back to homepage

സമകാലികം

ഒന്നും ഫലിക്കാതെ വരുമ്പോൾ പിടിവള്ളി സെൻകുമാർ

സഭാവലോകനം ജി ബാബുരാജ്‌ ടി പി സെൻകുമാർ സുപ്രിംകോടതിയിൽ കേസുമായി പോയില്ലായിരുന്നെങ്കിൽ എട്ടിന്റെ പണികിട്ടിയ അവസ്ഥയിലാകുമായിരുന്നു പ്രതിപക്ഷം. പൊലീസ്‌, ജയിൽ വകുപ്പുകളിന്മേലുള്ള ധാനാഭ്യർഥന ചർച്ചയിൽ പോലും പൊലീസിനെതിരെ ഒന്നും പറയാനില്ലാത്ത സ്ഥിതിയിലായി അവർ. വി പി സജീന്ദ്രൻ മുതൽ രമേശ്‌ ചെന്നിത്തല

Read More

ശബ്ദം: നിശബ്ദനായ കൊലയാളി

വലിയശാല രാജു പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച്‌ നാമിപ്പോൾ കുറെയധികം ബോധവാന്മാരായി തുടങ്ങിയെങ്കിലും ശബ്ദമലിനീകരണത്തെ പരിസ്ഥിതി മലിനീകരണത്തിന്റെ ഭാഗമായി നാം ഇപ്പോഴും കണക്കാക്കുന്നില്ല. കാരണം ഏറ്റവും വലിയ ശബ്ദ കോലാഹലങ്ങളുടെ നടുവിലാണ്‌ നാം ദിവസവും കഴിച്ചുകൂട്ടുന്നത്‌. ശബ്ദമില്ലാത്ത ലോകം മരണതുല്യമാണ്‌. സാമൂഹ്യ ജീവിയെന്ന നിലയിൽ

Read More

ഇംഗ്ലീഷ്‌ മീഡിയം പൊതുവിദ്യാഭ്യാസത്തിന്റെ ശവക്കല്ലറ

ജയൻ നീലേശ്വരം അധിനിവേശത്തിനെതിരെയുള്ള സമരം പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്‌. വാക്കുകളെ അതിന്റെ ജീവിത പരിസരത്ത്‌ ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ജീവനോടെ അതിനെ പിടികൂടി സ്റ്റഫ്‌ ചെയ്ത്‌ ചില്ലലമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്ന കപട സമൂഹത്തിന്‌ ഏറെക്കാലത്തേക്ക്‌ നിലനിന്ന്‌ മുന്നേറാൻ

Read More

ശൈലികൾ മാറുമ്പോൾ; അവൻ അറിയണം

അനുകൃഷ്ണ എസ്‌ പ്രതികരണങ്ങൾ പലവിധത്തിലാണ്‌. ശൈലിയും രൂപവും മാറുന്തോറും അത്‌ വത്യസ്തമാകുന്നു. ഏതു വിധേനെയായാലും ശ്രദ്ധപിടിച്ചു പറ്റുകയാണ്‌ ആത്യന്തിക ലക്ഷ്യം. അതിനായി പല വേഷങ്ങളും കെട്ടേണ്ടിവരും. ഒരു സമരം അല്ലെങ്കിൽ ഒരു പ്രതിഷേധ പ്രകടനം ശ്രദ്ധിക്കപ്പെടുക അതിന്റെ വൈജാത്യത്തിലൂടെ തന്നെയാണ്‌. വാമൂടിക്കെട്ടി,

Read More

റോബോട്ടിനൊരു വരണമാല്യം

രമ്യ മേനോൻ മനുഷ്യർക്ക്‌ മനുഷ്യരെ സഹിക്കാനോ മറ്റുള്ളവരോട്‌ ക്ഷമിക്കാനോ കഴിയാത്ത കാലമെത്തി. ജോലിയും വീട്ടുകാര്യങ്ങളും ഒപ്പം പങ്കാളികളോടുള്ള സ്നേഹം പോലും യാന്ത്രികമായി ചെയ്യേണ്ട അവസ്ഥകളിൽ എത്തിയപ്പോഴാണ്‌ സാങ്കേതികത വീട്ടുകാര്യങ്ങളിൽ ഇടപെട്ട്‌ തുടങ്ങിയത്‌. വീട്ടു ജോലികളിൽ യന്ത്രങ്ങൾ വന്ന്‌ തുടങ്ങിയപ്പോൾ കളിയാക്കിയിരുന്ന പുരുഷന്മാർ

