back to homepage

സമകാലികം

പീഡന വിമുക്ത കേരളത്തിന്‌ ഒരാമുഖം

ഇ എം സതീശൻ കേരളത്തിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരായ അതിക്രമങ്ങൾ അനുദിനം വർധിച്ചുവരികയാണ്‌. നിഷ്കളങ്ക ബാല്യകൗമാരങ്ങൾ ക്രൂരമായ പീഡനങ്ങൾക്കിരകളായി കൊല ചെയ്യപ്പെടുകയോ അപ്രത്യക്ഷരായിത്തീരുകയോ ചെയ്യുന്നു. അല്ലാത്തവർ ചവിട്ടിയരക്കപ്പെട്ട വേദനയിൽ മനസു തളർന്ന്‌ അവഗണനയും അവഹേളനവും സഹിച്ച്‌ മൃതപ്രായരായി കാലം കഴിച്ചുകൂട്ടുന്നു. സൂര്യനെല്ലി മുതൽ

Read More

അരക്ഷിതാവസ്ഥ തെരുവിൽ വരച്ചുകാട്ടി നാടകകൂട്ടം

എം സി അഞ്ജലി മരണമില്ലാത്ത യാഥാർഥ്യങ്ങളെ നഗരമധ്യത്തിൽ വിളിച്ചോതുന്നതായിരുന്നു തൃശൂരിൽ അരങ്ങേറിയ അന്താരാഷ്ട്ര നാടകോത്സവത്തിലെ തെരവ്‌ നാടകങ്ങൾ. ആടിയും പാടിയും ആക്രോശിച്ചും ചിരിച്ചും ഓരോ കലാകാരന്മാരും ജനങ്ങളെ തങ്ങളുടെ ജീവസുറ്റ കഥാപാത്രങ്ങളിലേക്ക്‌ ആവാഹിക്കുകയായിരുന്നു. കണ്ടുപരിചയിച്ച അഭിനയവേദികളിൽ നിന്നും വ്യത്യസ്തമായിരുന്നു ഓരോ നാടകത്തിലേയും

Read More

പന്തിഭോജനം ഓർമപ്പെടുത്തുന്ന വരകൾ

പന്തിഭോജനത്തിനോടനുബന്ധിച്ച്‌ നടക്കുന്ന ചിത്രകലാ ക്യാമ്പിൽ തന്റെ നാടായ വടകരയിലെ വ്യത്യസ്തമായ കുറേ കാഴ്ചകളെയാണ്‌ സുധീഷ്‌ പകർത്തുന്നത്‌. സാധാരണക്കാരുടെ ജീവിതങ്ങൾ ഒരു ക്യാൻവാസിന്റെ ഉള്ളിൽ വരച്ചിടുമ്പോൾ പന്തിഭോജനത്തിന്‌ ഇക്കാലത്തും പ്രാധാന്യമുണ്ടെന്ന്‌ അടയാളപ്പെടുത്തുകയാണ്‌ തന്റെ ചിത്രത്തിൽ ഇദ്ദേഹം. ആധുനിക സമൂഹത്തിലും ജാതീയ ചിന്തകൾ നിലനിൽക്കുന്നുണ്ടെന്നും

Read More

പാഴ്ജലത്തിന്റെ പുനർചംക്രമണം ശുദ്ധജല ക്ഷാമത്തിന്‌ പരിഹാരം

March 22 ലോക ജലദിനം ഭൂമിയിലെ ശുദ്ധജലം 3 ശതമാനമാണെങ്കിലും അതിൽ നമുക്ക്‌ ഉപയോഗിക്കാവുന്നത്‌ ഒരു ശതമാനത്തിൽ കുറവാണ്‌. ഈ ജലത്തിന്റെ വലിയൊരു ഭാഗവും പാഴായിപ്പോകുന്നതിനെപ്പറ്റി പഠനം നടത്തുകയും റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്ത കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഫാമിഗിലിറ്റിയുടെ അഭിപ്രായമനുസരിച്ച്‌ വികസ്വരരാജ്യങ്ങളിൽ പ്രത്യേകിച്ചും, പാകിസ്ഥാൻ, ബംഗ്ലാദേശ്‌,

Read More

മാർച്ച്‌ 23: ലോക കാലാവസ്ഥാദിനം | താളം തെറ്റുന്ന കാലം

ജോസ്‌ ചന്ദനപ്പള്ളി “ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി” എന്ന്‌ വയലാർ എഴുതി. അതെ, ഈ മണ്ണും വിണ്ണും ഈ സുന്ദരതീരവുമെല്ലാം നമ്മെ അത്രമാത്രം കൊതിപ്പിക്കുന്നതാണ്‌. പക്ഷെ, അത്‌ എത്രനാൾ? ജീവൻ എന്ന വിസ്മയത്തിന്റെ സാന്നിധ്യമുള്ള ഭൂമിയിൽ താളം തെറ്റുന്ന

Read More

യുക്തിവാദമോ യുക്തിചിന്തയോ നമുക്കാവശ്യം….?

