back to homepage

ലോകം

ദക്ഷിണ ചൈനക്കടലിൽ അമേരിക്കൻ പടക്കപ്പൽ

ബീജിങ്‌: ദക്ഷിണ ചൈന കടലിൽ സംഘർഷം വർധിപ്പിച്ച്‌ അമേരിക്കൻ യുദ്ധകപ്പലുകളുടെ പട്രോളിങ്‌. അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്‌എസ്‌ കാൾ വിൻസൺ ഉൾപ്പെടെയുള്ളവയാണ്‌ തർക്കപ്രദേശത്ത്‌ പട്രോളിങ്‌ ആരംഭിച്ചിരിക്കുന്നത്‌. ചൈനയുടെ മൂന്നാര്റിയിപ്പ്‌ മറികടന്നാണ്‌ അമേരിക്കയുടെ കാരിയർ സ്ട്രൈക്ക്‌ ഗ്രൂപ്പിന്റെ (സിഎസ്ജിാ‍മ്രു കൂട്ടം കപ്പലുകൾ തർക്ക മേഖലയിൽ

Read More

പാകിസ്ഥാനിൽ ചാവേർ ആക്രമണം: 100ലേറെ മരണം

സെഹ്വാൻ: പാകിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയിൽ സൂഫി സ്മാരകത്തിനുനേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ 100ൽ അധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ലാൽ ഷഹബാസ്‌ കലാന്തർ സൂഫി സ്മാരകത്തിനു സമീപമാണ്‌ സ്ഫോടനമുണ്ടായത്‌. പ്രാർഥനകൾക്കായി വൻ ജനക്കൂട്ടം സ്മാരകത്തിനു സമീപമുണ്ടായിരുന്ന സമയമായിരുന്നു ഗേറ്റിനു സമീപം ചാവേർ പൊട്ടിത്തെറിച്ചത്‌. 30

Read More

ലാഹോറിൽ ചാവേറാക്രമണം: 16 മരണം

ലാഹോർ: ലാഹോറിൽ ചാവേറാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. അറുപതിലേറെ പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ്‌ റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരുമുണ്ട്‌. ഭീകരസംഘടനയായ തെഹ്‌രീഖ്‌ഏതാലിബാന്റെ ജമാഅത്തുർ അഹ്‌റാർ വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌ കിഴക്കൻ പാകിസ്ഥാനിലെ പഞ്ചാബ്‌ നിയസഭാ മന്ദിരത്തിന്‌

Read More

പാക്‌ സൈന്യം ഭീകര സംഘടനകളെ ഇപ്പോഴും ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു

വാഷിങ്ങ്ടൻ: പാക്്‌ സൈന്യം ഭീകര സംഘടനകളെ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നത്‌ തുടരുന്നുവെന്ന്‌ റിപ്പോർട്ട്‌. കശ്മീർ പ്രശ്നം രാജ്യാന്തര സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ്‌ ഈ നീക്കമെന്നും 10 അമേരിക്കൻ വിദഗ്ധർ ചേർന്ന സംഘം പറയുന്നു. ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കുക എന്നത്‌ എന്നും പാകിസ്ഥാന്റെ വിദേശനയത്തിന്റെ ഭാഗമാണ്‌.

Read More

ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു; പാകിസ്ഥാൻ ഉൾപ്പടെ 5 രാജ്യങ്ങൾക്ക്‌ കുവൈറ്റിൽ വിലക്ക്‌

കുവൈറ്റ്‌ സിറ്റി: വർദ്ധിക്കുന്ന ഭീകരാക്രമണങ്ങളെ തുടർന്ന് അമേരിക്കക്ക്‌ പിന്നാലെ കുവൈറ്റും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക്‌ വിസ നിഷേധിക്കുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്‌, ഇറാൻ എന്നീ രാജ്യങ്ങൾക്കാ താൽക്കാലികമായി കുവൈറ്റ്‌ വിസ നിഷേധിക്കുന്നത്‌. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ വിസയ്ക്ക്‌ അപേക്ഷിക്കേണ്ടതില്ലെന്നും

