back to homepage

പ്രാദേശികം

കെപിഎംഎസ് ഇന്ന് കരിദിനം ആചരിക്കും 0

കൊല്ലം: ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ജാമ്യമില്ലാ വാറണ്ട് നിലവിലുള്ള പുന്നല ശ്രീകുമാര്‍, രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിച്ച് വേദി പങ്കിടുന്നതില്‍ പ്രതിഷേധിച്ച് കേരള പുലയര്‍ മഹാസഭ ഇന്ന് കരിദിനം ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുന്നല ശ്രീകുമാറിനെ കെപിഎംഎസില്‍

Read More

സപ്ലൈകോ വിഭജന നീക്കത്തിനെതിരേ ജീവനക്കാരുടെ പ്രതിഷേധം 0

കൊല്ലം: സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്ക് സപ്ലൈക്കോയില് അനുവദിച്ചിട്ടുള്ള 1295 തസ്തികകല്‍ നിലനിര്‍ത്തണമെന്നും, മരവിപ്പിച്ച ഡെപ്യൂട്ടേഷന്‍ നിയമനം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിയമനം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി കളക്‌ട്രേറ്റിന് മുന്നില്‍ പ്രകടനവും വിശദീകരണയോഗവും

Read More

ജുഡീഷ്യല്‍ അംഗങ്ങളെ ഉടന്‍ നിയമിക്കണം: എം വിജയകുമാര്‍ 0

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് ജനുവരി മുതല്‍ എറണാകുളത്ത് സിറ്റിംഗ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 2 ജുഡീഷ്യല്‍ മെമ്പര്‍മാരെ നിയമിച്ച് പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആക്കുന്നതിന് ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍നിയമമന്ത്രി എം വിജയകുമാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട

Read More

മ്യൂസിയം സ്റ്റേഷനിലെ മോഷണം 12,500 രൂപ നഷ്ടപരിഹാരം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍ 0

തിരുവനന്തപുരം : മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ സൂക്ഷിച്ച ലോറിയില്‍ നിന്നും ബാറ്ററിയും മറ്റും മോഷണം പോയ സംഭവത്തില്‍ 12,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. തുക സര്‍ക്കാര്‍ മൂന്നു

Read More

മേളക്കമ്പം മൂക്കുന്നു… 0

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്നലെ വിവിധ വിഭാഗങ്ങളിലായി 53 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ക്ലോസ്ഡ് കര്‍ട്ടന്‍, ബ്ലാക്ക് ഫോറസ്റ്റ്, കമിംഗ് ഫോര്‍ ബൈ ഡേ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടി. ജാഫര്‍ പനാഹിയും കാമ്പൂസിയ പാര്‍ത്തോവിയും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച

Read More

കൂട്ടായ്മകള്‍ക്ക് കൂടൊരുക്കുന്ന മേള 0

തിരുവനന്തപുരം: വൈവിധ്യ സംസ്‌കാരങ്ങളുടെ പ്രത്യേകതകള്‍ കാണിച്ചു തരുന്ന വിവിധ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഇന്നലെ കേരളത്തിന്റെ പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അരങ്ങൊരുക്കി. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പ്രേക്ഷക പങ്കാളിത്തം ഉണ്ടായതോടെ മേളയില്‍ തിരക്കും ക്രമാതീതമായി. നാല് ദിവസം പിന്നിട്ടപ്പോഴേക്കും തിരക്ക് കൊണ്ട് സമ്പന്നമാവുകയാണ് ഈ

Read More