back to homepage

വാരാന്തം

മ­ഴ­യിൽ ന­ന­ഞ്ഞ ശ്രീ­പാർ­വ്വ­തി­യു­ടെ പാ­ദം

മ­ഴ ആ­ര­വ­മി­ട്ടു പെ­യ്‌­തു വ­രു­മ്പോൾ ഹ­രി­കു­മാ­റി­ന്റെ “ശ്രീ­പാർ­വ്വ­തി­യു­ടെ പാ­ദം” ഓർ­മ്മ­യിൽ നി­റ­യു­ന്നു. ക­ഥ വാ­യി­ച്ചു തു­ട­ങ്ങു­മ്പോൾ മു­തൽ വേ­നൽ മ­ഴ­യ്‌­ക്കു മു­മ്പു­ള്ള ത­ണു­പ്പ്‌ പ­ര­ന്നി­രു­ന്നു. മ­ഴ തി­മിർ­ത്തു തു­ട­ങ്ങി. ഒ­രു വേ­നൽ ചു­ഴ­ലി തി­ണ്ണ­യി­ലേ­ക്ക്‌ തൂ­ളി­യ­ടി­ച്ചു ക­ട­ന്നു പോ­യി. പ­ക്ഷേ ക­ഥ

Read More

വി ടി കു­മാ­രൻ ക­വി­യും കർ­മ്മ­ഭ­ട­നും (ഓർമ്മ)

ഒക്ടോബർ 11 വി ടി ചര­മ­ദിനം -എം സി പോൾ തൊള്ളാ­യി­ര­ത്തി അ­മ്പ­തു­കൾ മ­ല­യാ­ള­ത്തെ സം­ബ­ന്ധി­ച്ച്‌ ചു­വ­ന്ന കാ­വ്യ­ദ­ശ­ക­മെ­ന്ന്‌ വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന­താ­ണ്‌. വ­യ­ലാർ, പി ഭാ­സ്‌­ക­രൻ, ഒ എൻ വി, പു­ന­ലൂർ ബാ­ലൻ, തി­രു­നെ­ല്ലൂർ ക­രു­ണാ­ക­രൻ എ­ന്നീ ക­വി­കൾ­ക്കൊ­പ്പം വി ടി കു­മാ­ര­നും

Read More

പ­രി­ശു­ദ്ധ­മാ­യ ഒ­രു അ­മൃ­തേ­ത്ത്‌

ആധു­നി­ക മ­ല­യാ­ള­കാ­വ്യ­വേ­ദി­യിൽ ഒ­രു പ്ര­ത്യേ­ക പീഠം ഉ­റ­പ്പി­ച്ചി­രി­ക്കു­ന്ന ക­വ­യി­ത്രി­യാ­ണ്‌ ഡോ. അ­മൃ­ത. ശു­ദ്ധ­ക­വി­ത­യു­ടെ­യും ശാ­ന്ത­ശാ­ലീ­ന­ത­ക­ളു­ടേ­തു­മാ­യ പീഠ­മാ­ണ­ത്‌. അ­മൃ­ത­യു­ടെ ഏ­റ്റ­വും പു­തി­യ ക­വി­താ­സ­മാ­ഹാ­ര­മാ­യ ഓർ­മ­യു­ടെ പ­ച്ച­മ­രം എ­ന്ന കൃ­തി­യാ­ണ്‌ ഇ­വി­ടെ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന­ത്‌. ര­ണ്ടു ദ­ശ­ക­ങ്ങ­ളോ­ളം ക­ലാ­ല­യ അ­ധ്യാ­പി­ക­യാ­യി പ്ര­വർ­ത്തി­ച്ച്‌ വി­ര­മി­ച്ച അ­മൃ­ത­യു­ടെ ആ­റാ­മ­ത്തെ

Read More

ആസ്ത്‌­മ­യും അലർജിയും

ഒരു നിമിഷം പോലും ശ്വാസം കിട്ടാതെ മനു­ഷ്യന്‌ ജീവി­ക്കാൻ കഴി­യി­ല്ല. വായു ധാരാളം ലഭ്യ­മായ സാഹ­ച­ര്യ­ത്തിലും ശ്വാസോ­ച്ഛ്വാ­സ­ത്തിന്‌ തടസം നേരി­ട്ടാ­ലത്തെ സ്ഥിതി ഒന്നാ­ലോ­ചിച്ചു നോക്കു­ക. ഈ അവ­സ്ഥ­യി­ലൂ­ടെ­യാണ്‌ ആസ്ത്മ ബാധി­തർ കട­ന്നു­പോ­കു­ന്ന­ത്‌. ശ്വാസം അക­ത്തേക്ക്‌ എടു­ക്കാൻ നിവൃ­ത്തി­യി­ല്ലാതെ, ജീവ വായു­വി­നു­വേണ്ടി ആസ്ത്മ­രോഗി

