back to homepage

ലോകം

ഇനി ട്രമ്പ്‌ ഭരണം; ട്രമ്പ്‌ ഈ രാജ്യത്തിന്റെ ഏറ്റവും മോശം ഉദാഹരണം: റോബർട്ട്‌ ഡി നിറോ

വാഷിങ്ങ്ടൺ: അമേരിക്കയുടെ 45ാ‍മത്‌ പ്രസിഡന്റായി ഡൊണാൾഡ്‌ ട്രമ്പ്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. ഇന്നലെ വാഷിങ്ങ്ടണിലെ ക്യാപിറ്റോൾ ഹില്ലിൽ വച്ച്‌ നടന്ന ചടങ്ങിൽ വൈസ്‌ പ്രസിഡന്റായി മൈക്ക്‌ പെൻസാണ്‌ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്‌. തൊട്ടുപിന്നാലെ ട്രമ്പ്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. യുഎസ്‌ സുപ്രിം

Read More

പട്ടുപാത പിന്നിട്ട്‌ ചരക്ക്‌ തീവണ്ടി ലണ്ടനിലെത്തി

ലണ്ടൻ: പതിനെട്ട്‌ ദിവസം,7,500 മെയിൽ, ഒൻപത്‌ രാജ്യങ്ങൾ, രണ്ട്‌ ഭൂണ്ഡങ്ങൾ, പട്ടുപാതയിലൂടെ ലണ്ടനിലെത്തിയ ചരക്ക്‌ തീവണ്ടി പുതുചരിത്രം കുറിച്ചിരിക്കുകയാണ്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ചൈനയിൽ നിന്നും മറ്റ്‌ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്ക്‌ ചരക്കുകൾ ഒഴുകിയിരുന്ന പട്ടുപാതയിലൂടെ യാണ്‌ ചൈനയിൽ നിന്നും 18

Read More

യുഎസ്‌ കൊടിയിറക്കം ആസന്നം

കെ രംഗനാഥ്‌ ദുബായ്‌: ഇറാഖിൽ സദ്ദാംഹുസൈനേയും ലിബിയയിൽ മ്യാമ്മർ ഗദ്ദാഫിയേയും വകവരുത്തി നടത്തിയ യു എസ്‌ അധിനിവേശത്തിന്റെ കൊടിയിറക്കം ആസന്നമെന്ന്‌ അറബി നയതന്ത്ര നിരീക്ഷകരും സൈനികവിദഗ്ധരും. ലിബിയയിൽ അമേരിക്കയെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവവികാസങ്ങളാണ്‌ കഴിഞ്ഞ രണ്ടുദിവസമായി അരങ്ങേറുന്നതെങ്കിൽ യു എസ്‌ കിനാവള്ളിയുടെ പിടിയിൽ

Read More

സൗദിയിൽ മുസ്ലിം പുരോഹിതർക്കു മൂക്കുകയർ

മതപണ്ഡിത കുപ്പായത്തിനുള്ളിൽ ഇസ്ലാമിക ഭീകരവാദം ഒളിപ്പിച്ചിരിക്കുന്നവർ അകത്താവും പ്രത്യേക ലേഖകൻ റിയാദ്‌: ലോക ഇസ്ലാമിക തലസ്ഥാനമായ സൗദി അറേബ്യയിൽ മുസ്ലിം മതപുരോഹിതർക്കു കടിഞ്ഞാൺ. ഇതിനുവേണ്ടി പുരോഹിതരുടെയും പ്രബോധകരുടെയും കടമകളും അവകാശങ്ങളും സംബന്ധിച്ച അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം ഭേദഗതി ചെയ്യുന്ന രാജവിളംബരമായി. ആധുനിക

Read More

ഐഎസ്‌ ഭീകരർ സൗദിയിലേയ്ക്ക്‌

മദീനയിലെ പ്രവാചക പള്ളിയാക്രമണത്തിലെ മുഖ്യപ്രതിയും കൂട്ടാളിയും നുഴഞ്ഞുകയറിയത്‌ സിറിയയിൽ നിന്ന്‌ പ്രത്യേക ലേഖകൻ റിയാദ്‌: സിറിയയിൽ ഐഎസ്‌ ശക്തിദുർഗങ്ങളായ ആലിപ്പോയും പാൽമിറയും സർക്കാർ-റഷ്യൻ സഖ്യം പിടിച്ചെടുക്കുകയും പല ഭാഗങ്ങളിൽ നിന്നും അവരെ തുരത്തുകയും ചെയ്യുന്നതിനിടയിൽ ഇസ്ലാമിക ഭീകരർ ഇറാഖും യമനും വഴി

