back to homepage

യാത്ര

ഫ്രഞ്ച്‌ സൗരഭ്യം പരത്തുന്ന റോക്ക്‌ ബീച്ച്‌

പോണ്ടിച്ചേരിയിലെ ചരിത്രമുറങ്ങുന്ന കടൽത്തീര മണ്ണിലൂടെ ഒരു യാത്രാനുഭവം ദയാൽ കരുണാകരൻ രണ്ടു നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ നടന്ന ഫ്രഞ്ച്‌ വിപ്ലവമാണ്‌ ലോകത്തിലെ സകല വിപ്ലവങ്ങളുടെയും മാതാവ്‌. ആധുനിക ലോക ചരിത്രത്തിന്റെ ഗതിതിരിച്ചു വിട്ട ആ വിപ്ലവത്തിന്റെ വിധിനിർണ്ണായകമായ ദിനമാണ്‌ 1789 ജൂലൈ 14.

Read More

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഗ്യാപ്‌ റോഡ്‌ വ്യൂ പോയിന്റ്‌

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌: തെക്കിന്റെ കശ്മീരായ മൂന്നാറിൽ തണുപ്പ്‌ വർധിച്ചതോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ വരവും വർധിച്ചു. ഇതോടെ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ഗ്യാപ്‌ റോഡിലും ദിവസേന നൂർക്കണക്കിന്‌ സഞ്ചാരികളാണ്‌ എത്തുന്നത്‌. എന്നാൽ ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ

Read More

കുറുവാ ദ്വീപിൽ നിയന്ത്രണമേർപ്പെടുത്തി

കഴിഞ്ഞ സീസണിൽ ദ്വീപ്‌ സന്ദർശിച്ചത്‌ മൂന്നൂ ലക്ഷം പേർ ബിജു കിഴക്കേടത്ത്‌ മാനന്തവാടി. കാലവർഷം ശക്തമായതോടെ വനം വകുപ്പിന്‌ കിഴിലുള്ള വയനാട്‌ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന പ്രവേശന കവാടമായ പാൽ

Read More

മൺസൂൺ; കായൽ ടൂറിസം പുത്തൻ ഉണർവ്വിൽ

ഡാലിയ ജേക്കബ്‌ ആലപ്പുഴ: മൺസൂൺ ആരംഭിച്ചതോടെ കായൽ ടൂറിസം പുത്തൻ ഉണർവ്വിൽ. മഴയുടെ സൗന്ദര്യത്തിനൊപ്പം കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇത്തവണ വർധനവ്‌ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. കഴിഞ്ഞ മൺസൂൺ സീസണിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ

Read More

മഞ്ഞിൽ കുളിച്ച്‌ മൺസൂണിനെ വരവേൽക്കാൻ മൂന്നാർ

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌: തെക്കിന്റെ കാശ്മീരായ മൂന്നാർ മൺസൂൺ ടൂറിസത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ. മഴപെയ്ത്‌ മലകൾക്ക്‌ മുകളിൽ കോടമഞ്ഞ്‌ നിറയുന്നത്‌ സഞ്ചാരികളുടെ ഇഷ്ടകാഴ്ച്ചയാണ്‌. സമര കോലാഹലങ്ങൾ മൂലം ഇത്തവണത്തെ മധ്യവേനൽ അവധിയിൽ മൂന്നാറിലെത്തിയ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും മൺസൂൺ ടൂറിസം ആസ്വദിക്കാൻ

Read More

സഞ്ചാരികൾക്ക്‌ അന്യമായി ചരിത്ര സ്മാരകമായ ആനയിറങ്കൽ തൂക്കുപാലം

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌: തെക്കിന്റെ കശ്മീരായ മൂന്നാറിനോട്‌ ചേർന്ന്‌ കിടക്കുന്ന ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം ഏവർക്കും കൗതുകമാണ്‌. ബ്രിട്ടീഷ്‌ എൻജീനീയർമാരുടെ കരവിരുതിൽ തീർത്തതാണ്‌ ഈ പാലം. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്‌ ഇന്നും അന്യമാണ്‌ ഈ പാലം. കണ്ണൻ ദേവൻ കമ്പനിയുടെ പെരിയകനാൽ

Read More

രാജമല സന്ദർശകർക്കായി തുറന്നു

രാജാക്കാട്‌ (ഇടക്കി): രാജമല ദേശിയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറന്നു. ഫെബ്രുവരി ആദ്യവാരമായിരുന്നു വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ച്‌ ഉദ്യാനം താൽക്കാലികമായി അടച്ചത്‌. ഇത്തവണ 93 വരയാട്ടിൻകുട്ടികൾ രാജമലയിൽ പിറന്നുവെന്നാണ്‌ കണക്ക്‌. കഴിഞ്ഞ തവണ 74 ആട്ടിൻ കുട്ടികളായിരുന്നു ഉദ്യാനത്തിൽ പിറന്നത്‌. ഇടുക്കി ജില്ലയിലെ പ്രധാന

Read More

ഉത്തര മലബാറിൽ പുതിയ നദീതീര ടൂറിസം പദ്ധതി

തിരുവനന്തപുരം: ഉത്തര മലബാറിലെ നദികൾ കേന്ദ്രീകരിച്ച്‌ പുതിയ വിനോദസഞ്ചാര പദ്ധതിക്ക്‌ ടൂറിസം വകുപ്പ്‌ രൂപം നൽകി. ഉത്തരമലബാറിലെ കാസർഗോഡ്‌, കണ്ണൂർ ജില്ലകളിൽ കൂടി ഒഴുകുന്ന വളപ്പട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കൗവ്വായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം എന്നീ നദികളിലാണ്‌ പദ്ധതി

Read More

വിനോദ സഞ്ചാരികളുടെ മനംകവർന്ന്‌ ആനക്കുളം

പി എൽ നിസാമുദ്ദീൻ ഇടുക്കി: കണ്ണിനും മനസിനും കുളിർമയേകി ആനക്കുളം വിനോദ സഞ്ചാരികളുടെ മനംകവരുന്നു. ആനക്കുളത്തിന്റെയും മാങ്കുളത്തിന്റെയും സുന്ദര ദൃശ്യങ്ങൾ ആസ്വദിക്കുവാനായി ഇവിടേക്ക്‌ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്‌. മാങ്കുളവും ആനക്കുളവും ഇടുക്കി ജില്ലയിലെ തന്നെ മികച്ച വിനോദ സഞ്ചാര

Read More

ലോക ടൂറിസം ഭൂപടത്തിൽ ഇനി ജടായുപാറയും

ജിഎസ്‌ പ്രിജിലാൽ കടയ്ക്കൽ(കൊല്ലം): രാമായണത്തിലെ സീതാപഹരണ കഥയോട്‌ കെട്ടുപിണഞ്ഞ്‌ കിടക്കുന്ന ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ചടയമംഗലം ജടായുപാറ ഇനി ലോക ടൂറിസം ഭൂപടത്തിൽ. ഏപ്രിലിലാണ്‌ ജടായുപാറ സഞ്ചാരികൾക്കായി തുറക്കുന്നത്‌. എം സി റോഡിൽ ചടയമംഗലത്തിനുസമീപം സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ്‌

Read More