back to homepage

സഹപാഠി

ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവ്‌

വിജ്ഞേയം ബ്രിട്ടീഷുകാരുടെ പ്രതിനിധിയായി വില്യം ഹോക്കിൻസ്‌ എന്ന കപ്പിത്താൻ ഇന്ത്യയിലെത്തിയത്‌ നാലാമത്തെ മുഗൾഭരണാധികാരിയായിരുന്ന ജഹാംഗീറിന്റെ കാലത്താണ്‌. എലിസബത്ത്‌ രാജ്ഞിയുടെ അധികാരപരിധിയിലുള്ള ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി എന്ന വ്യാപാര സ്ഥാപനത്തിന്റെ പ്രതിനിധിയായി 1608-ലാണ്‌ അദ്ദേഹം എത്തിയത്‌. ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രശസ്തമായ ഈസ്റ്റിന്ത്യാക്കമ്പനി

Read More

ബദരിനാഥിന്റെ ചിത്രവിസ്മയ  പ്രപഞ്ചത്തിലൂടെ

സാംജി ടി വി പുരം കലാകാരന്മാരുടെ മണ്ണാണ്‌ വൈക്കം. സാഹിത്യ-സാംസ്കാരിക-കലാചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുളള നിരവധി മഹത്തുക്കൾ ഇവിടെ ജീവിച്ചിരുന്നു. വൈക്കം പാച്ചുമൂത്തത്‌, മഹാകവി വടക്കുംകൂർ രാജരാജവർമ്മ, സംഗീത സമ്രാട്ട്‌ വൈക്കം വാസുദേവൻ നായർ, വെച്ചൂർ എൽ ഹരിഹരസുബ്രഹ്മണ്യം, വൈക്കം മുഹമ്മദ്‌ ബഷീർ, വൈക്കം

Read More

മിറർ വേഡുകൾ

മിറർ വേഡുകൾ

Read More

സുരക്ഷയ്ക്ക്‌ കുട്ടികൾ കൂട്ടുകൂടി യാത്ര ചെയ്യണം

പ്രതികരണം ജൂൺ 7-ലെ ജനയുഗം സഹപാഠിയിൽ അക്രമികളിൽ നിന്ന്‌ കുട്ടികളെ രക്ഷിക്കൂ എന്ന ശീർഷകത്തിൽ ഏഴാംതരം വിദ്യാർഥിനി അശ്വനി ഡി ഡി എഴുതിയ മുഖപ്രസംഗം മികച്ചതായി. വേനലവധിക്കുശേഷം പ്രസിദ്ധീകരണം പുനരാരംഭിച്ച സഹപാഠിയുടെ ആദ്യലക്കത്തിൽ തന്നെ പ്രാധാന്യമർഹിക്കുന്ന വിഷയം മുഖപ്രസംഗമാക്കിയ കൊച്ചുവിദ്യാർഥി ലേഖികയ്ക്ക്‌

Read More

കവിത | വിദ്യാലയത്തിനു വിട

ഒരിക്കലും മറക്കയില്ലൊരിക്കലും ഈ നല്ല വിദ്യാലയത്തിനെ ഇവിടെ പഠിച്ച ദിവസങ്ങളെ ഇവിടെ കളിച്ച ദിവസങ്ങളെ ഇവിടെ പഠിപ്പിച്ച ഗുരുക്കളെ ഇവിടെ കൂടെയുള്ള സഹപാഠികളെ ഒരിക്കലും മറക്കില്ലൊരിക്കലും ഈ നല്ല വിദ്യാലയത്തിനെ ഓടിക്കളിച്ച മൈതാനത്തിനെ പാഠം പഠിപ്പിച്ച ക്ലാസ്‌ മുറിയെ കഞ്ഞി കുടിപ്പിച്ച

Read More

വിവിധം വിചിത്രം

എം നന്ദകുമാർ ഐഎഎസ്‌ 1. എന്താണ്‌ “ദെ ഫാബ്രിക്കാ കോർപ്പോറിസ്‌ ഹ്യൂമാനി”? (De fabrica corporis humani) മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങളുടെ ചിത്രസഹിതമായ ഒരു ചിട്ടയായ പഠനമാണ്‌ ‘ദെ ഫാബ്രിക്കാ കോർപ്പോറിസ്‌ ഹ്യുമാനി’ എന്ന പുസ്തകം. ‘ആൻഡ്രിയാസ്‌ വെസേലിയസ്‌’ (Andreas Vesalius)

Read More

അബാക്കസ്‌: കണക്കിലെ കൗതുകം

ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്‌ സ്ഫടികം എന്ന ചലച്ചിത്രത്തിൽ തിലകന്റെ അച്ഛൻ കഥാപാത്രം പറയുന്നുണ്ട്‌. ഗണിതശാസ്ത്രത്തിന്റെ ചരിത്രപരമായ ഒരന്വേഷണം ചെന്നെത്തുക മുകളിലെ പ്രസ്താവന ശരിയാണെന്ന അറിവിലാണ്‌. നക്ഷത്രങ്ങളേയും പ്രപഞ്ചവസ്തുക്കളേയും ഗോളങ്ങളേയും ഒക്കെ കുറിച്ചുള്ള പഠനങ്ങൾക്ക്‌ ഗണിതശാസ്ത്രം അനിവാര്യമായ ഘടകമാണ്‌. ഇതിൽ വളരെ പുരാതനമായ

Read More

വിജ്ഞേയം

കൂട്ടൂകാരെ, വിദേശാധിപത്യത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യാ മഹാരാജ്യത്തെ രക്ഷപ്പെടുത്തി നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ രുചി പകർന്നുനൽകിയ അനേകായിരം രക്തസാക്ഷികളെക്കുറിച്ച്‌ എന്നും നമ്മൾ ഓർക്കേണ്ടതാണ്‌. എഡി 1600 മുതൽ ഇന്ത്യ പാരതന്ത്ര്യം അനുഭവിക്കുകയായിരുന്നു. 1857 മുതലുള്ള സ്വാതന്ത്ര്യ സമരചരിത്രങ്ങളാണ്‌ നമ്മൾ പ്രധാനമായും കേട്ടുവളർന്നിട്ടുള്ളത്‌. എന്നാൽ മുഗൾ

Read More

മഴ നനഞ്ഞെത്തി പുതു സ്കൂൾ വർഷം

എൻ ശ്രീകുമാർ പതിവുതെറ്റിക്കാതെ, മഴ ലഹരി നുണഞ്ഞ്‌ പുതു വിദ്യാഭ്യാസ വർഷമെത്തി. സ്കൂൾ അങ്കണത്തിലെ പുതുമണ്ണിൽ കുഞ്ഞുപാദങ്ങൾ ഇടവപ്പാതിയുടെ താളത്തിനൊത്ത്‌ ഒഴുകി വന്നു. അവരോട്‌ കഥ പറഞ്ഞും പാട്ടുപാടിയും അധ്യാപകർ സ്നേഹം പകർന്നു. മുതിർന്ന കൂട്ടുകാർ തലപ്പാവ്‌ അണിയിച്ചും മധുരം നൽകിയും

Read More

കാവുതീണ്ടല്ലേ; നമുക്ക്‌ പരിസരം പരിരക്ഷിക്കാം

പഠനക്കുറിപ്പുകൾ ഗിഫുമേലാറ്റൂർ മനുഷ്യന്റെ കടന്നുകയറ്റംകൊണ്ട്‌ ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓർമിപ്പിച്ചുകൊണ്ട്‌ വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമായി 1972 ജൂൺ 5 മുതലാണ്‌ ഐക്യരാഷ്ട്രസഭ

Read More