back to homepage

വാർത്തകൾ

പുനർ നിയമനം

തിരു­വ­ന­ന്ത­പുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌  അസിസ്റ്റന്റ്‌ റിട്ടേണിങ്ങ്‌ ഓഫീസർമാരായി സ്ഥലം മാറ്റം നൽകി നിയമിച്ച  ഗ്രാമവികസന വകുപ്പിലെ ജീവനക്കാരെ   പഴയ ലാവണങ്ങളിൽ  പുനർനിയമനം നൽകി സർക്കാർ ഉത്തരവ്‌ പുറപ്പെടുവിച്ചു.

Read More

പി കെ മേ­ദി­നി­ക്ക്‌ പു­ര­സ്‌­കാ­രം നൽ­കി

പ­ട്ടാ­മ്പി: അ­ഭ­യം സ­ന്ന­ദ്ധ സം­ഘ­ട­ന എർ­പ്പെ­ടു­ത്തി­യ ആ­ര­​‍്യ­പ­ള്ളം അ­വാർ­ഡ്‌ വി­പ്ള­വ­ഗാ­യി­ക പി കെ മേ­ദി­നി­ക്കും വി ടി പു­ര­സ്‌­കാ­രം സാ­സ്‌­കാ­രി­ക പ്ര­വർ­ത്ത­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യ കെ ഇ എൻ കു­ഞ്ഞ­ഹ­മ്മ­ദി­നും സ­മർ­പ്പി­ച്ചു. കൊ­പ്പം അ­ഭ­യ­ത്തിൽ ന­ട­ന്ന ച­ട­ങ്ങിൽ പു­രു­ഷൻ ക­ട­ലു­ണ്ടി എം എൽ

Read More