back to homepage

വാരാന്തം

മറവി ഒരു ഡിഐജി യുടെ ഓർമ്മക്കുറിപ്പുകൾ

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്‌ നേടിയ ഒറ്റയടിപ്പാത എന്ന ചിത്രത്തിനുശേഷം സന്തോഷ്‌ ബാബു സേനനും, സതീഷ്‌ ബാബു സേനനും ചേർന്ന്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ‘മറവി’ ഫിഫ്ത്ത്‌ എലമെന്റ്‌ ഫിലിംസിനുവേണ്ടി സന്തോഷ്‌ ബാബു സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ

Read More

ഒരു നല്ല നടന്റെ നിലയ്ക്കാത്ത യാത്രകൾ: നാടകം ചലച്ചിത്രം നാടകം

ബിജു പുത്തൂര്‌ നാടകനടൻ, സംവിധായകൻ, ചിത്രകാരൻ, സർവോപരി സിനിമാനടൻ ഇങ്ങനെ വേഷങ്ങളാടുമ്പോഴും ജനങ്ങളുടെ ഇടയിലൂടെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന ബാബു അന്നൂര്‌ എന്ന കലാകാരന്‌, ബാബുവേട്ടൻ എന്ന സുഹൃത്തിന്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ പറയാൻ പലതുമുണ്ട്‌. നമുക്ക്‌ ചോദിക്കാനും. അന്നൂർ യുപി സ്കൂളിലെ

Read More

സ്ഫടികവും ഗണിതവും

വലിയശാല രാജു തൊണ്ണൂറുകളിൽ റിലീസ്‌ ചെയ്ത ഭദ്രന്റെ സ്ഫടികം കണ്ടവർക്കറിയാം ഗണിതാധ്യാപകനായി ആടിത്തകർത്ത മഹാനടനായ തിലകന്റെ അഭിനയമികവിനെക്കുറിച്ച്‌. സ്വന്തം മകന്റെ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോയ ഒരു പിതാവിന്റെ ക്രൂരമായ ദുരന്തമാണ്‌ ആ ചിത്രം. ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട ചിത്രം. തിലകനെന്ന കണക്ക്‌

Read More

ഇടം നാടകം

കുളക്കട പ്രസന്നൻ നാടകങ്ങൾക്ക്‌ വളക്കൂറുള്ള മണ്ണാണ്‌ മലയാളിയുടേത്‌. തലസ്ഥാന നഗരിയിലെ ദേശീയ നാടകോത്സവം അത്‌ വീണ്ടും തെളിയിക്കുന്നുണ്ട്‌.മലയാളിയുടെ സാമൂഹ്യ അവബോധ വളർച്ചയെ കാര്യമായി സ്വാധീനിച്ച നാടകശ്രമങ്ങൾ നിരവധിയാണ്‌. ദേശീയ തലത്തിൽ അത്തരം തെളിച്ചം ഉണരും മുമ്പേ തന്നെ നമ്മുടെ മണ്ണിൽ പാട്ടബാക്കി

Read More

മണ്ണിന്റെ കവി

പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഊർജ്ജം പകർന്നും ജീവകാരുണ്യ പ്രവൃത്തികളിലെ നിറസാന്നിദ്ധ്യമായും ഹൃദയത്തെ തൊട്ടുഴിയുന്ന നല്ല പാട്ടിന്റെ രചയിതാവായും ഗായകനായും നന്മയുടെ പക്ഷത്ത്‌ ഈ മനുഷ്യനുണ്ട്‌. എന്നേ നമുക്കിടയിലുണ്ട്‌ ഈ എഴുത്തുകാരൻ.ചിലപ്പോൾ ആനുകാലികങ്ങളിൽ ഏതിലെങ്കിലും വരുന്ന ഒരു കവിതയിലൂടെ, വേദികളിൽ മുഴക്കമാവുന്നതും കേൾവിക്കാരനെ