Read More

ധീരസൈനികർക്ക്‌ സമർപ്പിച്ച്‌…

ഹൃദ്യ മേനോൻ ഇന്ത്യക്കാർ എന്ന വികാരത്തിന്മേൽ ഒറ്റക്കെട്ടാകുന്ന നമ്മളിലോരോരുത്തരും വളരെയേറെ ആദരിക്കുന്ന ഒരു വിഭാഗക്കാരുണ്ട്‌. രാജ്യത്തിനും ഓരോ പൗരന്മാർക്കും വേണ്ടി, അവരുടെ സംരക്ഷണത്തിന്‌ വേണ്ടി, ജാതിയെന്നോ മതമെന്നോ നിറമെന്നോ ഉള്ള വ്യത്യാസം നോക്കാതെ നെഞ്ചുവിരിച്ച്‌ സുരക്ഷാ കവചമൊരുക്കുന്ന സൈനികരാണവർ. രാജ്യാതിർത്തിയിലും അകത്തും

Read More

നമ്മുടെ കുട്ടികൾക്കെന്തുപറ്റി ?

അനുകൃഷ്ണ എസ്‌ ഒരു ഭംഗിയുള്ള പാവക്കുട്ടിയെ ഒരിയ്ക്കൽ അച്ഛൻ വാങ്ങി തന്നു. കീ കൊടുക്കുമ്പോൾ അത്‌ പാട്ടുപാടുകയും തലയാട്ടുകയും ചെയ്യുമായിരുന്നു. കുഞ്ഞു മനസ്സിലെ വല്യ ലോകത്ത്‌ ആ പാവക്കുട്ടി എന്റെ എല്ലാമായിരുന്നു. ഒപ്പം കളിക്കാനും പരിഭവം പറയാനും ഒപ്പമുറങ്ങാനും ഒക്കെത്തിനും അവൾ

Read More

തണലേകാം തളരുന്ന ഭൂമിക്ക്‌: ഏപ്രിൽ 22, ലോക ഭൗമദിനം

അരുൺ ജി എച്ച്‌ തലക്കു മീതേ ശൂന്യാകാശം…..താഴെ മരുഭൂമി…….. ഒരു മലയാള ചലച്ചിത്രഗാനം തുടങ്ങുന്നതിങ്ങനെയാണ്‌. മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനും താഴെ തരിശുനിലവും മാത്രമായ ഒരു ഭൂമിയിലെ ജീവിതത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു അവസ്ഥയിൽ മാത്രമേ ഭൂമിയുടെ മഹത്വം മനുഷ്യനു മനസ്സിലാവുകയുള്ളു.

Read More

പറന്നിറങ്ങാം കാറിൽ

ഗതാഗത കുരുക്കുകൾ രൂക്ഷമാകുമ്പോൾ ഒരു ചിറക്‌ കിട്ടിയിരുന്നെങ്കിൽ എന്ന്‌ ചിന്തിക്കാത്തവരുണ്ടാകില്ല. ചിറക്‌ കാറിന്‌ ഘടിപ്പിച്ച്‌ പറക്കാനാകുമെങ്കിലോ? രാജ്യാന്തര കാർ സങ്കൽപങ്ങൾക്ക്‌ വിപ്ലവകരമായ മാറ്റം വരുത്താനുള്ള എയർബസിന്റെയും ഇറ്റാൽഡിസൈനിന്റെയും ശ്രമഫലമായാണ്‌ അങ്ങനെ പറക്കും കാർ എന്ന സങ്കൽപ്പത്തിന്‌ ചിറക്‌ വിരിഞ്ഞത്‌. നിരത്തിലും വായുവിലും

Read More

ജർമ്മനിയുടെ കോട്ട നഗരം

അരുൺ ജി എച്ച്‌ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നാണ്‌ ജർമ്മനി. 1961 മുതൽ 1989 വരെ ലോക പ്രശസ്തമായ ബെർലിൻ മതിലിന്റെ പേരിലറിയപ്പെട്ടിരുന്ന ജർമ്മനി ഇന്ന്‌ യൂറോപ്പിൽ റഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ്‌. ജർമ്മനിയുടെ ബവേറിയയിലുള്ള ഇംപീരിയൽ സിറ്റിയാണ്‌

Read More