Read More

ആയുധവിപണിയിൽ ആശങ്കയോടെ റഷ്യ

ബീജിങ്‌: ആയുധവിപണിയിൽ ആശങ്കയോടെ റഷ്യ. ചൈനയുടെ യുദ്ധവിമാനമായ ജെ-20 പ്രവർത്തനക്ഷമമാകുന്നതോടെയാണ്‌ റഷ്യയുടെ ആശങ്ക വർധിച്ചിരിക്കുന്നത്‌. സുഖോയ്‌ എസ്‌ യു -35 ന്റെ വിപണി ചൈന പിടിച്ചെടുത്തേക്കുമെന്നാണ്‌ റഷ്യയുടെ ഭയം. ജൂഹായ്‌ വ്യോമാഭ്യാസത്തിൽ ചൈനീസ്‌ ജെ-20 വിമാനം എസ്‌ യു 35നേക്കാൾ മികവ്‌

Read More

ശവക്കല്ലറകളിൽ അന്തിയുറങ്ങുന്നവർ

ഇറാനിലെ ഭവനരഹിതരുടെ ജീവിത നേർക്കാഴ്ചകൾ ടെഹ്‌റാൻ: പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും കരുതൽശേഖരത്തിൽ ശക്തരായ ഇറാനിൽ ഒരു കൂട്ടം ആളുകൾ അന്തിയുറങ്ങുന്നത്‌ ശവക്കല്ലറയ്ക്കുള്ളിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഭവനരഹിതരായ 50ഓളം പേരാണ്‌ മൂടി തുറന്ന ശവക്കല്ലറകളിൽ രാത്രികാലങ്ങളിൽ ഉറങ്ങുന്നത്‌. ഷഹ്‌റ്‌വാന്ദ്‌ എന്ന പത്രമാണ്‌ റിപ്പോർട്ട്‌

Read More

കള്ളപ്പണം പിടിക്കാൻ ബ്രിട്ടനിൽ 12 വശമുള്ള നാണയം

ലണ്ടൻ: രാജ്യത്ത്‌ കള്ളപ്പണം വ്യാപകമായതോടെ ബ്രിട്ടീഷ്‌ സർക്കാർ നട്ടം തിരിയുകയാണ്‌. കള്ളപ്പണത്തിന്റെ ഒഴുക്കിന്‌ അറുതിവരുത്താൻ നിലവിലുള്ള നാണയങ്ങൾ പിൻവലിച്ച്‌ 12 വശങ്ങളുള്ള ഒരു പൗണ്ട്‌ നാണയം പുറത്തിറക്കാനാണ്‌ ബ്രിട്ടൺ തീരുമാനിച്ചിരിക്കുന്നത്‌. മാർച്ച്‌ 28ന്‌ നാണയം പുറത്തിറങ്ങും പഴയ ഒരു പൗണ്ട്‌ നാണയം

Read More

ഭൂഖണ്ഡാന്തര മിസെയിൽ പരീക്ഷണം അവസാനഘട്ടത്തിൽ: കിം ഉൻ

പ്യോംഗ്യാങ്ങ്‌: ദീർഘദൂര ഭൂഖണ്ഡാന്തര ബാലസ്റ്റിക്‌ മിസെയിൽ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന്‌ ഉത്തര കൊറിയൻ പ്രസിഡന്റ്‌ കിം ജോങ്ങ്‌ ഉൻ. 2016 ൽ രാജ്യം ആണവശക്തിയായി കുതിച്ചുയർന്നതായി രാജ്യത്തിന്‌ നൽകിയ പുതുവത്സര സന്ദേശത്തിൽ കിം പറഞ്ഞു. മിസെയിൽ സാങ്കേതിക വിദ്യയുടെ ഗവേഷണവും നിർമാണവും പുരോഗമിക്കുകയാണ്‌.

Read More

കരിഞ്ചന്തയിൽ വൃക്ക വിൽപന; 16 പേർക്ക്‌ തടവ്‌

ബീജിങ്‌: കരിഞ്ചന്തയിൽ വൃക്ക വിൽപന നടത്തിയതിന്‌ ചൈനയിൽ 16 പേർക്ക്‌ തടവ്‌. അഞ്ച്‌ വർഷത്തെ തടവിനാണ്‌ ചൈനയിലെ പ്രദേശിക കോടതി ഉത്തരവിട്ടിരിക്കുന്നത്‌. ഡോക്ടർമാരും നേഴ്സും ഉൾപ്പെടെയുള്ളവരാണ്‌ തട്ടിപ്പ്‌ സംഘത്തിലുള്ളത്‌. നിയമവിരുദ്ധമായി വൃക്ക മറ്റീവ്ക്കൽ ശസ്ത്രക്രിയ നടത്തിയതായുള്ള വിവരം പുറത്തുവന്നതോടെയാണ്‌ പ്രതികൾ പൊലീസ്‌

Read More