Read More

വിസ ബിൽ യുഎസ്‌ സഭയിൽ: ഇന്ത്യയ്ക്ക്‌ പ്രഹരം

വാഷിങ്ങ്ടൺ: മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ യാത്ര വിലക്കേർപ്പെടുത്തിയതിനു പിന്നാലെ എച്ച്‌-1 ബി വിസയിലും അമേരിക്ക നിയന്ത്രണമേർപ്പെടുത്തുന്നു. ഇത്‌ സംബന്ധിച്ച ബിൽ യുഎസ്‌ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. എച്ച്‌1ബി, എൽ1 വിസാ നിയന്ത്രണ ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഡൊണാൾഡ്‌ ട്രമ്പ്‌ ഒപ്പു വെക്കാനൊരുങ്ങുന്നുവെന്ന

Read More

ട്രംപിന്റെ വിലക്കിന്‌ കോടതിയുടെ തിരിച്ചടി

വാഷിങ്ങ്ടൺ: ഏഴ്‌ മുസ്ലിം രാജ്യങ്ങളിലെ അഭയാർഥികളെ വിലക്കാനുള്ള അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ എക്സിക്യൂട്ടിവ്‌ ഉത്തരവിന്‌ കോടതി സ്റ്റേ. വിവാദ ഉത്തരവ്‌ പുറത്തിറങ്ങി 24 മണിക്കൂർ പൂർത്തിയാകുന്നതിന്‌ മുൻപാണ്‌ ബ്രൂക്ക്ലിൻ ഫെഡറൽ ജഡ്ജി ആൻ ഡൊണ്ണെലി അടിയന്തര സ്റ്റേയ്ക്ക്‌ ഉത്തരവിട്ടത്‌. സാധുവായ

Read More

സൗദിയിൽ സൈബർ ഭീകരാക്രമണം

കെ രംഗനാഥ്‌ റിയാദ്‌: ഒരു ഇടവേളയ്ക്ക്‌ ശേഷം സൗദി അറേബ്യയിൽ വീണ്ടും സൈബർ ആക്രമണം. 15 സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടർ സംവിധാനങ്ങളാകെ തകർത്ത ‘ഷാമൂൺ’ വൈറസ്‌ ആക്രമണത്തിന്റെ ഫലമായി ആയിരക്കണക്കിന്‌ കമ്പ്യൂട്ടറുകൾ നശിപ്പിക്കേണ്ടിവരുമെന്ന്‌ സൈബർ സുരക്ഷാവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. നാല്‌ വർഷം

Read More

സാംസങ്ങ്‌ ഫോണുകൾ പൊട്ടിത്തെറിക്കാൻ കാരണം മോശം ബാറ്ററി

വാഷിങ്ങ്ടൺ: സാംസങ്ങ്‌ ഗാലക്സി നോട്ട്‌ 7 സ്മാർട്ട്‌ ഫോൺ വ്യാപകമായി പൊട്ടിത്തെറിക്കാനിടയായതിന്‌ കാരണം മോശം ബാറ്ററികളാണെന്ന്‌ കമ്പനി. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലാണ്‌ വെളിപ്പെടുത്തൽ. സാംസങ്ങിലെ വിദഗ്ധർക്കൊപ്പം പുറത്തുനിന്നുള്ള ഏജൻസിയെ കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ്‌ അന്വേഷണം നടത്തുന്നത്‌. സാംസങ്ങ്‌ മൊബെയിൽ ബിസിനസ്‌ മേധാവി

Read More

ഗാംബിയൻ മുൻ പ്രസിഡന്റ്‌ രാജ്യം വിട്ടത്‌ ഖജനാവ്‌ തൂത്തുവാരി

ബൻജുൽ: ഗാംബിയയിലെ മുൻ പ്രസിഡന്റ്‌ യാഹിയ ജമ്മെ നാടുവിട്ടത്‌ രാജ്യത്തിന്റെ പൊതു ഖജനാവ്‌ തൂത്തുവാരി. ഖജനാവിൽ നിന്ന്‌ 114 ലക്ഷം ഡോളറും മറ്റ്‌ വിലപിടിപ്പുള്ള പൊതുമുതലും നാടുകടത്തിയതായി പ്രസിഡന്റ്‌ ആദം ബാരോ പറഞ്ഞു. ഖജനാവ്‌ ശൂന്യമാണെന്നും ഇക്കാര്യം ധനകാര്യമന്ത്രാലയവും ഗാംബിയൻ സെൻട്രൽ

Read More