back to homepage

ലേഖനങ്ങൾ

സോ­ണി­യാ­ദേ­വീ­പ്രീ­തി­ക്ക്‌ ഐ­സ്‌­ക്രീം പൊ­ങ്കാ­ല

വർത്ത­മാനം – കുരീ­പ്പുഴ ശ്രീകു­മാർ മ­ഹാ­ഭാ­ര­ത­ത്തി­ലെ­യോ രാ­മാ­യ­ണ­ത്തി­ലെ­യോ ഒ­രു ക­ഥാ­പാ­ത്ര­വും കാ­ശി­വി­ശ്വ­നാ­ഥ ക്ഷേ­ത്ര­ത്തിൽ പോ­യി തൊ­ഴു­തി­ട്ടു­വ­രാ­മെ­ന്നു പ­റ­യു­ന്നി­ല്ല. യു­ദ്ധം ന­ട­ന്ന­താ­യി സ­ങ്കൽ­പ്പി­ച്ചി­ട്ടു­ള്ള കു­രു­ക്ഷേ­ത്രം ര­ണ്ടു ന­ദി­കൾ­ക്കി­ട­യി­ലു­ള്ള ഒ­രു പ്ര­ദേ­ശ­മാ­ണ്‌. അ­ല്ലാ­തെ തേ­ങ്ങ­യ­ടി­യും മു­ട്ട­റു­ക്ക­ലും പൊ­ങ്കാ­ല­യും ഉ­ടു­പ്പി­ല്ലാ­ത്ത ദേ­വീ­വി­ഗ്ര­ഹ­വു­മു­ള്ള സാ­ധാ­അ­മ്പ­ല­മാ­യി­രു­ന്നി­ല്ല. പു­ണ്യം തേ­ടി­യു­ള്ള

Read More

ഏ­മാൻ സീ­റ്റിൽ­നി­ന്ന്‌ ഇ­റ­ങ്ങ­ണം… പ്ളീസ്‌­

ചുറ്റു­വട്ടം – റാഫി കാമ്പി­ശ്ശേരി സി­ഗ­റ­റ്റു വ­ലി­ക്കാ­തെ­യും സി­നി­മ കാ­ണാൻ മ­ല­യാ­ളി പഠി­ച്ചി­രി­ക്കു­ന്നു. ക്യൂ നിൽ­ക്കാ­നും പഠി­ച്ചു. ബി­വ­റേ­ജ­സി­ന്റെ മുൻ­പിൽ മാ­ത്ര­മ­ല്ല, മാ­വേ­ലി­സ്റ്റോ­റി­ലും, റ­യിൽ­വേ സ്റ്റേ­ഷ­നി­ലും ബാ­ങ്കി­ലും എ­വി­ടെ­യും മാ­റ്റ­ങ്ങൾ ഉൾ­ക്കൊ­ള­ളാ­നു­ള­ള മ­ല­യാ­ളി­യു­ടെ വി­മു­ഖ­ത പൊ­ളി­ച്ചു­കൊ­ണ്ട്‌ പ­ല രം­ഗ­ങ്ങ­ളി­ലും മാ­റ്റം സം­ഭ­വി­ക്കു­ന്നു.

