back to homepage

ലേഖനങ്ങൾ

വ്രണിതമാകുന്ന കശ്മീർ

ജോസ്‌ ഡേവിഡ്‌ കശ്മീർ പ്രക്ഷുബ്ധമാണ്‌. രാജ്യത്തിന്‌ പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരും വിഘടനവാദികളും ഒളിഞ്ഞിരിക്കുന്നുവെന്ന്‌ സംശയിക്കുന്ന തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയിലുള്ള രണ്ടു ഡസൻ ഗ്രാമങ്ങളിൽ വ്യാഴാഴ്ച നാലായിരത്തോളം ഇന്ത്യൻ സൈനികർ തെരച്ചിൽ നടത്തി. ഹെലികോപ്ടറുകളും ഡ്രോണുകളും (പെയിലറ്റില്ലാ വിമാനം) ഉപയോഗിച്ച്‌ ആകാശത്തുനിന്നും, സൈനികർ

Read More

പോരാട്ടത്തിൽ ജീവിതസൗഖ്യം കണ്ടെത്തിയ വിപ്ലവകാരി

കാനം രാജേന്ദ്രൻ കാൾ മാർക്ക്സിന്റെ ഇരുന്നൂറാം ജന്മദിനാഘോഷത്തിന്‌ തുടക്കമാവുകയാണ്‌. 1818 മെയ്‌ അഞ്ചിനാണ്‌ കാൾ മാർക്ക്സിന്റെ ജനനം. ഇരുന്നൂറാം ജന്മദിന വാർഷികം സമുചിതമായി ആചരിക്കാൻ സി പി ഐ ദേശീയ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്‌. ഒരു വിദ്യാർഥി ആയിരിക്കുമ്പോൾതന്നെ കാൾ മാർക്ക്സിന്റെ ലോകവീക്ഷണം

Read More

നീതി ആയോഗും ഇന്ത്യൻ വികസനപാതയും

അബ്ദുൾ ഗഫൂർ നരേന്ദ്ര മോഡി സർക്കാർ ചരമക്കുറിപ്പെഴുതിയ ആസൂത്രണ കമ്മിഷനും പഞ്ചവത്സര പദ്ധതികൾക്കും പകരമായി കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ്‌ കൗൺസിൽ യോഗം കഴിഞ്ഞയാഴ്ച ചേരുകയുണ്ടായി. പഞ്ചവത്സര പദ്ധതികൾ ഉൾപ്പെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന

Read More

അടിസ്ഥാന ജനവിഭാഗത്തിന്റെ പോരാളി

കെ ഇ ഇസ്മയിൽ (ബികെഎംയു പ്രസിഡന്റ്‌) സിപിഐ ദേശീയ കൗൺസിൽ, സംസ്ഥാന എക്സിക്യൂട്ടീവ്‌, സംസ്ഥാന കൗൺസിൽ, ബികെഎംയു ദേശീയ കൗൺസിൽ, സംസ്ഥാന കമ്മിറ്റി എന്നിങ്ങനെ വിവിധ ഘടകങ്ങളിൽ നാലു പതിറ്റാണ്ടിലേറെ ഒപ്പം സഞ്ചരിച്ച സഹപ്രവർത്തകനായിരുന്നു ശനിയാഴ്ച രാത്രി അന്തരിച്ച പള്ളിപ്രം ബാലൻ.

Read More

മെയ്ദിനം നീണാൾ വാഴട്ടെ: സാമ്രാജ്യത്വ വിരുദ്ധ തൊഴിലാളിവർഗ പോരാട്ടങ്ങൾ ശക്തമാക്കുക

കെ പി രാജേന്ദ്രൻ (എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി) ലോകത്തെമ്പാടുമുള്ള തൊഴിലാളികൾ മെയ്ദിനം ആഹ്ലാദത്തോടും ആവേശത്തോടുകൂടിയും ആഘോഷിക്കുകയാണ്‌. ലോക തൊഴിലാളിദിനം സാമ്രാജ്യത്വ വിരുദ്ധ തൊഴിലാളി വർഗ പോരാട്ടങ്ങൾക്ക്‌ കുടുതൽ കരുത്തും ആവേശവും പകരുന്നു. 1886 ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ

