back to homepage

വാരാന്തം

വന്യത വിളിക്കുന്നു

ആഭ്യന്തര കലഹങ്ങളാലും നിത്യ പട്ടിണിയാലും മാത്രമല്ല, ലോകത്തെ ഏറ്റവും വിപുലമായ സസ്യ ജന്തു ജാലങ്ങളുടെ സാന്നിധ്യം കൊണ്ട്‌ കൂടി ശ്രദ്ധേയമാണ്‌ കെനിയ. പ്രശസ്ത സഞ്ചാരിയായ മുരളി ജെ നായർ തന്റെ കെനിയൻ യാത്രാനുഭവം ജനയുഗം വാരാന്തത്തിന്‌ വേണ്ടി എഴുതുന്നു മുരളി ജെ

Read More

ഏകാന്തതയുടെ നിറങ്ങൾ

വേലുത്തമ്പിദളവയുടെ ചിത്രം വരച്ചു വിഖ്യാതനായ കലാകാരനാണ്‌ ഐവർകാല ചൂണ്ടയ്ക്കാമലയിൽ കെ എസ്‌ ശങ്കർ. വേലുത്തമ്പിയുടെ വീരഹൂതിയാൽ പ്രശസ്തമായ മണ്ണടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്റെ വേലുത്തമ്പിദളവാ സ്മാരക മ്യൂസിയം ശങ്കർ വരച്ച പ്രസിദ്ധമായ എണ്ണച്ഛായാചിത്രത്തിന്റെ സാന്നിധ്യത്താലും ഇന്ന്‌ ശ്രദ്ധേയമാണ്‌ ചവറ സുരേന്ദ്രൻപിള്ള

Read More

ഫീനിക്സ്‌ പക്ഷി ഉയർത്തെഴുന്നേൽക്കാൻ ചാരമെങ്കിലുമാകണം

ഒഞ്ചിയം ഒരു ഓർമയാത്ര പി കെ സബിത്ത്‌ “ബെൽറ്റും പടച്ചട്ടയുമണിഞ്ഞ  കൃഷ്ണവർണമാർന്ന യന്ത്രങ്ങൾ പൽചക്രവും വിദ്യുത്ഗദയുമായി തൊഴിലാളിക്കുമേൽ ചാടിവീഴുന്നു. യുവാക്കളുടെ ഹൃദയങ്ങൾ കോർമ്പയായി കഴുത്തിലണിഞ്ഞ പുതിയൊരു രുദ്രന്റെ കടുന്തുടിയിൽ ദിക്കുകൾ കിടുകിടുക്കുന്നു” (രക്തസാക്ഷികളുടെ രാത്രി-സച്ചിദാനന്ദൻ) ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ ഐക്യഗാഥകൾ പാടിയവർ സ്വന്തം

Read More

പ്രോജ്ജ്വല സ്മരണ

മെയ്‌ ഒന്ന്‌ കലണ്ടറിൽ രക്ത ലിപിയാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ധീരോദാത്തമായ ഒരു പോരാട്ടവീര്യം ഈ ദിനത്തിൽ ഉറച്ചു കിടക്കുന്നു. ഇ രാജൻ ലോക തൊഴിലാളി വർഗ്ഗത്തിന്റെ ആവേശോജ്ജ്വല സമര ഏടാണ്‌ മെയ്‌ ദിനത്തിന്റേത്‌. ചരിത്രചിന്തയിൽ ഈ ദിവസം അടയാളപ്പെടുന്നതിന്‌ സമാനമായി മറ്റൊന്നില്ല. ധീരോദാത്തമായ

Read More

പോരാട്ട വിസ്മയത്തിന്റെ കഥ

ആയിരക്കണക്കിനു പേരുടെ ത്യാഗമുണ്ട്‌ ഒരു മെയ്ദിനത്തിന്‌. അത്‌ വെറുമൊരവധി ദിനമല്ല. ഓർമ്മകൾ പുതുക്കലാണ്‌. നന്ദിയോടെ അവരെ സ്മരിക്കലാണ്‌.ചിലരുടെ ചിന്തയും പ്രവൃത്തിയും നമുക്കായി കരുതി വച്ചതു കൊണ്ടാണ്‌ ഇന്നു നാം ഇത്രമാത്രം സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യുന്നത്‌. പി എ രാജീവ്‌ ലോതൊഴിലാളികൾക്കായി ലോകം

