back to homepage

ബിസിനസ്

ഇ­ന്ത്യൻ റ­ബ്ബർ­ഗ­വേ­ഷ­ണ ­ കേ­ന്ദ്ര­ത്തി­ന്‌ അ­മേ­രി­ക്കൻ പേ­റ്റന്റ്‌

കോ­ട്ട­യം: ഇ­ന്ത്യൻ റ­ബ്ബർ­ഗ­വേ­ഷ­ണ­കേ­ന്ദ്രം  വി­ക­സി­പ്പി­ച്ചെ­ടു­ത്ത കാർ­ബൺ ബ്ളാ­ക്ക്‌ മാ­സ്റ്റർ ബാ­ച്ചി­ന്‌ അ­മേ­രി­ക്കൻ പേ­റ്റന്റ്‌ ല­ഭി­ച്ചു.  റ­ബ്ബർ­പാ­ലിൽ നി­ന്നു പ­രി­സ്ഥി­തി­സൗ­ഹൃ­ദം പു­ലർ­ത്തു­ന്ന­തും ഊർ­ജ്ജ ദ­ക്ഷ­ത­യു­ള്ള­തു­മാ­യ റ­ബ്ബർ­മി­ശ്രി­ത­ങ്ങൾ വി­ക­സി­പ്പി­ച്ചെ­ടു­ത്ത­ത്‌ ഇ­ന്ത്യൻ റ­ബ്ബർ­ഗ­വേ­ഷ­ണ­കേ­ന്ദ്ര­ത്തി­ലെ ഡോ. റോ­സ­മ്മ അ­ല­ക്‌­സ്‌ (ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്ടർ, റ­ബ്ബർ ടെ­ക്‌­നോ­ള­ജി),  കെ.കെ. ശ­ശി­ധ­രൻ

Read More

സ്‌­റ്റോ­ക്ക്‌­ റി­വ്യൂ

റെ­ക്കോ­ഡ്‌­ കു­തി­പ്പി­നി­ട­യിൽ­  അൽ­പം­ ത­ളർ­ന്ന ഇ­ന്ത്യൻ­ ഓ­ഹ­രി­ വി­പ­ണി­ക്കു­ മു­ന്നിൽ­ ഇ­റാ­ഖി­ലെ സം­ഘർ­ഷ­ത്തെ തു­ടർ­ന്നു­ള്ള ക്രൂ­ഡ്‌­ ഓ­യി­ൽ­ വി­ല വർ­ധ­ന­ ഭീ­ഷ­ണി­ ഉ­യർ­ത്തു­ന്നു.­ അ­മേ­രി­ക്കൻ­ കേ­ന്ദ്ര ബാ­ങ്കി­​‍െൻ­റ യോ­ഗ തീ­രു­മാ­ന­ങ്ങൾ,­ മൊ­ത്ത വി­ല സൂ­ചി­ക­യെ അ­ടി­സ്‌­ഥാ­ന­മാ­ക്കി­യു­ള്ള നാ­ണ്യ­പെ­രു­പ്പ നി­ര­ക്ക്‌­ തു­ട­ങ്ങി­യ­വ­യു­ം­ വി­പ­ണി­യെ

Read More

വി­പ­ണി ഇ­ടി­ഞ്ഞു ത­കർ­ന്നു: സെൻ­സെ­ക്‌­സിൽ ന­ഷ്ടം 348.04

മും­ബൈ: ഒ­രി­ട­വേ­ള­യ്‌­ക്ക്‌­ശേ­ഷം ഓ­ഹ­രി­വി­പ­ണി­യിൽ ക­ന­ത്ത ഇ­ടി­വ്‌. നാ­ല­ര­മാ­സ­ത്തി­നു­ള്ളി­ലെ ഏ­റ്റ­വും വ­ലി­യ ഇ­ടി­വാ­ണ്‌ വി­പ­ണി വെ­ള്ളി­യാ­ഴ്‌­ച്ച നേ­രി­ട്ട­ത്‌. മും­ബൈ സ്റ്റോ­ക്ക്‌ എ­ക്‌­സ്‌­ചേ­ഞ്ച്‌ സൂ­ചി­ക­യാ­യ സെൻ­സെ­ക്‌­സ്‌ 348.04 പോ­യിന്റ്‌ ഇ­ടി­ഞ്ഞ്‌ 25228.17ലും ദേ­ശീ­യ വ്യാ­പാ­ര സൂ­ചി­ക­യാ­യ നി­ഫ്‌­റ്റി 107.80 ഇ­ടി­ഞ്ഞ്‌ 7542.10 ലും വ്യാ­പാ­രം