Read More

ഫ്രഞ്ച്‌ തെരഞ്ഞെടുപ്പ്‌: നിർണായകമാവുക ഇടതുപക്ഷ നിലപാട്‌

രാജാജി മാത്യു തോമസ്‌ മെയ്‌ ഏഴിന്‌, ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ട ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നവലിബറൽ സാമ്പത്തിക ശക്തികളുടെ സ്ഥാനാർഥിയായ ഇമ്മാന്യു ൽ മാക്‌റോണിന്‌ വോട്ട്‌ ചെയ്യാൻ ഇടതുപക്ഷം നിർബന്ധിതമായിരിക്കുന്നു. വർണവെറിയുടെയും വർഗീയതയുടെയും തീവ്ര വലതുപക്ഷ ദേശീയതയുടെയും പ്രതിനിധിയായ മറീനൊലി

Read More

മതചിഹ്നങ്ങളെ ഭയപ്പെടുന്നതെന്തിന്‌?

എ കെ നരേന്ദ്രൻ മുതലാളിത്തത്തെപ്പറ്റിയുള്ള മാർക്ക്സിന്റെ വിശകലനം ശരിയായിരുന്നെന്ന്‌ കാൻഡൻബെറി ആർച്ച്‌ ബിഷപ്പ്‌ റോവർ വില്യംസ്‌ കുറച്ചുനാൾ മുമ്പ്‌ സ്പെക്ടക്ടർ എന്ന വാരികയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ലോകശ്രദ്ധ നേടിയ പണ്ഡിതനും ഓർത്തഡോക്സ്‌ സഭയുടെ നിരണം ഭദ്രാസന വലിയ മെത്രാപൊലീത്തയുമായിരുന്ന ഡോ.

Read More

ഫെഡറലിസത്തിന്റെ വിവിധ ഘട്ടങ്ങൾ

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടണം 2 കാനം രാജേന്ദ്രൻ സ്വാതന്ത്ര്യാനന്തര ഇന്ത്യയി ൽ വ്യക്തമായിത്തന്നെ ഫെഡറലിസത്തിന്റെ മൂന്നു ഘട്ടങ്ങൾ കാണാം. സ്വാതന്ത്ര്യം ലഭിച്ച്‌, 1960 കളുടെ മധ്യകാലം വരെയുള്ള ആദ്യഘട്ടം. ഇക്കാലം ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ

Read More

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടണം

കാനം രാജേന്ദ്രൻ ഫെഡറലിസം അഥവാ സംയുക്ത സംസ്ഥാന വ്യവസ്ഥിതി, ഒരു രാഷ്ട്രത്തിൽ ഒരേസമയം രാഷ്ട്രവും അതിന്റെ പ്രവിശ്യകളും തമ്മിൽ വിവിധ താൽപ്പര്യങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്‌ സ്വയംഭരണവും പങ്കാളിത്ത ഭരണവും നടപ്പിലാക്കുക എന്നാണ്‌ പൊതുവെ വിവക്ഷിക്കപ്പെടുന്നത്‌. ഈ വ്യവസ്ഥിതി പൊതുവെ ലക്ഷ്യമാക്കുന്നത്‌ ഭൂരിപക്ഷം ഒരു

Read More

ട്രംപിന്റെ ശ്രമം യുദ്ധക്കച്ചവടത്തിലൂടെ സമ്പദ്ഘടന വളർത്തൽ

നീലാഞ്ജൻ ബാനിക്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രമ്പ്‌ ലോകത്തെ വീണ്ടും മുൾമുയിലേയ്ക്ക്‌ എത്തിക്കുകയാണ്‌. സിറിയയ്ക്കു നേരെയുണ്ടായ ബോംബ്‌ വർഷം, കൊറിയയ്ക്കു നേരെയുള്ള വ്യോമാക്രമണം, അഫ്ഗാനിസ്ഥാനിൽ ഐഎസിന്‌ നേരെ ‘ബോംബുകളുടെ അമ്മ’ എന്ന പേരിലുള്ള ബോംബ്‌ വർഷം ഇവയെല്ലാം ട്രംപിന്റെ യുദ്ധക്കൊതിയെയാണ്‌ സൂചിപ്പിക്കുന്നത്‌.

Read More