back to homepage

ലേഖനങ്ങൾ

സോവിയറ്റ്‌ യൂണിയൻ: വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ടും തകർച്ചയുടെ കാൽനൂറ്റാണ്ടും

നികോള ലോളർ ലോകത്താകെയുള്ള കമ്മ്യൂണിസ്റ്റ്‌ – വർക്കേഴ്സ്‌ പാർട്ടികൾ ഈ വർഷം മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്‌. ബോൾഷെവിക്‌ വിപ്ലവത്തിന്റെ, ജനങ്ങളുടെ സോഷ്യലിസ്റ്റ്‌ ഭരണകൂടം സ്ഥാപിതമായതിന്റെ, നൂറാം വാർഷികം. അതോടൊപ്പം തന്നെ ഇത്‌ സോഷ്യലിസ്റ്റ്‌ രാഷ്ട്രത്തിന്റെ തകർച്ച

Read More

തേജ്‌ ബഹാദൂറിന്റെ വീഡിയോ സന്ദേശം

ദേവ്സാഗർ സിങ്‌ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ അതിർത്തി പ്രദേശങ്ങളിൽ കാവൽ നിൽക്കുന്നവർക്ക്‌ ഗുണനിലവാരമില്ലാത്തതും കുറഞ്ഞ അളവിലുമാണ്‌ ഭക്ഷണം നൽകുന്നതെന്ന ബിഎസ്‌എഫ്‌ ജവാൻ തേജ്‌ ബഹാദൂർ യാദവിന്റെ പരാതി ലഘുവായി കാണേണ്ടതും തള്ളിക്കളയേണ്ടതുമല്ല. ആഭ്യന്തര വകുപ്പിന്റെ വെറും വകുപ്പുതല അന്വേഷണ പ്രഖ്യാപനം പ്രശ്നത്തിന്റെ

Read More

മാനവ വിഭവശേഷി വികസനവും നമ്മുടെ വിദ്യാഭ്യാസവും

പ്രൊഫ. മോഹൻദാസ്‌ സമൂഹത്തിൽ ഒരു ഉത്തമപൗരനെ വാർത്തെടുക്കുന്നതിനുള്ള അർത്ഥവത്തും നിരന്തരവുമായ ഒരു പ്രക്രിയയാണ്‌ യഥാർഥത്തിൽ വിദ്യാഭ്യാസം. ഒരു വ്യക്തിയുടെ വ്യക്തിത്വവികസന പരിണാമ പ്രക്രിയയത്രെ വിദ്യാഭ്യാസം. ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെയും ജീവിതലക്ഷ്യങ്ങളുടെയും സമന്വയാന്മിതമായ ഒരു ആന്തരിക പരിവർത്തനോപാധിയായും വിദ്യാഭ്യാസത്തെ കാണാം. ഇത്തരത്തിലുള്ള വിദ്യാഭ്യാസത്തിനു മാത്രമെ

Read More

ഇവർക്ക്‌ വേണ്ടത്‌ സ്നേഹവും കരുതലും

എസ്‌ ഹനീഫാ റാവുത്തർ സംരക്ഷണത്തിനും ചെലവിനും, സ്വത്തുക്കൾ തിരികെ വാങ്ങാനും മാതാപിതാക്കൾ മക്കൾക്കെതിരെ കേസുകൊടുക്കുന്ന സാമൂഹ്യ സാഹചര്യം കേരളത്തെ നാണം കെടുത്തുന്നു എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. മെയിന്റനൻസ്‌ ആന്റ്‌ വെൽഫയർ ഓഫ്‌ പേരന്റ്സ്‌ ആന്റ്‌ സീനിയർ സിറ്റിസൺസ്‌ ആക്ട്‌ പ്രകാരം ചുമതലപ്പെടുത്തപ്പെട്ട

Read More

ഹിന്ദുത്വ രാഷ്ട്രീയവും സ്വാമി വിവേകാനന്ദനും

കെ ജി ശിവാനന്ദൻ ലോകമത സമ്മേളനം അമേരിക്കയിലെ ചിക്കാഗോ നഗരത്തി ൽ വെച്ച്‌ 1893 സെപ്റ്റംബർ 13 മുതൽ 27 വരെ നടന്നപ്പോൾ, സ്വാമി വിവേകാനന്ദൻ അവിടെ നടത്തിയ പ്രസംഗം വിശ്വപ്രസിദ്ധമാണ്‌. പതിനൊന്ന്‌ തവണ സമ്മേളനത്തെ അഭിസംബോധനചെയ്യാൻ സ്വാമിക്ക്‌ അവസരങ്ങൾ ലഭിച്ചതായി

