back to homepage

ബിസിനസ്

ടൈഗർ എയർ ഓഫർ: 5999 രൂപയ്ക്ക്‌ സിങ്ക­പ്പൂർ യാത്ര

തി­രു­വ­ന­ന്ത­പു­രം : സി­ങ്ക­പ്പൂർ കേ­ന്ദ്ര­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന വി­മാ­ന­ക്ക­മ്പ­നി­യാ­യ ടൈ­ഗർ എ­യർ ഇ­ന്ത്യ­യിൽ നി­ന്ന്‌ സി­ങ്ക­പ്പൂ­രി­ലേ­ക്കു­ള്ള യാ­ത്ര­യ്‌­ക്ക്‌ പു­തി­യ ഓ­ഫർ പ്ര­ഖ്യാ­പി­ച്ചു. ഈ വർ­ഷം ജൂ­ലൈ 7 മു­തൽ ഒ­ക്‌­ടോ­ബർ 22 വ­രെ­യു­ള്ള തീ­യ­തി­ക­ളിൽ യാ­ത്ര ചെ­യ്യു­ന്ന­തി­നാ­യി ജൂൺ 8 ന­കം ടി­ക്ക­റ്റ്‌

Read More

എ­സ്‌­ബി­ടി പ്ര­വാ­സി വി­ദേ­ശ­നാ­ണ്യ കാ­ലാ­വ­ധി­നി­ക്ഷേ­പ പ­ലി­ശ­നി­ര­ക്കു­കൾ പ­രി­ഷ്‌­ക­രി­ച്ചു

തി­രു­വ­ന­ന്ത­പു­രം: സ്റ്റേ­റ്റ്‌ ബാ­ങ്ക്‌ ഓ­ഫ്‌ ട്രാ­വൻ­കൂർ പ്ര­വാ­സി വി­ദേ­ശ­നാ­ണ്യ കാ­ലാ­വ­ധി­നി­ക്ഷേ­പ­ങ്ങൾ­ക്ക്‌ പ­രി­ഷ്‌­ക്ക­രി­ച്ച പ­ലി­ശ­നി­ര­ക്കു­കൾ നി­ല­വിൽ വ­ന്നു. അ­മേ­രി­ക്കൻ ഡോ­ള­റി­ലു­ള്ള എ­ഫ്‌­സി­എൻ­ആർ നി­ക്ഷേ­പ­ങ്ങൾ­ക്ക്‌ 1 വർ­ഷം മു­തൽ 2 വർ­ഷ­ത്തിൽ താ­ഴെ­വ­രെ കാ­ലാ­വ­ധി­യിൽ വാർ­ഷി­ക പ­ലി­ശ­നി­ര­ക്ക്‌ 1.53%, 2 വർ­ഷം മു­തൽ 3

Read More

പോ­യ വാ­രം­ ­ഓ­ഹ­രി­ സൂ­ചി­ക­കൾ­ ര­ണ്ടു­ ശ­ത­മാ­ന­ത്തോ­ളം­ ഇ­ടി­ഞ്ഞു

ഇ­ന്ത്യ­യിൽ­ പു­തി­യ ഭ­ര­ണം­ കൊ­ണ്ടു­ വ­രാൻ­ പ­ണം­ ഒ­ഴു­ക്കി­ ഓ­ഹ­രി­ വി­പ­ണി­യിൽ ആ­വേ­ശം­ വി­ത­റി­യ വി­ദേ­ശ നി­ക്ഷേ­പ­കർ­ പോ­യ വാ­രം­ ചു­വ­ടു­ അൽ­പം­ മാ­റ്റി­ ച­വു­ട്ടി­യ­തോ­ടെ­ഓ­ഹ­രി­ സൂ­ചി­ക­കൾ­ ര­ണ്ടു­ ശ­ത­മാ­ന­ത്തോ­ളം­ ഇ­ടി­ഞ്ഞു.­ ­അ­വർ­ ഭാ­ഗി­ക­മാ­യ ലാ­ഭ­മെ­ടു­പ്പാ­ണ്‌­ ന­ട­ത്തി­യ­ത്‌.­ റി­സർ­വ്‌­ ബാ­ങ്കി­​‍െൻ­റ പു­തി­യ

