back to homepage

വാർത്തകൾ

കാ­ണാ­താ­യ വി­ദ്യാർ­ഥി­യെ ക­ണ്ടെ­ത്തി

നീ­ലേ­ശ്വ­രം: ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്‌­ച വെ­ള്ള­രി­ക്കു­ണ്ടിൽ നി­ന്നും കാ­ണാ­താ­യ അ­ഞ്ചാം­ത­രം വി­ദ്യാർ­ഥി­യെ തി­രു­വ­ന­ന്ത­പു­രം റെ­യിൽ­വേ സ്റ്റേ­ഷ­നിൽ വ­ച്ച്‌ പൊലീസ്‌ പി­ടി­കൂ­ടി. വെ­ള്ള­രി­ക്കു­ണ്ട്‌ ക­ല്ല­ഞ്ചി­റ­യി­ലെ രാ­ജു ജോ­സ­ഫി­ന്റെ മ­കൻ ആൾ­ബർ­ട്ട്‌ ജോ­സ­ഫി(11)നെ­യാ­ണ്‌ കാ­ണാ­താ­യ­ത്‌. ആ­രാ­ധ­നാ­ലാ­യ­ത്തി­ലേ­ക്ക്‌ പോ­കു­ന്നു­വെ­ന്ന്‌ പ­റ­ഞ്ഞ്‌ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­യ­താ­യി­രു­ന്നു. തി­രു­വ­ന­ന്ത­പു­രം റെ­യിൽ­വേ സ്റ്റേ­ഷ­നിൽ

Read More

ഉ­ദ്‌­ഘാ­ട­നം മാ­റ്റി

കൊ­ല്ലം: ഒ­ക്കു­പ്പേ­ഷ­ണൽ ഹെൽ­ത്ത്‌ ആന്റ്‌ റി­സർ­ച്ച്‌ സെന്റ­റി­ന്റെ­യും ഫാ­ക്‌­ട­റീ­സ്‌ ആന്റ്‌ ബോ­യി­ലേ­ഴ്‌­സ്‌ ജോ­യിന്റ്‌­ഡ­യ­റ­ക്‌­ട­റു­ടെ ഓ­ഫീ­സി­ന്റെ­യും പു­തു­താ­യി പ­ണി­ക­ഴി­പ്പി­ച്ച മ­ന്ദി­ര­ത്തി­ന്റെ ഉ­ദ്‌­ഘാ­ട­നം മ­റ്റൊ­രു ദി­വ­സ­ത്തേ­ക്ക്‌ മാ­റ്റി. നാ­ളെ രാ­വി­ലെ 10­നാ­ണ്‌ ഉ­ദ്‌­ഘാ­ട­നം ന­ട­ത്താൻ നി­ശ്ച­യി­ച്ചി­രു­ന്ന­ത്‌.

Read More

ഓഗസ്റ്റ്‌-6 പരിഷത്ത്‌ പാലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിക്കും

ക­ണ്ണൂർ : യു­ദ്ധ­ത്തി­നും സാ­മ്രാ­ജ്യ­ത്വ­ത്തി­നു­മെ­തി­രെ ജ­ന­കീ­യ­ഐ­ക്യം എ­ന്ന മു­ദ്രാ­വാ­ക്യ­മു­യർ­ത്തി കേ­ര­ള ശാ­സ്‌­ത്ര­സാ­ഹി­ത്യ­പ­രി­ഷ­ത്ത്‌ ഹി­രോ­ഷി­മാ­ദി­ന­മാ­യ ആ­ഗ­സ്‌­ത്‌ ആ­റി­ന്‌ പാ­ല­സ്‌­തീൻ ഐ­ക്യ­ദാർ­ഢ്യ­ദി­ന­മാ­യി ആ­ച­രി­ക്കു­ന്നു. സം­സ്ഥാ­ന­ത്ത്‌ നൂ­റ്റി­നാൽ­പ­ത്‌ കേ­ന്ദ്ര­ങ്ങ­ളി­ലാ­യി  മേ­ഖ­ലാ­ക­മ്മ­റ്റി­ക­ളു­ടെ നേ­തൃ­ത്വ­ത്തിൽ വൈ­വി­ധ്യ­മാർ­ന്ന പ്ര­വർ­ത്ത­ന­ങ്ങൾ സം­ഘ­ടി­പ്പി­ക്കും. ഒ­ന്നാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­ന്റെ നൂ­റാം വർ­ഷ­മാ­ണി­ത്‌. യു­ദ്ധം മ­നു­ഷ്യ­രാ­ശി­ക്ക്‌ എ­ന്തു

