back to homepage

ബിസിനസ്

പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്‌ 1.14 ലക്ഷം കോടി

സാമ്പത്തിക വർഷത്തെ കിട്ടാക്കടം 52,542 കോടി ന്യൂഡൽഹി: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ രണ്ടുവർഷത്തിനിടെ എഴുതിത്തള്ളിയത്‌ വൻകിട കോർപ്പറേറ്റ്‌ കമ്പനികളുടെതുൾപ്പെടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ബാങ്കുകൾ കിട്ടാക്കടത്തിന്റെ മൊത്തം കണക്കാണ്‌ റിസർവ്വ്‌ ബാങ്കിന്‌ സമർപ്പിക്കുന്നതെന്നതിനാൽ വ്യവസായ ഭീമൻമാരുടെയും കോർപ്പറേറ്റുകളുടെയും

Read More

2030ഓടെ ഇന്ത്യ മൂന്നാം ലോക സാമ്പത്തിക ശക്തിയാകും

ലണ്ടൻ: 2030ഓടെ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന്‌ പഠന റിപ്പോർട്ട്‌. യുകെയിലെ സെന്റർ ഫോർ ഇക്കണോമിക്സ്‌ ബിസിനസ്‌ ആൻഡ്‌ റിസർച്ച്‌ (സിഇബിആർ) പുറത്തുവിട്ട റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. കോമൺവെൽത്ത്‌ രാജ്യങ്ങളുടെ പട്ടികയിൽ 2019ൽ തന്നെ ഇന്ത്യ

Read More

രൂപ ചരിത്രത്തകർച്ചയിലേക്ക്‌

പുതുവർഷത്തിൽ മൂല്യശോഷണം വിദേശനാണ്യ കരുതൽശേഖരം ചോരും പ്രത്യേക ലേഖകൻ ദുബായ്‌: പുതുവർഷത്തിൽ ഇന്ത്യൻ രൂപയ്ക്ക്‌ കണ്ടകശനിദശ. അടുത്തവർഷം രൂപയുടെ മൂല്യം ഡോളറിനെതിരേ 72 രൂപയായി ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിടുമെന്ന്‌ പ്രവചനം. അമേരിക്കൻ ഫെഡറൽ റിസർവ്വ്‌ ഇന്നലെ പലിശ കൂട്ടുന്നതിനുതൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ

Read More

SBI ഇടപാടുകാരെ പിഴിയുന്നു; ഓരോ ഇടപാടിനും 57 രൂപ വീതം സർവീസ്‌ ചാർജ്ജ്‌

ഗിരീഷ്‌ അത്തിലാട്ട്‌ കണ്ണൂർ: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ പുതിയ സർവീസ്‌ ചാർജ്ജ്‌ ഏർപ്പെടുത്തി. സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകൾക്ക്‌ മാസം സൗജന്യമായ അഞ്ച്‌ ഇടപാടുകൾക്ക്‌ ശേഷം വരുന്ന ഓരോ ഇടപാടിനും 57 രൂപ വീതം സർവീസ്‌ ചാർജ്ജ്‌ ആയി ഇടാക്കാനാണ്‌

Read More

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ

പണപ്പെരുപ്പം ഉയരുന്നു ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ആശങ്കയുയർത്തി പണപ്പെരുപ്പത്തിന്റെ തോത്‌ അഞ്ച്‌ ശതമാനമായി ഉയർന്നു. ഉപഭോഗ വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ ഭാഗമായുണ്ടായ പണപ്പെരുപ്പം 5.25 ശതമാനമായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പാലിന്റെയും പാലുൽപന്നങ്ങളുടെയും വില 4.79 ശതമാനം വർധിച്ചു. മുട്ടയുടെ വില മാത്രമാണ്‌