Read More

തിരശീലയ്ക്കു പിന്നിലെ ഗന്ധർവ്വൻ

ആ­യി­ര­ത്തോ­ളം നാ­ട­ക­ഗാ­ന­ങ്ങൾ. എ­ണ്ണാ­യി­ര­ത്തി­നു­മേൽ സ്റ്റേ­ജു­കൾ. പാ­ട്ട്‌ പാ­ടി പഠി­പ്പി­ച്ച­തോ സി­നി­മാ പി­ന്ന­ണി ഗാ­ന­രം­ഗ­ത്ത്‌ പ്ര­ശ­സ്‌­ത­രാ­യ ഒ­മ്പ­തോ­ളം സം­ഗീ­ത സം­വി­ധാ­യ­ക­രും! എ­ന്നി­ട്ടും നിർ­ഭാ­ഗ്യം കൊ­ണ്ടു മാ­ത്രം പ്ര­ശ­സ്‌­തി­യു­ടെ ത­ങ്ക­ലി­പി­ക­ളിൽ എ­ഴു­ത­പ്പെ­ടാ­തെ പോ­യ പേ­രാ­ണ്‌ കൊ­ച്ചിൻ വർ­ഗ്ഗീ­സ്‌ എ­ന്ന കെ ജി വർ­ഗ്ഗീ­സി­ന്റേ­ത്‌… ­പ്ര­വാ­ഹി­നി

Read More

വിശ്വമാനവികതയുടെ കൊടിപ്പടം ഉയര്‍ത്തുന്ന കവി

  പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ഒരു കാലഘട്ടത്തിലെ ജനതയുടെ സംസ്‌കാരത്തെ സ്വന്തം കവിതയോടൊപ്പം കൊണ്ടുപോവുക എന്നത് ആ കാവ്യമൂല്യങ്ങളുടെ സാഫല്യത്തെയാണു സൂചിപ്പിക്കുന്നത്. അത്തരം നിറചാരിതാര്‍ഥ്യത്തിന്റെ സൗരഭ്യം ഉണര്‍ത്തുന്നതാണീവേള. ”ഏകാന്തതയുടെ അമാവാസിയില്‍ എന്റെ ബാല്യത്തിനു കൈവന്ന ഒരു തുള്ളിവെളിച്ചമാണ് കവിത….. ഒരു തുള്ളി വെളിച്ചമായി

Read More

മോഡിയും കൈവിടുകയാണോ ഈ പെണ്‍കുട്ടിയെ?

  ഡോ. പി കെ ജനാര്‍ദ്ദനകുറുപ്പ് ഇറോംഷര്‍മിള ഡല്‍ഹിക്ക് പോകുന്നെന്ന് വാര്‍ത്ത. ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുമെന്ന് അഭ്യൂഹം. ഡല്‍ഹി പട്യാലഹൗസ് മെട്രോ പൊളിറ്റന്‍ കോടതിയിലുള്ള കേസില്‍ ഹാജരാകാനാണ് ഇറോംഷര്‍മിള ഡല്‍ഹിക്ക് പോകുന്നത്. അഫ്‌സ്പക്കെതിരെ നിരാഹാരം തുടരുന്ന ശര്‍മിളയ്ക്കുമേല്‍ ഇന്ത്യന്‍ശിക്ഷാ

Read More

അഗ്നി ശലാകയായ് സഖാവ് വീണ്ടും വരുന്നു 0

ഡോ. വള്ളിക്കാവ് മോഹന്‍ദാസ് അവള്‍ ഓലക്കുടിലിന്റെ എറായത്ത് തന്റെ ചെറുമകനെയും കാത്ത് ഏകയായി ഇരുന്നു. വയലില്‍ പണിയെടുത്തിട്ട് വെയില്‍ താഴുമ്പോള്‍ മടങ്ങിയെത്തുന്ന കെട്ടിയവനെയും പ്രതീക്ഷിച്ച്, അതിരുകളില്ലാതെ പരന്നുകിടക്കുന്ന വയല്‍ക്കരയിലെ ഒറ്റപ്പെട്ട കുടിലില്‍ ആ പുലയക്കിടാത്തി സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ടിരുന്നു. വയല്‍ വരമ്പിലൂടെ കൂട്ടാളികളോടൊപ്പം

Read More