back to homepage

വാർത്തകൾ

മ­ധ്യ­വ­യ­സ്‌­ക­നെ ആ­ക്ര­മി­ച്ചു

ത­ളി­പ്പ­റ­മ്പ്‌: ഗു­ണ്ടാ­ലി­സ്റ്റിൽ ഉൾ­പ്പെ­ട്ട യു­വാ­വി­ന്റെ അ­ക്ര­മ­ത്തിൽ പ­രി­ക്കേ­റ്റ മ­ധ്യ­വ­യ­സ്‌­ക്ക­നെ ആ­ശു­പ­ത്രി­യിൽ പ്ര­വേ­ശി­പ്പി­ച്ചു. മ­ണ­ക്ക­ട­വ്‌ മൂ­രി­ക്ക­ട­വി­ലെ ഡ്രൈ­വർ ക­റു­ക­ച്ചേ­രി മോ­ഹ­ന­നെ(48)യാ­ണ്‌ ത­ളി­പ്പ­റ­മ്പ്‌ താ­ലൂ­ക്ക്‌ ആ­ശു­പ­ത്രി­യിൽ പ്ര­വേ­ശി­പ്പി­ച്ച­ത്‌. നി­ര­വ­ധി കേ­സു­ക­ളിൽ പ്ര­തി­യാ­യി ഗു­ണ്ടാ­ലി­സ്റ്റിൽ­പ്പെ­ട്ട ശ­ര­ത്‌ ആ­ണ്‌ അ­ക്ര­മി­ച്ച­ത്‌. മ­ണ­ക്ക­ട­വ്‌ ടൗ­ണി­ലെ ബേ­ക്ക­റി­യിൽ നി­ന്നും സാ­ധ­ന­ങ്ങൾ

Read More

കെ എൻ ഷാ­ജി­കു­മാ­റി­ന്‌ ഡി വി­ന­യ­ച­ന്ദ്രൻ പു­ര­സ്‌­കാ­രം

തി­രു­വ­ന­ന്ത­പു­രം: സി­ന്ദൂ­രം ചാ­രി­റ്റ­ബിൾ ട്ര­സ്റ്റി­ന്റെ പ്ര­ഥ­മ­സാ­ഹി­ത്യ­പു­ര­സ്‌­കാ­രം പ്ര­ഖ്യാ­പി­ച്ചു. കെ എൻ ഷാ­ജി­കു­മാ­റി­ന്റെ എ­ന്റെ­യു­ള്ളിൽ എ­ന്ന ക­വി­താ­സ­മാ­ഹാ­ര­ത്തി­ന്‌ ഡി വി­ന­യ­ച­ന്ദ്രൻ സ്‌­മാ­ര­ക പു­ര­സ്‌­കാ­രം ല­ഭി­ച്ചു. പ്ര­ശ­സ്‌­തി­പ­ത്ര­വും ഫ­ല­ക­വും പ­തി­നാ­യി­ര­ത്തി­യൊ­ന്ന്‌ രൂ­പ­യു­മാ­ണ്‌ അ­വാർ­ഡാ­യി നൽ­കു­ന്ന­ത്‌. ഓ­ഗ­സ്റ്റ്‌ 12ന്‌ വൈ­ക­ന്നേ­രം അ­ഞ്ച്‌ മ­ണി­ക്ക്‌ പ്ര­സ്‌­ക്ള­ബിൽ ന­ട­ക്കു­ന്ന

