back to homepage

യാത്ര

വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകളുമായി പൊൻമുടി

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌: ടൂറിസം വികസനത്തിന്‌ വലിയ സാധ്യതകൾ ഉള്ള പ്രകൃതി മനോഹാരിതയുടെ നിറവസന്തമാണ്‌ പൊൻമുടി. എന്നാൽ ഇത്‌ പ്രയോജനപ്പെടുത്തുവാൻ അധികൃതർ പരിശ്രമിക്കുന്നുമില്ല. മലയാളം, തമിഴ്‌ തുടങ്ങിയ നിരവധി സിനിമാ ചിത്രീകരണങ്ങൾക്ക്‌ വേദിയായ പൊൻമുടിയുടെ ടൂറിസം വികസനം നാട്ടുകാരുടെ വലിയ സ്വപ്നമാണ്‌.

Read More

വിനോദ സഞ്ചാരികൾക്ക്‌ വിരുന്നൊരുക്കാൻ ഇടുക്കി തടാകമൊരുങ്ങി

പി എൽ നിസാമുദ്ദീൻ ചെറുതോണി: വിനോദ സഞ്ചാരികൾക്ക്‌ വിരുന്നൊരുക്കാൻഇടുക്കി തടാകമൊരുങ്ങി. ഐതിഹ്യങ്ങൾ ഉറങ്ങുന്ന കുറവൻ കുറത്തി മലകളാൽ ബന്ധിപ്പിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടിൽ ഇനി മുതൽ എല്ലാ ദിവസവും സഞ്ചാരികൾക്ക്‌ ഉല്ലാസയാത്രക്ക്‌ അവസരമൊരുങ്ങുന്നു. ഇരുപത്‌ പേർക്ക്‌ സഞ്ചരിക്കാവുന്ന കൊലുമ്പന്റെ പേരിലുള്ള യാത്രാബോട്ട്‌ ഒരുങ്ങിക്കഴിഞ്ഞു.

Read More

ടൂറിസം മേഖലയ്ക്ക്‌ ഉണർവ്വ്‌ പകർന്ന്‌ ആനയിറങ്കൽ

സന്ദീപ്‌ രാജാക്കാട്‌ പൂപ്പാറ: ജില്ലയിലെ ടൂറിസം മേഖലയ്ക്ക്‌ പുത്തൻ ഉണർവ്വ്‌ പകർന്നിരിക്കുകയാണ്‌ ആനയിറങ്കൽ ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാമായിട്ടുള്ള ബോട്ടിംഗ്‌. കഴിഞ്ഞ 25നാണ്‌ വൈദ്യുത വകുപ്പിന്റെ കീഴിലുളള ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബോട്ടിംഗ്‌ ഉദ്ഘാടനം ചെയ്ത്‌ പ്രവർത്തനം ആരംഭിച്ചത്‌.

Read More

തിരുനെല്ലിയിലെ മഴക്കാഴ്ചകൾ

മഴ അൽപമൊന്ന്‌ മാറി മാനം തെളിഞ്ഞപ്പോൾ കാളിന്ദീ നദീതീരത്തേക്ക്‌ നടന്നു.പശ്ചിമഘട്ടത്തിന്‌ മാത്രം സ്വന്തമായ തനതു ചിത്രശലഭമായ ബുദ്ധമയൂരി വെയിൽ പരന്നതോടെ തേൻ നുകരാനെത്തി. ചിത്രങ്ങളിലെ സൗന്ദര്യധാമങ്ങളായ ബുദ്ധമയൂരിയും പുള്ളി മയൂരിയും തിളങ്ങുന്ന മയിൽവർണമുള്ള ചിറകുകൾ ഇളക്കി പൂക്കളിൽ നിന്നും പൂക്കളിലേക്ക്‌ പാറിപ്പറന്നു

Read More

സഞ്ചാരികൾക്ക്‌ ഏഴഴക്‌ ഒരുക്കി പൈതൽ മലയിലെ ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം

