back to homepage

ലോകം

മൈക്കൽ ഷൂ­മാ­ക്കർ തി­രി­കെ ജീ­വി­ത­ത്തി­ലേ­ക്ക്‌

ബെർ­ലിൻ: ഫോർ­മു­ല വൺ ഇ­തി­ഹാ­സം മൈ­ക്കൽ ഷൂ­മാ­ക്കർ ജി­വി­ത­ത്തി­ലേ­ക്ക്‌ തി­രി­ച്ചെ­ത്തു­ന്നു. ക­ഴി­ഞ്ഞ വർ­ഷം ഡി­സം­ബ­റിൽ സ്‌­കീ­യി­ങ്ങി­നി­ടെ­യു­ണ്ടാ­യ അ­പ­ക­ട­ത്തെ തു­ടർ­ന്ന്‌ ത­ല­യ്‌­ക്ക്‌ പ­രു­ക്കേ­റ്റ്‌ കോ­മ­യി­ലാ­യി­രു­ന്ന ഷൂ­മാ­ക്ക­റെ ആ­ശു­പ­ത്രി വെന്റി­ലേ­റ്റ­റിൽ നി­ന്നും പു­റ­ത്തേ­ക്ക്‌ മാ­റ്റി.ഇ­ക്കാ­ര്യം ഷൂ­മാ­ക്ക­റി­ന്റെ മാ­നേ­ജർ സ­ബിൻ ഖെം ആ­ണ്‌ വെ­ളി­പ്പെ­ടു­ത്തി­യ­ത്‌. ഷൂ­മാ­ക്കർ­ക്ക്‌

Read More

ഹു­വാൻ കാർ­ലോ­സ്‌ കൊ­ളം­ബി­യൻ പ്ര­സി­ഡന്റ്‌

ബൊ­ഗോ­ട്ട: കൊ­ളം­ബി­യ­യു­ടെ പു­തി­യ പ്ര­സി­ഡന്റാ­യി ഹു­വാൻ കാർ­ലോ­സ്‌ സാ­ന്റോ­സ്‌ (62) വീ­ണ്ടും തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. യൂ­റി­ബ്‌ ഡെ­മോ­ക്രാ­റ്റി­ക്‌ സെന്റർ പാർ­ട്ടി നേ­താ­വാ­യ കാർ­ലോ­സ്‌ സാ­ന്റോ­സ്‌ ആ­കെ വോ­ട്ടു­ക­ളിൽ 51 ശ­ത­മാ­നം വോ­ട്ടു­നേ­ടി­യാ­ണ്‌ പ്ര­സി­ഡന്റ്‌ പ­ദ­വി­യി­ലെ­ത്തി­യ­ത്‌.മു­ഖ്യ പ്ര­തി­യോ­ഗി­യാ­യ ഓ­സ്‌­കർ ഇ­വാൻ സു­ല്വാ­ഗ 45 ശ­ത­മാ­നം

Read More

വൈ­ദി­ക വി­ദ്യാർ­ഥി­കളുടെ തിരോധാനം; ഇ­സ്ര­യേൽ പ്ര­സി­ഡന്റ്‌ അ­പ­ല­പി­ച്ചു

ര­മ­ല്ലാ­ഹ്‌: ഇ­സ്ര­യേ­ലി­ക­ളാ­യ മു­ന്ന്‌ വൈ­ദി­ക വി­ദ്യാർ­ഥി­ക­ളെ കാ­ണാ­താ­യ സം­ഭ­വ­ത്തെ ഇ­സ്ര­യേൽ പ്ര­സി­ഡന്റ്‌ മെ­ഹ­മ്മൂ­ദ്‌ അ­ബ്ബാ­സ്‌ അ­പ­ല­പി­ച്ചു. നാ­ലു ദി­വ­സം മുൻ­പ്‌ ന­ട­ന്ന സം­ഭ­വ­ത്തിൽ പ്ര­സി­ഡ­ന്റി­ന്റെ ആ­ദ്യ പ്ര­തി­ക­ര­ണ­മാ­ണി­ത്‌.­ വെ­സ്റ്റ്‌ ബാ­ങ്കിൽ നി­ന്നാ­ൺ​‍്‌ കു­ട്ടി­ക­ളെ കാ­ണാ­താ­യ­ത്‌. സം­ഭ­വ­ത്തി­നു പി­ന്നിൽ മു­സ്ളിം തീ­വ്ര­വാ­ദ സം­ഘ­ട­ന­യാ­യ

