back to homepage

സംസ്കാരം

സ്മരണ: ശർമ്മാജി & പവനൻ

ശർമ്മാജി സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിനേതാവും ലോകസമാധാന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്ന ശർമ്മാജി (സുബ്രഹ്മണ്യശർമ്മ) അന്തരിച്ചിട്ട്‌ ഇന്ന്‌ ഇരുപത്‌ വർഷം പൂർത്തിയാകുന്നു. തലശ്ശേരിയിൽ ജനിച്ച ശർമ്മാജി മദ്രാസിൽ വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും കോൺഗ്രസ്‌ പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്‌ വരികയുമായിരുന്നു. പിന്നീട്‌ കോൺഗ്രസ്‌

Read More

ശാരീരിക മാനസിക ഉന്മേഷം ലക്ഷ്യം: ഇന്ന്‌ അന്താരാഷ്ട്ര യോഗദിനം

ഐക്യരാഷ്ട്രസഭ 2014 ഡിസംബർ 11നാണ്‌ ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്‌. ലോകത്തിനു ഭാരതം നൽകിയ മഹത്തായ സംഭാവനകളിലൊന്നാണ്‌ യോഗ. പതഞ്ജലി മഹർഷിയാണ്‌ യോഗയുടെ പിതാവായി അറിയപ്പെടുന്നത്‌. യോഗ മാനസിക-ശാരീരിക തലങ്ങളിൽ ഉളവാക്കുന്ന മാറ്റങ്ങളെ നിരവധി പഠനങ്ങൾ സാധൂകരിച്ചിട്ടുണ്ട്‌. ആസനങ്ങൾ,

Read More

നൂറിന്റെ നിറവിലും അറിവിന്റെ വെളിച്ചമായി ദേവികുളം ശ്രീമൂലം വായനശാല

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌: നവ മാധ്യമങ്ങളുടെ കടന്നുവരവോടെ വായനയുടെ ലോകത്തു നിന്നും പുതു തലമുറ അകന്നുപോകുമ്പോഴും നൂറിന്റെ നിറവിൽ അറിവിന്റെ കെടാത്ത വെളിച്ചമായി നിലനിൽക്കുകയാണ്‌ ദേവികുളത്തെ ശ്രീമൂലം ക്ലബ്ബും വായനശാലയും. ഒരു നൂറ്റാണ്ട്‌ പിന്നിട്ട ഈ ചരിത്ര സ്മാരകം ഇന്ന്‌ ഹൈറേഞ്ചിന്റെ

Read More

ചങ്കൂറ്റത്തിന്റെ ഉന്മാദം

ഇന്ന്‌ മാക്സിംഗോർക്കിയുടെ എൺപത്തിയൊന്നാം ചരമവാർഷികദിനം യു വിക്രമൻ വിശ്വവിഖ്യാതനായ മാക്സിംഗോർക്കിയുടെ എൺപത്തിയൊന്നാം ചരമവാർഷികദിനമാണ്‌ ഇന്ന്‌. അലക്സി മാക്സിമോവിച്‌ പെഷ്ക്കോവ്‌ തന്നെയായിരുന്നു യഥാർത്ഥ പേര്‌. സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗോർക്കി ഒരു ഉത്തമ രാഷ്ട്രീയപ്രവർത്തകൻ കൂടിയായിരുന്നു. 1936 ജൂൺ 18-നാണ്‌ ഗോർക്കി

Read More

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ്‌ അലി വിടപറഞ്ഞിട്ട്‌ ഒരു വർഷം

ബോക്സിങ്‌ ഇതിഹാസം മുഹമ്മദ്‌ അലി വിടപറഞ്ഞിട്ട്‌ ജൂൺ 4ന് ഒരു വർഷം പിന്നിടുന്നു. മികവുറ്റ ബോക്സർ എന്നതിനപ്പുറം തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. അമേരിക്കയിലുളള കെന്റക്കി സംസ്ഥാനത്തുളള ലൂയിസ്‌ വില്ല പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ 1942 ജനുവരി 17ന്‌ കാഷ്യസ്‌ മാഴ്സലസ്‌