Read More

സം­സ്ഥാ­ന ഫോ­ട്ടോ­ഗ്രാ­ഫി അ­വാർ­ഡ്‌: എൻ­ട്രി­കൾ ഓ­ഗ­സ്റ്റ്‌ ആ­റു­വ­രെ

തൃ­ശൂർ: ഈ വർ­ഷ­ത്തെ സം­സ്ഥാ­ന ഫോ­ട്ടോ­ഗ്രാ­ഫി അ­വാർ­ഡി­ന്‌ ഇൻ­ഫർ­മേ­ഷൻ­-­പ­ബ്ളി­ക്‌ റി­ലേ­ഷൻ­സ്‌ വ­കു­പ്പ്‌ എൻ­ട്രി­കൾ ക്ഷ­ണി­ച്ചു. പ്ര­കൃ­തി നി­രീ­ക്ഷ­ണം എ­ന്ന­താ­ണ്‌ വി­ഷ­യം. പ്രൊ­ഫ­ഷ­ണൽ അ­മ­ച്വർ ഫോ­ട്ടോ­ഗ്രാ­ഫർ­മാർ­ക്ക്‌ മ­ത്സ­ര­ത്തിൽ പ­ങ്കെ­ടു­ക്കാം.  എ­ന്നാൽ പ­ത്ര ഫോ­ട്ടോ ഗ്രാ­ഫർ­മാർ­ക്കും സർ­ക്കാർ­- അർ­ധ­സർ­ക്കാർ, സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങൾ എ­ന്നി­വ­യിൽ ഫോ­ട്ടോ

Read More

ക­ഥാ­പ്ര­സം­ഗ­ മ­ഹോ­ത്‌­സ­വം­ ആ­രം­ഭി­ച്ചു­

തൃ­ശൂർ: ക­ഥാ­പ്ര­സം­ഗ ക­ല­യു­ടെ സ­മ­ഗ്ര­മാ­യ പ­രി­പോ­ഷ­ണ­ത്തി­നും പ്ര­ചാ­ര­ണ­ത്തി­നു­മാ­യി കേ­ര­ള സം­ഗീ­ത നാ­ട­ക അ­ക്കാ­ദ­മി ഒ­രു മാ­സം നീ­ണ്ടു­നിൽ­ക്കു­ന്ന ക­ഥാ­പ്ര­സം­ഗ മ­ഹോ­ത്സ­വം സം­ഘ­ടി­പ്പി­ച്ചു­വ­രു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി തൃ­ശൂ­രി­ലെ ക­ഥാ­പ്ര­സം­ഗ­മ­ഹോ­ത്സ­വം അ­ക്കാ­ദ­മി തി­യ­റ്റ­റിൽ തേ­റ­മ്പിൽ രാ­മ­കൃ­ഷ്‌­ണൻ എം­എൽ­എ ഉ­ദ്‌­ഘാ­ട­നം ചെ­യ്‌­തു. പ്ര­ഫ. സാ­വി­ത്രി ല­ക്ഷ്‌­മ­ണൻ, അ­ക്കാ­ദ­മി

Read More

ടെക്‌­നോ­പാർ­ക്ക്‌ ടിഒ­സി­ഐ­സി­യു­ടെ ആ­ഭി­മു­ഖ്യ­ത്തിൽ ശിൽ­പശാ­ല

തി­രു­വ­ന­ന്ത­പുരം: കേ­ര­ള­ത്തി­ലെ യു­വാ­ക്കൾ­ക്കി­ട­യിൽ സം­രം­ഭ­ക­ത്വ­ സം­സ്‌­കാ­രം പരി­പോ­ഷി­പ്പി­ക്കു­ന്ന­തിനും അ­വ­രു­ടെ വ­ളർ­ച്ച­യ്‌­ക്കു­ത­കു­ന്ന അനു­യോ­ജ്യമാ­യ പ്ര­വർ­ത്ത­നാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­ന്ന­തി­നു­മാ­യി ഡിഎ­സ്‌­ഐ­ആർ ടെക്‌­നോ­പാർ­ക്ക്‌ ടിഒ­സി­ഐ­സി­യു­ടെ ആ­ഭി­മു­ഖ്യ­ത്തിൽ ശിൽ­പശാ­ല സം­ഘ­ടി­പ്പി­ക്കുന്നു. `ടെ­ക്‌­നോപ്ര­ണ്വർ 14` എ­ന്നു പേ­രി­ട്ടി­രി­ക്കു­ന്ന പ­രി­പാ­ടി നാളെ രാ­വി­ലെ 10ന്‌ ടെക്‌­നോ­പാർ­ക്കി­ലെ പാർ­ക്ക്‌ സെന്റ­റി­ൽ മന്ത്രി പി

