back to homepage

വാരാന്തം

വീട്ടിലേയ്ക്ക്‌ ദൂരം കുറയ്ക്കുന്ന ഇടവഴികൾ

അജിത്‌ പനവിള കഥാകഥന സംബ്രദായം പ്രാചീനകാലം മുതൽക്കേ ഉണ്ടായിരുന്നു. കഥപറയുവാനുള്ള വാസനയും കേൾക്കുവാനുള്ള കൗതുകവും ജന്മസിദ്ധമാണ്‌. അനുഭൂതികളോടും മനോവികാരങ്ങളോടും പൊരുത്തപ്പെടുന്ന ജീവിതവിമർശനവും സൗന്ദര്യാവബോധവുമുൾക്കൊള്ളുന്ന ആത്മാവിഷ്ക്കാരങ്ങളുമാകണം. ചെറുകഥകൾ. കഥാകാരൻ കഥയുടെ മർമ്മം കഥയ്ക്കുള്ളിൽ അനുവാചകന്‌ വായിച്ച്‌ ആസ്വദിക്കുവാൻ തക്കവിധത്തിൽ ഒളിപ്പിച്ച്‌ വയ്ക്കണം പി.സി.കുട്ടികൃഷ്ണൻമാരാർ,

Read More

സത്യാന്വേഷണത്തിന്റെ നാൾവഴികൾ

അഖിലൻ അപ്രിയ സത്യങ്ങളെ ഭയപ്പെടുന്നവർക്ക്‌ എന്നും ഭീഷണിയാണ്‌ പത്രമാധ്യമങ്ങൾ. ഔചിത്യബോധമില്ലാതെ പുറത്തേക്ക്‌ വരുന്ന പല രഹസ്യങ്ങളും പൊതുവേ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നത്‌ പുതുമയല്ല. ലോകവാർത്തകളുമായി രാവിലെ വീട്ടുപടിക്കലെത്തുന്ന പത്രങ്ങൾ മലയാളിയുടെ ദൈനംദിന ചര്യകളുടെ ഭാഗമായിരിക്കുന്നു. ജനാധിപത്യത്തിന്റെ ശക്തിയേയും പ്രചാരത്തേയും കുറിച്ച്‌ നമ്മെ

Read More

തിരിച്ചു പിടിക്കുക നമ്മുടെ കുടുംബ ബന്ധങ്ങളെ

പറയാനോ ചെയ്യാനോ കാണാനോ അറച്ചിരുന്ന കാര്യങ്ങൾ ടെലിവിഷന്റെ വരവോടെ നമ്മുടെ മുന്നിൽ അരങ്ങേറുകയായി. നിയന്ത്രണമോ സെൻസറിംഗോ ഇല്ലാത്തതിനാൽ എന്തും പ്രചരിപ്പിക്കാം എന്ന അവസ്ഥയുണ്ടായി. ആവർത്തിച്ചുണ്ടാകുന്ന സംവേദനങ്ങൾ സത്യമാണെന്നു വിശ്വസിക്കാനുള്ള തലച്ചോറിന്റെ പ്രവണത, ആഭാസങ്ങളും അസത്യങ്ങളും മനസ്സിന്റെ ഉള്ളറകളിൽ ഇറങ്ങിച്ചെല്ലാൻ കാരണമായി ജി

Read More

നാടൻപന്തിന്റെ നാട്ടുപൂരം

പുതിയ തലമുറ ക്രിക്കറ്റിന്റെയും മറ്റും പുറകെ പോയപ്പോൾ നാടൻപന്തുകളി അന്യംനിന്നുപോകുന്ന അവസ്ഥയിലായി. എന്നാൽ പഴയ തലമുറ നെഞ്ചിലേറ്റിലാളിക്കുന്ന ഈ കായിക വിനോദം കോട്ടയത്തിന്റെ നാട്ടുപൂഴിപരപ്പുകളിൽ ആർപ്പു വിളികളുടെ ആളകമ്പടി സൃഷ്ടിച്ച്‌ വളരുകയാണ്‌ ഇപ്പോൾ സരിത കൃഷ്ണൻ കോട്ടയത്തെ കളിക്കളങ്ങളിൽ ഇപ്പോൾ നാട്ടുപൂരങ്ങൾ

Read More

ബാഹുബലി; മാറുന്ന ഇന്ത്യൻ സിനിമ

ജിതാ ജോമോൻ ഇന്ത്യയിൽ മാത്രമല്ല, ലോക സിനിമയിൽ തന്നെ അത്ഭുതമായി മാറുകയാണ്‌ രാജമൗലിയുടെ ബാഹുബലി. ആയിരം കോടി ക്ലബിൽ കയറിയ ആദ്യ ഇന്ത്യൻ സിനിമയായ ബാഹുബലി ആയിരത്തിയഞ്ഞൂറ്‌ കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക്‌ ശരവേഗത്തിൽ കുതിക്കുകയാണ്‌. കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും

