back to homepage

ലേഖനങ്ങൾ

കാഴ്ചപ്പാടുകൾ

കേരളകൗമുദി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി എന്ന പേരിലുള്ള കിട്ടാക്കടം ആറ്‌ ലക്ഷം കോടി രൂപയിലധികമാണ്‌. ഇതിൽ സിംഹഭാഗവും രാജ്യത്തെ വൻതോക്കുകളിൽ നിന്ന്‌ പിരിഞ്ഞുകിട്ടാനുള്ളതാണ്‌. വമ്പൻ സ്രാവുകളെ പിടിക്കാൻ മുട്ടുവിറയ്ക്കുന്ന ബാങ്കുകൾ സാധാരണ ഇടപാടുകാരന്റെ തുച്ഛമായ സമ്പാദ്യത്തിൽ കൈയിട്ടുവാരാനാണ്‌ ശ്രമിക്കുന്നത്‌. ഒറ്റക്കെട്ടായി നിന്ന്‌

Read More

വിവേചന കാലത്തെ വനിതാ അഭിഭാഷകവൃത്തി

അഡ്വ. പി വസന്തം ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്സിന്റെ നേതൃത്വത്തിൽ വനിതാ അഭിഭാഷകർക്കായി ദ്വിദിന ക്യാമ്പ്‌ ആലപ്പുഴയിൽ വച്ച്‌ നടക്കുകയാണ്‌. ഇന്ത്യൻ ജനാധിപത്യവും അതിന്റെ അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നായ ജുഡീഷ്യറിയും വലിയ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിത്‌. ഭരണഘടന ആദരിക്കപ്പെടുകയും നിയമവാഴ്ച അംഗീകരിക്കപ്പെടുകയും

Read More

ജഡ്ജി നിയമനസംവിധാനം ഇനിയെങ്കിലും മാറ്റരുതോ?

കെ പ്രകാശ്ബാബു ജസ്റ്റിസ്‌ സി എസ്‌ കർണൻ എന്ന ന്യായാധിപനെ ആറുമാസത്തെ തടവിന്‌ സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ച്‌ വിധിച്ചിരിക്കുന്നു. ജസ്റ്റിസ്‌ കർണനെ അറസ്റ്റു ചെയ്യാനും കൽക്കട്ട പൊലീസിനു നിർദ്ദേശം നൽകി സുപ്രിംകോടതി ഉത്തരവായി.

Read More

യുപിയിൽ ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

രാഷ്ട്രീയതന്ത്രങ്ങൾ റാഹിൽ നോറാ ചോപ്ര ‘യുപിയിൽ ജീവിക്കണമെങ്കിൽ യോഗി യോഗി എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം’ എന്നതാണ്‌ ഇപ്പോഴത്തെ മുദ്രാവാക്യം. എന്നാൽ ഉദ്യോഗസ്ഥ വൃന്ദത്തിലും രാഷ്ട്രീയ മേഖലയിലും പരക്കുന്ന കിംവദന്തി തീരുമാനങ്ങളെടുക്കുന്നതിൽ യോഗിക്ക്‌ ഒരു അധികാരവുമില്ലെന്നാണ്‌. നയപരവും ഭരണപരവുമായ ഓരോ തീരുമാനങ്ങളെടുക്കുമ്പോഴും പാർട്ടി നേതൃത്വത്തോട്‌

Read More

ലീ പെൻ തോൽപ്പിക്കപ്പെട്ടു, എങ്കിലും ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും

പിയർ ലൊറാന്റ്‌ ഫ്രാൻസിൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോൾ തീവ്ര വലതുപക്ഷ പാർട്ടി സ്ഥാനാർത്ഥിയായ മെറീൻ ലീ പെൻ ദയനീയമായി പരാജയപ്പെട്ടു. 66.1 ശതമാനം ഫ്രാൻസിലെ വോട്ടർമാരാണ്‌ മെറീൻ ലീ പെന്നിനെതിരെ പ്രതികരിച്ചത്‌. വിദ്വേഷം, വിഭാഗിയത, വംശീയവെറി, വിദേശികളോടുള്ള വിദ്വേഷം,