Read More

നോട്ട്‌ നിരോധനം മോഡി വിദേശകുത്തകകൾക്ക്‌ വിരിച്ച പരവതാനി

നോട്ട്‌ നിരോധനവും തകരുന്ന സമ്പദ്‌വ്യവസ്ഥയും 2 കാനം രാജേന്ദ്രൻ വൻതോതിൽ നികുതി വെട്ടിച്ച ലളിത്‌ മോഡിമാരും മല്ലയ്യമാരും ഇന്ത്യ വിട്ടപ്പോൾ ഒരു ചെറുവിരൽപോലും അനക്കാതിരുന്ന കേന്ദ്രസർക്കാർ ഇന്ന്‌ കള്ളപ്പണവേട്ട എന്ന പേരിൽ നടത്തുന്ന പ്രഹസനം 1991 മുതൽ ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന

Read More

എതിർപ്പുകളെ അടിച്ചമർത്തി ഭൂമി ഏറ്റെടുത്ത്‌ ബിജെപിയുടെ കോർപ്പറേറ്റ്‌ ദാസ്യവൃത്തി

അരുൺ ശ്രീവാത്സവ ബംഗ്ലാദേശിലേയ്ക്ക്‌ വൈദ്യുതി നൽകുന്നതിനുള്ള പദ്ധതിക്കായി അദാനിക്കുവേണ്ടി ഝാർഖണ്ഡിലെ ആദിവാസി ഭൂരിപക്ഷ പ്രദേശമായ ഗോഡ്ഡയിൽ വൻ തോതിൽ ഭൂമി ബലം പ്രയോഗിച്ച്‌ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തെ ബിജെപി സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്‌. നാലായിരത്തോളം ഏക്കർ ഭമിയാണ്‌ ഏറ്റെടുക്കാൻ ശ്രമം നടത്തുന്നത്‌. പ്രധാനമന്ത്രി

Read More

നോട്ട്‌ നിരോധനവും തകരുന്ന സമ്പദ്‌വ്യവസ്ഥയും

കാനം രാജേന്ദ്രൻ ഇക്കഴിഞ്ഞ നവംബർ എട്ടിന്‌ രാത്രി നാടകീയമായി മോഡി രാജ്യത്ത്‌ നിലവിലിരുന്ന 500, 1000 ഡിനോമിനേഷനുകളിലെ മൊത്തം കറൻസിയുടെ 86 ശതമാനം വരുന്ന നോട്ടുകൾ പിൻവലിച്ചുകൊണ്ട്‌ കള്ളപ്പണ വേട്ടയ്ക്ക്‌ തുടക്കമിടുകയാണെന്ന്‌ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം അപ്പോൾ തന്നെ വ്യക്തമായിരുന്നു.

Read More

അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കുക

പി വിജയമ്മ ആൾ ഇന്ത്യാ അങ്കണവാടി വർക്കേഴ്സ്‌ ഫെഡറേഷന്റെ ആറാമത്‌ ദേശീയ സമ്മേളനം 2016 ഡിസംബർ 10 മുതൽ 12 വരെ തീയതികളിൽ ബിഹാർ തലസ്ഥാനമായ പട്നയിൽ നടന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത അത്യുജ്ജ്വല സമ്മേളനമാണ്‌ നടന്നത്‌.

Read More

ഗർഭിണികളുടെ ആറായിരം രൂപയും മോഡിയും

ഗീതാ നസീർ നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ 50 ദിവസം തരുന്നപക്ഷം ജനങ്ങൾ ആഗ്രഹിക്കുന്ന രാജ്യം താൻ തിരിച്ചുനൽകുമെന്ന്‌ പ്രധാനമന്ത്രി ജനങ്ങൾക്ക്‌ വാക്കുനൽകുകയുണ്ടായി. അൻപതു ദിവസത്തിനുശേഷം ഇത്‌ സംഭവിച്ചില്ലെങ്കിൽ തന്നെ പരസ്യമായി തൂക്കിലേറ്റാമെന്നും അദ്ദേഹം നവംബർ 12 ന്‌ ഗോവയിൽ നടന്ന ഒരു

Read More