back to homepage

ലോകം

അ­മേ­രി­ക്ക­ ത­ണു­ത്തു­വി­റ­യ്‌­ക്കു­ന്നു

വാ­ഷിങ്ങ്‌­ടൺ: അ­തി­ശൈ­ത്യ­ത്തെ തു­ടർ­ന്ന്‌­ അ­മേ­രി­ക്ക­യു­ടെ വ­ട­ക്കു­കി­ഴ­ക്കൻ മേ­ഖ­ല­കൾ ത­ണു­ത്തു­വി­റ­യ്‌­ക്കു­ന്നു. വടക്ക്‌ കിഴക്കൻ അമേരിക്കയിൽ 3000 വിമാന സർവീസുകൾ റദ്ദാക്കി. ക­ന­ത്ത ഹി­മ­പാ­ത­വും പൂ­ജ്യ­ത്തി­ന്‌­ താ­ഴെ­യാ­യി പോ­യ താ­പ­നി­ല­യും ബു­ധ­നാ­ഴ്‌­ച­യും തു­ടർ­ന്ന­തോ­ടെ ആ­യി­ര­ക്ക­ണ­ക്കി­ന്‌­ വ്യോ­മ­യാ­ത്ര­ക്കാർ വി­മാ­ന­ത്താ­വ­ള­ങ്ങ­ളിൽ കു­ടു­ങ്ങി. ആ­യി­ര­ക്ക­ണ­ക്കി­ന്‌­ വി­മാ­ന­ങ്ങൾ യാ­ത്ര മു­ട­ക്കി.­സർക്കാർ

Read More

പോ­യാങ്ങ്‌ തടാകം വരൾച്ച­യിൽ വ­റ്റി

ബീജിംഗ്‌: ഈ വർ­ഷം ക­ടു­ത്ത വ­രൾ­ച്ച അ­ഭി­മു­ഖീ­ക­രി­ക്കു­മെ­ന്ന കാ­ലാ­വ­സ്‌­ഥാ വി­ദ­ഗ്‌­ധർ പ്ര­വ­ചി­ച്ചി­രി­ക്കെ വ­റു­തി­യു­ടെ ആ­ദ്യ ഷോ­ക്ക്‌­ ചൈ­ന­യ്‌­ക്ക്‌. ചൈ­ന­യി­ലെ ഏ­റ്റ­വും വ­ലി­യ ശു­ദ്ധ­ജ­ല ത­ടാ­ക­ങ്ങ­ളിൽ ഒ­ന്നാ­യ ചൈ­ന­യി­ലെ പോ­യാം­ഗ്‌­ ഒ­രു തു­ള്ളി വെ­ള്ള­മി­ല്ലാ­തെ വ­റ്റി. അ­ന്താ­രാ­ഷ്‌­ട്ര പ്ര­ശ­സ്‌­ത­മാ­യ ല­ണ്ടൻ ന­ഗ­ര­ത്തി­ന്റെ ര­ണ്ടി­ര­ട്ടി

Read More

പാ­ക്‌­സൈ­ന്യ­ത്തി­നു നേ­രെ താ­ലി­ബാൻ ആ­ക്ര­മ­ണം

പെ­ഷ്വാർ: വ­ട­ക്ക്‌­പ­ടി­ഞ്ഞാ­റൻ പാ­കി­സ്ഥാ­നിൽ സൈ­ന്യ­ത്തി­നു നേ­രെ­യു­ണ്ടാ­യ ബോം­ബാ­ക്ര­മ­ണ­ത്തിൽ 22 പേർ മ­രി­ച്ചു. 38 പേർ­ക്ക്‌ പ­രു­ക്കേ­റ്റു. ആ­ക്ര­മ­ണ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം താ­ലി­ബാൻ ഏ­റ്റെ­ടു­ത്തു. പ­രു­ക്കേ­റ്റ­വർ മി­ലി­റ്റ­റി ആ­ശു­പ­ത്രി­യിൽ ചി­കി­ത്സ­യാ­ണ്‌. 10 പേ­രു­ടെ നി­ല അ­തീ­വ­ഗു­രു­ത­ര­മാ­യ­തി­നാൽ മ­ര­ണ­സം­ഖ്യ ഇ­നി­യും ഉ­യ­രാൻ സാ­ധ്യ­ത­യു­ണ്ട്‌.­ വ­സീ­റി­സ്ഥാ­നി­ലെ ബാ­നു

