back to homepage

ബിസിനസ്

ജിഎസ്ടിയുടെ നേട്ടങ്ങൾ പരിമിതമെന്ന്‌ നോമുറ: വ്യത്യസ്ത നികുതി നിരക്കുകൾ സങ്കീർണത സൃഷ്ടിക്കുന്നു

ന്യൂഡെൽഹി: ചരക്കു സേവന നികുതി നടപ്പാക്കുന്നതിലൂടെ വളരെ കുറച്ച്‌ നേട്ടം മാത്രമേ ഇപ്പോഴത്തെ നിലയിൽ ഉണ്ടാകൂവെന്ന്‌ ജപ്പാൻ ആസ്ഥാനമായ സാമ്പത്തിക പഠന ഏജൻസിയായ നോമുറയുടെ റിപ്പോർട്ട്‌. 5, 12,18, 28 തുടങ്ങിയ വ്യത്യസ്ത നികുതി സ്ലാബുകളിൽ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും തരംതിരിച്ച്‌ ജിഎസ്ടി

Read More

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ പഠനം

ന്യൂഡൽഹി: 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ പഠനം. യുണൈറ്റഡ്‌ സ്റ്റേറ്റ്‌ ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ അഗ്രിക്കൾച്ചറൽ എകണോമിക്‌ റിസർച്ച്‌ സർവീസ്‌ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പ്രവചനം. സാമ്പത്തിക വളർച്ച 7.4 ശതമാനം ശരാശരി വാർഷിക

Read More

പി എഫ്‌ പലിശ 8.65 ശതമാനമായി വർധിപ്പിച്ചു

ന്യൂഡൽഹി: പി എഫ ്‌ പലിശ നിരക്ക്‌ 8.65 ശതമാനമായി വർധിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ബന്ധാരു ദത്തത്രേയയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇപിഎഫിന്‌ കീഴിൽ വരുന്ന നാല്‌ കോടി ഉപഭോക്താക്കൾക്ക്‌ വർധനവിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഡിസംബറിൽ പലിശ നിരക്ക്‌ 8.65

Read More

പുതിയ സൗജന്യ സേവനങ്ങളുമായി ജിയോ വീണ്ടും

മുംബൈ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) യുടെ നിർദേശ പ്രകാരം സമ്മർ സർപ്രൈസ്‌ ഓഫർ പിൻവലിച്ചതിനു ശേഷം പുതിയ സൗജന്യ സേവനങ്ങളുമായി റിലയൻസ്‌ ജിയോ. പ്രൈം മെമ്പർഷിപ്പ്‌ നേടിയ ഉപഭോക്താക്കൾ, 309 രൂപയുടെ റീചാർജ്ജ്‌ ചെയ്യുമ്പോൾ മൂന്ന്‌ മാസത്തേക്ക്‌

Read More

ആർബിഐ ധനനയം: റിവേഴ്സ്‌ റിപ്പോ കാൽ ശതമാനം ഉയർത്തി

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ധനനയത്തിൽ റിസർവ്വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ 6.25 ശതമാനമായി നിലനിറുത്തി. അതേസമയം, വാണിജ്യ ബാങ്കുകളിൽ നിന്ന്‌ കടമെടുക്കുമ്പോൾ റിസർവ്വ്‌ ബാങ്ക്‌ നൽകുന്ന പലിശയായ റിവേഴ്സ്‌ റിപ്പോ കാൽ ശതമാനം ഉയർത്തി ആറാക്കി. രാജ്യത്തെ വാണിജ്യ

Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. ഭവനവായ്പ ഉൾപ്പെടെയുള്ളവരുടെ പലിശയിൽ അടിസ്ഥാന നിരക്ക് കുറച്ചത് പ്രതിഫലിക്കും. പുതുക്കിയ പലിശ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

Read More

ഐഡിയയും വോഡാഫോണും ഒന്നായി, ലക്ഷ്യം ജിയോയുടെ വെല്ലുവിളി നേരിടുക

മുംബൈ: രാജ്യത്തെ പ്രമുഖ ടെലകോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ഒന്നായി. ബ്രിട്ടീഷ്‌ ടെലകോം കമ്പനിയുടെ ഇന്ത്യൻ യൂണിറ്റായ വോഡാഫോണിന് 45 ശതമാനം ഓഹരികളാണ് സ്വന്തമാകുന്നത്‌. മൂന്നുവീതം ഡയറക്ടർമാരെ ഇരു കമ്പനികൾക്കും നോമിനേറ്റ്‌ ചെയ്യാം എന്നാൽ ചെയർമാനെ നിയമിക്കാനുള്ള അവകാശം

Read More

വൻ ഇളവുകളുമായി എയർ എഷ്യ

മുംബൈ: ആഭ്യന്തര വിമാന യാത്ര നിരക്കിൽ വൻ ഇളവുകളുമായി എയർ എഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപക്ക്‌ സഞ്ചരിക്കാനുള്ള ഓഫറാണ്‌ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്‌. സെപ്റ്റംബർ ഒന്ന്‌ മുതൽ 2018 ജൂൺ അഞ്ച്‌ വരെയാണ്‌ ഈ ഓഫർ പ്രകാരം യാത്ര ചെയ്യാൻ സാധിക്കുക.

Read More

ഓഹരി വിപണികൾക്ക്‌ ഉണർവ്വ്‌

മുംബൈ: ഓഹരി വിപണികൾക്ക്‌ പുത്തൻ ഉണർവ്വ്‌. ബോംബെ സൂചിക സെൻസെക്സ്‌ 500 പോയിന്റ്‌ ഉയർന്ന്‌ 29,447ലാണ്‌ വ്യാപാരം നടത്തുന്നത്‌. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150.65 പോയിന്റ്‌ ഉയർന്ന്‌ 9085ലാണ്‌ വ്യാപാരം പുരോഗമിക്കുന്നത്‌.ബിഎസ്‌ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 124 ഓഹരികൾ

Read More

മിനിമം ബാലൻസ്‌ നിർദേശം ജൻധൻ അക്കൗണ്ടുകൾ വഴിയുള്ള നഷ്ടം നികത്താനെന്ന്‌ എസ്ബിഐ

ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ്‌ നിർബന്ധമാക്കി നിശ്ചയിച്ചത്‌ പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ട്‌ മൂലം ബാങ്കിനുണ്ടായ നഷ്ടം നികത്താനാണെന്ന്‌ സ്റ്റേറ്റ്‌ ബാങ്‌ൿഓഫ്‌ ഇന്ത്യയുടെ വിശദീകരണം. എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയാണ്‌ ഇ ക്കാര്യം അറിയിച്ചിരിക്കുന്നത്‌. എ ടിഎം പ്രവർത്തനത്തിനുള്ള ചെലവും ജൻധൻ

Read More