Read More

മതം സംഗീതം സൗഹാർദ്ദം

സന്തോഷ്‌ ബാലരാമപുരം ‘മഹാഗണപതിം…..’, ‘റബ്ബേ അള്ളാഹുവെ……’, ‘യേശുവിൻ നാമം…’ എന്നിങ്ങനെ വ്യത്യസ്ഥ മതങ്ങളുടെ കീർത്തനങ്ങൾ ഒരേ വേദിയിൽ ആലപിക്കപ്പെടുമ്പോൾ പൊതുജനം ആകാംഷയോടെ ചെവി കൂർപ്പിക്കുന്നത്‌ സ്വഭാവികം മാത്രം. അത്രമേൽ ശക്തമായ ജാതിമത ചിന്തകളുടെ പശ്ചാത്തലമാണ്‌ ഇന്ന്‌ നമ്മുടെ സമൂഹത്തിന്റെ ജീവിത ചര്യ.

Read More

പ്രണയത്തെ ഭയന്ന കാത്യ

1986 ഏപ്രിൽ ഇരുപത്തിയാറിന്‌ സോവിയറ്റു യൂണിയനിലെ ചെർണോബിലിൽ നടന്നത്‌ വളരെ ചെറിയൊരു കയ്യബദ്ധമായിരുന്നു.പക്ഷെ അതിന്റെ ഫലം വിവർണ്ണനാതീതവും. തെറിച്ചുവീണ ആണവാവശിഷ്ടങ്ങൾ റഷ്യ, ഉക്രേൻ, ബലോറഷ്യ എന്നീ പ്രദേശങ്ങളെ വിഷമയമാക്കി. മരിച്ചവർ, രോഗബാധിതർ, പലായനം ചെയ്യേണ്ടി വന്നവർ… ദശലക്ഷക്കണക്കിന്‌ ജീവിതങ്ങളെ ദുരന്തം നേരിട്ടും

Read More

കൺമണിയുടെ ആകാശം

മനു പോരുവഴി മാമവ കരുണയാൽ മാരുകുല ലലാജാല കാമിദ ദാന ലോല കമനീയസുശീല ആലപ്പുഴ മുല്ലയ്ക്കൽ ദേവീക്ഷേത്ര പരിസരമാകെ ഷൺമുഖ പ്രിയരാഗം പെരുമഴയായ്‌ പെയ്തിറങ്ങി. ഇടമുറിയാതെ പെയ്ത സംഗീത മഴയിൽ മുങ്ങി നിവർന്ന നാട്‌ കൺമണിയുടെ അതിജീവന താളമായി. മാവേലിക്കരയുടെ മാത്രമല്ല

Read More

അഷ്‌റഫ്‌ ഗുരുക്കളുടെ തനിവഴികൾ

റഹീം പനവൂർ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവം നേരിട്ട്‌ വിജയക്കൊടി പാറിച്ചവരുടെ അനുഭവ സാക്ഷ്യത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ്‌ സിനിമയുടെ വിവിധ മേഖലകളിൽ വിജയമുദ്ര തെളിയിച്ച അഷ്‌റഫ്‌ ഗുരുക്കൾ. നടൻ, സംവിധായകൻ, സംഘാടകൻ, പ്രൊഡക്ഷൻ കൺട്രോളർ, സംഘട്ടന സംവിധായകൻ, തുടങ്ങി സിനിമയുടെ

Read More

വെള്ളം പ്രാണവായുവിനോളം വിലപ്പെട്ട സമ്പത്ത്‌

വെള്ളം പ്രാണവായുവിനോളം വിലപ്പെട്ട സമ്പത്ത്‌ എന്ന്‌ ഓർമ്മപ്പെടുത്തുന്ന സമകാലീന വിഷയത്തെ ആസ്പദമാക്കി ശിവരാജ്‌ കഥയും,തിരക്കഥയും,എഴുതി സംവിധാനം ചെയ്യുന്ന മുപ്പത്‌ മിനിറ്റ്‌ ദൈർഘ്യം ഉള്ള ‘വെള്ളം’എന്ന സിനിമയുടെ ചിത്രീകരണം കൊല്ലത്തു ആരംഭിച്ചു.വറ്റിവരണ്ട ജലാശയങ്ങൾ കുടിവെള്ള സംഭരണികൾ എന്നും ഫയലുകളിൽ ഒതുങ്ങി തീരാൻ മാത്രം

Read More