ആലക്കോട്‌ (കണ്ണൂർ): മഞ്ഞുമലയുടെ മടിത്തട്ടായി വിശേഷിക്കപ്പെടുന്ന മലബാറിലെ പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിലെത്തുന്ന സഞ്ചാരികൾക്ക്‌ കാഴ്ചയുടെ നവവസന്തമൊരുക്കുകയാണ്‌ ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം. 200 അടി ഉയരത്തിൽ നിന്ന്‌ പാറക്കെട്ടുകളെ തഴുകി താഴേക്ക്‌ ഒഴുകിയെത്തുന്ന ജലപ്രവാഹമാണ്‌ ഏഴരക്കുണ്ടിനെ കാഴ്ച്ചക്കാർക്ക്‌ വിസ്മയിപ്പിക്കുന്ന അനുഭവമായി

Read More

പ്രകൃതി മനോഹാരിതയുടെ ദൃശ്യ വിരുന്നൊരുക്കി മതികെട്ടാൻ ചോല

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌. പ്രകൃതി മനോഹാരിതയുടെ ദൃശ്യ വിരുന്നൊരുക്കി മതികെട്ടാൻ ചോല സഞ്ചാരികളെ മാടിവിളിക്കുകയാണ്‌. ഇടുക്കി ജില്ലയിൽ മൂന്നാർ തേക്കടി റൂട്ടിൽ ശാന്തമ്പാറക്ക്‌ സമീപം പേത്തൊട്ടിയിലാണ്‌ ആയിരത്തി ഇരുനൂറ്റി എൺപത്‌ ഹെക്ട്ടറിലായി വ്യാപിച്ച്‌ കിടക്കുന്ന ഈ ദേശീയ ഉദ്യാനം. രണ്ടായിരത്തി രണ്ട്‌

Read More

മ­ണൽ­ക്കാ­റ്റി­ന്റെ­ ചൂ­ടിൽ­ നി­ന്ന്‌­ മ­ഞ്ഞി­ന്റെ­ കു­ളി­രി­ലേ­ക്ക്‌­

സ­ന്ദീ­പ്‌­ രാ­ജാ­ക്കാ­ട്‌­ രാ­ജാ­ക്കാ­ട്‌: കാ­ല­വർ­ഷ­ത്തി­ന്‌ അൽ­പ്പം ശ­മ­ന­മു­ണ്ടാ­യ­തോ­ടെ തെ­ക്കി­ന്റെ ക­ശ്‌­മീ­രാ­യ മൂ­ന്നാ­റി­ലെ വി­നോ­ദ സ­ഞ്ചാ­ര­മേ­ഖ­ല­യും സ­ജീ­വ­മാ­യി. മൂ­ന്നാ­റി­ലെ ത­ണു­പ്പ്‌ ആ­സ്വ­ദി­ക്കാ­നാ­യി അ­റ­ബ്‌ രാ­ജ്യ­ങ്ങ­ളിൽ നി­ന്ന്‌ നി­ര­വ­ധി വി­നോ­ദ സ­ഞ്ചാ­രി­ക­ളാ­ണ്‌ ഇ­പ്പോൾ മൂ­ന്നാ­റി­ലെ­ത്തു­ന്ന­ത്‌. മാ­ട്ടു­പ്പെ­ട്ടി, കു­ണ്ട­ള, എ­ക്കോ­പ്പോ­യിന്റ്‌, രാ­ജ­മ­ല എ­ന്നി­വ­ട­ങ്ങ­ളി­ലേ­ക്ക്‌ ടൂർ പാ­ക്കേ­ജി­ലാ­ണ്‌