മനീഷ്‌ ഗുരുവായൂർ ആശയങ്ങൾക്കൊപ്പം ഒരു വാലായി വാദവും ചേർക്കുന്നവരാണ്‌ നമ്മൾ. വർഗ്ഗീയവാദം, മതേതരവാദം, നിരീശ്വരവാദം, യുക്തിവാദം… അങ്ങനെ പട്ടിക നീളുകയാണ്‌. കരുത്തുറ്റ ആശയങ്ങൾ ഒരു വാദമായി പരിണമിക്കുന്നതോടെ അതിന്റെ പ്രസക്തിയും പ്രയോക്താക്കളുടെ വിശ്വാസ്യതയും നഷ്ടപ്പെടുന്നു. ആരൊക്കെയോ പറഞ്ഞുവെച്ച ഒരു ആശയത്തിൽ നിലനിന്നുകൊണ്ട്‌

Read More

കാട്ടാനകൾക്കും ആശ്വസിക്കാം, ഇനി കാട്ടിലും കഞ്ഞികിട്ടും

സഭാവലോകനം ജി ബാബുരാജ്‌ കാട്ടാനകളെ വെടിവച്ചിടുന്ന കാര്യവും വിരട്ടിയോടിക്കുന്നതുമൊക്കേയേ എല്ലാവർക്കും പറയാനുള്ളു. കാട്ടിൽ പട്ടിണികിടക്കുന്ന അവറ്റകൾക്ക്‌ തീറ്റകൊടുക്കുന്നതിനെക്കുറിച്ച്‌ മാത്രം ആരുമെന്തേ മിണ്ടാത്തത്‌? ചോദ്യം ന്യായമെന്ന കാര്യത്തിൽ ആർക്കുമില്ല രണ്ടഭിപ്രായം. സഭയിൽ പ്രാതിനിധ്യമില്ലാത്തതിന്റെ പേരിൽ കാട്ടാനകളും ഇതര വന്യജീവികളും അവഗണിക്കപ്പെടുകയാണെന്ന പരിദേവനവുമായി തിരുവഞ്ചൂർ

Read More

ശത്രുതയെന്തിനു വെറുതേ, സഭയിൽ എല്ലാവരും മിത്രങ്ങൾ

സഭാവലോകനം ജി ബാബുരാജ്‌ അകലെയുള്ള മിത്രത്തേക്കാൾ ആപത്തിൽ ഉപകാരപ്പെടുന്നത്‌ അടുത്തുള്ള ശത്രുവാണെന്നൊരു പഴമൊഴിയുണ്ട്‌. ഇതുശരിയെങ്കിൽ പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടിയെക്കാൾ കെ എം മാണിക്ക്‌ ഉപകാരപ്പെടുന്നയാൾ താനായിരിക്കും എന്നാണ്‌ പി സി ജോർജിന്റെ പക്ഷം. അതിനദ്ദേഹം കാരണവും കണ്ടെത്തി. പാലായിൽ നിന്ന്‌ തന്റെ മണ്ഡലമായ

Read More

ലീഗ്‌ അംഗങ്ങൾ നില വിട്ടപ്പോൾ ചെന്നിത്തലയ്ക്കും പിടിവിട്ടു

സഭാവലോകനം ജി ബാബുരാജ്‌ കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴത്തിന്റെ കാര്യം പോലെയാണ്‌ മലപ്പുറത്തെ ലീഗിന്റെ പല കോട്ടകളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞത്‌. അതിലൊന്നാണ്‌ താനൂരെങ്കിലും ലീഗിന്‌ മലപ്പുറത്ത്‌ എംഎൽഎമാർക്ക്‌ പഞ്ഞമൊട്ടുമില്ല. എന്നിട്ടും താനൂരിലെ പൊലീസ്‌ അതിക്രമത്തെ കുറിച്ച്‌ സഭയിൽ പരാതി പറയാൻ പാലക്കാട്ടുനിന്നൊരാൾ വരേണ്ടിവന്നു.

Read More

ബജറ്റിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും

സഭാവലോകനം രമേഷ്‌ ബാബു പോയവാരം സഭ കാലുഷ്യത്തോടെയാണ്‌ പിരിഞ്ഞതെങ്കിലും വാരാദ്യത്തിൽ ഉശിര്‌ ചോർന്ന പ്രതിഷേധമായിരുന്നു പ്രതിപക്ഷനിരയിൽ നിന്നും ഉണ്ടായത്‌. പ്രധാന പ്രതിപക്ഷ പാർട്ടി നാഥനില്ലാക്കളരി ആയതിന്റെ ഖിന്നത സഭാംഗങ്ങളിലും ദൃശ്യമായി. കൊച്ചിയിലെ വിദ്യാർഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണമാണ്‌ ഇക്കുറി അടിയന്തരപ്രമേയമായി

Read More