേടി ഫൈനല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 58 ഉദ്യോഗാര്‍ത്ഥികളില്‍ 23 പേര്‍ വിജയതിലകമണിഞ്ഞു. കൊട്ടാരക്കര കരിക്കോ സ്വദേശി ദീപക് ജേക്കബ്(57-ാം

Read More

ഡി വൈ എഫ് ഐ ഏനാദിമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കോന്നി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഢിപ്പിച്ച ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് സജിയെ അറസ്റ്റ് ചെയ്യുക, പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുക, സജിയെ സഹായിക്കുന്ന റവന്യൂ മന്ത്രിയുടെ ഇടപെടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡി വൈ എഫ് ഐ കൊടുമണ്‍

Read More