Read More

കു­ളി­ര­ണി­ഞ്ഞ­ മൂ­ന്നാ­റി­ലേ­ക്ക്‌­ സ­ന്ദർ­ശ­ക­ പ്ര­വാ­ഹം

­സ­ന്ദീ­പ്‌ രാ­ജാ­ക്കാ­ട്‌ രാ­ജാ­ക്കാ­ട്‌: മ­ഴ­യും മ­ഞ്ഞും ക­ന­ത്ത­തോ­ടെ മൂ­ന്നാ­റി­ലേ­ക്ക്‌ വി­നോ­­ദ സ­ഞ്ചാ­രി­ക­ളു­ടെ പ്ര­വാ­ഹം. ത­മി­ഴ്‌­നാ­ട്‌, കർ­ണ്ണാ­ട­ക എ­ന്നീ സം­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നാ­ണ്‌ ഏ­റ്റ­വും കൂ­ടു­തൽ വി­നോ­ദ സ­ഞ്ചാ­രി­കൾ മ­ഞ്ഞു­പു­ത­ച്ച മൂ­ന്നാ­റി­ന്റെ ഭം­ഗി ആ­സ്വ­ദി­ക്കു­ന്ന­തി­നാ­യി എ­ത്തു­ന്ന­ത്‌. മൂ­ന്നാർ മേ­ഖ­ല­യിൽ ജൂൺ­മാ­സ­ത്തിൽ വേ­ണ്ട രീ­തി­യിൽ മ­ഴ ല­ഭി­ച്ചി­രു­ന്നി­ല്ല.

Read More

കുമ്പളങ്ങി എന്ന കൊച്ചിയുടെ ടൂറിസം വില്ലേജിലേക്ക്‌ ഒന്നു പോയി വരാം

മഴക്കാ­ലം പോ­ലെ പ്രി­യ­ത­ര­മാ­യ മ­റ്റൊ­രു കാ­ലം കൂ­ടി­യു­ണ്ട്‌ മ­ല­യാ­ളി­ക്ക്‌. മ­ന­സ്സിലും ഓര്‍­മ്മ­കള്‍ക്കും ഒ­രേ പോ­ലെ കു­ളിര്‍­മ്മ നല്‍­കു­ന്ന ന­നു­ത്ത മ­ഞ്ഞു­കാ­ലം. ഇ­ന്ത്യ­യു­ടെ മ­റ്റു പ്ര­ദേ­ശങ്ങ­ളെ അ­പേ­ക്ഷി­ച്ച്‌്‌്‌ മ­ഞ്ഞു­കാ­ല­ത്തി­ലെ ത­ണു­ത്ത രാ­ത്രി ന­മ­ു­ക്ക­നു­ഭ­വി­ക്കാ­നാ­വി­ല്ലെ­ങ്കി­ലും ഇ­വി­ടെ ന­നുത്ത മ­ഞ്ഞുകാ­ല രാ­വില്‍ കാ­യല്‍ തീര­ത്തെ ആര്‍­ദ്ര­മാ­യ

Read More

പമ്പാനദിയിലെ വെള്ളച്ചാട്ടങ്ങള്‍ നുകര്‍ന്ന് ഒരു വനയാത്ര 0

പത്തനംതിട്ടജില്ലയില്‍ നിന്നും 26 കിലോമീറ്ററുകള്‍ അകലെ വിനോദസഞ്ചാര ഭൂപടങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കാത്ത നിരവധി വെള്ളച്ചാട്ടങ്ങളും കാടിന്റെ വന്യഭംഗിയും സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. ജില്ലയുടെ കിഴക്കേ അറ്റത്ത് ശബരിമലക്കാടുകളുടെ അടിവാരത്തുള്ള നാറാണംമൂഴി പഞ്ചായത്തിലാണ് പെരുന്തേനരുവി ഉള്‍പ്പെടെയുള്ള നിരവധി നയനമനോഹരമായ വെള്ളച്ചാട്ടങ്ങള്‍ പതഞ്ഞൊഴുകുന്നത്. കൊടുമ്പുഴ അരുവി

Read More