Read More

ബാഹുബലിയിലെ മലയാളി ശബ്ദധാര

ഹൈദരാബാദിൽ താമസമാക്കിയ വേളയിലാണ്‌ ജാസിഗിഫ്റ്റ്‌ നയനയെ കീരവാണിക്കു പരിചയപ്പെടുത്തുന്നത്‌. ശബ്ദവും പാട്ടും ഇഷ്ടപ്പെട്ട്‌ കീരവാണി, അങ്ങനെ നയനയെ ഏതാനും തെലുങ്കു ചിത്രങ്ങൾക്കുവേണ്ടി പാടിച്ചു. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിൽ പാടാൻ നയനയ്ക്ക്‌ അവസരം കിട്ടി. പെരുമ്പുഴ ഗോപാലകൃഷ്ണൻ അന്തർദേശീയ പ്രശസ്തി ആർജിച്ച ‘ബാഹുബലി’ എന്ന

Read More

മരുഭൂമിയിൽ ഒരു മാമ്പഴക്കാലം

കെ രംഗനാഥ്‌ മരുഭൂമിയിലെ മാമ്പഴക്കാലമെന്നു പറയുന്നത്‌ ഒരു കെട്ടുകഥയാണോ എന്ന സന്ദേഹം മനസിൽ ബാക്കി നിന്നു. കഴിഞ്ഞ ദിവസം റിയാദ്‌ വഴി ജസാനിലെത്തിയപ്പോൾ ഒരു അത്ഭുതലോകത്തു ചെന്നുപെട്ടതുപോലെ. ജസാനിലും സമീപപ്രദേശങ്ങളിലുമായി 62,000 ഹെക്ടറിലായി കായ്ച്ചു കിടക്കുന്ന മാന്തോപ്പുകൾ. ഈ പ്രദേശത്തെ മാവുകളുടെ

Read More

ചിരിവരയിലെ വളകിലുക്കം

ഗോപിക അശോകൻ നാലുവരകളിലെ ആശയങ്ങളിലൂടെ ജനാധിപത്യ പുരോഗമന വിപ്ലവാശയങ്ങളെ പൊതുജനസമക്ഷമെത്തിക്കുന്നതിൽ പ്രധാനപങ്കാണ്‌ കാർട്ടൂണിസ്റ്റ്‌ വഹിക്കുന്നത്‌. ചിരി, ചിന്ത, ഉണർവ്വ്‌ എന്നതിലുപരി ചർച്ചകൾക്കുള്ള വിനോദ-വിജ്ഞാനോപാധിയാണ്‌ ഇന്ന്‌ ഓരോ കാർട്ടൂണും. അതിന്റെ പ്രാധാന്യം അത്രയ്ക്കുള്ളതുകൊണ്ടുതന്നെയാണ്‌ ഇന്നും പത്രമാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റിനും കാർട്ടൂൺ കോളത്തിനും ക്ഷാമം ഇല്ലാത്തത്‌.

Read More

സർഗ്ഗാത്മകതയുടെ ധന്യ സാക്ഷ്യം

തന്റെ ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും വിപ്ലവചരിത്രവും ഉൾപ്പെടുന്ന നീണ്ട എഴുത്തു ജീവിതാനുഭവത്തിന്റെ സർഗ്ഗ സാക്ഷ്യം ശൂരനാട്‌ രവിയെന്ന പ്രതിഭയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. പ്രായം എഴുപത്തിനാലിൽ എത്തി നിൽക്കുമ്പോഴും ശൂരനാടിന്റെ പ്രിയകവിയുടെ എഴുത്തിന്റെ കാഠിന്യം ഒട്ടുമേ കുറയുന്നില്ല. മനു പോരുവഴി എഴുത്തിന്റെ ലോകത്ത്‌

Read More

വിലക്ക്‌ വീണ ചിരിവരകൾ

മറ്റൊരു ലോക കാർട്ടൂൺ ദിനം കൂടി കടന്നു പോയിരിക്കുന്നു. സത്യം സത്യമായി തന്നെ വരച്ചതിന്റെ പേരിലോ അധാർമികതയെ വിമർശിച്ചതിന്റെ പേരിലോ ശിക്ഷിക്കപ്പെട്ട കാർട്ടൂണിസ്റ്റുകളും നിരവധിയാണ്‌. വി സി അഭിലാഷ്‌ “കാർട്ടൂണിസ്റ്റായി ജനിക്കുക സാധ്യമല്ല. കാർട്ടൂണിസ്റ്റായി മരിക്കുക വളരെയെളുപ്പമാണ്‌.” ഡേവിഡ്‌ ലാ അസാധാരണ

Read More