back to homepage

സമകാലികം

‘ഇട’ത്തിന്റെ കായല്‍യാത്ര

ഷീല രാഹുലന്‍ [dropcaps round=”no”]സ[/dropcaps]മാനചിന്താഗതിക്കാരായ സ്ത്രീകളുടെ ഒരു കൂട്ടായ്മയുണ്ട് തിരുവനന്തപുരത്ത്. പേര് ഇടം. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, പല പ്രായത്തിലുള്ളവര്‍, വീട്ടമ്മമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍, മതം, ജാതി, ദൈവവിശ്വാസം, അവിശ്വാസം എല്ലാ വിഭാഗത്തിലെ സ്ത്രീകളെയും ഇടത്തില്‍ കാണാം.

Read More

കര്‍പ്പൂരാരതി ഉഴിഞ്ഞ് അവളെ യാത്രയാക്കി

  സിജോ പൊറത്തൂര്‍ [dropcaps round=”no”]പ[/dropcaps]ത്തനംതിട്ട ജില്ലയില്‍ ഒരു പെണ്‍കുട്ടി മന്ത്രവാദക്രിയകള്‍ക്കിടെ മരണമടഞ്ഞു എന്ന വാര്‍ത്തയുണ്ടാക്കിയ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. മന്ത്രവാദവും കൂടോത്രവും പരകായപ്രവേശവും പുലപ്പേടിയും പറപ്പേടിയും മണ്ണാപ്പേടിയും മലയാളിക്ക് അപരിചിതമല്ലല്ലോ. ഇത്തരം ആഭിചാരകര്‍മങ്ങള്‍ പ്രാചീനകാലം മുതല്‍ക്കുതന്നെ കേരളത്തില്‍ വ്യാപകമായിരുന്നു എന്നതിന്

Read More

ദുരന്തമാകുന്ന ആശ്വാസങ്ങള്‍

  ആതിര കത്രീന, ട്രീസ, കാതറീന്‍..മനോഹരമായ ഈ പേരുകള്‍ ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് നല്‍കിയപ്പോള്‍ ഏറ്റവും കൗതുകകരമായ ഒരു കാര്യമെന്ന രീതിയില്‍ ലോകവും മാധ്യമങ്ങളും അതിനെ ആഘോഷമാക്കി. ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ച ഇടങ്ങളില്‍ ഒരു രാത്രികൊണ്ട് എല്ലാ ജീവിത സാഹചര്യങ്ങളും ഉപേക്ഷിച്ചു പോകേണ്ടിവന്നവരും ഈ കൗതുകത്തിന്റെ

Read More

ഇന്ദ്രനീലം മുതല്‍ മരംകൊത്തിവരെ

[dropcaps round=”no”]ചു[/dropcaps] ഴലിക്കൊടുങ്കാറ്റുകള്‍ക്ക് പേരിടുന്ന രീതി ആരംഭിച്ചിട്ട് നൂറില്‍പരം വര്‍ഷങ്ങള്‍ കഴിഞ്ഞു. തുടക്കത്തില്‍ ചുഴലി സംഭവിക്കുന്ന ദിവസത്തെ സെയിന്റിന്റെ പേരാണ് റോമന്‍ കത്തോലിക്ക കലണ്ടറനുസരിച്ച് കരീബിയന്‍ ദ്വീപുസമൂഹങ്ങള്‍ നല്‍കിയിരുന്നത്. ഏതാണ്ട് രണ്ടാംലോക മഹായുദ്ധം വരെ ഈ രീതി തുടര്‍ന്നു. 1953 ല്‍ സ്ത്രീലിംഗം

Read More

ഒരു പേരില്‍ എല്ലാമിരിക്കുന്നു

  ഗീതാനസീര്‍     [dropcaps round=”no”]വ[/dropcaps]നിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അഹമ്മദാബാദിലെത്തി വിമാനത്താവളത്തിന് പുറത്തു കടക്കുംമുമ്പ് ടാക്‌സിയില്‍ പോകുന്നവരുടെ പേരുകൊടുക്കണമായിരുന്നു. കൂടെവന്ന മാധ്യമസുഹൃത്തുക്കളായ ബീനയും മീരയും ഷീലയും ഒരു തമാശ പറഞ്ഞു. ഗീതച്ചേച്ചി എന്‍ ഇ ഗീതയെന്നോ,

Read More

ഇനി അനന്തന് ശയനം മതിയാക്കാം

  സിജോ പൊറത്തൂര്‍ [dropcaps round=”no”]കേ[/dropcaps]രളത്തിന്റെ പൊതുഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്ന ദശാസന്ധിയിലാണ് ഈ കുറിപ്പെഴുതുന്നത്. സക്രിയമാകേണ്ട ഖജനാവില്‍ പൂച്ചക്ക് പെറ്റുകിടക്കാന്‍ ഇടയുണ്ടാക്കിയതാരെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് തത്കാലം അങ്ങോട്ടു കടക്കുന്നില്ല. കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്ക് മുമ്പ് കാവുകളാണുണ്ടായിരുന്നതെന്നും പൂവും പഴവും പാലും ഇളനീരും

Read More

തെറ്റിക്കൊക്കന്‍ ഒരു ദേശാടന നീര്‍പക്ഷി

  [dropcaps round=”no”]നീ[/dropcaps]ര്‍പ്പക്ഷികളില്‍ വ്യാപകമായി കണ്ടുവരാറുള്ള ഒരു പക്ഷിയാണ് തെറ്റിക്കൊക്കന്‍. ഒരു നാടന്‍ കോഴിയോളം വലിപ്പമുള്ള ഈ നീര്‍പ്പക്ഷിയെ കേരളത്തിനു പുറമേ ആന്‍ഡമാന്‍നിക്കോബാര്‍, ലക്ഷദ്വീപ്, മാലിദ്വീപ്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ തീരദേശത്തും കായലോരങ്ങളിലും അഴിമുഖങ്ങളിലെ ചെളിപ്പരപ്പിലുമെല്ലാം കണ്ടുവരുന്നു. ഒറ്റയായോ ചെറുകൂട്ടങ്ങളായോ ആണ്

Read More

നിര്‍ദേശ്: മുങ്ങിത്താഴുന്ന യുദ്ധക്കപ്പലോ?

  അനില്‍ മാരാത്ത് യുദ്ധക്കപ്പല്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുളള ഇന്ത്യയുടെ ആദ്യചുവടുവെപ്പാണ് നിര്‍ദേശ് എന്ന യുദ്ധക്കപ്പല്‍ രൂപകല്‍പ്പനകേന്ദ്രം. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഡവലപ്‌മെന്റ് ഇന്‍ ഡിഫന്‍സ് ഷിപ്പ് ബില്‍ഡിങ് (നിര്‍ദേശ്) എന്ന സ്ഥാപനത്തിന്

Read More