Read More

അ­ഫ്‌­ഗാ­നി­ലെ സ­മാ­ധാ­നം: ഇ­ന്ത്യ­യു­ടെ പി­ന്തു­ണ

ന്യൂ­ഡൽ­ഹി: അ­ഫ്‌­ഗാ­നി­സ്ഥാ­നി­ലെ എ­ല്ലാ സ­മാ­ധാ­ന­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കും ഇ­ന്ത്യ­യു­ടെ പൂർ­ണ പി­ന്തു­ണ. അ­ഫ്‌­ഗാ­നിൽ സ­മാ­ധാ­നം സ്ഥാ­പി­ക്കു­ന്ന­തി­ന്‌ ശ്ര­ദ്ധാ­പൂർ­വ­മു­ള്ള ന­ട­പ­ടി­ക­ളാ­ണ്‌ സ്വീ­ക­രി­ക്കേ­ണ്ട­തെ­ന്നും മ­തി­യാ­യ ത­യ്യാ­റെ­ടു­പ്പു­ക­ളി­ല്ലെ­ങ്കിൽ ശ്ര­മ­ങ്ങൾ ദോ­ഷ­ക­ര­മാ­യി ബാ­ധി­ക്കു­മെ­ന്നും ഇ­ന്ത്യ മു­ന്ന­റി­യി­പ്പു നൽ­കി. അ­ഫ്‌­ഗാ­ന്റെ അ­ധീ­ന­ത­യി­ലും നേ­തൃ­ത്വ­ത്തി­ലും ന­ട­ക്കു­ന്ന സ­മ­ധാ­ന ശ്ര­മ­ങ്ങ­ളെ ഇ­ന്ത്യ പി­ന്തു­ണ­യ്‌­ക്കും. ഈ

Read More

ഷൂ­മാ­ക്ക­റു­ടെ നി­ല മാ­റി­ല്ലെ­ന്ന്‌ ഡോ­ക്ടർ­മാർ

പാ­രി­സ്‌: കാ­റോ­ട്ട ഇ­തി­ഹാ­സ­താ­രം മൈ­ക്കൽ ഷൂ­മാ­ക്കർ ശി­ഷ്ട­കാ­ലം അ­ബോ­ധാ­വ­സ്ഥ­യിൽ ആ­യേ­ക്കാ­മെ­ന്ന്‌ റി­പ്പോർ­ട്ട്‌. അ­ദ്ദേ­ഹ­ത്തെ ചി­കി­ത്സി­ക്കു­ന്ന ഡോ­ക്ട­മാ­രാ­ണ്‌ ഇ­ക്കാ­ര്യം സം­ബ­ന്ധി­ച്ച്‌ സൂ­ച­ന ന­ല്‌­കി­യ­ത്‌ . ആൽ­പ്‌­സ്‌ പർ­വ­ത നി­ര­യിൽ മ­ഞ്ഞിൽ തെ­ന്നി­നീ­ങ്ങു­ന്ന വി­നോ­ദ­ത്തി­നി­ടെ ഡി­സം­ബർ 29നാ­ണ്‌ 45 കാ­ര­നാ­യ ഷൂ­മാ­ക്കർ ദാ­രു­ണ­മാ­യ അ­പ­ക­ട­ത്തിൽ­പെ­ട്ട­ത്‌.