Read More

വി­ശാൽ സി­ക്ക ഇൻ­ഫോ­സി­സ്‌ സി­ഇ­ഒ

ന്യൂ­ഡൽ­ഹി: ഇൻ­ഫോ­സി­സി­ന്റെ പു­തി­യ ചീ­ഫ്‌ എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ ഓ­ഫീ­സ­റാ­യി സാ­പ്‌ എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ ബോർ­ഡ്‌ മുൻ അം­ഗം വി­ശാൽ സി­ക്ക സ്ഥാ­ന­മേൽ­ക്കും . രാ­ജ്യ­ത്തെ ര­ണ്ടാ­മ­ത്തെ ഏ­റ്റ­വും വ­ലി­യ സോ­ഫ്‌­റ്റ­വെ­യർ ക­മ്പ­നി­യു­ടെ ത­ല­പ്പ­ത്ത്‌ ഇ­ത്‌ ആ­ദ്യ­മാ­യാ­ണ്‌ സ്ഥാ­പ­ക അം­ഗ­ങ്ങ­ളിൽ ഉൾ­പ്പെ­ടാ­ത്ത ഒ­രാൾ ഉ­യർ­ന്ന സ്ഥാ­ന­ത്ത്‌

Read More

എ­ന്റെ കേര­ളം ഡെ­ബി­റ്റ്‌ കാർ­ഡു­മായി ഐഎൻജി വൈശ്യാ ബാ­ങ്ക്‌

കൊച്ചി: പ്രമു­ഖ സ്വ­കാ­ര്യ മേഖ­ലാ ബാങ്കാ­യ ഐ എൻ ജി വൈശ്യാ ബാ­ങ്ക്‌ ?എ­ന്റെ കേര­ളം? എ­ന്ന പരമ്പര­യിൽ മൂ­ന്നി­നം ഡെ­ബി­റ്റ്‌ കാർ­ഡു­കൾ പു­റ­ത്തി­റക്കി. സം­സ്ഥാന­ത്ത്‌ വർ­ദ്ധിച്ചു­വ­രു­ന്ന ഇ­ട­പാ­ടു­കാർ­ക്ക്‌ ഏ­റ്റവും സു­ഗ­മവും സു­താ­ര്യ­വുമാ­യ സേവ­നം ഉ­റ­പ്പാ­ക്കാൻ അ­വ­ത­രി­പ്പി­ച്ച പ്രീ­മിയം കാർ­ഡു­ക­ളു­ടെ രൂ­പ­സം­വി­ധാ­ന­ത്തിൽത്ത­ന്നെ

Read More

അസംസ്കൃത എണ്ണവില വർദ്ധിച്ചു

ന്യൂ­ഡൽഹി: അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഒരു ബാരലിൻ​‍്‌ 106.43 ഡോളറായി വർദ്ധിച്ചു. ഇക്കഴിഞ്ഞ ജൂൺ ആറിനാണ്‌ വില­വർധനവു­ണ്ടാ­യ­ത്‌. പെട്രോളിയം-പ്രകൃതി മന്ത്രാലയത്തിലെ പ്ളാനിംഗ്‌ ആന്റ്‌ അനാ­ലി­സിസ്‌ സെല്ലിന്റെ കണ­ക്ക­നു­സ­രിച്ച്‌ ഒരു ബാര­ലിന്‌ 6,300.66 രൂപ­യാ­യി­രുന്ന അസം­സ്കൃത എണ്ണ­യുടെ വില തൊട്ടു­മുൻ വിപ­ണന

Read More

സ്‌­റ്റോ­ക്ക്‌­ റി­വ്യൂ­

വി­ദേ­ശ നി­ക്ഷേ­പ­ക­രു­ടെ വർ­ധി­ച്ച തോ­തി­ലു­ള്ള പി­ന്തു­ണ­യും­ ചി­ല ആ­ഭ്യ­ന്ത­ര ഘ­ട­ക­ങ്ങ­ളും­ ചേർന്ന്‌­​‍്‌­ ഇ­ന്ത്യൻ­ ഓ­ഹ­രി­ വി­പ­ണി­യെ പോ­യ വാ­രം­ അ­ഞ്ചു­ ശ­ത­മാ­ന­ത്തോ­ളം­ ഉ­യർ­ത്തി.­ പ്ര­കൃ­തി­ വാ­ത­ക വി­ല ജൂ­ലൈ ഒ​‍ി­നു­ ശേ­ഷം­ ഉ­യർ­ത്താ­നു­ള്ള സാ­ധ്യ­ത,­ ­ പ­ഞ്ച­സാ­ര ഇ­റ­ക്കു­മ­തി­ തീ­രു­വ ഉ­യർ­ത്താ­നു­ള്ള