Read More

സപ്ളൈകോ ജീവ­ന­ക്കാർക്ക്‌ പ്രൊമോ­ഷനും പങ്കാ­ളി­ത്ത പെൻഷൻ പദ്ധ­തിയും­ നടപ്പിലാക്കണം

തി­രു­വ­ന­ന്ത­പു­രം : സ­പ്ളൈ­കോ എം­പ്ളോ­യീ­സ്‌ അ­സോ­സി­യേ­ഷൻ (എ­ഐ­ടി­യു­സി)യു­ടെ സം­സ്ഥാ­ന സ­മ്മേ­ള­നം സ­മാ­പി­ച്ചു. സ­പ്ളൈ­കോ ജീ­വ­ന­ക്കാർ­ക്ക്‌ പ്രൊ­മോ­ഷ­നും പ­ങ്കാ­ളി­ത്ത പെൻ­ഷൻ പ­ദ്ധ­തി­യും­ ന­ട­പ്പി­ലാ­ക്കു­വാൻ സർ­ക്കാർ ത­യ്യാ­റാ­ക­ണ­മെ­ന്ന്‌ സ­പ്ളൈ­കോ എം­പ്ളോ­യീ­സ്‌ അ­സോ­സി­യേ­ഷൻ (എ­ഐ­ടി­യു­സി) സം­സ്ഥാ­ന സ­മ്മേ­ള­നം പ്ര­മേ­യ­ത്തിൽ ആ­വ­ശ്യ­പ്പെ­ട്ടു. താൽ­കാ­ലി­ക ജീ­വ­ന­ക്കാർ­ക്ക്‌ മി­നി­മം വേ­ജ­സ്‌

Read More

സർക്കാർ ജീവ­ന­ക്കാർക്ക്‌ ഇട­ക്കാ­ല­​‍ാശ്വാസം അനു­വ­ദി­ക്കണം

തിരു­വ­ന­ന്ത­പുരം: രൂക്ഷ­മായ വില­ക്ക­യ­റ്റവും ശമ്പ­ള­പ­രി­ഷ്ക്ക­ര­ണ­ന­ട­പ­ടി­കൾ അന­ന്ത­മായി നീണ്ടു പോകുന്ന സാഹ­ച­ര്യവും പരി­ഗ­ണിച്ച്‌ സർക്കാർ ജീവ­ന­ക്കാർക്കും അധ്യാ­പ­കർക്കും അടി­സ്ഥാ­ന­ശ­മ്പ­ള­ത്തിന്റെ 20 ശത­മാനം ഇട­ക്കാ­ലാ­ശ്വാസം അനു­വ­ദി­ക്ക­ണ­മെന്ന്‌ കേരള സെക്ര​‍േ­ട്ട­റി­യറ്റ്‌ സ്റ്റാഫ്‌ അസോ­സി­യേ­ഷൻ വാർഷിക സമ്മേ­ളനം ആവ­ശ്യ­പ്പെ­ട്ടു. ജീവ­ന­ക്കാർക്കായി സമഗ്ര ആരോഗ്യ ഇൻഷു­റൻസ്‌ പദ്ധതി നട­പ്പി­ലാ­ക്കു­ക,

Read More

കാലി­ക്കറ്റ്‌ സർവ­ക­ലാ­ശാല

ബിരുദ ഏക­ജാ­ലക പ്രവേ­ശനം കാലി­ക്കറ്റ്‌ സർവ­ക­ലാ­ശാലയുടെ ഏക­ജാ­ലക ഒന്നാം വർഷ ബിരുദ പ്രവേ­ശ­ന­ത്തിന്‌ നാലാം ഘട്ട അലോ­ട്ട്മെന്റ്‌ പ്രകാരം അഡ്മി­ഷൻ ലഭി­ച്ച­വർ ആഗസ്റ്റ്‌ നാല്‌, അഞ്ച്‌ തിയ­തി­കൾക്ക്‌ പകരം ആഗസ്റ്റ്‌ അഞ്ച്‌, ആറ്‌ തിയ­തി­ക­ളിൽ രാവിലെ പത്ത്‌ മണിക്ക്‌ അതത്‌ കോളേ­ജു­ക­ളിൽ

Read More

മിൽ­മ വ­യ­നാ­ട്‌ ഡ­യ­റി­യിൽ നി­ന്ന്‌ ജോർ­ദ്ദാ­നി­ലേ­ക്ക്‌ നെ­യ്യ്‌ ക­യ­റ്റു­മ­തി തു­ട­ങ്ങി