Read More

ജ­പ്പാ­നിൽ ഇ­ര­ട്ട ഭൂ­ച­ല­നം; ആള­പാ­യ­മില്ല

ടോ­ക്കി­യോ: ജ­പ്പാ­നി­ലെ കി­ഴ­ക്കൻ ന­ഗ­ര­മാ­യ ഫു­ക്കു­ഷി­മ­യിൽ ഇ­ന്ന­ലെ രാ­വി­ലെ ഇ­ര­ട്ട ഭൂ­ച­ല­നം അ­നു­ഭ­വ­പ്പെ­ട്ടു. റി­ക്ടർ സ്‌­കെ­യി­ലിൽ 5.7 രേ­ഖ­പ്പെ­ടു­ത്തി­യ ആ­ദ്യ ച­ല­ന­ത്തി­ന്‌ ശേ­ഷം ര­ണ്ടു മ­ണി­ക്കൂർ ക­ഴി­ഞ്ഞാ­ണ്‌ 5.6 തീ­വ്ര­ത­യു­ള്ള ര­ണ്ടാം ച­ല­ന­വും രേ­ഖ­പ്പെ­ടു­ത്തി­യ­ത്‌. ആ­ള­പാ­യ­മോ മ­റ്റ്‌ നാ­ശ­ന­ഷ്ട­ങ്ങ­ളോ റി­പ്പോർ­ട്ട്‌ ചെ­യ്‌­തി­ട്ടി­ല്ല.

Read More

ഉ­ക്രൈ­നിൽ ക­ലാ­പം രൂ­ക്ഷം

ലു­ഹാൻ­സ്‌­ക്‌: ഉ­ക്രൈ­നിൽ റ­ഷ്യൻ അ­നു­കൂ­ലി­കൾ സൈ­നി­ക­വി­മാ­നം വീ­ഴ്‌­ത്തി­യ­തി­നെ തു­ടർ­ന്ന്‌ ക­ലാ­പം രൂ­ക്ഷ­മാ­കു­ന്നു. രോ­ഷാ­കു­ല­രാ­യ ആ­ളു­കൾ ശ­നി­യാ­ഴ്‌­ച റ­ഷ്യൻ എം­ബ­സി­ക്ക്‌ നേ­രെ ആ­ക്ര­മ­ണം അ­ഴി­ച്ചു­വി­ട്ടു. മോ­സ്‌­കോ­­യു­ലെ­യും കീ­വി­ലെ­യും ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥർ ചർ­ച്ച ന­ട­ത്തി­ മ­ണി­ക്കൂ­റു­കൾ­ക്ക­ക­മാ­ണ്‌ ആ­ക്ര­മ­ണം ഉ­ണ്ടാ­യ­ത്‌. പ്ര­തി­ഷേ­ധ­ക്കാർ എം­ബ­സി­യു­ടെ ജ­നൽ­ച്ചി­ല്ലു­കൾ ത­കർ­ക്കു­ക­യും