Read More

വാർ­ത്ത­കൾ­ക്കു പി­ന്നി­ലെ വർ­ത്ത­മാ­നം

ഒറ്റ­യ­ടി­പ്പാ­ത­കൾ : സി രാധാ­കൃ­ഷ്ണൻ വാർ­ത്ത എ­ത്ര­ത്തോ­ളം നി­ഷ്‌­പ­ക്ഷ­മാ­കാം? തീർ­ത്തും അ­ങ്ങ­നെ ആ­ക­ണം എ­ന്നാ­ണ്‌ ന­മ്മു­ടെ മോ­ഹം, ആ­കു­ന്നി­ല്ലെ­ന്ന­താ­ണ്‌ പ­ല­പ്പോ­ഴും ആ­വ­ലാ­തി. ഈ­യി­ടെ വി­ശേ­ഷി­ച്ചും മാ­ധ്യ­മ­ങ്ങ­ളെ­പ്പ­റ്റി ഒ­രു­പാ­ട്‌ പ­രാ­തി ഉ­ള­ള­തി­നാ­ലും, ആ­സ­ന്ന­ഭാ­വി­യിൽ, പ്ര­തേ­​‍്യ­കി­ച്ചും ദൃ­ശ­​‍്യ­മാ­ധ­​‍്യ­മ­രം­ഗ­ത്ത്‌, പു­തു­കൂ­മ്പു­കൾ കു­റെ വ­രു­ന്ന­തി­നാ­ലും, ഇ­തെ­പ്പ­റ്റി വെ­റു­തെ

Read More

പി ­കെ ­വി­യു­ടെ ആ­വേ­ശം ജ്വ­ലി­പ്പി­ക്കു­ന്ന ഓർ­മ­കൾ

പന്ന്യൻ രവീ­ന്ദ്രൻ സ­ത്യ­സ­ന്ധ­ത­യു­ടേ­യും ലാ­ളി­ത്യ­ത്തി­ന്റേ­യും പ്ര­തീ­ക­മാ­യി­രി­ക്ക­ണം പൊ­തു­പ്ര­വർ­ത്ത­കൻ എ­ന്ന്‌ ത­ന്റെ ക­റ­പു­ര­ളാ­ത്ത രാ­ഷ്‌­ട്രീ­യ പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ തെ­ളി­യി­ച്ച  പി­കെ­വി ന­മ്മെ വി­ട്ടു­പി­രി­ഞ്ഞി­ട്ട്‌ ഇ­ന്ന്‌ ഒ­മ്പ­തു­വർ­ഷം തി­ക­യു­ന്നു. പൊ­തു­ജീ­വി­ത­ത്തി­ന്റെ ന­ന്മ­ക­ളെ­ല്ലാം ചോർ­ന്നു­തു­ട­ങ്ങി­യ കാ­ല­ഘ­ട്ട­ത്തി­ലും വി­ട്ടു­വീ­ഴ്‌­ച­യി­ല്ലാ­തെ നി­ല­ക്കൊ­ണ്ട്‌, നി­സ്വാർ­ഥ ജീ­വി­ത­ത്തി­ന്റെ മ­ഹ­ത്വം സ്വ­ന്തം ജീ­വി­ത­ത്തി­ലൂ­ടെ ജ­ന­ങ്ങൾ­ക്ക്‌

Read More

ഗ്രാ­മീ­ണ­കോ­ട­തി­യും വി­ജാ­തീ­യ വി­വാ­ഹ­വും

വർത്ത­മാനം : കുരീ­പ്പുഴ ശ്രീകു­മാർ വ­ട­ക്കേ ഇ­ന്ത­​‍്യ­യി­ലെ ഗ്രാ­മീ­ണ­കോ­ട­തി­ക­ളു­ടെ വി­ധി­യ­നു­സ­രി­ച്ച്‌ ചു­ട്ടു­കൊ­ന്ന പ്ര­ണ­യി­ക­ളു­ടെ എ­ണ്ണം തി­ട്ട­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. മ­റ്റു ഗോ­ത്ര­ത്തി­ലു­ള­ള­വ­രെ സ്‌­നേ­ഹി­ച്ചു എ­ന്ന­താ­യി­രു­ന്നു ആ യു­വാ­ക്കൾ ചെ­യ്‌­ത­ തെ­റ്റ്‌? സ്‌­നേ­ഹം ഒ­രു കു­റ്റ­കൃ­ത­​‍്യ­മാ­ണോ? നി­ന്നെ­പ്പോ­ലെ നി­ന്റെ അ­യൽ­ക്കാ­ര­നെ­യും സ്‌­നേ­ഹി­ക്ക­ണ­മെ­ന്നൊ­ക്കെ മ­തം വാ­ച­ക­മേ­ള ന­ട­ത്താ­റു­ണ്ടെ­ങ്കി­ലും