കൽ­പ­റ്റ: മിൽ­മ വ­യ­നാ­ട്‌ ഡ­യ­റി­യിൽ നി­ന്നു­ള്ള നെ­യ്യ്‌ ജോർ­ദ്ദാ­നി­ലേ­ക്ക്‌ ക­യ­റ്റു­മ­തി തു­ട­ങ്ങി. വി­ദേ­ശ വി­പ­ണി വി­ക­സി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി യൂ­റോ­പ്യേ­ത­ര രാ­ജ്യ­മാ­യ ജോർ­ദ്ദാ­നി­ലേ­ക്കു­ള്ള മിൽ­മ നെ­യ്യ്‌ ക­യ­റ്റു­മ­തി­യു­ടെ ഉ­ദ്‌­ഘാ­ട­ന­വും, ഫ്‌­ളാ­ഗ്‌ ഓ­ഫ്‌ കർ­മ്മ­വും മ­ന്ത്രി കെ സി ജോ­സ­ഫ്‌ നിർ­വ­ഹി­ച്ചു. മിൽ­മ­യു­ടെ വ­യ­നാ­ട്‌

Read More

സം­സ്ഥാ­ന കൺ­വെൻ­ഷൻ

കോ­ഴി­ക്കോ­ട്‌: ഇൻ­ഡ­സ്‌ മോ­ട്ടോ­ഴ്‌­സ്‌ എം­പ്ളോ­യീ­സ്‌ യൂ­ണി­യൻ (എഐടിയുസി) ഒ­ന്നാം സം­സ്ഥാ­ന കൺ­വെൻ­ഷൻ മൂ­ന്നി­ന്‌ രാ­വി­ലെ പ­ത്ത്‌ മ­ണി­ക്ക്‌ കോ­ഴി­ക്കോ­ട്‌ ടൗൺ­ഹാ­ളിൽ ന­ട­ക്കും. എഐടിയുസി സം­സ്ഥാ­ന വൈ­സ്‌ പ്ര­സി­ഡന്റും മുൻ മ­ന്ത്രി­യു­മാ­യ കെ പി രാ­ജേ­ന്ദ്രൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. ബി­നോ­യ്‌ വി­ശ്വം, ജെ

Read More

കള്ള­ത്തോക്ക്‌ നിർമ്മാണം;­ ഒരാൾ പിടി­യിൽ

രാ­ജാ­ക്കാ­ട്‌­:­ വർ­ഷ­ങ്ങ­ളാ­യി­ ക­ള്ള­ത്തോ­ക്ക്‌­ നിർ­മ്മി­ച്ച്‌­ വിൽ­പ്പ­ന­ ന­ട­ത്തി­യി­രു­ന്ന­ ആ­ളെ­ പൊ­ലീ­സ്‌­ പി­ടി­കൂ­ടി.­ ബൈ­സ­ൺ­വാ­ലി­ അ­മ്പു­ക്ക­ട­ വെ­ള്ളി­ലാം­ ക­ണ്ട­ത്തിൽ­ മ­ണി­ (52)­യെ­യാ­ണ്‌­ പി­ടി­കൂ­ടി­യ­ത്‌.­ ജി­ല്ലാ­ പൊ­ലീ­സ്‌­ മേ­ധാ­വി­ അ­ല­ക്‌­സ്‌­ എം­ വർ­ക്കി­ക്ക്‌­ ല­ഭി­ച്ച­ ര­ഹ­സ്യ­ വി­വ­ര­ത്തി­ന്റെ­ അ­ടി­സ്ഥാ­ന­ത്തിൽ­ അ­ടി­മാ­ലി­ സി­ ഐ­ കെ­

Read More

പ്ര­ഭാ­തി­ന്റെ­ ദേ­ശീ­യ­ പു­സ്‌­ത­കോൽ­സ­വം­:­ സം­ഘാ­ട­ക­ സ­മി­തി­ ഓ­ഫീ­സ്‌­ തു­റ­ന്നു­

തൃ­ശൂർ: ആ­ഗ­സ്റ്റ്‌ 25 മു­തൽ സെ­പ്‌­തം­ബർ മൂ­ന്നു­വ­രെ തൃ­ശൂർ തെ­ക്കേ­ഗോ­പു­ര ന­ട­യിൽ ന­ട­ക്കു­ന്ന പ്ര­ഭാ­ത്‌ ബു­ക്ക്‌ ഹൗ­സി­ന്റെ ദേ­ശീ­യ പു­സ്‌­ത­കോ­ത്സ­വം സം­ഘാ­ട­ക സ­മി­തി­യു­ടെ ഓ­ഫി­സ്‌ തൃ­ശൂർ മേ­യർ രാ­ജൻ ജെ പ­ല്ലൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്‌­തു. ദേ­ശീ­യ ശ്ര­ദ്ധ­യാ­കർ­ഷി­ക്കും­വി­ധം സാം­സ്‌­കാ­രി­ക ത­ല­സ്ഥാ­ന ന­ഗ­രി­യിൽ

Read More