Read More

അ­സം­സ്‌­കൃ­ത എ­ണ്ണ­വി­ല­യിൽ ഇ­ടി­വ്‌

ന്യൂ­ഡൽ­ഹി: അ­സം­സ്‌­കൃ­ത എ­ണ്ണ­യു­ടെ ഇ­ന്ത്യ­ക്ക്‌ ബാ­ധ­ക­മാ­യ അ­ന്താ­രാ­ഷ്‌­ട്ര വി­ല ബാ­ര­ലി­ന്‌ 105.­69 ഡോ­ള­റാ­യി കു­റ­ഞ്ഞു. 2014 ജൂ 5-­ലെ നി­ര­ക്കാ­ണ്‌ ഇ­ത്‌. തൊ`​‍്‌ മുൻ വി­പ­ണ­ന ദി­വ­സ­മാ­യ 2014 ജൂ 4-­ന്‌ ഇ­ത്‌ 106.­75 ഡോ­ളർ ആ­യി­രു​‍ു.  പെ­ട്രോ­ളി­യം പ്ര­കൃ­തി വാ­ത­ക

Read More

ലോ­ക­ക­പ്പ്‌ ഓ­ഫ­റു­ക­ളു­മാ­യി സോ­ണി­യു­ടെ ബ്രാ­വി­യ

കൊ­ച്ചി: ഫി­ഫ ലോ­ക­ക­പ്പ്‌ 2014ന്റെ ഔ­ദ്യോ­ഗി­ക ടി വി പാർ­ട്‌­ണ­റാ­യ ബ്രാ­വി­യ ഇ­തോ­ട­നു­ബ­ന്ധി­ച്ചു­ള്ള  കേ­ര­ള വി­പ­ണി­യി­ലെ ബി­സി­ന­സ്‌ പ­രി­പാ­ടി­കൾ പ്ര­ഖ്യാ­പി­ച്ചു. ക­ഴി­ഞ്ഞ­വർ­ഷം മെ­യ്​‍്‌ മു­തൽ ജൂ­ലൈ വ­രെ­യു­ള്ള കാ­ല­യ­ള­വി­നെ അ­പേ­ക്ഷി­ച്ച്‌  ഈ വേ­ള­യിൽ ഇ­വി­ടെ 350 ശ­ത­മാ­നം വിൽ­പ­ന വ­ളർ­ച്ച­യാ­ണ്‌ ക­മ്പ­നി

Read More

വി­പ­ണി­യിൽ കു­തി­പ്പ്‌; നി­ഫ്‌­റ്റി­ക്ക്‌ റെ­ക്കോർ­ഡ്‌

മും­ബൈ: റി­സർ­വ്‌ ബാ­ങ്കി­ന്റെ വാ­യ്‌­പാ ന­യം പു­റ­ത്തു വ­ന്ന­തോ­ടെ കു­തി­ച്ച  വി­പ­ണി­യിൽ ദേ­ശീ­യ സൂ­ചി­ക­യാ­യ നി­ഫ്‌­റ്റി റെ­ക്കോർ­ഡ്‌ നേ­ട്ടം സ്വ­ന്ത­മാ­ക്കി. ചൊ­വ്വാ­ഴ്‌­ച നേ­ട്ട­ത്തോ­ടെ­യാ­ണ്‌ വി­പ­ണി തു­ട­ങ്ങി­യ­ത്‌. ബോം­ബെ സ്റ്റോ­ക്ക്‌ എ­ക്‌­സ്‌­ചേ­ഞ്ച്​‍്‌ സൂ­ചി­ക­യാ­യ സെൻ­സെ­ക്‌­സ്‌ 173.74 പോ­യിന്റ്‌ ഉ­യർ­ന്ന്‌ 24.858.74 ലെ­ത്തി റെ­ക്കോർ­ഡി­നൊ­പ്പ­മെ­ത്തി.

Read More