Read More

വി­ല­ക്ക­യ­റ്റ­ത്തി­നെ­തി­രാ­യ പ്ര­ക്ഷോ­ഭ­ത്തിൽ അ­ണി­നി­ര­ക്കു­ക

സി എൻ ചന്ദ്രൻ പാർ­ല­മെന്റി­ന്റെ ആ­ദ്യ ബ­ജ­റ്റ്‌ സ­മ്മേ­ള­നം ആ­രം­ഭി­ച്ച­ത്‌ വി­ല­ക്ക­യ­റ്റ­ത്തെ­ച്ചൊ­ല്ലി­യു­ള്ള പ്ര­തി­പ­ക്ഷ ബ­ഹ­ള­ത്തോ­ടെ­യാ­ണ്‌. ബ­ഹ­ള­ത്തി­ന്റെ മു­ന്നിൽ പ്ര­തി­പ­ക്ഷ നി­ര­യിൽ കോൺ­ഗ്ര­സ്‌ നി­ല­യു­റ­പ്പി­ച്ചു എ­ന്ന­ത്‌ ചി­രി­യു­ണർ­ത്തു­ന്ന വ­സ്‌­തു­ത­യാ­ണെ­ങ്കി­ലും, വി­ല­ക്ക­യ­റ്റം അ­ങ്ങേ­യ­റ്റം ഗൗ­ര­വ­മു­ള്ള വി­ഷ­യ­മാ­യി രാ­ജ്യ­ത്ത്‌  ഉ­യർ­ന്നു­വ­ന്നി­രി­ക്കു­ന്നു. യു­പി­എ സർ­ക്കാ­രി­ന്റെ ജ­ന­വി­രു­ദ്ധ സാ­മ്പ­ത്തി­ക

Read More

ബ­ദ­ലി­ന്റെ പ്ര­സ­ക്തി

ഇട­പെ­ടൽ : ഇ ചന്ദ്ര­ശേ­ഖ­രൻ നായർ ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ ഏ­റ്റ വൻ­പ­രാ­ജ­യം കോൺ­ഗ്ര­സ്‌ നേ­തൃ­ത്വ­ത്തിൽ ചി­ല­രെ­ങ്കി­ലും സ്വ­യം­വി­മർ­ശ­ന­പ­ര­മാ­യി തെ­റ്റു­കൾ പ­രി­ശോ­ധി­ക്കാൻ താൽ­പ്പ­ര്യം കാ­ണി­ക്കു­ന്നു. യൂ­ത്ത്‌ കോൺ­ഗ്ര­സ്‌ പ്ര­വർ­ത്ത­ക ക്യാ­മ്പി­ലും സി കെ ഗോ­വി­ന്ദൻ നാ­യർ അ­നു­സ്‌­മ­ര­ണ സ­മ്മേ­ള­ന­ത്തി­ലും എ കെ ആന്റ­ണി

Read More

ആ­ഗ­മാന­ന്ദ­സ്വാ­മി­കൾ – വി­വേ­കാ­ന­ന്ദ­സൂ­ക്ത­ങ്ങ­ളു­ടെ ന­വ­വ്യാ­ഖ്യാ­താ­വ്‌

ചരിത്ര വിശേഷം : അഡ്വ. ഇ രാജൻ ഇ­ന്ത്യ­യി­ലും കേ­ര­ള­ത്തി­ലു­മു­ണ്ടാ­യ സ­ന്യാ­സി­മാർ ഹൈ­ന്ദ­വ­ത്തെ സ­നാ­ത­ന­മാ­യും യാ­ഥാ­സ്ഥി­തി­ക­മാ­യും നി­ല­നിർ­ത്താ­നാ­ണ്‌ ശ്ര­മി­ച്ചി­ട്ടു­ള്ള­ത്‌. അ­തിൽ നി­ന്നു വ്യ­ത്യ­സ്‌­ത­മാ­യി മ­ത­ത്തിൽ മാ­ന­വി­ക­ത ക­ണ്ടെ­ത്താ­നും അ­നാ­ചാ­ര­ങ്ങൾ­ക്കെ­തി­രെ പോ­രാ­ടാ­നും ശ്ര­മി­ച്ച സ­ന്യാ­സ­ശ്രേ­ഷ്ഠ­ന്മാ­രിൽ അ­ഗ്ര­ഗാ­മി­യാ­ണ്‌ ആ­ഗ­മാ­ന­ന്ദൻ. തീ­ണ്ട­ലി­നും അ­യി­ത്ത­ത്തി­നു­മെ­തി­രെ പോ­രാ­ടു­ക­യും അ­വർ­ണ­രു­ടെ