Read More

റ­ബർ­ സീ­സൺ­ പ­ടി­വാ­തിൽക്കൽ,­ വി­ല ത­കർ­ച്ച രൂ­ക്ഷ­മാ­വു­ന്നു

കൊ­ച്ചി­: റ­ബർ­ സീ­സൺ­ പ­ടി­വാ­തു­ക്കൽ,­ വി­ല ത­കർ­ച്ച രൂ­ക്ഷ­മാ­വു­ന്നു.­ സർ­ക്കാർ­ ഏ­ജൻ­സി­യു­ടെ റ­ബർ­ സം­ഭ­ര­ണം­ ക­ട­ലാ­സിൽ­ മാ­ത്രം.­ കു­രു­മു­ള­ക്‌­ വി­പ­ണി­യിൽ­ സാ­ങ്കേ­തി­ക തി­രു­ത്തൽ.­ ­വെ­ളി­ച്ചെ­ണ്ണ വി­ല താ­ഴ്‌­ന്നു.­ ­ പ­വ­ന്റെ വി­ല ഇ­ടി­വ്‌­ തു­ട­രു­ന്നു.­ സർ­ക്കാർ­ ഏ­ജൻ­സി­യു­ടെ റ­ബർ­ സം­ഭ­ര­ണം­ ക­ട­ലാ­റിൽ­

Read More

ഇന്ത്യയിലെ സാന്നിധ്യം ട്വിറ്റർ ശക്തിപ്പെടുത്തുന്നു…

മുംബൈ: മൈക്രോ ബ്ളോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ഉപയോഗമാണ്‌ ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായകമായത്. ഇതിന്റെ ഭാഗമായി കൂടുതൽ ഓഫീസുകൾ തുറക്കാനും, കൂടുതൽ ആളുകളെ നിയമിക്കാനും ഒരുങ്ങുകയാണ്‌ അമേരിക്ക ആസ്ഥാനമായുള്ള കമ്പനി. ഇന്ത്യയിലെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി വൻ തോതിൽ നിയമനത്തിന്‌ ഒരുങ്ങുകയാണ്‌

Read More

വറചട്ടിയില്‍ 0

ഇന്ത്യയുടെ സാമ്പത്തികമേഖല ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വര്‍ഷമായിരിക്കും 2013. പണപ്പെരുപ്പവും വിലക്കയറ്റവും പൊറുതിമുട്ടിക്കുന്നതിനിടെ തന്നെ സാമ്പത്തിക വളര്‍ച്ച പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ വര്‍ഷം. രൂപയ്ക്കും കഷ്ടകാലത്തിന്‍െറ വര്‍ഷമാണ് കടന്ന്പോകുന്നത്. അല്പമെങ്കിലും ആഹ്ളാദിക്കാന്‍ വക നല്‍കുന്നത് വര്‍ഷം വിടപറയുമ്പോള്‍

Read More

സ്വര്‍ണവിലയില്‍ മാറ്റമില്ല 0

കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2740 രൂപയും പവന് 21,920 രൂപയും. ശനിയാഴ്ച മുതല്‍ വില ഈ നിലവാരത്തിലാണ്. വെള്ളിയാഴ്ച 21,840 രൂപയിലേക്ക് താഴ്ന്ന് രണ്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് ശനിയാഴ്ച 21,920 രൂപയിലേക്ക് ഉയര്‍ന്നത്.

Read More

ദീപിക പദുക്കോണ്‍ കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡറാകും 0

ന്യൂഡല്‍ഹി: ബോളീവുഡ് നടി ദീപിക പദുക്കോണ്‍ ശീതളപാനീയ കമ്പനിയായ കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡറായേക്കും. പ്രതിവര്‍ഷം ഏതാണ്ട് നാലു കോടി രൂപയാണ് കമ്പനി ഇതിനായി അവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പെപ്‌സിയില്‍ നിന്നുള്ള കടുത്ത മത്സരം നേരിടുന്നതിനായാണ് ചെറുപ്പക്കാരുടെ ഇടയില്‍ സ്വാധീനമുള്ള സിനിമാ താരത്തെ

Read More