back to homepage

യാത്ര

പ്രകൃതി മനോഹാരിതയുടെ ദൃശ്യ വിരുന്നൊരുക്കി മതികെട്ടാൻ ചോല

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌. പ്രകൃതി മനോഹാരിതയുടെ ദൃശ്യ വിരുന്നൊരുക്കി മതികെട്ടാൻ ചോല സഞ്ചാരികളെ മാടിവിളിക്കുകയാണ്‌. ഇടുക്കി ജില്ലയിൽ മൂന്നാർ തേക്കടി റൂട്ടിൽ ശാന്തമ്പാറക്ക്‌ സമീപം പേത്തൊട്ടിയിലാണ്‌ ആയിരത്തി ഇരുനൂറ്റി എൺപത്‌ ഹെക്ട്ടറിലായി വ്യാപിച്ച്‌ കിടക്കുന്ന ഈ ദേശീയ ഉദ്യാനം. രണ്ടായിരത്തി രണ്ട്‌

Read More

മ­ണൽ­ക്കാ­റ്റി­ന്റെ­ ചൂ­ടിൽ­ നി­ന്ന്‌­ മ­ഞ്ഞി­ന്റെ­ കു­ളി­രി­ലേ­ക്ക്‌­

സ­ന്ദീ­പ്‌­ രാ­ജാ­ക്കാ­ട്‌­ രാ­ജാ­ക്കാ­ട്‌: കാ­ല­വർ­ഷ­ത്തി­ന്‌ അൽ­പ്പം ശ­മ­ന­മു­ണ്ടാ­യ­തോ­ടെ തെ­ക്കി­ന്റെ ക­ശ്‌­മീ­രാ­യ മൂ­ന്നാ­റി­ലെ വി­നോ­ദ സ­ഞ്ചാ­ര­മേ­ഖ­ല­യും സ­ജീ­വ­മാ­യി. മൂ­ന്നാ­റി­ലെ ത­ണു­പ്പ്‌ ആ­സ്വ­ദി­ക്കാ­നാ­യി അ­റ­ബ്‌ രാ­ജ്യ­ങ്ങ­ളിൽ നി­ന്ന്‌ നി­ര­വ­ധി വി­നോ­ദ സ­ഞ്ചാ­രി­ക­ളാ­ണ്‌ ഇ­പ്പോൾ മൂ­ന്നാ­റി­ലെ­ത്തു­ന്ന­ത്‌. മാ­ട്ടു­പ്പെ­ട്ടി, കു­ണ്ട­ള, എ­ക്കോ­പ്പോ­യിന്റ്‌, രാ­ജ­മ­ല എ­ന്നി­വ­ട­ങ്ങ­ളി­ലേ­ക്ക്‌ ടൂർ പാ­ക്കേ­ജി­ലാ­ണ്‌

Read More

കു­ളി­ര­ണി­ഞ്ഞ­ മൂ­ന്നാ­റി­ലേ­ക്ക്‌­ സ­ന്ദർ­ശ­ക­ പ്ര­വാ­ഹം

­സ­ന്ദീ­പ്‌ രാ­ജാ­ക്കാ­ട്‌ രാ­ജാ­ക്കാ­ട്‌: മ­ഴ­യും മ­ഞ്ഞും ക­ന­ത്ത­തോ­ടെ മൂ­ന്നാ­റി­ലേ­ക്ക്‌ വി­നോ­­ദ സ­ഞ്ചാ­രി­ക­ളു­ടെ പ്ര­വാ­ഹം. ത­മി­ഴ്‌­നാ­ട്‌, കർ­ണ്ണാ­ട­ക എ­ന്നീ സം­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നാ­ണ്‌ ഏ­റ്റ­വും കൂ­ടു­തൽ വി­നോ­ദ സ­ഞ്ചാ­രി­കൾ മ­ഞ്ഞു­പു­ത­ച്ച മൂ­ന്നാ­റി­ന്റെ ഭം­ഗി ആ­സ്വ­ദി­ക്കു­ന്ന­തി­നാ­യി എ­ത്തു­ന്ന­ത്‌. മൂ­ന്നാർ മേ­ഖ­ല­യിൽ ജൂൺ­മാ­സ­ത്തിൽ വേ­ണ്ട രീ­തി­യിൽ മ­ഴ ല­ഭി­ച്ചി­രു­ന്നി­ല്ല.

Read More

കുമ്പളങ്ങി എന്ന കൊച്ചിയുടെ ടൂറിസം വില്ലേജിലേക്ക്‌ ഒന്നു പോയി വരാം

മഴക്കാ­ലം പോ­ലെ പ്രി­യ­ത­ര­മാ­യ മ­റ്റൊ­രു കാ­ലം കൂ­ടി­യു­ണ്ട്‌ മ­ല­യാ­ളി­ക്ക്‌. മ­ന­സ്സിലും ഓര്‍­മ്മ­കള്‍ക്കും ഒ­രേ പോ­ലെ കു­ളിര്‍­മ്മ നല്‍­കു­ന്ന ന­നു­ത്ത മ­ഞ്ഞു­കാ­ലം. ഇ­ന്ത്യ­യു­ടെ മ­റ്റു പ്ര­ദേ­ശങ്ങ­ളെ അ­പേ­ക്ഷി­ച്ച്‌്‌്‌ മ­ഞ്ഞു­കാ­ല­ത്തി­ലെ ത­ണു­ത്ത രാ­ത്രി ന­മ­ു­ക്ക­നു­ഭ­വി­ക്കാ­നാ­വി­ല്ലെ­ങ്കി­ലും ഇ­വി­ടെ ന­നുത്ത മ­ഞ്ഞുകാ­ല രാ­വില്‍ കാ­യല്‍ തീര­ത്തെ ആര്‍­ദ്ര­മാ­യ

