back to homepage

സമകാലികം

ഇന്ന്‌ ലോക പരിസ്ഥിതിദിനം: സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികൾ

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്‌ സംസ്ഥാന സർക്കാർ സംസ്ഥാനത്തെങ്ങും സംഘടിപ്പിച്ചിരിക്കുന്നത്‌ വിപുലമായ പരിപാടികൾ. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഗവർണർ പി. സദാശിവം നിശാഗന്ധി ഓഡിറ്റോറിയിത്തിൽ രാവിലെ 10.30ന്‌ നടക്കുന്ന പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും ഉദ്ഘാടനം ചെയ്യും.

Read More

ക്ഷീര മേഖല: പ്രത്യാശകളും വെല്ലുവിളികളും: ഇന്ന്‌ ലോക ക്ഷീരദിനം

കെ രാജു (വനം ക്ഷീരവികസന മന്ത്രി) ലോക രാഷ്ട്രങ്ങളുടെ സമ്പദ്‌ വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിൽ ക്ഷീര മേഖല ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. ജീവനോപാധി , തൊഴിൽ എന്നീ നിലകളിൽ ഇത്‌ ചെലുത്തുന്ന സ്വാധീനം നിർണായകമാണ്‌. ഇത്‌ തിരിച്ചറിഞ്ഞുകൊണ്ട്‌, ലോകരാഷ്ട്ര സംഘടനയുടെ

Read More

അഗ്നി മുനമ്പുകൾക്ക്‌ മേൽ ചിറകുകൾ വിരിച്ച്‌

ആധുനിക സങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യസമൂഹത്തിന്‌ എപ്പോഴും നല്ലത്‌ മാത്രം ചെയ്തുകൊള്ളണമെന്നില്ല. ഏറ്റവും ദുരന്തങ്ങൾ സമ്മാനിക്കുന്ന പല യുദ്ധങ്ങൾക്ക്‌ പിന്നിലും ആധുനിക സാങ്കേതിക വിദ്യയുടെ വികലമായ വികസനവും ആധാരമാകാറുണ്ട്‌. മനുഷ്യസാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാവുന്ന വിമാനമാണ്‌ ഡ്രോൺ. റേഡിയോ സിഗ്നലുകൾ തുടങ്ങിയവ

Read More

ചരിത്രം രചിച്ച സ്നേഹം

അരുന്ധതി മാറിയ സംസ്ക്കാരം മാറ്റത്തിലേക്കുള്ള വെളിച്ചമല്ല, ഇരുട്ടാണ്‌ വിതയ്ക്കുന്നത്‌. കൊല്ലും കൊലയും പീഡനങ്ങളും നിരകുത്തി വാഴുന്ന ലോകത്ത്‌ സ്നേഹത്തിനും ബന്ധങ്ങൾക്കും ഒരു പ്രാധാന്യവും മനുഷ്യൻ കൽപ്പിച്ചിട്ടില്ല. എന്നാൽ സ്നേഹത്തിന്‌ ലോകത്തെതന്നെ മാറ്റാനുള്ള ശക്തിയുണ്ട്‌. മനുഷന്റെയും സകല ചരാചരങ്ങളുടെയും സംസ്ക്കാരം സ്നേഹം തന്നെയാണ്‌.

Read More

ലൈംഗിക ചൂഷണം; മാറിയ ഭാവങ്ങൾ

അനുകൃഷ്ണ എസ്‌ ‘തനിക്കു താനും പുരയ്ക്കു തൂണും’ എന്ന പഴഞ്ചൊല്ല്‌ പോലാണ്‌ നമ്മൾ മനുഷ്യരുടെ ജീവിതം. ബന്ധുക്കളും സ്നേഹിതരും ഒക്കെയുമുണ്ടെന്ന്‌ പറയുമ്പോഴും പല സന്ദർഭങ്ങളിലും നാം തനിച്ചാണെന്ന്‌ തോന്നിപ്പോകും. സമൂഹത്തിന്റെ അരക്ഷിതാവസ്ഥ ജീവിതത്തെതന്നെ മുരടിപ്പിക്കുന്ന രീതിയിലാണ്‌ ദിനംപ്രതി കടന്നുപോകുന്നത്‌. കൊല്ലും കൊലയും

Read More

ആൻഡ്രോയ്ഡ്‌ ഫോണിനു നേരെ വൈറസ്‌ ആക്രമണം

മുംബൈ: വാനാക്രൈക്കു പിന്നാലെ ആൻഡ്രോയ്ഡ്‌ ഫോണുകൾക്കു നേരെയും വൈറസ്‌ ആക്രമണം. ചെക്പോയിന്റ്‌ ബ്ലോഗിൽ മാൽവെയറുകളെ കുറിച്ചുള്ള ലേഖനത്തിലാണ്‌ ജൂഡി എന്ന വൈറസിനെ സംബന്ധിച്ച മൂന്നറിയിപ്പുള്ളത്‌. 3.6 കോടി ആൻഡ്രോയ്ഡ്‌ ഫോണുകളെ വൈറസ്‌ ബാധിച്ചതായാണ്‌ കണക്ക്‌. ഗൂഗിൾ പ്ലേ സ്റ്റോറിലെ 41 ആപ്ലിക്കേഷനുകളിൽ