Read More

`ഓ­പ്പ­റേ­ഷൻ ബ്ളൂ­സ്റ്റാ­റി`­ന്‌ ബ്രി­ട്ടീ­ഷ്‌ സ­ഹാ­യം: അ­ന്വേ­ഷ­ണ­ത്തി­ന്‌ ഉ­ത്ത­ര­വ്‌

ല­ണ്ടൻ: പ­ഞ്ചാ­ബി­ലെ സു­വർ­ണ­ക്ഷേ­ത്ര സ­മു­ച്ച­യ­ത്തിൽ 1984ൽ ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ ഭ­ര­ണ­കാ­ല­ത്ത്‌ ന­ട­ന്ന വി­വാ­ദ സൈ­നി­ക നീ­ക്ക­മാ­യ `ഓ­പ്പ­റേ­ഷൻ ബ്ളൂ­സ്റ്റാ­റി­ന്‌` ബ്രി­ട്ട­നി­ലെ മാർ­ഗ­ര­റ്റ്‌ താ­ച്ചർ സർ­ക്കാർ സ­ഹാ­യം നൽ­കി­യി­രു­ന്ന­താ­യി വെ­ളി­പ്പെ­ടു­ത്തൽ. ബ്രി­ട്ട­ണി­ലെ ലേ­ബർ പാർ­ട്ടി എം പി ടോം വാ­ട്‌­സൺ ബി­ബി­സി ഏ­ഷ്യൻ നെ­റ്റ്‌

Read More

എ­ന്തി­നും ത­യ്യാറെന്ന്‌ രാ­ഹുൽ

സ്വ­ന്തം ലേ­ഖ­കൻ ന്യൂ­ഡൽ­ഹി: പാർ­ട്ടി പ­റ­യു­ന്ന ഏ­തു ജോ­ലി­യും ചെ­യ്യാൻ ത­യ്യാ­റാ­ണെ­ന്ന്‌ കോൺ­ഗ്ര­സ്‌ ഉ­പാ­ധ്യ­ക്ഷൻ രാ­ഹുൽ­ഗാ­ന്ധി. ഇ­തോ­ടെ ബി­ജെ­പി­യു­ടെ പ്ര­ധാ­ന­മ­ന്ത്രി സ്ഥാ­നാർ­ഥി­യാ­യ ന­രേ­ന്ദ്ര മോ­ഡി­യു­മാ­യി അ­ങ്കം കു­റി­ക്കാൻ രാ­ഹുൽ ക­ച്ച­മു­റു­ക്കു­ന്നു. ഈ മാ­സം 17ന്‌ ന­ട­ക്കു­ന്ന എ­ഐ­സി­സി സ­മ്മേ­ള­നം കോൺ­ഗ്ര­സ്‌ ഉ­പാ­ധ്യ­ക്ഷൻ

Read More

ഇന്ത്യയുടെ കടുത്ത നിലപാട് അമേരിക്കയെ ഞെട്ടിച്ചു

വാഷിങ്ടണ്‍: ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റും അവര്‍ക്കെതിരായ കേസ് കൈകാര്യം ചെയ്ത രീതിയും അമേരിക്ക ഉന്നതതലത്തില്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ കടുത്ത പ്രതികരണം യു.എസ്. അധികൃതരെ ഞെട്ടിച്ചു. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാനുള്ള ശ്രമമാണ് യു.എസ്.

Read More

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: നാലു മരണം 0

ഇസ്ലമാബാദ്: പാകിസ്താനിലെ വടക്കന്‍ വസീറിസ്താനിലെ ഗോത്രമേഖലയില്‍ യു.എസ്. സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മിറംഷയിലെ ഖുതബ് ഖേല്‍ ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട് രണ്ടു മിസൈലുകളാണ് തൊടുത്തുവിട്ടത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ആളില്ലാ വിമാനങ്ങള്‍ നടത്തുന്ന

Read More

അറിവിന്റെ “മാധ്യമ”മായി വിക്കി സംഗമോത്സവം 0

ആലപ്പുഴ: വിക്കി സംഗമോത്സവത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ വാര്‍ഷികോത്സവം ചേര്‍ന്നു. രാധ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം പ്രമുഖ മാധ്യമചിന്തകന്‍ ശശികുമാര്‍ ഉദ്ഘാടനംചെയ്തു. എം ഗോപകുമാര്‍ അധ്യക്ഷനായി. ഡോ. ടി എം തോമസ് ഐസക് എംഎല്‍എ മുഖ്യാതിഥിയായി.   വിക്കിമീഡിയ

Read More