Read More

ഗോൾഡ്‌ മോണിറ്റൈസേഷൻ: മാർഗനിർദേശങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി: ഗോൾഡ്‌ മോണിറ്റൈസേഷൻ പദ്ധതിയുടെ മാർഗനിർദേശങ്ങൾ റിസർവ്വ്‌ ബാങ്ക്‌ പുറത്തുവിട്ടു. പദ്ധതിയുടെ പലിശ നിരക്കുകൾ ബാങ്കുകൾക്ക്‌ നിശ്ചയിക്കാം. കാലാവധി പൂർത്തിയാക്കുമ്പോൾ നിക്ഷേപകന്റെ താൽപര്യപ്രകാരം പണമായോ സ്വർണമായോ തിരികെ നൽകാം. കാലാകാലങ്ങളിൽ സ്വർണ നിക്ഷേപ അക്കൗണ്ടിൽ വരവുവയ്ക്കുന്ന പലിശ നിക്ഷേപകന്‌ പിൻവലിക്കാം. അല്ലെങ്കിൽ

Read More

ഭവന, വാഹന വായ്പാ നിരക്ക്‌ കുറയും

റിപ്പോ നിരക്ക്‌ കുറച്ചു അരശതമാനത്തിന്റെ വമ്പൻ ഇളവ്‌ കരുതൽ ധനാനുപാതത്തിൽ മാറ്റമില്ല മുംബൈ: റിസർവ്വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ അരശതമാനം കുറച്ചു. 6.75 ആണ്‌ പുതിയ നിരക്ക്‌. ഇത്‌ നാലരവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്‌. എന്നാൽ കരുതൽ ധനാനുപാതത്തിൽ മാറ്റം വരുത്തിയിട്ടില്ല.

Read More

സ്വർണ കടപ്പത്ര നിക്ഷേപ പദ്ധതിക്ക്‌ അംഗീകാരം

ന്യൂഡൽഹി: സ്വർണ കടപ്പത്ര നിക്ഷേപ പദ്ധതിക്കും ഗോൾഡ്‌ മോണറ്റൈസേഷൻ സ്കീമിനും കേന്ദ്രസർക്കാർ അംഗീകാരം നൽകി. സ്വർണ ബോണ്ട്‌ പദ്ധതിയിലൂടെ വ്യക്തികൾക്ക്‌ പ്രതിവർഷം 500 ഗ്രാമിന്‌ തുല്യമായ ബോണ്ടുകളിൽ നിക്ഷേപിക്കാം. സർക്കാരിനുവേണ്ടി ആർബിഐ ആണ്‌ ബോണ്ട്‌ പുറത്തിറക്കുക. കാലാകാലങ്ങളിൽ പലിശ സർക്കാർ പുതുക്കി

Read More

നിക്ഷേപക സമ്പത്ത്‌ 1.9 ലക്ഷം കോടി രൂപ താഴേയ്ക്ക്‌

മുംബൈ: ബോംബെ സ്റ്റോക്‌ എക്സ്ചേഞ്ചിൽ സെൻസക്സ്‌ സൂചിക 563 പോയിന്റ്‌ കൂപ്പുകുത്തിയതിനെ തുടർന്ന്‌ നിക്ഷേപക സമ്പത്ത്‌ 1.9 ലക്ഷം കോടി രൂപ ഇടിഞ്ഞു. യുഎസിലെ തൊഴിൽ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവരുന്നതിന്റെ മുന്നോടിയായി നടന്ന വൻ ഓഹരി വിറ്റഴിക്കലാണ്‌ നിക്ഷേപക സമ്പത്തിന്റെ വിലയിടിവിൽ കലാശിച്ചത്‌.

Read More

പിഎഫ്‌ പലിശ നിരക്ക്‌ അടുത്തമാസം നിശ്ചയിക്കും

ന്യൂഡൽഹി: സെപ്തംബർ 16ന്‌ നടക്കുന്ന ഇപിഎഫ്‌ഒ യോഗത്തിൽ 2015-16 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊവിഡന്റ്‌ ഫണ്ട്‌ പലിശ നിരക്ക്‌ നിശ്ചയിച്ചേക്കും. സെൻട്രൽ ബോർഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ യോഗം ഹൈദരാബാദിലാണ്‌ ചേരുന്നത്‌. കഴിഞ്ഞ രണ്ട്‌ സാമ്പത്തിക വർഷമായി പലിശ നിരക്ക്‌ 8.75 ശതമാനത്തിലാണ്‌ തുടരുന്നത്‌.

Read More