Read More

ബാ­ഗ്‌­ദാ­ദിൽ ചെ­റു­ത്തു­നിൽ­പ്പ്‌

ബാ­ഗ്‌­ദാ­ദ്‌: ഇ­റാ­ഖ്‌ ത­ല­സ്ഥാ­ന­മായ ബാ­ഗ്‌­ദാ­ദിൽ സു­ന്നി തീ­വ്ര­വാ­ദി­കൾ­ക്കെ­തി­രെ സർ­ക്കാർ സേ­നയും നാ­ട്ടു­കാ­രും ചെ­റു­ത്തു­നിൽ­പ്പ്‌ ശ­ക്തി­പ്പെ­ടു­ത്ത­വേ ചാ­വേ­റാ­ക്ര­മ­ണ­ത്തിൽ ഒ­മ്പ­ത്‌ പേർ കൊ­ല്ല­പ്പെ­ട്ടു. 29 പേർ­ക്ക്‌ പ­രു­ക്കേ­റ്റു. തി­ര­ക്കേ­റി­യ തഹ്‌രീർ സ്‌­ക്വ­യ­റി­ലാ­ണ്‌ ഞാ­യ­റാ­ഴ്‌­ച ചാ­വേ­റാ­ക്ര­മ­ണ­മു­ണ്ടാ­യ­ത്‌. വ­സ്‌­ത്ര­ത്തിൽ ബോം­ബ്‌ ധ­രി­ച്ചെ­ത്തി­യ­യാൾ സ്‌­ഫോ­ട­നം ന­ട­ത്തു­ക­യാ­യി­രു­ന്നു­വെ­ന്ന്‌ പൊ­ലീ­സ്‌ വൃ­ത്ത­ങ്ങ­ളെ

Read More

ഇ­റാ­ഖിൽ കൂ­ട്ട­കൊ­ല­ചെ­യ്യ­പ്പെ­ട്ട­വ­രു­ടെ ചി­ത്രം പു­റ­ത്തു­വി­ട്ടു

ബാ­ഗ്‌­ദാ­ദ്‌: ഇ­റാ­ഖിൽ കൂ­ട്ട­കൊ­ല­ചെ­യ്യ­പ്പെ­ട്ട­വ­രു­ടെ ചി­ത്രം തീ­വ്ര­വാ­ദി­കൾ പു­റ­ത്തു­വി­ട്ടു. ത­ങ്ങ­ളു­ടെ ത­ന്നെ വെ­ബ്‌­സൈ­റ്റി­ലു­ടെ­യാ­ണ്‌ ചി­ത്ര­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ച­ത്‌. ബാ­ഗ്‌­ദാ­ദി­ന്‌ വ­ട­ക്കൻ പ്ര­ദേ­ശ­ത്തു­നി­ന്നും പി­ടി­കൂ­ടി­യ ഇ­റാ­ഖി സൈ­നി­ക­രു­ടെ കൂ­ട്ടി­യി­ട്ട മൃ­ത­ദേ­ഹ­ങ്ങൾ­ക്ക്‌ നേ­രെ വെ­ടി­വ­യ്‌­ക്കു­ന്ന­താ­യു­ള്ള ചി­ത്ര­ങ്ങ­ളാ­ണ്‌ തീ­വ്ര­വാ­ദി­കൾ പു­റ­ത്തു­വി­ട്ട­ത്‌. ചി­ത്ര­ങ്ങൾ സൈ­നി­ക­രു­ടേ­താ­ണെ­ന്ന്‌ ഇ­റാ­ഖ്‌ സൈ­നി­ക വ­ക്താ­വ്‌ ല­ഫ്‌­റ്റ­നന്റ്‌