Read More

പച്ചവേഷത്തിന്റെ ‘ആശാൻ’

എം സി അഞ്ജലി തൃശൂർ: വേഷങ്ങൾ പോലെ പച്ചയാണ്‌ ഈ മഹാനടൻ. കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം രാമൻകുട്ടി നായരുടെയും നടനത്തിന്‌ തിരശീല വീണതിൽ പിന്നെ കഥകളിയരങ്ങിൽ കുലപതി. കലയുടെ നളനായി കലാനാടിന്റെ യശ്ശസ്‌ വാനോളം ഉയർത്തി. മൂന്ന്‌ പതിറ്റാണ്ടിലധികം നീണ്ട

Read More

ഇന്ന്‌ നീലം സഞ്ജീവ റെഡ്ഡിയുടെ ചരമദിനം

നീലം സഞ്ജീവ റെഡ്ഡി സ്വതന്ത്ര ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി ആയിരുന്നു. 1977 മുതൽ 1982 വരെയാണ്‌ ഇദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്‌. ഐകകണ്ഠേന രാഷ്ട്രപതിയായ ഒരു വ്യക്തിയും കൂടിയാണ്‌ റെഡ്ഡി. അദ്ദേഹം രണ്ടു തവണ സ്പീക്കറായിരുന്നിട്ടുണ്ട്‌ (1967 മാർച്ച്‌ 17 മുതൽ

Read More

പന്ന്യൻ ഭരതൻ: അക്ഷരാർഥത്തിൽ കമ്മ്യൂണിസ്റ്റ്‌

മഹേഷ്‌ കക്കത്ത്‌ ഭരതേട്ടന്റെ ഓർമ്മകൾ പകർത്തിവയ്ക്കാനുള്ള ശ്രമം വർഷങ്ങൾക്ക്‌ മുമ്പ്‌ തുടങ്ങിയിരുന്നെങ്കിലും അന്നൊക്കെ ഭരതേട്ടൻ സ്നേഹപൂർവം അതിൽ നിന്ന്‌ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ ഒരു മാസം മുമ്പ്‌ എനിക്ക്‌ ഭരതേട്ടന്റെ ഫോൺ വന്നു. അത്യാവശ്യമായി വീട്ടിലേയ്ക്ക്‌ വരണം എന്നാണ്‌ ആവശ്യപ്പെട്ടത്‌. എന്തിനാണെന്ന്‌ ചോദിച്ചപ്പോൾ

Read More

രാഷ്ട്ര ശിൽപിയെ സ്മരിക്കുമ്പോൾ…

നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർക്കുവാനായുള്ള പരിശ്രമത്തിൽ നെഹ്‌റുവിന്റെ സംഭാവനകൾ അർഹമായതരത്തിൽ വിലയിരുത്തപ്പെട്ടിട്ടില്ല. സർദാർ പട്ടേലിന്റെ പങ്ക്‌ പർവനീകരിക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ നെഹ്‌റു തമസ്കരിക്കപ്പെടുന്നു. 1946 ജൂലൈ മാസത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഒരു നാട്ടുരാജ്യവും സ്വന്തമായ പട്ടാളത്തെ നിലനിർത്തരുതെന്ന്‌ ശക്തമായി വാദിച്ചത്‌ നെഹ്‌റുവാണ്‌.

Read More

സ്മരണ – കെ സി മാത്യു: മരണമില്ലാത്ത കമ്മ്യൂണിസ്റ്റ്‌

പി രാജു സഖാവ്‌ കെ സി മാത്യു ചരിത്രത്തിന്റെ ഭാഗമായിട്ട്‌ ഇന്നേക്ക്‌ ഒരു വർഷം തികയുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ലവ പ്രസ്ഥാനത്തിന്റെ പോരാട്ട വഴികളിലെ എന്നെന്നും ജ്വലിക്കുന്ന നാഴികക്കല്ലുകളിലൊന്നായ ‘ ഇടപ്പള്ളി’യുടെ നായകനായ മാത്യുസാർ, ത്യാഗനിർഭരവും ഒപ്പം സമര തീക്ഷ്ണവുമായ ഒരു ജീവിതം

Read More