Read More

ചിരസ്മരണ

കയ്യൂർ സംഭവം ആസ്പദമാക്കി രചിക്കപ്പെട്ട ‘ചിരസ്മരണ’ എന്ന ഇതിഹാസ നോവലിന്റെ സ്രഷ്ടാവായ നിരഞ്ജനയും കമ്മ്യൂണിസ്റ്റ്‌ ആചാര്യനായിരുന്ന കെ മാധവനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ കഥ ഡോ: അജയകുമാർ കോടോത്ത്‌ 1981 ലാണ്‌ ബാംഗ്ലൂരിൽ ജയനഗർ ഫോർത്ത്‌ ബ്ലോക്കിലെ ‘കഥെ’യിൽ ഈ ലേഖകൻ ആദ്യമായി

Read More

ഒറ്റയാൾപ്പാതകൾ ഉണ്ടാകുമ്പോൾ

രശ്മി ജി, അനിൽകുമാർ കെ എസ്‌ പ്രത്യക്ഷത്തിൽ ലളിതമെന്നു ധരിക്കുന്ന അല്ലെങ്കിൽ അങ്ങനെ ധ്വനിപ്പിക്കുന്ന മനുഷ്യ ജീവിതത്തിന്റെ ഉൾത്തലങ്ങൾ അതിസങ്കീർണമാണെന്ന യാഥാർത്ഥ്യത്തെ ആലേഖനം ചെയ്യുന്ന ചലച്ചിത്രമാണ്‌ സതീഷ്ബാബുസേനനും സന്തോഷ്ബാബുസേനനും ചേർന്നു സംവിധാനം ചെയ്ത ഒറ്റയാൾപ്പാത. ഏഴ്‌ അഭിനേതാക്കളെ മാത്രം ഉൾപ്പെടുത്തി അണിയിച്ചൊരുക്കിയ

Read More

കാവ്‌ തീണ്ടല്ലേ…

ഇന്ന്‌ ഈ ചുട്ടുപൊള്ളുന്ന വേനലിൽ വിയർത്ത്‌ ഒലിച്ച്‌ തൊണ്ടവരണ്ടുണങ്ങി ഒരിറ്റു ദാഹജലത്തിനായി മണിക്കൂറുകളോളം കാത്ത്‌ നിൽക്കുമ്പോൾ നമ്മുടെ നാട്ടിൽ നിന്ന്‌ ഓരോന്നായി മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന കാവുകളുടെ പ്രസക്തിയും വർധിക്കുന്നു പ്രീത ചക്രപാണി കാവ്‌ തീണ്ടരുത്‌ കുളം വറ്റും – ഈ ചൊല്ല്‌

Read More

വള്ളുവനാടൻ ചക്ക മാങ്ങക്കാലങ്ങൾ

എ വി ഫിർദൗസ്‌ “മാമ്പൂ കണ്ടും മക്കളെക്കണ്ടും കൊതിക്കരുത്‌” എന്നൊരു ചൊല്ലുണ്ട്‌. ഭാവിയിൽ എന്താകുമെന്ന കാര്യത്തിൽ ഒരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്‌. മക്കളുടേയും മാമ്പൂവിന്റേയും കാര്യത്തിൽ എന്ന അർത്ഥമാണ്‌ ഈ ചൊല്ലിനുള്ളത്‌. മാവുകൾ നിറയെ പൂത്തുലഞ്ഞു പ്രത്യക്ഷപ്പെട്ടാലും ആ പൂക്കളെല്ലാം മാമ്പഴങ്ങളായി മാറാറില്ല.

Read More

അതിനാൽ, ഫാസിസത്തിന്റെ അവസാനത്തെ ഇരയാകുമോ?

ഫാസിസത്തിന്റെ വേരോട്ടം എളുപ്പമാക്കാൻ ഒരേസമയം ജാതിയുടെ വിടവുകളിലേക്ക്‌ ഒരുപാട്‌ സുഷിരങ്ങൾ നിർമിക്കാൻ ഇവിടുത്തെ ഫാസിസ്റ്റുകൾ ശ്രമിക്കുമ്പോൾ നമുക്ക്‌ കൈമോശം വരുന്നത്‌ മൗലികതയുള്ള ഒരു ചലച്ചിത്രകാരന്റെ പ്രതിഷേധ ശബ്ദമാണ്‌. സുനിൽ സി ഇ പരുഷവും പറയാൻ പലരും മടികാണിക്കുന്നതുമായ വിഷയങ്ങളെ സിനിമയിൽ സ്വാഗതം

Read More