Read More

സുപ്രിംകോടതി വിധിയും കേരളത്തിലെ കള്ള്‌ വ്യവസായവും

ടി.എൻ രമേശൻ ദേശീയ-സംസ്ഥാന പാതകളിൽ നിന്നും അഞ്ഞൂറ്‌ മീറ്റർ ദൂരത്തേക്ക്‌ മദ്യഷാപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന സുപ്രിം കോടതി ഉത്തരവുമൂലം കേരളത്തിലെ പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായമായ കള്ള്‌ ചെത്ത്‌ വ്യവസായം ഗുരുതരമായ തകർച്ചയിൽ അകപ്പെട്ടിരിക്കുകയാണ്‌. 1132 ഷാപ്പുകൾ അടഞ്ഞുകഴിഞ്ഞു. ആകെ പ്രവർത്തിക്കുന്ന ഷാപ്പുകളിൽ

Read More

ക്രിയാത്മക ചിന്തയും യോജിച്ച പ്രവർത്തനവും കാലഘട്ടത്തിന്റെ അനിവാര്യത

രാജാജി മാത്യു തോമസ്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായും ഗവൺമെന്റുമായും ബന്ധപ്പെട്ട നയപരമായ ചില പ്രശ്നങ്ങൾ അടുത്തകാലത്ത്‌ സംസ്ഥാന രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സജീവ ചർച്ചാവിഷയമാകുകയുണ്ടായി. നിലമ്പൂർ വനത്തിൽ രണ്ട്‌ മാവോവാദികൾ പൊലീസ്‌ വെടിയേറ്റ്‌ മരിച്ച സംഭവം, യുഎപിഎ നിയമത്തിന്റെ വിവേചനരഹിതമായ പ്രയോഗം,

Read More

മമതയെ പിടിച്ചുലയ്ക്കുന്ന ഭംഗാർ പ്രക്ഷോഭം

ആർ അജയൻ സിംഗൂർ, നന്ദിഗ്രാം ഈ പ്രക്ഷോഭണത്തിന്റെ നേതൃത്വം ഏറ്റെടുത്താണ്‌ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നതെന്നത്‌ ചരിത്ര യാഥാർത്ഥ്യമാണ്‌, തൃണമൂൽ കോൺഗ്രസ്‌ ഭരണത്തിന്‌ വെല്ലുവിളിയായി സിംഗൂരിനും നന്ദിഗ്രാമിനും സമാനമായി അല്ലെങ്കിൽ അതിലുമേറെ വീര്യത്തോടെ പശ്ചിമബംഗാളിൽ ഒരു പ്രക്ഷോഭം അഥവാ

Read More

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തലും നീതി ആയോഗും

അഡ്വ ജി സുഗുണൻ കേന്ദ്ര പ്ലാനിങ്‌ ബോർഡിനു പ കരം രൂപീകരിക്കപ്പെട്ട ഉന്നതാധികാര സമിതിയാണ്‌ നീതി ആയോഗ്‌. ഈ സമിതിക്ക്‌ കേന്ദ്ര സർക്കാ ർ രാജ്യത്തെ ഉന്നത നയ രൂപീക രണ സമിതിയുടെ പദവിയാണ്‌ നൽകിയിരിക്കുന്നത്‌. പഴയ പ്ലാനിങ്‌ ബോർഡിന്റെ ചുമതല

Read More

ഉത്തർപ്രദേശിൽ ഹിന്ദുരക്ഷകരുടെ വിളയാട്ടം

പ്രദീപ്‌ കപൂർ കഴിഞ്ഞ ഒരു മാസത്തിലധികമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ സർക്കാർ കാവി സംഘടനകളിൽപ്പെട്ടവരുടെ വിളയാട്ടങ്ങൾകൊണ്ടുണ്ടായ ക്രമസമാധാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്‌. ആദിത്യനാഥ്‌ തന്നെ രൂപം നൽകിയ യുവവാഹിനി എന്ന സംഘടനയാണ്‌ പ്രശ്നങ്ങൾക്കു മുഖ്യകാരണം. പൊലീസ്‌ പ്രതിരോധത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

Read More