Read More

ബി­എ­സ്‌­എൻ­എൽ­ സൗ­ജ­ന്യ­ കോ­ളു­കൾ­ കൂ­ട്ടി­

തൃ­ശൂർ: ബി­എ­സ്‌­എൻ­എൽ ഉ­പ­ഭോ­ക്ത­ക്കാ­ളു­ടെ സൗ­ജ­ന്യ­കോ­ളു­ക­ളിൽ മാ­റ്റം വ­രു­ത്തി­യ­താ­യി അ­ധി­കൃ­തർ പ­ത്ര­ക്കു­റി­പ്പിൽ അ­റി­യി­ച്ചു. ഗ്രാ­മീ­ണ ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ സൗ­ജ­ന്യ­കോ­ളു­കൾ 75ൽ നി­ന്നും 120 ആ­യും ന­ഗ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലെ ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ സൗ­ജ­ന്യ­കോ­ളു­കൾ 50ൽ നി­ന്നും 195 ആ­യും വർ­ധി­­പ്പി­ച്ചി­രി­ക്കു­ന്നു. കൂ­ടാ­തെ റം­സാൻ ഓ­ഫ­റു­ക­ളും നൽ­കു­ന്നു. 313,786 എ­ന്നീ

Read More

പൊ­തു­മേ­ഖ­ല ബാ­ങ്കിം­ഗ്‌ സം­ര­ക്ഷി­ക്കാൻ ജ­നകീ­യ സ­മി­തികൾ

കൊച്ചി: പൊ­തു­മേ­ഖ­ല ബാ­ങ്കിം­ഗ്‌ സം­വി­ധാന­ത്തെ ത­കർ­ക്കാ­നു­ള­ള ശ്ര­മ­ത്തി­നെ­തി­രെ ജ­നകീ­യ സ­മി­തി­കൾ രൂ­പീ­­ക­രി­ച്ച്‌ പ്ര­തി­ഷേ­ധി­ക്കു­മെ­ന്ന്‌ ബാ­ങ്ക്‌ എം­പ്ളോ­യീ­സ്‌ ഫെ­ഡ­റേഷൻ ഓ­ഫ്‌ ഇ­ന്ത്യ ജില്ലാ ക­മ്മി­റ്റി ഭാ­ര­വാ­ഹി­കൾ വാർ­ത്താ­­സ­മ്മേ­ള­ന­ത്തിൽ പ­റ­ഞ്ഞു. പൊ­തു­ജ­നങ്ങ­ളെ ബാ­ങ്ക്‌ ശാ­ഖ­ക­ളിൽ നി­ന്ന്‌ ഒ­ഴി­വാ­ക്കാനും ഇ­ട­യാ­ക്കു­ന്ന എല്ലാ പ­രി­ഷ്‌­കാ­ര­ങ്ങ­ളെ­യും സ്വ­കാ­ര്യ­വൽക്ക­ര­ണ നീ­ക്ക­ങ്ങ­ളെയും

