back to homepage

ബിസിനസ്

സ്വർണ്ണവില മാറിമറിയുന്നു

ഡാലിയ ജേക്കബ്‌ ആലപ്പുഴ: സ്വർണ്ണ വിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തുന്നു. വരാനിരിക്കുന്ന കർക്കടകമാസ കാലയളവിൽ സ്വർണ്ണവില കുറയുമെന്ന പതിവ്‌ ഇത്തവണ ഉണ്ടാകില്ലെന്ന്‌ സ്വർണ്ണ വ്യാപാരികൾ പറയുന്നു. 2017 ലെ തുടക്കം മുതൽ തന്നെ സ്വർണ്ണവിലയിൽ ദിനംപ്രതി വലിയ അന്തരമാണ്‌ ഉണ്ടാകുന്നത്‌.

Read More

500 രൂപയുടെ പുതിയ നോട്ടുമായി റിസർവ്വ്‌ ബാങ്ക്‌

ന്യൂഡൽഹി: നോട്ട്‌ നിരോധനത്തിന്‌ ശേഷം നിരോധിച്ച 500 രൂപയുടെ നോട്ടിന്‌ പകരമിറക്കിയ 500 രൂപയുടെ നോട്ട്‌ ശ്രേണിയിൽ പുതിയ നോട്ട്‌ കൂടി റിസർവ്വ്‌ ബാങ്ക്‌ പുറത്തിറങ്ങി. നോട്ട്‌ നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ്‌ പുതിയ

Read More

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതി കുറച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജൂലായ്‌ ഒന്നുമുതൽ ചരക്ക്‌ സേവന നികുതി നടപ്പാക്കുമ്പോൾ 66 ഇനങ്ങളുടെ നികുതി പുന:ക്രമീകരിക്കാൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. വ്യവസായ ലോകത്തെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ്‌ നികുതി നിരക്കുകളിൽ കുറവ്‌ വരുത്തുന്നതെന്ന്‌ യോഗത്തിന്‌ ശേഷം കേന്ദ്ര ധനമന്ത്രി

Read More

റബ്ബർവില കുത്തനെയിടിഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: റബ്ബർവില കുത്തനെയിടിഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടെ ഒരു കിലോ റബ്ബറിന്‌ 46 രൂപയാണ്‌ ഇടിഞ്ഞു താണത്‌. ആർഎസ്‌എസ്‌ നാല്‌ റബ്ബർ 118 രൂപയ്ക്കാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. 121 രൂപയാണ്‌ റബ്ബർബോർഡ്‌ രേഖപ്പെടുത്തിയത്‌. മഴ ശക്തമായതോടെ ഉൽപ്പാദനം

Read More

ജിഎസ്ടി: ജൂലൈ ഒന്ന്‌ മുതൽ സ്വർണത്തിന്‌ മൂന്ന്‌ ശതമാനം നികുതി

ന്യൂഡൽഹി: രാജ്യത്ത്‌ ജൂലൈ ഒന്ന്‌ മുതൽ നടപ്പിലാക്കാൻ പോവുന്ന ചരക്ക്‌ സേവന നികുതിയിൽ സ്വർണത്തിന്‌ മൂന്ന്‌ ശതമാനം നികുതി ചുമത്താൻ ധാരണ. ജിഎസ്ടി കൗൺസിൽ യോഗത്തിന്‌ ശേഷം കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. മുമ്പ്‌ രണ്ട്‌ ശതമാനം നികുതിയാണ്‌

Read More

നോട്ട്‌ നിരോധനം തിരിച്ചടിയായി; ജിഡിപി ഇടിയുന്നു

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2016-17) രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ്‌ രേഖപ്പെടുത്തി. ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം സമ്പദ്ഘടനയ്ക്ക്‌ 7.1 ശതമാനം വളർച്ച മാത്രമാണ്‌ കൈവരിക്കാനായത്‌. 2015-16 സാമ്പത്തികവർഷത്തിൽ വളർച്ചാ നിരക്ക്‌ എട്ട്‌ ശതമാനമായിരുന്നു. നോട്ട്‌ നിരോധനമാണ്‌ രാജ്യത്തിന്റെ

Read More

ജിഎസ്ടിയുടെ നേട്ടങ്ങൾ പരിമിതമെന്ന്‌ നോമുറ: വ്യത്യസ്ത നികുതി നിരക്കുകൾ സങ്കീർണത സൃഷ്ടിക്കുന്നു

ന്യൂഡെൽഹി: ചരക്കു സേവന നികുതി നടപ്പാക്കുന്നതിലൂടെ വളരെ കുറച്ച്‌ നേട്ടം മാത്രമേ ഇപ്പോഴത്തെ നിലയിൽ ഉണ്ടാകൂവെന്ന്‌ ജപ്പാൻ ആസ്ഥാനമായ സാമ്പത്തിക പഠന ഏജൻസിയായ നോമുറയുടെ റിപ്പോർട്ട്‌. 5, 12,18, 28 തുടങ്ങിയ വ്യത്യസ്ത നികുതി സ്ലാബുകളിൽ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും തരംതിരിച്ച്‌ ജിഎസ്ടി

Read More

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ പഠനം

ന്യൂഡൽഹി: 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ പഠനം. യുണൈറ്റഡ്‌ സ്റ്റേറ്റ്‌ ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ അഗ്രിക്കൾച്ചറൽ എകണോമിക്‌ റിസർച്ച്‌ സർവീസ്‌ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പ്രവചനം. സാമ്പത്തിക വളർച്ച 7.4 ശതമാനം ശരാശരി വാർഷിക

Read More

പി എഫ്‌ പലിശ 8.65 ശതമാനമായി വർധിപ്പിച്ചു

ന്യൂഡൽഹി: പി എഫ ്‌ പലിശ നിരക്ക്‌ 8.65 ശതമാനമായി വർധിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ബന്ധാരു ദത്തത്രേയയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇപിഎഫിന്‌ കീഴിൽ വരുന്ന നാല്‌ കോടി ഉപഭോക്താക്കൾക്ക്‌ വർധനവിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഡിസംബറിൽ പലിശ നിരക്ക്‌ 8.65

Read More

പുതിയ സൗജന്യ സേവനങ്ങളുമായി ജിയോ വീണ്ടും

മുംബൈ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) യുടെ നിർദേശ പ്രകാരം സമ്മർ സർപ്രൈസ്‌ ഓഫർ പിൻവലിച്ചതിനു ശേഷം പുതിയ സൗജന്യ സേവനങ്ങളുമായി റിലയൻസ്‌ ജിയോ. പ്രൈം മെമ്പർഷിപ്പ്‌ നേടിയ ഉപഭോക്താക്കൾ, 309 രൂപയുടെ റീചാർജ്ജ്‌ ചെയ്യുമ്പോൾ മൂന്ന്‌ മാസത്തേക്ക്‌

Read More