Read More

പാക്‌ വ്യോമാ­ക്ര­മണം: നൂറോളം തീവ്ര­വാ­ദി­കൾ കൊല്ല­പ്പെട്ടു

ഇ­സ്‌­ലാ­മാ­ബാ­ദ്‌: വ­ട­ക്കൻ വ­സി­രി­സ്ഥാ­ൻ ഗി­രി­വർ­ഗ മേ­ഖ­ല­യിൽ തീ­വ്ര­വാ­ദി­ക­ളു­ടെ ഒ­ളി­ത്താ­വ­ള­ങ്ങൾ­ക്ക്‌ നേ­രെ പാ­കി­സ്ഥാൻ സൈ­ന്യം ന­ട­ത്തി­യ വ്യോ­മാ­ക്ര­മ­ണ­ത്തിൽ 100ഓ­ളം പേർ കൊ­ല്ല­പ്പെ­ട്ടു.വ­സി­രി­സ്ഥാ­നി­ലെ ഉൾ­പ്ര­ദേ­ശ­ങ്ങ­ളിൽ ന­ട­ന്ന ആ­ക്ര­മ­ണ­ത്തിൽ പ്രാ­ദേ­ശി­ക തീ­വ്ര­വാ­ദി­കൾ­ക്ക്‌ പു­റ­മേ ഉ­സ്‌­ബ­കി­സ്ഥാൻ ഭീ­ക­ര­രും കൊ­ല്ല­പ്പെ­ട്ട­താ­യി സൈ­നി­ക ഉ­ദ്യോ­ഗ­സ്ഥർ അ­റി­യി­ച്ചു. ക­റാ­ച്ചി­യി­ലെ ജി­ന്ന വി­മാ­ന­ത്താ­വ­ള­ത്തി­ലു­ണ്ടാ­യ

Read More

വോ­ട്ടു ചെ­യ്‌­ത­തി­ന്‌ 11 അ­ഫ്‌­ഗാ­നി­ക­ളു­ടെ വി­രൽ താ­ലി­ബാൻ വെ­ട്ടി­മാ­റ്റി

കാ­ബുൾ: പ്ര­സി­ഡന്റ്‌ തെര­ഞ്ഞെ­ടു­പ്പിൽ ത­ങ്ങ­ളു­ടെ വി­ല­ക്ക്‌ മ­റി­ക­ട­ന്ന്‌ വോ­ട്ടു ചെ­യ്‌­ത­തി­ന്‌ 11 അ­ഫ്‌­ഗാ­നി­ക­ളു­ടെ വി­രൽ താ­ലി­ബാൻ ഭീ­ക­രർ വെ­ട്ടി­മാ­റ്റി. ശ­നി­യാ­ഴ്‌­ച ഹെ­റാ­ത്ത്‌ പ്ര­വി­ശ്യ­യി­ലാ­ണ്‌  താ­ലി­ബാൻ ക­ടു­ത്ത ശി­ക്ഷ ന­ട­പ്പാ­ക്കി­യ­ത്‌. വോ­ട്ട്‌ ചെ­യ്‌­ത്‌ മ­ട­ങ്ങി­യ 11 പേ­രു­ടെ മ­ഷി പു­ര­ട്ടി­യ വി­ര­ലു­കൾ ഭീ­ക­രർ

Read More

അർജന്റീ­ന­ക്കെ­തിരെ ഫിഫ­ അച്ച­ടക്ക സമിതി നട­പ­ടിക്ക്‌

റിയോ ഡി ജനീറ : അർജന്റീ­ന­ക്കെ­തിരെ ഫിഫ­ അച്ച­ടക്ക സമിതി നട­പ­ടി­യെ­ടു­ത്തേക്കും. സ്ളോവേ­നി­യ­ക്കെ­തിരെ കഴിഞ്ഞ ആഴ്ച നടന്ന സന്നാഹ മത്സ­ര­ത്തിൽ രാഷ്ട്രീയപര­മായി പ്രകോ­പനമുണ്ടാ­ക്കുന്ന കൊടി ഉയർത്തി­യ­തി­നാണ്‌ അർജന്റീ­ന­ക്കെ­തിരെ ഫിഫ നട­പ­ടി­യെടുക്കു­ന്ന­ത്‌. കിക്കോ­ഫിന്‌ മുന്നോ­ടി­യായി നടന്ന ആഘോ­ഷ­ത്തി­ലാണ്‌ ഫാക്ക്‌­ലാൻഡ്‌ ഐലൻഡ്‌ അർജന്റീ­ന­യു­ടേത്‌ എന്നെഴു­തിയ

Read More