Read More

കൂടെ നടക്കാം… കൈ പിടിക്കാം…

ചിരിക്കും സ്നേഹത്തിനും മാത്രം നിയന്ത്രിക്കാൻ കഴിവുള്ള മനോഹരമായ കാലമാണ്‌ ബാല്യകാലം. കളിക്കോപ്പുകളെയും അമ്മയെയും മാത്രം ആഗ്രഹിക്കുന്ന കാലം. സ്നേഹം എന്ന ദിവ്യവികാരത്തിൽ ഇഴചേർന്നലിഞ്ഞ കാലം. പൂമ്പാറ്റകളെപ്പോലെ പറന്നുല്ലസിച്ച്‌ നടക്കേണ്ട പ്രായം. വിധിയുടെ വിളയാട്ടത്തിൽ ചില ബാല്യങ്ങൾ തളയ്ക്കപ്പെടുന്നു, നാലു ചുവരുകളുടെ ഇരുണ്ട

Read More

സ്വതന്ത്ര സോഫ്ട്‌വെയർ കണ്ട്‌ വാനാ­ക്രൈയും വിറ­ച്ചു­പോയി

സ­ഭാ­വ­ലോ­ക­നം ജി ബാബു­രാജ്‌ ലോ­ക­രാ­ഷ്‌­ട്ര­ങ്ങ­ളെ പി­ടി­ച്ചു­ല­ച്ച വാ­നാ­ക്രൈ വൈ­റ­സ്‌ ഭീ­മൻ വി­ചാ­രി­ച്ചാൽ കേ­ര­ള­മെ­ന്ന കൊ­ച്ചു സം­സ്ഥാ­ന­ത്തെ വെ­ള്ളം തൊ­ടാ­തെ വി­ഴു­ങ്ങാ­വു­ന്ന­തേ­യു­ള്ളൂ. പ­ക്ഷേ, വാ­നാ­ക്രൈ പഠി­ച്ച­പ­ണി പ­തി­നെ­ട്ടും പ­യ­റ്റി­യെ­ങ്കി­ലും ഇ­വി­ട­ത്തെ കേ­വ­ലം ആ­റു പ­ഞ്ചാ­യ­ത്തു­ക­ളി­ലെ ക­മ്പ്യൂ­ട്ട­റു­ക­ളു­ടെ പ­രി­സ­ര­ത്തു മാ­ത്ര­മേ ചെ­ല്ലാൻ ക­ഴി­ഞ്ഞു­ള്ളൂ. എ­ന്തു­ക­ണ്ട്‌

Read More

വാനാക്രൈ! കംപ്യൂട്ടർ വൈറസുകളിലെ നവഭീകരൻ

ലോകത്തെ ഡിജിറ്റൽ ശൃംഖലയെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന റാൻസംവെയർ  വിഭാഗത്തിൽപ്പെട്ട വൈറസാണ്‌ ‘വാനാക്രൈ’. ഈ അടുത്ത കാലത്ത്‌ ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണമാണ്‌ വാനാ്ര‍െകെ വൈറസ്‌ നടത്തികൊണ്ടിരിക്കുന്നത്‌. യുഎസ്‌ ചാര സംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്‌എ)ക്കുവേണ്ടി മൈക്രോസോഫ്റ്റ്‌ വികസിപ്പിച്ചെടുത്ത

Read More

മഴയെത്തും മുൻപേ…

രമ്യ മേനോൻ മഴക്കാലമെത്തിയാൽ പിന്നെ സർക്കാരിന്റേതുൾപ്പെടെ ജാഗ്രതാ നിർദ്ദേശങ്ങൾ നാടാകെ പരക്കുകയായി. മഴക്കാലം പനിക്കാലം കൂടിയായതുകൊണ്ടാണത്‌. മഴക്കാലത്തിലാണ്‌ ഏറ്റവും കൂടുതൽ ജലജന്യരോഗങ്ങൾ നാട്ടിൽ പടരുന്നതും. എന്നാൽ മഴക്കാലം വരുംമുമ്പ്‌ ചെയ്യേണ്ട കാര്യങ്ങളൊന്നും ആരും ചെയ്യുന്നില്ല എന്നത്കൊണ്ടാണ്‌ മഴക്കാലത്തെ ദുരിത കാലമാകുന്നത്‌. കൊതുകുകൾ

Read More