Read More

ഇ­ന്ന­ലെ­യു­ടെ യു­ദ്ധം ഇ­ന്ന്‌ ച­മ­യ്‌­ക്കു­ന്ന­വർ

വാരാ­വ­ലോ­കനം : മുഹ­മ്മദ്‌ ഫക്രു­ദ്ദീൻ അലി ഒ­ടു­വിൽ വീ­ണ്ടു­മൊ­രു ഖി­ലാ­ഫ­ത്ത്‌ പ്ര­ഖ്യാ­പ­നം. അ­താ­യ­ത്‌ 1920ക­ളിൽ ടർ­ക്കി­ഷ്‌ ഭ­ര­ണാ­ധി­കാ­രി­യാ­യി­രു­ന്ന ക­മാൽ അ­ത്താ­തുർ­ക്ക്‌ റ­ദ്ദാ­ക്കി­യ­തി­നു­ശേ­ഷം വീ­ണ്ടും ലോ­കം ഖി­ലാ­ഫ­ത്ത്‌ അ­ഥ­വാ ഇ­സ്‌­ലാ­മി­ക സാ­മ്രാ­ജ്യ­ത്വ­ത്തെ­ക്കു­റി­ച്ച്‌ നി­ര­ന്ത­രം കേൾ­ക്കു­വാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. സ­ല­ഫി ഭീ­ക­ര­വാ­ദ­സം­ഘ­ട­ന­യാ­യ ഇ­സ്‌­ലാ­മി­ക്‌ സ്റ്റേ­റ്റ്‌ ഫോർ

Read More

രാ­ഷ്‌­ട്രീ­യ സാ­മ്പ­ത്തി­ക നി­രീ­ക്ഷ­കർ ഉറ്റു­നോ­ക്കുന്ന ബ­ജ­റ്റ്‌

യു­പി­എ ഭ­ര­ണ­ത്തി­ന്റെ സാ­മ്പ­ത്തി­ക ഒ­സ­​‍്യ­ത്ത്‌-2 പ്രൊഫ. കെ അരവിന്ദാക്ഷൻ ഈ പ്ര­ശ്‌­ന­ത്തി­നു­ള്ള ഏ­ക­പ­രി­ഹാ­രം, വി­ക­സ­നാ­വ­ശ്യ­ങ്ങൾ­ക്കു­ള്ള ഭൂ­മി­ക­ണ്ടെ­ത്തു­ക മാ­ത്ര­മ­ല്ല, ഇ­തി­ലേ­ക്കാ­യി ഭൂ­മി­യും, വാ­സ­സ്ഥ­ല­വും ന­ഷ്ട­മാ­കു­ന്ന­വ­രു­ടെ പു­ന­ര­ധി­വാ­സം ഉ­റ­പ്പാ­ക്കു­ക എ­ന്ന­തു­കൂ­ടി­യാ­ണ്‌. കൊ­ച്ചി­യി­ലെ വ­ല്ലാർ­പാ­ടം ക­ണ്ടെ­യ്‌­നർ ട്രാൻ­സ്‌­ഷി­പ്പ്‌­മെന്റ്‌ എ­ന്ന സ്വ­പ്‌­ന­പ­ദ്ധ­തി­ക്കാ­യി ദു­ബാ­യ്‌ പോർ­ട്ട്‌ വേൾ­ഡ്‌ എ­ന്ന

Read More