Read More

പമ്പാനദിയിലെ വെള്ളച്ചാട്ടങ്ങള്‍ നുകര്‍ന്ന് ഒരു വനയാത്ര 0

പത്തനംതിട്ടജില്ലയില്‍ നിന്നും 26 കിലോമീറ്ററുകള്‍ അകലെ വിനോദസഞ്ചാര ഭൂപടങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കാത്ത നിരവധി വെള്ളച്ചാട്ടങ്ങളും കാടിന്റെ വന്യഭംഗിയും സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. ജില്ലയുടെ കിഴക്കേ അറ്റത്ത് ശബരിമലക്കാടുകളുടെ അടിവാരത്തുള്ള നാറാണംമൂഴി പഞ്ചായത്തിലാണ് പെരുന്തേനരുവി ഉള്‍പ്പെടെയുള്ള നിരവധി നയനമനോഹരമായ വെള്ളച്ചാട്ടങ്ങള്‍ പതഞ്ഞൊഴുകുന്നത്. കൊടുമ്പുഴ അരുവി

Read More

സൗഹൃദത്തിന്റെ താജ്മഹല്‍ 0

‘പ്രണയികളൊരുമിച്ച് താജ്മഹല്‍ കാണരുത് ഋതുശൂന്യമേതോ മരിച്ച രാഗം നിന്ന് നിലവിളിക്കുന്നുണ്ട്…’ ഈയിടെ ആലങ്കോട് ലീലാ കൃഷ്ണന്റെ കവിത മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ താജ്മഹലിനെ വീണ്ടുമോര്‍ത്തു. ലോകാത്ഭുതങ്ങളില്‍ ഒന്നെന്നതിലുപരി പ്രണയത്തിന്റെയും സൌന്ദര്യത്തിന്റെയും മകുടോദാഹരണം ആയ താജ്മഹല്‍ കാണുക എന്നത് എന്റെ അഭിലാഷമായിരുന്നു. ഇപ്പോഴും അത്

Read More

കശ്മീരിലെ ശൈത്യകാല വര്‍ത്തമാനങ്ങള്‍ 0

ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ചിനാബ് നദിയുടെ ഇരുകരകളിലൂടെയും മാമലകള്‍ കയറിയിറങ്ങിയ പന്ത്രണ്ട് മണിക്കൂര്‍ യാത്ര കശ്മീരിലത്തെുമ്പോള്‍ താഴ്വാരം മഞില്‍ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു. ഇലയനക്കം പോലുമില്ലാത്ത· നിശ്ശബ്ദത. കോട മഞ്ഞ് വീണ നനഞ്ഞ നിരത്തുകളും മരങ്ങളും. മൂടല്‍ മഞ്ഞില്‍ കാഴ്ചകള്‍ അവ്യക്തമായിരുന്നു. വാഹനത്തിന്റെ അടച്ചിട്ട

Read More

ചെണ്ടു മല്ലി പൂക്കുന്ന ഗ്രാമങ്ങള്‍ 0

മുത്തങ്ങവഴി കര്‍ണാടകയുടെ തെക്കേ അറ്റത്തെ അതിര്‍ത്തി താലൂക്കായ ഗുണ്ടല്‍പേട്ടയിലേക്കൊരു യാത്ര സ്വര്‍ഗീയ അനുഭവമാണ്. പ്രത്യേകിച്ച് ജൂലൈ സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടക്ക്. പൂത്തുലഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക് നടുവിലൂടെയാണ് 212 ദേശീയപാത കടന്നുപോകുന്നത്. വയനാട്, ബന്ദിപൂര്‍ വന്യജീവി കാടുകള്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പേട്ട താലൂക്കിലെ മദൂര്‍ ഗ്രാമമായി. വനമേഖല

Read More

കൗതുക കാഴ്ചയുടെ ഉയരങ്ങളില്‍ വട്ടകപ്പാറ 0

കാഞ്ഞിരപ്പള്ളി: വിനോദസഞ്ചാരികളെ കാത്ത് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ മല. കാഞ്ഞിരപ്പള്ളി നഗരത്തില്‍നിന്ന് കിഴക്കോട്ട് ഒന്നരകിലോമീറ്റര്‍ മാറിയുള്ള വട്ടകപ്പാറ മല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ്. കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷന്‍ ജങ്ഷനില്‍നിന്നുള്ള വട്ടകപ്പാറ ലെയ്നിലൂടെ ഇവിടെയെത്താം. ഏറ്റവും ഉയരത്തിലായി ഒരു ഭീമന്‍പാറയുണ്ട്. ഇതിന് മുകളില്‍നിന്ന് നോക്കിയാല്‍

Read More