Read More

ആർ­ടെ­ക്‌ എൻ­ആർ­ഐ ഹോം എ­ക്‌­സ്‌­പോ ഇന്നും കൂടി

തൈ­ക്കാ­ട്‌: കേ­ര­ള­ത്തി­ലെ പ്ര­മു­ഖ റി­യ­ൽð എ­സ്റ്റേ­റ്റ്‌ ക­മ്പ­നി­യാ­യ ആർ­ടെ­ക്‌ റി­യൽ എസ്‌­റ്റേ­ഴ്‌­സ്‌,എൻ­ആർ­ഐ ഉ­പ­ഭോ­ക്താ­ക്കൾ­ക്കാ­യി ആർ­ടെ­ക്‌ എൻ­ആർ­ഐ ഹോം എ­ക്‌­സ്‌­പോ സം­ഘ­ടി­പ്പി­ക്കു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്ത്‌ തൈ­ക്കാ­ടു­ള്ള ആർ­ടെ­ക്‌ ഹൗ­സി­ൽð ജൂ­ലൈ 18, 19 തീ­യ­തി­ക­ളി­ലാ­യി ന­ട­ക്കു­ന്നó ഈ എ­ക്‌­സ്‌­പോ­യോ­ട­നു­ബ­ന്ധി­ച്ച്‌ എൻ­ആർ­ഐ­കൾ­ക്കാ­യി എ­ക്‌­സ്‌­ക്ളു­സ്സീ­വ്‌ ഓ­ഫ­റു­ക­ളും കു­റ­ഞ്ഞ

Read More

രാ­ജ്യ­ത്തെ ഏ­റ്റ­വും വ­ലി­യ റം­സാൻ പ്രാർ­ത്ഥ­നാ സം­ഗ­മം 24ന്‌ മ­ല­പ്പു­റ­ത്ത്‌

തി­രു­വ­ന­ന്ത­പു­രം: രാ­ജ്യ­ത്ത്‌ ഏ­റ്റ­വു­മ­ധി­കം വി­ശ്വാ­സി­ക­ളു­ടെ പ­ങ്കാ­ളി­ത്ത­മു­ള്ള റം­സാൻ പ്രാർ­ഥ­നാ­സം­ഗ­മം 24ന്‌ മ­ല­പ്പു­റം ജി­ല്ല­യി­ലെ സ്വ­ലാ­ത്ത്‌ ന­ഗ­റിൽ ന­ട­ക്കും. ആ­യി­രം മാ­സ­ങ്ങ­ളെ­ക്കാൾ പു­ണ്യ­മു­ള്ള വി­ശു­ദ്ധ രാ­ത്രി­യാ­യ ലൈ­ല­ത്തുൽ  ഖ­ദ്ര് (വി­ധി നിർ­ണ­യ രാ­ത്രി) പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന റം­സാൻ 27-​‍ാം രാ­വി­ലാ­ണ്‌ വി­ശ്വാ­സി ല­ക്ഷ­ങ്ങ­ളു­ടെ ആ­ത്മീ­യ

Read More

മന്ത്ര­വാ­ദ­ത്തി­നിടെ യുവ­തി­യുടെ മര­ണം കൊല­ക്കു­റ്റ­ത്തിന്‌ കേസെ­ടു­ക്ക­ണം: പുകസ

തിരു­വ­ന­ന്ത­പുരം: കരു­നാ­ഗ­പ്പ­ള­ളി­യിൽ മന്ത്ര­വാ­ദി­യുടെ മർദ്ദ­ന­മേറ്റ്‌ യുവതി മരി­ക്കാ­നി­ട­യായ സംഭ­വ­ത്തിൽ കൊല­ക്കു­റ്റ­ത്തിന്‌ കേസെ­ടു­ക്ക­ണ­മെന്ന്‌ പുരോ­ഗ­മന കലാ­സാ­ഹി­ത­​‍്യ­സംഘം സംസ്ഥാന കമ്മിറ്റി ആവ­ശ­​‍്യ­പ്പെ­ട്ടു. ജീവിത ദുരി­ത­ങ്ങൾക്ക്‌ കാരണം ജാത­ക­ദോ­ഷ­വും, കാല­ദോ­ഷ­വും, ജന­ന­ദോ­ഷ­വു­മാ­ണെന്ന തര­ത്തിൽ ടെലി­വി­ഷൻ ചാന­ലു­ക­ളിലും പത്ര­ങ്ങ­ളിലും പര­സ്യം ചെയ്യു­ന്നത്‌ നിരോ­ധി­ക്കാൻ സർക്കാർ തയാ­റാ­ക­ണം. അന്ധ­വി­ശ­​‍്വാ­സ­ങ്ങൾക്ക്‌

Read More